"എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
11:20, 1 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജനുവരി→ലിറ്റിൽ കൈറ്റ്സ്
Reshmimraj (സംവാദം | സംഭാവനകൾ) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 158 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[ചിത്രം:lknamlogo.jpg|120px|left]] | [[ചിത്രം:lknamlogo.jpg|120px|left]] | ||
{{Lkframe/Header}} | |||
< | == <font color=#ae08c9><b>ലിറ്റിൽ കൈറ്റ്സ് </b> </font> == | ||
{{Infobox littlekites | |||
|സ്കൂൾ കോഡ്=29001 | |||
|അധ്യയനവർഷം=2018-19 | |||
|യൂണിറ്റ് നമ്പർ=LK/2018/29001 | |||
|അംഗങ്ങളുടെ എണ്ണം=29 | |||
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ | |||
|റവന്യൂ ജില്ല=ഇടുക്കി | |||
|ഉപജില്ല=തൊടുപുഴ | |||
|ലീഡർ=അഫ്സൽ സിദ്ധിഖ് | |||
|ഡെപ്യൂട്ടി ലീഡർ=ജോണറ്റ് ജോയ് | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ശ്രീമതി സലോമി ടി ജെ.<br> ഗണിതാദ്ധ്യാപിക | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ശ്രീമതി ബെർലിമോൾ ജോസ് .<br> ഗണിതാദ്ധ്യാപിക | |||
|ഗ്രേഡ്= | |||
}} | |||
<p align=justify>ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിന്റെ ക്രിസ്മസ് അവധിക്കാല പരിശീലന ക്യാമ്പ് കുട്ടികൾക്ക് ഏറെ താല്പര്യം ഉണർത്തുന്നതായിരുന്നു.കുട്ടികൾ അതീവ താല്പര്യത്തോടെ കൈകാര്യം ചെയ്യുന്ന മൊബൈൽ ഫോണുകളിൽ വ്യത്യസ്തമായ ആപ്പുകൾ നിർമ്മിക്കാൻ കഴിഞ്ഞു. അമേരിക്കയിലെ പ്രശസ്തമായ ഒരു യൂണിവേഴ്സിറ്റിയാണ് ഈ ആപ്പുകൾ | <p align=justify> <font color=blue> വിവര സാങ്കേതികവിദ്യയിൽ താൽപര്യവും അഭിരുചിയുമുള്ളവരെ കണ്ടെത്തുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനുമായി കൈറ്റിന്റെ നേത്യത്വത്തിൽ വിദ്യാർത്ഥികൾക്കായി സജ്ജമാക്കിയിരിക്കുന്ന പ്രവർത്തന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. <font color=maroon> '''മലയാളം കമ്പ്യുട്ടിങ്ങ്,ഹാർഡ്വെയർ, ഇലക്ടോണിക്സ്, ആനിമേഷൻ, സൈബർ സുരക്ഷ '''</font> എന്നീ മേഖലകളിൽ പരിശീലനം നൽകുന്നു.33 കുട്ടികളെ അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുത്തു.അതിൽ നാല് കുട്ടികൾ സ്കൂൾ മാറി പോയതിനാൽ ഇപ്പോൾ 29 കുട്ടികളുമായി യൂണിറ്റിന്റെ പ്രവർത്തനം സജീവമായി തുടർന്നുകൊണ്ടിരിക്കുന്നു. </font> | ||
===<FONT COLOR =BLUE><FONT SIZE = 4>'''ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം''' </FONT></FONT COLOR> === | |||
<font color=blue>കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് കൈറ്റിന്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. | |||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി</font> | |||
<font color=red> | |||
*'''അനിമേഷൻ''' | |||
