(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
{{Lkframe/Header}}
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
{{Infobox littlekites
|സ്കൂൾ കോഡ്= 26042
|അധ്യയനവർഷം= 2023-2024
|യൂണിറ്റ് നമ്പർ= LK/2018/26042
|അംഗങ്ങളുടെ എണ്ണം = 122
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|ഉപജില്ല= മട്ടാഞ്ചേരി
|ലീഡർ= സാവിയോ ഫ്രാൻസിസ്
|ഡെപ്യൂട്ടി ലീഡർ = ബിയാട്രീസ് ആഗ്നസ് ജെറി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= നിഫി കെ എ
|കൈറ്റ് മിസ്ട്രസ് / മിസ്ട്രസ് 2= മേരി അനിത കെ പി
|ചിത്രം=
|ഗ്രേഡ്=
}}
==ലിറ്റിൽ കൈറ്റ്സ്==
==ലിറ്റിൽ കൈറ്റ്സ്==
വരി 4:
വരി 24:
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ആദ്യയോഗം==

ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ റ്റി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി ആദ്യ ബാച്ചിന്റെ ആദ്യ യോഗം 08-06-2018 വെള്ളിയാഴ്ച 1.30ന് നടന്നു. ലിറ്റിൽ കൈറ്റ്മാസ്റ്റർ സാബൂ സാറൂം മിസ്ട്രസായ ലിറ്റി ടീച്ചറും ആയിരുന്നു നേതൃത്വം. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൈറ്റ്മാസ്റ്റർ സാബൂ സാർ ആമുഖം നൽകി. കൈറ്റ്സ് അംഗങ്ങളുടെ താൽപര്യപ്രാകരം ലീഡറായി അലീഷ ആന്റണിയെയും ഡെപ്യൂട്ടി ലീഡറായി മിലൻ ആന്റണിയെയും തിരഞ്ഞെടുത്തു. ഡോക്യുമെന്റേഷനിനായി അഞ്ചു പേരടങ്ങുന്ന ഒരു ടീമിനെയും തിരഞ്ഞെടുത്തു.

==ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം==
==ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം==
2018-19 അദ്ധ്യയനവർഷത്തിലെ ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനത്തിനായി 16-06-2018ന് എെടി ലാബിൽ ഒത്തു ചേർന്നു. കൈറ്റ്സ് എറണാകൂളം മാസ്റ്റർ ട്രെയ്നർ പ്രകാശ് സാർ ആയിരുന്നു ഉദ്ഘാടകനും വിശിഷ്ടാതിഥിയും. സ്കൂളിന്റെ ലിറ്റിൽ കൈറ്റ്സിന്റെ അംഗത്വ സാക്ഷിപത്രം മാസ്റ്റർ ട്രെയ്നർ പ്രകാശ് സാർ HM ശ്രീ ജോൺ ജൂഡ്ഇ.വി സാറിന് കൈമാറി. സദസ്സിനെ അഭിമുഖീകരിച്ചുകൊണ്ട് മാസ്റ്റർ ട്രെയ്നർ പ്രകാശ് സാർ കൈറ്റ്സിനെകുറിച്ചും ആധുനിക വിവരസാങ്കേതിക വിദ്യയുടെ കുതിച്ചുച്ചാട്ടത്തിനെക്കുറിച്ചും വാചാലനായി.
[[പ്രമാണം:26042 ലിറ്റിൽകൈറ്റ്സ് ഉദ്ഘാടനം 2.jpg|thumb|ലിറ്റിൽകൈറ്റ്സ് ഉദ്ഘാടനം]]
2018-19 അദ്ധ്യയനവർഷത്തിലെ ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനത്തിനായി 16-06-2018ന് എെടി ലാബിൽ ഒത്തു ചേർന്നു. കൈറ്റ്സ് എറണാകൂളം മാസ്റ്റർ ട്രെയ്നർ പ്രകാശ് സാർ ആയിരുന്നു ഉദ്ഘാടകനും വിശിഷ്ടാതിഥിയും. സ്കൂളിന്റെ ലിറ്റിൽ കൈറ്റ്സിന്റെ അംഗത്വ സാക്ഷിപത്രം മാസ്റ്റർ ട്രെയ്നർ പ്രകാശ് സാർ HM ശ്രീ ജോൺ ജൂഡ്ഇ.വി സാറിന് കൈമാറി. സദസ്സിനെ അഭിമുഖീകരിച്ചുകൊണ്ട് മാസ്റ്റർ ട്രെയ്നർ പ്രകാശ് സാർ കൈറ്റ്സിനെകുറിച്ചും ആധുനിക വിവരസാങ്കേതിക വിദ്യയുടെ കുതിച്ചുച്ചാട്ടത്തിനെക്കുറിച്ചും വാചാലനായി.
==ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലനം==
==ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലനം==
2018-19 അദ്ധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലനം16-06-2018 ബുധനാഴ്ച നടന്നു. എറണാകൂളം മാസ്റ്റർ ട്രെയ്നർ പ്രകാശ് സാർ ആയിരുന്നു മുഖ്യ പരിശീലകൻ.
2018-19 അദ്ധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലനം 16-06-2018 ശനിയാഴ്ച നടന്നു. എറണാകുളം മാസ്റ്റർ ട്രെയ്നർ പ്രകാശ് സാർ ആയിരുന്നു മുഖ്യ പരിശീലകൻ.
[[പ്രമാണം:26042 ഗ്രൂപ്പ് ഫോട്ടോ 2.jpg|thumb|ലിറ്റിൽകൈറ്റ്സ് ഗ്രൂപ്പ് ഫോട്ടോ]]
==ലിറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ==
==ലിറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ==
മുൻ അദ്ധ്യയനവർഷാന്ത്യത്തിൽ ലിറ്റിൽ കൈറ്റ്സിൽ ചേരാൻ കഴിയാത്തവർക്കും പുതിയ കുട്ടികൾക്കും അവസരം ഒരുക്കികൊണ്ട് 02-07-2018ന് ഒരു അഭിരുചി പരീക്ഷകൂടി നടത്തപ്പെട്ടു. ലിറ്റിൽ കൈറ്റ് മിസ്ട്രസ്മാരുടെ നേതൃത്വത്തിലായിരുന്നു പ്രവേശനപരീക്ഷ നടന്നത്.

എല്ലാ വർഷവും എട്ടാം ക്ലാസിലെ വിദ്യാർത്ഥികളെ പുതിയ അംഗങ്ങളായി തിരഞ്ഞടുക്കുന്നു. കൈറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവേശനപരീക്ഷയിലെ ഉയർന്ന മാർക്കുനേടിയ ആദ്യത്തെ 40 പേർ പുതിയ അംഗങ്ങളായി എത്തുന്നു.
==ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്==
==ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്==
2018-19 അദ്ധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ സ്കൂൾതല ഏകദിന ക്യാമ്പ് 04-08-2018 ശനിയാഴ്ച നടന്നു.
* [[പ്രമാണം:26042 schoolcamp23.jpg|ലഘുചിത്രം|School level camp 01/09/2023]]2018-19 അദ്ധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ സ്കൂൾതല ഏകദിന ക്യാമ്പ് 04-08-2018 ശനിയാഴ്ച നടന്നു.
* 2019-2021 അദ്ധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സിന്റെ സ്കൂൾതല ഏകദിന ക്യാമ്പ് 04-10-2019 ന് നടന്നു.
* 2020-2023 അദ്ധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സിന്റെ സ്കൂൾതല ഏകദിന ക്യാമ്പ് 19-01-2022 ന് നടന്നു.
* 2021-2024 അദ്ധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സിന്റെ സ്കൂൾതല ഏകദിന ക്യാമ്പ് 03-12-2022 ന് നടന്നു.
* 2022-2025 അദ്ധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സിന്റെ സ്കൂൾതല ഏകദിന ക്യാമ്പ് 01-09-2023 ന് നടന്നു.
എല്ലാ ബാച്ചിലെയും അംഗങ്ങൾക്ക് സ്ക്കൂൾതല ഏകദിന ക്യാമ്പ് നടത്തി വരുന്നു. ആനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് മുതലായ മേഖലകളിൽ ഏകദിന ക്യാമ്പിൽ പരിശീലനം നൽകുന്നു.
