ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,463
തിരുത്തലുകൾ
No edit summary |
(ചെ.) (added Category:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ using HotCat) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[എം.ജി.എം.എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ]]{{PHSSchoolFrame/Header}} | |||
{{prettyurl|MGM NSS HSS LAKKATTOOR}} | {{prettyurl|MGM NSS HSS LAKKATTOOR}} | ||
{{Infobox School | {{Infobox School | ||
വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
'''മഹാത്മാ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ ളാക്കാട്ടൂർ''' | '''മഹാത്മാ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ ളാക്കാട്ടൂർ''' | ||
കോട്ടയത്തുനിന്നും 22 കി. മീ. വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ളാക്കാട്ടൂർ. പാമ്പാടി ബ്ലോക്കിൽ കൂരോപ്പട പഞ്ചായത്തിലാണ് ഈ ഗ്രാമം. നാടിൻറെ വളർച്ചയുടെ പൂർണ്ണ ഉത്തരവാദിത്വം അവകാശപ്പെടാവുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ളാക്കാട്ടൂർ എം ജി എം എൻ എസ് എസ് ഹയർസെക്കണ്ടറി സ്കൂൾ. ളാക്കാട്ടൂർ 231-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിൻറെ ചുമതലയിൽ വർഷങ്ങൾക്കു മുൻപ് ൽ ഇംഗ്ലീഷ് മിഡിൽ സ്കൂളായി പ്രവർത്തനമാരംഭിച്ചു .കരയോഗത്തിൻറെ അന്നത്തെ പ്രസിഡൻറായിരുന്ന കൊറ്റമംഗലത്ത് കെ.ആർ. നാരായണൻ നായരായിരുന്നു ആദ്യത്തെ മാനേജർ. 1964-ൽ മിഡിൽ സ്കൂൾ ഹൈസ്കൂളായി നാടിൻറെ സർവ്വതോന്മുഖമായ പുരോഗതിക്ക് ആക്കം കൂട്ടി. 1991 ൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിക്കപ്പെട്ടു. | കോട്ടയത്തുനിന്നും 22 കി. മീ. വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ളാക്കാട്ടൂർ. പാമ്പാടി ബ്ലോക്കിൽ കൂരോപ്പട പഞ്ചായത്തിലാണ് ഈ ഗ്രാമം. നാടിൻറെ വളർച്ചയുടെ പൂർണ്ണ ഉത്തരവാദിത്വം അവകാശപ്പെടാവുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ളാക്കാട്ടൂർ എം ജി എം എൻ എസ് എസ് ഹയർസെക്കണ്ടറി സ്കൂൾ. ളാക്കാട്ടൂർ 231-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിൻറെ ചുമതലയിൽ വർഷങ്ങൾക്കു മുൻപ് ൽ ഇംഗ്ലീഷ് മിഡിൽ സ്കൂളായി പ്രവർത്തനമാരംഭിച്ചു .കരയോഗത്തിൻറെ അന്നത്തെ പ്രസിഡൻറായിരുന്ന കൊറ്റമംഗലത്ത് കെ.ആർ. നാരായണൻ നായരായിരുന്നു ആദ്യത്തെ മാനേജർ. 1964-ൽ മിഡിൽ സ്കൂൾ ഹൈസ്കൂളായി നാടിൻറെ സർവ്വതോന്മുഖമായ പുരോഗതിക്ക് ആക്കം കൂട്ടി. 1991 ൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിക്കപ്പെട്ടു. [[എം.ജി.എം.എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ/ചരിത്രം|തുടർന്നു വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കറുളള സ്കൂൾ വക സ്ഥലത്ത് വിസ്തൃതമായ കളിസ്ഥലം നീക്കിയാൽ ബാക്കിയുളള സ്ഥലം മുഴുവൻ കെട്ടിടസമുച്ചയമാണ്. | * മൂന്ന് ഏക്കറുളള സ്കൂൾ വക സ്ഥലത്ത് വിസ്തൃതമായ കളിസ്ഥലം നീക്കിയാൽ ബാക്കിയുളള സ്ഥലം മുഴുവൻ കെട്ടിടസമുച്ചയമാണ്. | ||
