"ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു സ്ഥലമാണ് വള്ളിക്കീഴ്. ചിന്നക്കടയിൽ നിന്ന് 5 കിലോമീറ്റർ അകലെയായി കൊല്ലം നഗരത്തിന്റെ വടക്കുഭാഗത്താണ് ഈ പ്രദേശം സ്ഥിതിചെയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു സ്ഥലമാണ് വള്ളിക്കീഴ്. ചിന്നക്കടയിൽ നിന്ന് 5 കിലോമീറ്റർ അകലെയായി കൊല്ലം നഗരത്തിന്റെ വടക്കുഭാഗത്താണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. കൊല്ലം കോർപ്പറേഷനാണ് ഇവിടുത്തെ ഭരണച്ചുമതല നിർവ്വഹിക്കുന്നത്.

കൊല്ലം നഗരത്തിനു സമീപമുള്ള ഒരു പ്രധാനപ്പെട്ട പ്രദേശമാണ് വള്ളിക്കീഴ്. നീണ്ടകര മത്സ്യബന്ധന തുറമുഖത്തോടു ചേർന്നാണ് ഇത് സ്ഥിതിചെയ്യുന്നത്. വള്ളിക്കീഴിനോടു ചേർന്നുള്ള ആൽത്തറമൂടിൽ അവസാനിക്കും വിധം കൊല്ലം ബൈപാസിന്റെ നിർമ്മാണം പുരോഗമിക്കുന്നു. ഈ പ്രദേശത്തെ ഒരു പ്രധാന സ്കൂളാണ് വള്ളിക്കീഴ് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ.
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2050367" എന്ന താളിൽനിന്ന് ശേഖരിച്ചത്