2018 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി യൂണിറ്റിന് തുടക്കം കുറിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ആദ്യയോഗം
ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ റ്റി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി ആദ്യ ബാച്ചിന്റെ ആദ്യ യോഗം 08-06-2018 വെള്ളിയാഴ്ച 1.30ന് നടന്നു. ലിറ്റിൽ കൈറ്റ്മാസ്റ്റർ സാബൂ സാറൂം മിസ്ട്രസായ ലിറ്റി ടീച്ചറും ആയിരുന്നു നേതൃത്വം. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൈറ്റ്മാസ്റ്റർ സാബൂ സാർ ആമുഖം നൽകി. കൈറ്റ്സ് അംഗങ്ങളുടെ താൽപര്യപ്രാകരം ലീഡറായി അലീഷ ആന്റണിയെയും ഡെപ്യൂട്ടി ലീഡറായി മിലൻ ആന്റണിയെയും തിരഞ്ഞെടുത്തു. ഡോക്യുമെന്റേഷനിനായി അഞ്ചു പേരടങ്ങുന്ന ഒരു ടീമിനെയും തിരഞ്ഞെടുത്തു.
ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം
ലിറ്റിൽകൈറ്റ്സ് ഉദ്ഘാടനം
2018-19 അദ്ധ്യയനവർഷത്തിലെ ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനത്തിനായി 16-06-2018ന് എെടി ലാബിൽ ഒത്തു ചേർന്നു. കൈറ്റ്സ് എറണാകൂളം മാസ്റ്റർ ട്രെയ്നർ പ്രകാശ് സാർ ആയിരുന്നു ഉദ്ഘാടകനും വിശിഷ്ടാതിഥിയും. സ്കൂളിന്റെ ലിറ്റിൽ കൈറ്റ്സിന്റെ അംഗത്വ സാക്ഷിപത്രം മാസ്റ്റർ ട്രെയ്നർ പ്രകാശ് സാർ HM ശ്രീ ജോൺ ജൂഡ്ഇ.വി സാറിന് കൈമാറി. സദസ്സിനെ അഭിമുഖീകരിച്ചുകൊണ്ട് മാസ്റ്റർ ട്രെയ്നർ പ്രകാശ് സാർ കൈറ്റ്സിനെകുറിച്ചും ആധുനിക വിവരസാങ്കേതിക വിദ്യയുടെ കുതിച്ചുച്ചാട്ടത്തിനെക്കുറിച്ചും വാചാലനായി.
ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലനം
2018-19 അദ്ധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലനം 16-06-2018 ശനിയാഴ്ച നടന്നു. എറണാകുളം മാസ്റ്റർ ട്രെയ്നർ പ്രകാശ് സാർ ആയിരുന്നു മുഖ്യ പരിശീലകൻ.
ലിറ്റിൽകൈറ്റ്സ് ഗ്രൂപ്പ് ഫോട്ടോ
ലിറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ
മുൻ അദ്ധ്യയനവർഷാന്ത്യത്തിൽ ലിറ്റിൽ കൈറ്റ്സിൽ ചേരാൻ കഴിയാത്തവർക്കും പുതിയ കുട്ടികൾക്കും അവസരം ഒരുക്കികൊണ്ട് 02-07-2018ന് ഒരു അഭിരുചി പരീക്ഷകൂടി നടത്തപ്പെട്ടു. ലിറ്റിൽ കൈറ്റ് മിസ്ട്രസ്മാരുടെ നേതൃത്വത്തിലായിരുന്നു പ്രവേശനപരീക്ഷ നടന്നത്.
എല്ലാ വർഷവും എട്ടാം ക്ലാസിലെ വിദ്യാർത്ഥികളെ പുതിയ അംഗങ്ങളായി തിരഞ്ഞടുക്കുന്നു. കൈറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവേശനപരീക്ഷയിലെ ഉയർന്ന മാർക്കുനേടിയ ആദ്യത്തെ 40 പേർ പുതിയ അംഗങ്ങളായി എത്തുന്നു.
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്
School level camp 01/09/20232018-19 അദ്ധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ സ്കൂൾതല ഏകദിന ക്യാമ്പ് 04-08-2018 ശനിയാഴ്ച നടന്നു.
2019-2021 അദ്ധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സിന്റെ സ്കൂൾതല ഏകദിന ക്യാമ്പ് 04-10-2019 ന് നടന്നു.
2020-2023 അദ്ധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സിന്റെ സ്കൂൾതല ഏകദിന ക്യാമ്പ് 19-01-2022 ന് നടന്നു.
2021-2024 അദ്ധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സിന്റെ സ്കൂൾതല ഏകദിന ക്യാമ്പ് 03-12-2022 ന് നടന്നു.
2022-2025 അദ്ധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സിന്റെ സ്കൂൾതല ഏകദിന ക്യാമ്പ് 01-09-2023 ന് നടന്നു.