* കോട്ടയം ജില്ലയിലെ മുഴുവൻ ക്ലാസ് റൂമുകളും ഹൈടെക് ക്ലാസ് റൂം ആയ ഒരു വിദ്യാലയം കൂടിയാണിത്. | |||
* ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലൈബ്രറി ലാബുകളുണ്ട്. | |||
* കായികശേഷി വികസനത്തിനായി അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്. | |||
* അവശ്യ സാധനങ്ങളുടെ ലഭ്യതയ്ക്കായി ഒരു സൊസൈറ്റി പ്രവർത്തിക്കുന്നുണ്ട്. | |||
* ഹൈസ്കൂൾ വിഭാഗത്തിനും ഹയർസെക്കണ്ടറി വിഭാഗത്തിനും സുസജ്ജമായ സയൻസ്, കമ്പ്യൂട്ടർ എന്നീ ലാബുകൾ പ്രവർത്തിക്കുന്നു. | |||
* നൂതന സൗകര്യങ്ങളോടുകൂടിയ ഒരു സെമിനാർ ഹാൾ , ഓഡിറ്റോറിയം എന്നിവയുണ്ട്. | |||
* ഒരേ സമയം 200 ൽ പരം കുട്ടികൾക്ക് ഇരുന്നു ഭക്ഷണം കഴിക്കാവുന്ന സ്മാർട്ട് കിച്ചൻ ആധുനിക ഫർണിച്ചർ സൗകര്യങ്ങളോടു കൂടി പ്രവർത്തിക്കുന്നു. | |||
* ജല ദൗർലഭ്യം പരിഹരിക്കുന്നതിനായി ജില്ലാപഞ്ചായത്തിൻറെ സഹായത്തോടെ ഒരു മഴവെളള സംഭരണി നിർമ്മിച്ചിട്ടുണ്ട്. ഹയർസെക്കണ്ടറി പി.റ്റി.ഏ യുടെ ആഭിമുഖ്യത്തിൽ 75000 ലിറ്റർ കപ്പാസിറ്റിയുളള ഭൂഗർഭ ജലസംഭരണി നിർമ്മിച്ചിട്ടുണ്ട്. | |||
* ഗ്രാമപ്രദേശത്തുളള ഈ സ്കൂളിൻറെ യാത്രാക്ലേശം പരിഹരിക്കുവാൻ പത്തോളം സ്കൂൾ ബസുകൾസർവീസ് നടത്തി വരുന്നു | |||
== മികവുകൾ == | == മികവുകൾ == | ||
* പാഠ്യേതര പ്രവർത്തനങ്ങൾ | |||
തുടർച്ചയായ 11 വർഷത്തെ ഹയർസെക്കണ്ടറി വിഭാഗം ജില്ലാ കലോത്സവത്തിൽ ചാമ്പ്യൻമാരാണ് ളാക്കാട്ടൂർ എം. ജി. എം. എൻ. എസ്. എസ്. | തുടർച്ചയായ 11 വർഷത്തെ ഹയർസെക്കണ്ടറി വിഭാഗം ജില്ലാ കലോത്സവത്തിൽ ചാമ്പ്യൻമാരാണ് ളാക്കാട്ടൂർ എം. ജി. എം. എൻ. എസ്. എസ്. | ||
*വിദ്യാരംഗം കലാസാഹിത്യവേദി, | *വിദ്യാരംഗം കലാസാഹിത്യവേദി, | ||
വരി 123: | വരി 137: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സ്കൂൾ മാനേജ്മെൻറ് 231- നമ്പർ എൻ. എസ്. എസ്. കരയോഗത്തിൻറെ തിരഞ്ഞെടുക്കപ്പെട്ട പ്രഗത്ഭരായ അംഗങ്ങളാണ്. സാരഥികൾ- പ്രാരംഭഘട്ടത്തിൽ മാനേജർ കൊറ്റമംഗലം കെ.ആർ. നാരായണൻ നായരായിരുന്നു. പിന്നീട് മാനേജരായിരുന്ന പി.പി. അയ്യപ്പൻ നായർ നാടിനേയും, സ്ഥാപനത്തിനേയും നിസ്വാർത്ഥമായി സേവിച്ചആളാണ്. കെ.സി. ശിവരാമൻ നായർ, എൻ.എം. ശ്രീധരൻ നായർ, കെ.പി. രാമൻനായർ, പി.ജി. ഗോപാലകൃഷ്ണൻ നായർ, കെ.എൻ. പരമേശ്വരൻ നായർ, വി.