*'''സൈബർ സുരക്ഷ''' | |||
*'''മലയാളം കമ്പ്യൂട്ടിങ് ''' | |||
*'''ഹാർഡ്വെയർ ''' | |||
*'''ഇലക്ടോണിക്സ്''' </font> | |||
<font color=blue>എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. <font color=maroon>'''2018 ജനുവരി 22-ന്''' </font>കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽതന്നെ '''കലയന്താനി ഹൈസ്ക്കൂളിലും''' ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു..</font> | |||
===<FONT COLOR =BLUE><FONT SIZE = 4>'''ആപ് ഇൻവെന്റർ പരിശീലനം ക്രിസ്മസ് അവധിക്കാല കുട്ടിക്കൂട്ടം ക്യാമ്പ്'''</FONT></FONT COLOR>=== | |||
<font color=black>ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിന്റെ ക്രിസ്മസ് അവധിക്കാല പരിശീലന ക്യാമ്പ് കുട്ടികൾക്ക് ഏറെ താല്പര്യം ഉണർത്തുന്നതായിരുന്നു.കുട്ടികൾ അതീവ താല്പര്യത്തോടെ കൈകാര്യം ചെയ്യുന്ന മൊബൈൽ ഫോണുകളിൽ വ്യത്യസ്തമായ ആപ്പുകൾ നിർമ്മിക്കാൻ കഴിഞ്ഞു. അമേരിക്കയിലെ പ്രശസ്തമായ ഒരു യൂണിവേഴ്സിറ്റിയാണ് ഈ ആപ്പുകൾ നിർമ്മിക്കുന്നതിന് സഹകരിക്കുന്നത് എന്ന അറിവ് കുട്ടികളെ ഏറെ ആഹ്ലാദഭരിതരാക്കി..</font> | |||
<gallery> | <gallery> | ||
5a.jpg| | 5a.jpg| മൊബൈൽ ആപ്പ് നിർമ്മാണം | ||
163.jpg| | 163.jpg|ആനിമേഷൻ | ||
104b.jpg| ഹാർഡ്വെയർ പരിശീലനം | 104b.jpg| ഹാർഡ്വെയർ പരിശീലനം | ||
</gallery> | </gallery> | ||
'''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ''' | ===<FONT COLOR =navy><FONT SIZE = 4>'''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ''' </FONT></FONT COLOR>=== | ||
< | |||
<font color=blue>കലയന്താനി ഹൈസ്ക്കൂളിൽ പുതുതായി രൂപീകരിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിലേയ്ക്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഒരു അഭിരുചി പരീക്ഷ <font color=maroon>'''2018 മാർച്ച് 3 ന് രാവിലെ 10 നും 12 നും'''</font> <font color=blue>ഇടയിൽ നടത്തി. കൈറ്റിൽ നിന്നും ഓൺലൈനിൽ ലഭ്യമാക്കിയ ചോദ്യങ്ങൾ ഉപയോഗിച്ചായിരുന്നു പരീക്ഷ നടത്തിയത്.40 കുട്ടികൾ പരീക്ഷ എഴുതിയതിൽ 33 കുട്ടികൾ വിജയിച്ചു.4 കുട്ടികൾ സ്കൂൾ മാറി പോയതിനാൽ ഇപ്പോൾ <font color=maroon>'''29 അംഗങ്ങൾ </font></font> <font color=blue>ആണ് ഉള്ളത്.</font> | |||
==<FONT COLOR =NAVY><FONT SIZE = 5>'''ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സ് '''</FONT></FONT COLOR>== | |||
{| class="wikitable" border="1" | |||
|- | |||
|-style="font-size:100%;background:green;color:white" | |||
|<!--col1-->[[image:b.JPG|130px]]അബിൻഷാ ഇബ്രാഹിം | |||
|<!--col2-->[[image:2aab.JPG|125px]]അഭിരാം പി ആർ | |||
|<!--col3-->[[image:Jonat.JPG|125px]]ജോണറ്റ് ജോയ് | |||
