"പഞ്ചായത്ത് എച്ച്.എസ്സ്.എസ്സ്. പെരുമാട്ടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പെരുമാട്ടി) |
(ചെ.) (→പെരുമാട്ടി) |
||
വരി 1: | വരി 1: | ||
== പെരുമാട്ടി == | == പെരുമാട്ടി == | ||
പാലക്കാട് ജില്ലയുടെ ഒരു കിഴക്കൻ ഗ്രാമമാണ് പെരുമാട്ടി .പെരുമാട്ടി ഒരു കാർഷിക ഗ്രാമമാണ് .നെല്ല് ,തെങ്ങ് ,കവുങ്ക് ,മാവ് എന്നിവയാണ് പ്രധാന കൃഷികൾ .ചിറ്റൂർ പുഴ ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു . | പാലക്കാട് ജില്ലയുടെ ഒരു കിഴക്കൻ ഗ്രാമമാണ് പെരുമാട്ടി .പെരുമാട്ടി ഒരു കാർഷിക ഗ്രാമമാണ് .നെല്ല് ,തെങ്ങ് ,കവുങ്ക് ,മാവ് എന്നിവയാണ് പ്രധാന കൃഷികൾ .ചിറ്റൂർ പുഴ ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു . | ||
[[പ്രമാണം:21038-toddy.jpeg | thumb | | [[പ്രമാണം:21038-toddy.jpeg | thumb | left |toddy tapping]] | ||
== ഭൂപ്രകൃതി == | == ഭൂപ്രകൃതി == |
18:36, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പെരുമാട്ടി
പാലക്കാട് ജില്ലയുടെ ഒരു കിഴക്കൻ ഗ്രാമമാണ് പെരുമാട്ടി .പെരുമാട്ടി ഒരു കാർഷിക ഗ്രാമമാണ് .നെല്ല് ,തെങ്ങ് ,കവുങ്ക് ,മാവ് എന്നിവയാണ് പ്രധാന കൃഷികൾ .ചിറ്റൂർ പുഴ ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു .
ഭൂപ്രകൃതി
വരണ്ട ഭൂപ്രകൃതിയാണ് പെരുമാട്ടിയിൽ അനുഭവപ്പെടുന്നത് .
പ്രധാന സ്ഥാപനങ്ങൾ
- പഞ്ചായത്ത് ഓഫീസ്
- വില്ലജ് ഓഫീസ്
- പോസ്റ്റ് ഓഫീസ്
- സർക്കാർ ആശുപത്രി
- ആയുർവേദ ആശുപത്രി
- മൃഗശുപത്രി
- ചെക്ക് പോസ്റ്റുകൾ
പ്രമുഖ വ്യക്തികൾ
- വിദ്യുച്ഛക്തി മന്ത്രി കെ .കൃഷ്ണൻകുട്ടി
- മയിലമ്മ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- കരുണ മെഡിക്കൽ കോളേജ്
- പഞ്ചായത്ത് ഹയർ സെക്കണ്ടറി സ്കൂൾ ,പെരുമാട്ടി
- ഗവണ്മെന്റ് ഹൈ സ്കൂൾ,മീനാക്ഷിപുരം
- AUPS നല്ലമാടൻ ചള്ള
- ITI മീനാക്ഷിപുരം