ആർ. രാമചന്ദ്രൻ നായർ, കെ. എസ്. കൃഷ്ണൻ നായർ, ആർ . രാമചന്ദ്രൻ നായർ എന്നിവർ ഈ സ്കൂളിൻറെ പ്രഗത്ഭരായ മാനേജർമാരായിരുന്നു. ഇപ്പോൾ | സ്കൂൾ മാനേജ്മെൻറ് 231- നമ്പർ എൻ. എസ്. എസ്. കരയോഗത്തിൻറെ തിരഞ്ഞെടുക്കപ്പെട്ട പ്രഗത്ഭരായ അംഗങ്ങളാണ്. സാരഥികൾ- പ്രാരംഭഘട്ടത്തിൽ മാനേജർ കൊറ്റമംഗലം കെ.ആർ. നാരായണൻ നായരായിരുന്നു. പിന്നീട് മാനേജരായിരുന്ന പി.പി. അയ്യപ്പൻ നായർ നാടിനേയും, സ്ഥാപനത്തിനേയും നിസ്വാർത്ഥമായി സേവിച്ചആളാണ്. കെ.സി. ശിവരാമൻ നായർ, എൻ.എം. ശ്രീധരൻ നായർ, കെ.പി. രാമൻനായർ, പി.ജി. ഗോപാലകൃഷ്ണൻ നായർ, കെ.എൻ. പരമേശ്വരൻ നായർ, വി.ആർ. രാമചന്ദ്രൻ നായർ, കെ. എസ്. കൃഷ്ണൻ നായർ, ആർ . രാമചന്ദ്രൻ നായർ, സി കെ സുകുമാരൻ നായർ എന്നിവർ ഈ സ്കൂളിൻറെ പ്രഗത്ഭരായ മാനേജർമാരായിരുന്നു. ഇപ്പോൾ കെ ബി ദിവാകരൻ നായർ സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
എം കെ രാമൻ നായർ | |+ | ||
ഫാദർ സി സി സ്കറിയ | !<big>Sl.No</big> | ||
കെ ആർ ദാമോദര | !<big>വർഷം </big> | ||
കെ എസ് സുബ്രമണ്യ | !<big>പേര്</big> | ||
കെ എസ് കൃഷ്ണ | |- | ||
|1 | |||
കെ എസ് സുബ്രമണ്യ | |1948 - 1949 | ||
വി എ പുരുഷോത്തമൻ | |ശ്രീ . എം കെ രാമൻ നായർ | ||
കെ ജി | |- | ||
കെ ജെ വാസന്തി | |2 | ||
എ ജി | |1949 - 1951 | ||
എസ് ശ്രീദേവി 'അമ്മ | |ഫാദർ സി സി സ്കറിയ | ||
ആർ എസ് | |- | ||
ടി ആർ | |3 | ||
കെ ആർ വിജയൻ | |1951 - 1954 | ||
|ശ്രീ . കെ ആർ ദാമോദര പണിക്കർ | |||
|- | |||
|4 | |||
|1954 - 1956 | |||
|ശ്രീ . കെ എസ് സുബ്രമണ്യ അയ്യർ | |||
|- | |||
|5 | |||
|1956 - 1957 | |||
|ശ്രീ . കെ എസ് കൃഷ്ണ അയ്യർ | |||
|- | |||
|6 | |||
|1957 - 1958 | |||
|ശ്രീമതി . ഭാനുമതി അമ്മ | |||
|- | |||
|7 | |||
|1958 - 1986 | |||
|ശ്രീ . കെ എസ് സുബ്രമണ്യ അയ്യർ | |||
|- | |||
|8 | |||
|1986 - 1990 | |||
|ശ്രീ . വി എ പുരുഷോത്തമൻ നായർ | |||
|- | |||
|9 | |||
|1990 - 1993 | |||
|ശ്രീമതി . കെ ജി ശാന്തമ്മ1 | |||
|- | |||
|10 | |||
|1993 - 1997 | |||
|ശ്രീമതി . കെ ജെ വാസന്തി | |||
|- | |||
|11 | |||
|1997 - 2000 | |||
|ശ്രീമതി . എ ജി ലീലാമ്മ | |||
|- | |||
|12 | |||
|2000 - 2002 | |||
|ശ്രീമതി . എസ് ശ്രീദേവി 'അമ്മ | |||
|- | |||
|13 | |||
|2002 - 2007 | |||
|ശ്രീമതി . ആർ എസ് ഗിരിജ | |||
|- | |||
|13 | |||
|2007 - 2008 | |||
|ശ്രീ . ടി ആർ രാജൻ | |||
|- | |||
|14 | |||
|2007 -2014 | |||
|ശ്രീ . കെ ആർ വിജയൻ നായർ | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 149: | വരി 213: | ||
{{#multimaps:9.617167 ,76.64427| width=500px | zoom=16 }} | {{#multimaps:9.617167 ,76.64427| width=500px | zoom=16 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]] |
തിരുത്തലുകൾ