|<!--col4-->[[image:alan.jpg|130px]] അലൻ ബിനോയി | |||
|<!--col5-->[[image:alex.JPG|125px]] അലക്സ് ബിനോയി | |||
|<!--col6-->[[image:sachin.JPG|130px]] സച്ചിൻ സിൽജോ | |||
|- | |||
|-style="font-size:100%;background:indigo;color:white" | |||
|<!--col1-->[[image:7aba.JPG|130px]]അൻസൽ സുബൈർ | |||
|<!--col2-->[[image:8aba.JPG|125px]]അതുൽ രവി | |||
|<!--col3-->[[image:afsal.JPG|125px]]അഫ്സൽ നാസർ | |||
|<!--col4-->[[image:18aa.JPG|130px]]അഫ്സൽ യൂസഫ് | |||
|<!--col5-->[[image:30aba.JPG|125px]]അലൻ എ പി | |||
|<!--col6-->[[image:31aba.JPG|125px]]അഫ്സൽ സിദ്ധീഖ് | |||
|}<!--end wikitable--> | |||
{| class="wikitable" border="1" | |||
|- | |||
|-style="font-size:100%;background:blue;color:white" | |||
|<!--col1-->[[image:9aba.JPG|130px]]അഭയ ബിജു | |||
|<!--col2-->[[image:11aba.JPG|125px]]ക്രിസ്റ്റി തോമസ് | |||
|<!--col3-->[[image:13aba.JPG|125px]]ജുബിമോൾ ബിജു | |||
|<!--col4-->[[image:15aba.JPG|125px]]റോസ്മേരി ഗണപതി | |||
|<!--col5-->[[image:16aba.JPG|125px]]ശ്രുതിമോൾ ബിനോയി | |||
|<!--col6-->[[image:19aa.JPG|130px]]ആദിത്യ സുനിൽ | |||
|-style="font-size:100%;background:green;color:white" | |||
|<!--col1-->[[image:21aa.jpg|130px]]അലീന കെ ജെ | |||
|<!--col2-->[[image:22aa.JPG|125px]]ജീന ജോസ് | |||
|<!--col3-->[[image:23aa.JPG|125px]]ജോഷ്മി ജോൺ | |||
|<!--col4-->[[image:28aa.JPG|130px]]വിസ്മയ കെ | |||
|<!--col5-->[[image:sruthy.JPG|125px]]ശ്രുതി ബാബു | |||
|<!--col6-->[[image:dona.JPG|125px]]ഡോണ സിബി | |||
|}<!--end wikitable--> | |||
{| class="wikitable" border="1" | |||
|- | |||
|-style="font-size:100%;background:purple;color:white" | |||
|<!--col1-->[[image:asnamoideen.JPG|130px]]അസ്ന മൊയ്ദീൻ | |||
|<!--col2-->[[image:anjalikrishna.JPG|130px]]അഞ്ജലി കൃഷ്ണ | |||
|<!--col3-->[[image:25aa.JPG|130px]]മീനു സതീഷ് | |||
|<!--col4-->[[image:swapna.JPG|130px]]സ്വപ്ന എം സി | |||
|<!--col5-->[[image:abila.JPG|130px]]അബില അൻസലം | |||
|}<!--end wikitable--> | |||
{| class="wikitable" border="1" | |||
===<FONT COLOR =BLUE><FONT SIZE = 4>'''ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണനിർവ്വഹണ സമിതി 2018-19''' </FONT></FONT COLOR>=== | |||
ചെയർമാൻ - <font color=navy> '''ശ്രീ സിജോ കുറ്റിയാനിമറ്റത്തിൽ '''</font> (പി.റ്റി.എ. പ്രസിഡന്റ്) | |||
കൺവീനർ - <font color=red> '''ശ്രീ ജോഷി മാത്യു '''</font>(ഹെഡ് മാസ്റ്റർ ) | |||
വൈസ് ചെയർമാൻ - <font color=navy> '''ശ്രീമതി സോഫിയ ജോസ് '''</font> (എം. പി.റ്റി.എ. പ്രസിഡന്റ്) | |||
