"ജി.എച്ച്. എസ്. എസ്. കൊട്ടോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
|സ്കൂൾ തലം=1 മുതൽ 12 വരെ  1 to 12
|സ്കൂൾ തലം=1 മുതൽ 12 വരെ  1 to 12
|മാദ്ധ്യമം=മലയാളം MALAYALAM
|മാദ്ധ്യമം=മലയാളം MALAYALAM
|ആൺകുട്ടികളുടെ എണ്ണം 1-10=244
|ആൺകുട്ടികളുടെ എണ്ണം 1-10=266
|പെൺകുട്ടികളുടെ എണ്ണം 1-10=252
|പെൺകുട്ടികളുടെ എണ്ണം 1-10=281
|വിദ്യാർത്ഥികളുടെ എണ്ണം 1-10=496
|വിദ്യാർത്ഥികളുടെ എണ്ണം 1-10=547
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=172
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=172
വരി 61: വരി 61:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px

}}{{SSKSchool}}

== ചരിത്രം ==
== ചരിത്രം ==
വരി 171: വരി 170:

== [[കുട്ടിയെ അറിയാൻ - ഭവനസന്ദർശനം]] ==
== [[കുട്ടിയെ അറിയാൻ - ഭവനസന്ദർശനം]] ==
[[പ്രമാണം:സ്വാതന്ത്രത്തിന്റെ 75 ആം വാർഷികം- ആസാദികാ അമൃത് മഹോത്സവ് .jpg|ലഘുചിത്രം]]
[[പ്രമാണം:കുട്ടിയെ അറിയാൻ - House Visit .jpg|ലഘുചിത്രം|കുട്ടിയെ അറിയാൻ - House Visit 2022]]

എല്ലാ വർഷവും  വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങളും വീട്ടിലെ പഠനപ്രവർത്തനങ്ങളും നേരിട്ടറിഞ്ഞ് മനസ്സിലാക്കാൻ ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ അദ്ധ്യാപകരും ജൂൺ മാസത്തിൽ വിദ്യാർത്ഥികളുടെ ഭവന സന്ദർശനം നടത്താറുണ്ട്.അതിന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങളെ സ്റ്റാഫ് കൗൺസിൽ ചേർന്ന്  ക്രോഡീകരിച്ച് റിപ്പോർട്ട് ഹെഡ്‌മാസ്റ്റർക്കും പി.ടി.എ കമ്മിറ്റിക്കും കൈമാറുന്നു.തുടർന്ന് ചർച്ചകളുടെ അടിസ്ഥാനത്തിൽ സ്കൂളിനാകുന്ന വിധത്തിലുള്ള സഹായം കുട്ടികൾക്ക് ചെയ്ത് കൊടുക്കുന്നു.പ്രാദേശിക ഭരണകർത്താക്കളെയും ഇതിന്റെ ഭാഗമായി സഹകരിപ്പിക്കുകയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമുള്ള സഹായം അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് സ്കൂൾ സ്റ്റാഫ് കൗൺസിൽ നേതൃത്വം വഹിക്കുകയും ചെയ്യുന്നു.കൂടാതെ രക്ഷിതാക്കൾക്ക് കുട്ടികളുടെ പഠനപ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇടപെടുന്നതിനുള്ള നിർദ്ദേശങ്ങളും ബോധവൽക്കരണക്ലാസ്സുകളും നൽകുന്നു.ക്ലാസ്സ് പി.ടി.എ  ഫലപ്രദമായി സംഘടിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ഇതിലൂടെ കഴിയുന്നു.

