ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
(ചെ.) (/* കൊരട്ടിമുത്തി എന്നറിയപ്പെടുന്ന പ. കന്യാമാതാവിന്റെ സാന്നിധ്യത്താൽ അനുഗ്രഹീതമായ തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കൊരട്ടി പഞ്ചായത്തിൽ മുരിങ്ങൂർ തെക്കുംമുറി വില്ലേജിൽ 1948 ൽ ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഹൈസ്ക്കൂൾ സ്ഥാപിതമായി. അഞ്ച് മുതൽ പത്തുവരെ ക്ളാസുകൾ പ്രവര്ത്തിക്കുന്ന ഈ വിദ്യാലയത്തിൽ 2002 മുതൽ അൺ എയ്ഡഡ് പ്ലസ് ടു ആരംഭിച്ചു. Co-Education ന്റെ പ്രാധാന്യം കണക്കിലെടുത്ത് 2004-05 അധ്യായന വർഷം മുതൽ ആണ്കുട്ടികൾക്കും കൂടി ഇവിടെ പ്രവേശനം നല്കി. 62 വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മ...) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 60: | വരി 60: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }}{{SSKSchool}} | ||
== ആമുഖം == | == ആമുഖം == | ||
കൊരട്ടിമുത്തി എന്നറിയപ്പെടുന്ന പ. കന്യാമാതാവിന്റെ സാന്നിധ്യത്താൽ അനുഗ്രഹീതമായ തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കൊരട്ടി പഞ്ചായത്തിൽ മുരിങ്ങൂർ തെക്കുംമുറി വില്ലേജിൽ 1948 ൽ ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഹൈസ്ക്കൂൾ സ്ഥാപിതമായി. അഞ്ച് മുതൽ പത്തുവരെ ക്ളാസുകൾ പ്രവര്ത്തിക്കുന്ന ഈ വിദ്യാലയത്തിൽ 2002 മുതൽ അൺ എയ്ഡഡ് പ്ലസ് ടു ആരംഭിച്ചു. Co-Education ന്റെ പ്രാധാന്യം കണക്കിലെടുത്ത് 2004-05 അധ്യായന വർഷം മുതൽ ആണ്കുട്ടികൾക്കും കൂടി ഇവിടെ പ്രവേശനം നല്കി. 62 വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേേജറായി റവ. മദർ ആൻസി മാപ്പിളപ്പറമ്പിലും പ്രിൻസിപ്പലായി റവ. സി. മോളി പി.ജെ. യും സേവനമനുഷ്ഠിക്കുന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 34 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
മൂന്ന്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് | |||
2 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 34 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
വരി 115: | വരി 111: | ||
|} | |} | ||
Littlle Kites | Littlle Kites | ||
== സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവം == | |||
[[പ്രമാണം:23044 02.jpg|ലഘുചിത്രം|ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത]] | |||
[[പ്രമാണം:23044 01.jpg|ലഘുചിത്രം|സ്വാതന്ത്ര്യസമര സേനാനികൾ]] | |||
ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്ക്കൂളിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികൾ നടത്തുകയുണ്ടായി. 10-08-2022 ബുധനാഴ്ച അധ്യാപകരും വിദ്യാർത്ഥികളും പഞ്ചായത്ത് പ്രതിനിധികളും പി ടി എ പ്രതിനിധികളും "സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്" രേഖപ്പെടുത്തി. അതോടൊപ്പം കുട്ടികൾക്ക് ചിത്ര രചനാമത്സരവും നടത്തി. 11-08-2൦22 വ്യാഴാഴ്ച 'ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത' എന്നസ്വാതന്ത്ര്യദിന സന്ദേശം വിളിച്ചോതിക്കൊണ്ട് ഇന്ത്യയുടെ ഭൂപടം ഏകദേശം ഇരുന്നൂറോളം കുട്ടികൾ അണിനിരന്നു കൊണ്ട് നിർമ്മിച്ചു. അന്നേദിവസം ഉച്ചകഴിഞ്ഞ് സ്ക്കൂൾ അങ്കണത്തിൽ പ്രധാന അധ്യാപിക സി. എൽസ ജോസ് എസ് എ ബി എസ് , അധ്യാപകർ വിദ്യാർത്ഥികൾ പി ടി എ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ 'ഗാന്ധി മരം' നട്ടു. 12-08-2൦22 വെള്ളിയാഴ്ച ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലുമായി സ്ക്കുൾ ഓഡിറ്റോറിയത്തിൽ ചിത്രങ്ങൾ, ചാർട്ടുകൾ, ടാബ്ലോ എന്നിവ ഒരുക്കി പ്രദർശനം നടത്തുകയുണ്ടായി. 15-08-2022 തിങ്കളാഴ്ച കൃത്യം 8.30 am ന് പ്രധാന അധ്യാപിക സി. എൽസ ജോസ് എസ് എ ബി എസ് ദേശീയപതാക ഉയർത്തുകയും എസ് പി സി, ജെ ആർ സി, സ്ക്കൗട്ട്സ്, ഗൈഡ്സ് എന്നീ സംഘടനകളുടെ പരേഡിൽ സംബന്ധിച്ച് സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് എസ് പി സി, ജെ ആർ സി, സ്ക്കൗട്ട്സ്, ഗൈഡ്സ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ദേശസ്നേഹമുണർത്തുന്ന വിവിധ പരിപാടികൾ അവതരിപ്പിക്കപ്പെട്ടു. അതിനു ശേഷം കൊരട്ടി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബി കെ അരുൺസാർ സ്വതന്ത്ര്യദിന റാലി ഫ്ലാഗ് ഓഫ് ചെയ്തു.[[:പ്രമാണം:23044 02.jpg|പ്രമാണം:23044 02.jpg]] [[:പ്രമാണം:23044 01.jpg|പ്രമാണം:23044 01.jpg]] | |||
== സൗരോർജ്ജപ്ലാന്റ് ഉദ്ഘാടനം == | |||
[[പ്രമാണം:23044 04.jpg|ലഘുചിത്രം]] | |||
[[പ്രമാണം:23044 03.jpg|ലഘുചിത്രം]] | |||
അമിതമായ വൈദ്യതി ബിൽ കുറയ്ക്കുന്നതിന്റെ ഭാഗമായി സ്ക്കൂളിൽ സൗരോർജ്ജ പ്ലാന്റ് സ്ഥാപിച്ചു. ഗ്രിഡ് സമ്പ്രദായത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഈ പ്ലാന്റിൽ നിന്ന് 24 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും. ഏകദേശം പതിമൂന്നര ലക്ഷം രൂപ ചെലവിൽ നിർമ്മിക്കപ്പെട്ട ഈ പ്ലാന്റിന്റെ ഉദ്ഘാടനം 2022 ആഗസ്റ്റ് 16 ന് ആരാധനാസഭാ തിരുഹൃദയ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറും സ്ക്കൂൾ മാനേജറുമായ റവ. മദർ ലീ റോസ് പ്ലാക്കൽ എസ് എ ബി എസ് പ്രധാന അധ്യാപിക സി. എൽസ ജോസ്, പി ടി എ പ്രസിഡന്റ് ശ്രീ എം കെ സുനിൽ എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു. [[:പ്രമാണം:23044 03.jpg|പ്രമാണം:23044 03.jpg]] | |||
[[പ്രമാണം:23044 03.jpg|ലഘുചിത്രം]] | |||
[[:പ്രമാണം:23044 04.jpg|പ്രമാണം:23044 04.jpg]] | |||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* വിവിധ ക്ലബ്ബ് യൂണിറ്റുകൾ | * വിവിധ ക്ലബ്ബ് യൂണിറ്റുകൾ |
തിരുത്തലുകൾ