ജോയിന്റ് കൺവീനർമാർ - <font color=navy> '''ശ്രീമതി സലോമി ടി ജെ''' </font>( കൈറ്റ് മിസ്ട്രസ്), <font color=navy>'''ശ്രീമതി ബെർളി മോൾ ജോസ്'''.</font>(കൈറ്റ് മിസ്ട്രസ്) | |||
സാങ്കേതിക ഉപദേഷ്ടാവ് - <font color=red> ''' ശ്രീ അനിൽ എം ജോർജ് ''' </font>(എസ്. ഐ. റ്റി. സി.) | |||
വിദ്യാത്ഥി പ്രതിനിധികൾ - <font color=green>അഫ്സൽ യൂസഫ് </font>(ലിറ്റിൽ കൈറ്റ്സ് ലീഡർ), <font color=green>ജോണറ്റ് ജോയി </font> (ലിറ്റിൽ കൈറ്റ്സ് ഡപ്യൂട്ടി ലീഡർ) | |||
===<FONT COLOR =BLUE><FONT SIZE = 4>'''ലിറ്റിൽ കൈറ്റ്സ് പ്രവർത്തന ഫണ്ട്''' </FONT></FONT COLOR>=== | |||
കൈറ്റിൽ നിന്നും ഈ സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി 5000 രൂപാ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഐ.ടി. അഡ്വൈസറി കൗൺസിലിന്റെ അക്കൗണ്ടിലൂടെയാണ് ഈ തുക കൈകാര്യം ചെയ്യുന്നത്. അനുവദിച്ച തുകയിൽ നിന്നും താഴെ പറയുന്ന കാര്യങ്ങൾക്കായി പണം ചെലവഴിച്ചിട്ടുണ്ട്. | |||
*<font color=black>'''ക്ലബ്ബിന്റെ ബോർഡ്''' | |||
*<font color=black>'''രജിസ്റ്ററുകൾ''' | |||
*<font color=black>'''കുട്ടികളുടെ ഐ ഡി കാർഡ്''' | |||
*<font color=black>'''ഏകദിന ക്യാമ്പ്''' | |||
</font> | |||
===<FONT COLOR =BLUE><FONT SIZE = 4>'''ഹൈടെക് ക്ലാസ്സ്മുറി പരിപാലന പരിശീലനം'''</FONT></FONT COLOR>=== | |||
ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ നേതൃത്വത്തിൽ എട്ട്, ഒൻപത്,പത്ത് ക്സാസ്സുകളിലെ കുട്ടികൾക്കായി ഹൈടെക് ക്ലാസ്സ്മുറി പരിപാലന ക്ലാസ്സ് നടത്തി. <font color=maroon>SITC '''ശ്രീ അനിൽ എം ജോർജ്,'''കൈറ്റ് മിസ്ട്രസ് മാരായ '''ശ്രീമതി സലോമി ടി ജെ, ശ്രീമതി ബെർലിമോൾ ജോസ് ''' </font> എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. താഴെ പറയുന്ന കാര്യങ്ങളിലാണ് പരിശീലനം നൽകിയത് | |||
<font color=purple> | |||
*'''ലാപ്ടോപ്പ് കണക്ടുചെയ്യൽ''' | |||
*'''പ്രോജക്ടറിന്റെ ഡിസ്പ്ലെ സെറ്റ്ചെയ്യൽ''' | |||
*'''ഡിസ്പ്ലെ ലഭിക്കാതെ വന്നാൽ ചെയ്യേണ്ട കാര്യങ്ങൾ'''</font> | |||
===<FONT COLOR =BLUE><FONT SIZE = 4>''' ഐ. ടി. ക്വിസ് മത്സരം''' </FONT></FONT COLOR>=== | |||
ഐ. ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ബുധനാഴ്ചകളിലും ക്ലബ്ബിന്റെ ആഭ്യമുഖ്യത്തിൽ ക്വിസ് മത്സരം നടത്തി വരുന്നു .ഇതിന്റെ ഫലമായി സംസ്ഥാനത്തു തന്നെ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ ഇവിടുത്തെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. | |||
<gallery> | |||
151.JPG| സംസ്ഥാനതല വിജയി | |||
</gallery> | |||
==<FONT COLOR =BLUE><FONT SIZE = 4>'''ആദ്യഘട്ട പരിശീലനം''' </FONT></FONT COLOR>== | |||
*ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലന പരിപാടികൾ <font color=maroon> ''' 2018 ജൂലൈ നാലിന് ''' </font> ആരംഭിച്ചു. | |||
*ഗ്രാഫിക്സ് & അനിമേഷനിലാണ് ആദ്യ അഞ്ച് ആഴ്ചകളിലെ പരിശീലനം നടക്കുക. | |||
<gallery> | |||
5a.jpg| മൊബൈൽ ആപ്പ് നിർമ്മാണം | |||
163.jpg|ആനിമേഷൻ | |||
104b.jpg| ഹാർഡ്വെയർ | |||
162a.jpg|ആനിമേഷൻ പരിശീലനം | |||
</gallery> | |||
===<FONT COLOR =navy><FONT SIZE = 3>'''പ്രവർത്തനക്രമം ''' </FONT></FONT COLOR>=== | |||
*കുട്ടികൾക്കു ഏറ്റവും രസകരമായ ആനിമേഷൻ തയ്യാറാക്കുക എന്ന പ്രവർത്തനത്തിന് മുന്നോടിയായി കുട്ടികൾ സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കുകയും സ്റ്റോറിബോർഡ് തയ്യാറാക്കുകയും ചെയ്തു. | |||
====<FONT COLOR =maroon><FONT SIZE = 3>''മൊഡ്യൂൾ I '' </FONT></FONT COLOR>==== | |||
താഴെ പറയുന്നവയാണ് ഒന്നാമത്തെ മൊഡ്യൂളിൽ പരിചയപ്പെട്ടത്. | |||
1. കുട്ടികളെ സോഫ്റ്റ്വെയർ പരിചയപെടുത്തി ആനിമേഷൻ തയ്യാറാക്കാൻ പരിശീലിപ്പിച്ചു | |||
2. ടുപ്പീ ട്യൂബ് എന്ന സ്വതന്ത്ര 2ഡി അനിമേഷൻ സോഫ്റ്റ്വെയറിലാണ് ആദ്യഘട്ട പരിശീലനം ആരംഭിച്ചത് | |||
3. ഗ്രാഫിക്സ് എഡിറ്റിംഗിനായി ജിമ്പും ഇൻക് സ്കേപ്പും പരിശീലിപ്പിച്ചു | |||
4. അനിമേഷൻസിനിമകൾ പരിചയപ്പെടുത്തുക | |||
5. കഥകണ്ടെത്തുക, സ്റ്റോറി ബോർഡ് തയ്യാറാക്കുക. | |||
====<FONT COLOR =maroon><FONT SIZE = 3>''മൊഡ്യൂൾ II'' </FONT></FONT COLOR>==== | |||
**TupiTube ൽ ലളിതമായ അനിമേഷൻ നിർമ്മിക്കുന്ന വിധം പരിശീലിച്ചു | |||
**ട്വീനിംഗ് സങ്കേതം ഇതോടൊപ്പം പരിചയപ്പെട്ടു. | |||
====<FONT COLOR =maroon><FONT SIZE = 3>''മൊഡ്യൂൾ III'' </FONT></FONT COLOR>==== | |||
*പശ്ചാത്തലചിത്രം ചലിപ്പിച്ചുകൊണ്ട് അനിമേഷൻ നൽകുന്നത് | |||
*റൊട്ടേഷൻ ട്വീനിംങ് | |||
====<FONT COLOR =maroon><FONT SIZE = 3>''മൊഡ്യൂൾ IV'' </FONT></FONT COLOR>==== | |||
* ജിമ്പുപയോഗിച്ച് പശ്ചാത്തല ചിത്രം തയ്യാറാക്കുക | |||
====<FONT COLOR =maroon><FONT SIZE = 3>''മൊഡ്യൂൾ V'' </FONT></FONT COLOR>==== | |||
* ഇങ്ക്സ്കേപ്പിൽ കഥാപാത്രങ്ങളെ വരക്കാൻ പരിശീലിക്കുക | |||
==<FONT COLOR =BLUE><FONT SIZE = 4>'''ലിറ്റിൽ കൈറ്റ്സ് ഏകദിനക്യാമ്പ്''' </FONT></FONT COLOR>== | |||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്തലത്തിലുള്ള ഏകദിന ക്യാമ്പ് 04/08/2019 ശനിയാഴ്ച നടന്നു. | |||
===<FONT COLOR =navy><FONT SIZE = 3>'''പ്രവർത്തനക്രമം ''' </FONT></FONT COLOR>=== | |||
*9 മണിക്ക് ക്യാമ്പ് രജിസ്ട്രേഷൻ | |||
====<FONT COLOR =maroon><FONT SIZE = 3>'''ക്യാമ്പ് പ്രവർത്തനങ്ങൾ ''' </FONT></FONT COLOR>==== | |||
*വീഡിയോ എഡിറ്റിംഗ് | |||
*സൗണ്ട് റെക്കോർഡിംഗ്* | |||
*വീഡിയോയിൽ ശബ്ദം ചേർക്കൽ | |||
*ടൈറ്റിലുകൾ ഉൾപ്പെടുത്തൽ | |||