=='''മികവിലേക്ക് ഒരു ചുവട്''' ==
=='''മികവിലേക്ക് ഒരു ചുവട്''' ==
[[പ്രമാണം:Commonwealth Games 2022.JPG|ലഘുചിത്രം|കോമൺവെൽത്ത്‌ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്കു അഭിവാദ്യമർപ്പിച്ചു സ്കൂളിലെ കായിക താരങ്ങൾ നടത്തിയ കൂട്ടയോട്ടം .]]
[[പ്രമാണം:Commonwealth Games 2022.JPG|ലഘുചിത്രം|കോമൺവെൽത്ത്‌ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്കു അഭിവാദ്യമർപ്പിച്ചു സ്കൂളിലെ കായിക താരങ്ങൾ നടത്തിയ കൂട്ടയോട്ടം .]]
'''ഒരു വിദ്യാലയം പ്രത്യേകിച്ച് സർക്കാർ വിദ്യാലയം മികവിലേക്കുയരുന്നത് ആ വിദ്യാലയത്തിൽ നടക്കുന്ന വൈവിധ്യങ്ങളായ പഠന - പഠനാനുബന്ധ പാഠ്യേതര പ്രവർത്തനങ്ങളിലൂടെയാണ്.അത്തരം പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ജനപ്രിതിനിധികളും പൊതു സമൂഹവും ക്രിയാത്മകമായി ഇടപെടുമ്പോഴാണ് മികവായി മാറുന്നത്.വൈവിധ്യങ്ങളായ ആശയങ്ങളും പ്രവർത്തനങ്ങളും തങ്ങളുടെ കൺമുന്നിൽ കാണുമ്പോൾ വിദ്യാർത്ഥികളിൽ വൈവിധ്യമാർന്ന ആശയ ചക്രവാളം തുറക്കുന്നതിന് സഹായിക്കും.സമൂഹത്തിലെ പ്രശസ്തരായ വ്യക്തിത്വങ്ങളുമായി സംവദിക്കുന്നതിനും ഇടപഴകുന്നതിനും അവസരങ്ങൾ ലഭിക്കുന്നതിലൂടെ വിദ്യാർത്ഥികളിലെ ക്രിയാത്മക പ്രതികരണശേഷി ഉണരും.അത്തരം അവസരം ഒരുക്കിക്കൊടുക്കുകയാണ് സ്കൂൾ ഇവിടെ ചെയ്യുന്നത്.'''
[[പ്രമാണം:സ്വാതന്ത്രത്തിന്റെ 75 ആം വാർഷികം- ആസാദികാ അമൃത് മഹോത്സവ് -.jpeg|ലഘുചിത്രം]]
<gallery mode="packed-hover">
[[പ്രമാണം:സ്വാതന്ത്രത്തിന്റെ 75 ആം വാർഷികം- ആസാദികാ അമൃത് മഹോത്സവ് -.jpg|ലഘുചിത്രം|സ്വാതന്ത്രത്തിന്റെ 75 ആം വാർഷികത്തിന്റെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ]]
[[പ്രമാണം:സ്വാതന്ത്രത്തിന്റെ 75 ആം വാർഷികം- ആസാദികാ അമൃത് മഹോത്സവ് - ശോഭായാത്ര.jpeg|ലഘുചിത്രം|സ്വാതന്ത്രത്തിന്റെ 75 ആം വാർഷികത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്ര ]]
[[പ്രമാണം:ആസാദികാ അമൃത് മഹോത്സവ് - പതിപ്പ് പ്രകാശനം .JPG|ലഘുചിത്രം|സ്വാതന്ത്രത്തിന്റെ 75 ആം വാർഷികത്തിന്റെ ഭാഗമായി  75 സ്വതന്ത്ര സമര സേനാനികളുടെ ചരിത്രം ഉൾപ്പെടുത്തിയ പതിപ്പ് പ്രകാശനം ]]
[[പ്രമാണം:ആസാദികാ അമൃത് മഹോത്സവ് - മെഗാ തിരുവാതിര.jpeg|ലഘുചിത്രം|സ്വാതന്ത്രത്തിന്റെ 75 ആം വാർഷികത്തിന്റെ ഭാഗമായി  75 കുട്ടികൾ അണിനിരന്ന മെഗാ തിരുവാതിര ]]
[[പ്രമാണം:സ്വാതന്ത്രത്തിന്റെ 75 ആം വാർഷികം- ആസാദികാ അമൃത് മഹോത്സവ് Pre- primary -.jpg|ലഘുചിത്രം|സ്വാതന്ത്രത്തിന്റെ 75 ആം വാർഷികം - ആസാദികാ അമൃത് മഹോത്സവ് ]]
