"എച്ച്.എസ്സ്.എസ്സ്,മുതുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
'''മുതുകുളം ഹൈസ്ക്കൂളിന് അഭിമാനം ഷിജിൻ ജെ കുഞ്ഞുമോൻ ദേശീയ സബ് ജൂനിയർ നെറ്റ്ബോൾ കേരള ടീമിൽ'''
'''മുതുകുളം ഹൈസ്ക്കൂളിന് അഭിമാനം ഷിജിൻ ജെ കുഞ്ഞുമോൻ ദേശീയ സബ് ജൂനിയർ നെറ്റ്ബോൾ കേരള ടീമിൽ'''
മുതുകുളം :ദേശീയ സബ് ജൂനിയർ നെറ്റ്ബോൾചാമ്പ്യൻഷിപ്പിനുളള കേരള ടീമിലേക്ക് മുതുകുളം ഹൈസ്ക്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയായ ഷിജിൻ ജെ കുഞ്ഞുമോൻ തിരഞ്ഞെടുക്കപ്പെട്ടു.മുതുകുളം തെക്ക് കണ്ടത്തിൽ വീട്ടീൽ കുഞ്ഞമോന്റെ മകനാണ് ഷിജിൻ.ഷിജിനെ കൂടാതെ മുഹമ്മദ് മിദിലാജ് , ഗൗരികൃഷ്ണ എന്നിവരും ടീമിൽ ഇടം നേടി മുഹമ്മദ് മിദിലാജ് പല്ലന എം കെ എ എം എച്ച് എസ് പത്താം ക്ലാസ് വിദ്യാർത്ഥി ആണ്.ഗൗരികൃഷ്ണ തിരുവല്ല സെയ്ന്റ് ജോണസ് സ്ക്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് മൂന്ന് പേരും മുതുകുളം ഹൈസ്ക്കൂൾ മൈതാനത്താണ് മൂവരും ഒരുവ‍ർഷമായി പരിശീലനം നടത്തിവരുന്നത്. ജിതിൻ ജയൻ , അരുൺ ബിജു എന്നിവരാണ് ഇവർക്ക് പരിശീലനം നൽകിയത്.

14:56, 20 ഡിസംബർ 2023-നു നിലവിലുള്ള രൂപം

മുതുകുളം ഹൈസ്ക്കൂളിന് അഭിമാനം ഷിജിൻ ജെ കുഞ്ഞുമോൻ ദേശീയ സബ് ജൂനിയർ നെറ്റ്ബോൾ കേരള ടീമിൽ മുതുകുളം :ദേശീയ സബ് ജൂനിയർ നെറ്റ്ബോൾചാമ്പ്യൻഷിപ്പിനുളള കേരള ടീമിലേക്ക് മുതുകുളം ഹൈസ്ക്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയായ ഷിജിൻ ജെ കുഞ്ഞുമോൻ തിരഞ്ഞെടുക്കപ്പെട്ടു.മുതുകുളം തെക്ക് കണ്ടത്തിൽ വീട്ടീൽ കുഞ്ഞമോന്റെ മകനാണ് ഷിജിൻ.ഷിജിനെ കൂടാതെ മുഹമ്മദ് മിദിലാജ് , ഗൗരികൃഷ്ണ എന്നിവരും ടീമിൽ ഇടം നേടി മുഹമ്മദ് മിദിലാജ് പല്ലന എം കെ എ എം എച്ച് എസ് പത്താം ക്ലാസ് വിദ്യാർത്ഥി ആണ്.ഗൗരികൃഷ്ണ തിരുവല്ല സെയ്ന്റ് ജോണസ് സ്ക്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് മൂന്ന് പേരും മുതുകുളം ഹൈസ്ക്കൂൾ മൈതാനത്താണ് മൂവരും ഒരുവ‍ർഷമായി പരിശീലനം നടത്തിവരുന്നത്. ജിതിൻ ജയൻ , അരുൺ ബിജു എന്നിവരാണ് ഇവർക്ക് പരിശീലനം നൽകിയത്.