====<FONT COLOR =maroon><FONT SIZE = 3>''പരിശീലകർ '' </FONT></FONT COLOR>==== | |||
1. <font color=olive> ''' ശ്രീ അനിൽ എം ജോർജ് ''' </font> (സ്ക്കൂൾ ഐ.ടി. കോർഡിനേറ്റർ) | |||
2. <font color=olive> ''' ശ്രീമതി സലോമി ടി.ജെ ''' </font> (കൈറ്റ് മിസ്ട്രസ് ) | |||
3. <font color=olive> ''' ശ്രീമതി ബെർലിമോൾ ജോസ്''' </font> (കൈറ്റ് മിസ്ട്രസ് ) | |||
കൈറ്റ് മാസ്റ്റർ ട്രെയ്നർ <font color=maroon> ''' സ്മിത ടീച്ചർ ''' </font> ക്യാമ്പ് സന്ദർശിച്ചു. ക്യാമ്പിലെ പ്രകടനത്തിന്റെയും അഭിരുചി പരീക്ഷയുടെയും അടിസ്ഥാനത്തിൽ ഉപജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നതിനായി <font color=red> ''' റോസ്മേരി ഗണപതി, അസ്ന മൊയ്ദീൻ, അഫ്സൽ യൂസഫ് ''' </font> എന്നിവരെ തെരഞ്ഞെടുത്തു. കുട്ടികൾ നിർമ്മിച്ച ലഘു അനിമേഷൻ സിനിമകളുടെ പ്രദർശനം നടത്തി 4 മണിക്ക് ക്യാമ്പ് അവസാനിച്ചു. | |||
===<FONT COLOR =BLUE><FONT SIZE = 4>'''ഡിജിറ്റൽ മാഗസിൻ '''</FONT></FONT COLOR>=== | |||
=====സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ പത്രാധിപസമിതി രൂപീകരണയോഗം===== | |||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിനുള്ള പത്രാധിപസമിതി രൂപീകരിക്കുന്നതിനുള്ള യോഗം 18/08/2018 ന് വൈകിട്ട് നാലുമണിക്ക് ചേർന്നു. ലിറ്റിൽ കൈറ്റ്സുകളുടെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ എന്ന ആശയം കൈറ്റ് മിസ്ട്രസ് ശ്രീമതി സലോമി ടി ജെ അവതരിപ്പിച്ചു. ഉള്ളടക്കശേഖരണം, നിർമ്മാണഘട്ടങ്ങൾ, നേടേണ്ട ശേഷികൾ ഇവ ചർച്ചചെയ്തു. | |||
[[പ്രമാണം:29001-IDK-Sghss Kalayanthani-2019.pdf|thumb|ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ]] | |||
[[പ്രമാണം:29001-dm.png|thumb|വെളിച്ചം]] | |||
==<FONT COLOR =BLUE><FONT SIZE = 5>'''ഡിജിറ്റൽ പൂക്കളം 2019'''</FONT></FONT COLOR>== | |||
<font size=6 color=blue>കലയന്താനി സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കള മത്സരം</font size> | |||
[[പ്രമാണം:29001-idk-dp-2019-10.jpeg|500px|ലഘുചിത്രം|നടുവിൽ|<b><font color="cf15c9"><center><font size="4">ഡിജിറ്റൽ പൂക്കള മത്സരം</font></center></font></b> ]] | |||
< | [[പ്രമാണം:29001-idk-dp-2019-1.png|thumb|ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നിർമിച്ച ഡിജിറ്റൽ പൂക്കളം]] | ||
[[പ്രമാണം:29001-idk-dp-2019-14.png|thumb|ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നിർമിച്ച ഡിജിറ്റൽ പൂക്കളം]] | |||
[[പ്രമാണം:29001-idk-dp-2019-6.png|thumb|ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നിർമിച്ച ഡിജിറ്റൽ പൂക്കളം]] | |||
[[പ്രമാണം:29001-idk-dp-2019-5.png|thumb|ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നിർമിച്ച ഡിജിറ്റൽ പൂക്കളം]] |