"ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഞങ്ങളുടെ ഗ്രന്ഥശാല എന്ന നിർമ്മിച്ചു.)
 
(കട്ടി കുട്ടി)
 
വരി 6: വരി 6:
=== രമേശൻ സി ===
=== രമേശൻ സി ===


== ഗ്രന്ഥശാല പ്രവർത്തനങ്ങൾ ==
== '''ഗ്രന്ഥശാല പ്രവർത്തനങ്ങൾ''' ==
വർഷം തോറും വിവിധ വായനാദിനാചരണ പരിപാടികൾ നടത്താറുണ്ട്. ക്വിസ്,എഴുത്ത്,വായന തുടങ്ങിയ മൽസരങ്ങൾ നടത്താറുണ്ട്. വായന ദിനത്തോട് അനുബന്ധിച്ച് ശ്രീ.രമേശൻ്‍ സി അവറുകളുടെ നേതൃത്വത്തിൽ വായനാ പക്ഷാചരണം നടത്തി.
വർഷം തോറും വിവിധ വായനാദിനാചരണ പരിപാടികൾ നടത്താറുണ്ട്. ക്വിസ്,എഴുത്ത്,വായന തുടങ്ങിയ മൽസരങ്ങൾ നടത്താറുണ്ട്. വായന ദിനത്തോട് അനുബന്ധിച്ച് ശ്രീ.രമേശൻ സി അവറുകളുടെ നേതൃത്വത്തിൽ വായനാ പക്ഷാചരണം നടത്തി.

14:10, 13 ജനുവരി 2024-നു നിലവിലുള്ള രൂപം

ഞങ്ങളുടെ ഗ്രന്ഥശാല

ഞങ്ങളുടെ ഗ്രന്ഥശാലയിൽ മലയാളം,ഇംഗ്ലിഷ്,ഹിന്ദി,അറബി,സംസ്കൃതം, വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളുണ്ട്.എല്ലാ ദിവസവും 9.30 മുതൽ ലൈബ്രറി ആരംഭിക്കുന്നു.രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും പുസ്തകവിതരണം.കുട്ടികൾക്കും അധ്യാപകർക്കും ഇഷ്ടാനുസാരണം പുസ്തകം തിര‍ഞ്ഞെടുക്കാനുള്ള സൗകര്യം. ഇരുന്നു വായിക്കാനും റഫറൻസിനുമായി പ്രത്യേക സൗകര്യം . ലൈബ്രറി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ലൈബ്രറി കൗൺസിൽ.5850ഓളം പുസ്തകങ്ങൾ നിലവിലുണ്ട്.

GCS GHSS ഇളംബച്ചി ലൈബ്രറി കൗൺസിൽ കൺവീനർ

രമേശൻ സി

ഗ്രന്ഥശാല പ്രവർത്തനങ്ങൾ

വർഷം തോറും വിവിധ വായനാദിനാചരണ പരിപാടികൾ നടത്താറുണ്ട്. ക്വിസ്,എഴുത്ത്,വായന തുടങ്ങിയ മൽസരങ്ങൾ നടത്താറുണ്ട്. വായന ദിനത്തോട് അനുബന്ധിച്ച് ശ്രീ.രമേശൻ സി അവറുകളുടെ നേതൃത്വത്തിൽ വായനാ പക്ഷാചരണം നടത്തി.