"ഓലേശ്വരം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,514 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ഡിസംബർ 2023
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കണ്ണൂർ.... .... ജില്ലയിലെ .... ..തലശ്ശേരി ......... വിദ്യാഭ്യാസ ജില്ലയിൽ .... തലശ്ശേരി നോർത്ത്........... ഉപജില്ലയിലെ ...കാവുംഭാഗം. ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്..{{PSchoolFrame/Header}}
{{PSchoolFrame/Header}}
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ കാവുംഭാഗം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഓലേശ്വരം എൽ പി സ്കൂൾ
{{PU|Oleswaram LPS }}
 
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കാ വും ഭാഗം
|സ്ഥലപ്പേര്=കാവുംഭാഗം
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|റവന്യൂ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=14323
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
വരി 53: വരി 56:
|പി.ടി.എ. പ്രസിഡണ്ട്=സഫീർ. എ കെ  
|പി.ടി.എ. പ്രസിഡണ്ട്=സഫീർ. എ കെ  
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ.
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ.
|സ്കൂൾ ചിത്രം= school-photo.png
|സ്കൂൾ ചിത്രം= 14323.jpg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 63:
}}  
}}  


കണ്ണൂർ ജില്ലയിലെ തലശ്ശേരി  വിദ്യാഭ്യാസ ജില്ലയിൽ  തലശ്ശേരി നോർത്ത് ഉപജില്ലയിലെ  കാവുംഭാഗം എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് '''ഓലേശ്വരം എൽ പി സ്കൂൾ'''.
== ചരിത്രം ==
== ചരിത്രം ==
1921 യിൽ  തലശ്ശേരി  മുൻസിപ്പാലിറ്റിയിൽ  കാവുംഭാഗം എന്ന  സ്ഥാലത്ത്  സ്ഥാപിതമായി , ആദ്യകാല  ഗുരുനാഥൻമാരായിരുന്നു  ശ്രീ  രാമൻ  ഗുരുക്കൾ  , ശ്രീ കൃഷ്ണൻ ഗുരുക്കൾ , ശ്രീ ദാറു ഗുരുക്കൾ . സർക്കസ്  കുലപതി  ശ്രീ  കീലേരി  കുഞ്ഞിക്കണ്ണൻ  പൂർവ  വിദ്യാർത്ഥിയാണ് ,
1921 യിൽ  തലശ്ശേരി  മുൻസിപ്പാലിറ്റിയിൽ  കാവുംഭാഗം എന്ന  സ്ഥാലത്ത്  സ്ഥാപിതമായി , ആദ്യകാല  ഗുരുനാഥൻമാരായിരുന്നു  ശ്രീ  രാമൻ  ഗുരുക്കൾ  , ശ്രീ കൃഷ്ണൻ ഗുരുക്കൾ , ശ്രീ ദാറു ഗുരുക്കൾ . സർക്കസ്  കുലപതി  ശ്രീ  കീലേരി  കുഞ്ഞിക്കണ്ണൻ  പൂർവ  വിദ്യാർത്ഥിയാണ് .പിന്നീട് സ്കൂളിൻറെ നടത്തിപ്പ്  ഈ  സ്കൂളിലെ   അദ്ധ്യാപകരായിരുന്ന  ശ്രീ  കുഞ്ഞിക്കണ്ണൻ നായർ, ശ്രീ  ഗോവിന്ദൻ നായർ   എന്നിവർ  ഏറ്റെടുത്തു.  ശ്രീമതി    ദേവകി ടീച്ചർ ,  സരോജിനി ടീച്ചർ,  ബാലൻ  മാസ്റ്റർ, വസന്ത ടീച്ചർ  എന്നിവർ  ആയിരുന്നു മുൻകാല സാരഥികൾ.   ശ്രീമതി  സജനി ടീച്ചർ,  അനീഷ  ടീച്ചർ,    ഇപ്പോഴത്തെ അധ്യാപകർ.  മാനേജറായിരുന്ന  ശ്രീ    കുഞ്ഞിക്കണ്ണൻ നായരുടെ  നിര്യാണത്തോടെ   മാനേജർ  ഇല്ലാത്ത  അവസ്ഥയിലാണ്  ഇന്ന്  ഈ വിദ്യാലയം.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നിലവിൽ രണ്ട്  കെട്ടിടങ്ങൾ ഉണ്ട് , റോഡ് സൗകര്യം  ഉണ്ട്
നിലവിൽ രണ്ട്  കെട്ടിടങ്ങൾ ഉണ്ട് , റോഡ് സൗകര്യം  ഉണ്ട്
വിശാലമായ ക്ലാസ് മുറികൾ.  സൗകാര്യപ്രദമായ ഇരിപ്പിടങ്ങൾ.  ഐടി പഠനത്തിനുള്ള സൗകര്യങ്ങൾ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പച്ചക്കറി  കൃഷി , ഔഷധച്ചെടികൾ  പരിപാലിക്കുന്നു . ആഴ്ചയിൽ  ഒരിക്കൽ  യോഗ ക്ലാസ് നടത്തുന്നു
പച്ചക്കറി  കൃഷി , ഔഷധച്ചെടികൾ  പരിപാലിക്കുന്നു . ആഴ്ചയിൽ  ഒരിക്കൽ  യോഗ ക്ലാസ് നടത്തുന്നു
ആരോഗ്യ ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ശാസ്ത്ര മൂല


== നേർക്കാഴ്ച ==
== നേർക്കാഴ്ച ==
വരി 86: വരി 102:


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
   
ശ്രീ രാമൻ  ഗുരുക്കൾ  , ശ്രീ കൃഷ്ണൻ ഗുരുക്കൾ , ശ്രീ ദാറു ഗുരുക്കൾ ,  ശ്രീ  കുഞ്ഞിക്കണ്ണൻ നായർ, ശ്രീ  ഗോവിന്ദൻ നായർ
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വൈദ്യരത്നം  ഗോവിന്ദൻ  വൈദ്യർ , കീലേരി  കുഞ്ഞിക്കണ്ണൻ  മാസ്റ്റർ
വൈദ്യരത്നം  ഗോവിന്ദൻ  വൈദ്യർ , കീലേരി  കുഞ്ഞിക്കണ്ണൻ  മാസ്റ്റർ


==വഴികാട്ടി==
==വഴികാട്ടി==
തലശ്ശേരിയിൽ നിന്ന് കുയ്യാലി വഴി 3 കിലോമീറ്റർ വടക്കോട്ട് സഞ്ചരിച്ച് കൊളശ്ശേരി ബസാറിനു അടുത്ത്{{#multimaps:11.770946377957571, 75.49329331679515 | width=800px | zoom=17}}
<!--visbot  verified-chils->-->
476

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1324895...2025968" എന്ന താളിൽനിന്ന് ശേഖരിച്ചത്