'''ഒരു വിദ്യാലയം പ്രത്യേകിച്ച് സർക്കാർ വിദ്യാലയം മികവിലേക്കുയരുന്നത് ആ വിദ്യാലയത്തിൽ നടക്കുന്ന വൈവിധ്യങ്ങളായ പഠന - പഠനാനുബന്ധ പാഠ്യേതര പ്രവർത്തനങ്ങളിലൂടെയാണ്.അത്തരം പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ജനപ്രിതിനിധികളും പൊതു സമൂഹവും ക്രിയാത്മകമായി ഇടപെടുമ്പോഴാണ് മികവായി മാറുന്നത്.വൈവിധ്യങ്ങളായ ആശയങ്ങളും പ്രവർത്തനങ്ങളും തങ്ങളുടെ കൺമുന്നിൽ കാണുമ്പോൾ വിദ്യാർത്ഥികളിൽ വൈവിധ്യമാർന്ന ആശയ ചക്രവാളം തുറക്കുന്നതിന് സഹായിക്കും.സമൂഹത്തിലെ പ്രശസ്തരായ വ്യക്തിത്വങ്ങളുമായി സംവദിക്കുന്നതിനും ഇടപഴകുന്നതിനും അവസരങ്ങൾ ലഭിക്കുന്നതിലൂടെ വിദ്യാർത്ഥികളിലെ ക്രിയാത്മക പ്രതികരണശേഷി ഉണരും.അത്തരം അവസരം ഒരുക്കിക്കൊടുക്കുകയാണ് സ്കൂൾ ഇവിടെ ചെയ്യുന്നത്.'''[[പ്രമാണം:സ്വാതന്ത്രത്തിന്റെ 75 ആം വാർഷികം- ആസാദികാ അമൃത് മഹോത്സവ് .jpg|ലഘുചിത്രം]]<gallery mode="packed-hover">
പ്രമാണം:12021 bestblog 2.jpg|മികച്ച സ്കൂൾ ബ്ലോഗിനുള്ള വിദ്യാഭ്യാസ ജില്ലാതല അവാർഡ് കാഞ്ഞങ്ങാട് നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ശോഭയിൽ നിന്നും സ്വീകരിക്കുന്നു.
പ്രമാണം:12021 bestblog 2.jpg|മികച്ച സ്കൂൾ ബ്ലോഗിനുള്ള വിദ്യാഭ്യാസ ജില്ലാതല അവാർഡ് കാഞ്ഞങ്ങാട് നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ശോഭയിൽ നിന്നും സ്വീകരിക്കുന്നു.
പ്രമാണം:12021 bestblog 1.jpg|മികച്ച സ്കൂൾ ബ്ലോഗിനുള്ള റവന്യൂ ജില്ലാതല അവാർഡ് കാസറഗോഡ് എം.എൽ.എ എൻ.എ. നെല്ലിക്കുന്നിൽ നിന്നും സ്വീകരിക്കുന്നു.
പ്രമാണം:12021 bestblog 1.jpg|മികച്ച സ്കൂൾ ബ്ലോഗിനുള്ള റവന്യൂ ജില്ലാതല അവാർഡ് കാസറഗോഡ് എം.എൽ.എ എൻ.എ. നെല്ലിക്കുന്നിൽ നിന്നും സ്വീകരിക്കുന്നു.
വരി 253: വരി 258:
'''ഫോൺ നമ്പർ (ഹയർസെക്കന്ററി) : 0467 2224699'''
'''ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 0467 2224600'''
സ്കൂൾ ഇ - മെയിൽ (ഹൈസ്കൂൾ): 12021kottodi@gmail.com
സ്കൂൾ ഇ - മെയിൽ (ഹയർസെക്കന്ററി): 14080kottodi@gmail.com

'''ഫോൺ നമ്പർ (ഹയർസെക്കന്ററി) : 0467 2224699'''
'''ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 0467 2224600'''
സ്കൂൾ ഇ - മെയിൽ (ഹൈസ്കൂൾ): 12021kottodi@gmail.com
സ്കൂൾ ഇ - മെയിൽ (ഹയർസെക്കന്ററി): 14080kottodi@gmail.com

==ചിത്രശാല ==
<gallery>
12021_hightech_class3.jpg|ഹൈടെക് ക്ലാസ്സ്‌റൂം
12021 hightech class2.jpg|ഹൈടെക് ക്ലാസ്സ്‌റൂം
<gallery>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1840797...2044747" എന്ന താളിൽനിന്ന് ശേഖരിച്ചത്