"ഗവ. വി എച്ച് എസ് എസ് ചുനക്കര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 63: വരി 63:
പ്രമാണം:36013.pre2.jpeg
പ്രമാണം:36013.pre2.jpeg
പ്രമാണം:36013.pre1.jpeg
പ്രമാണം:36013.pre1.jpeg
</gallery>
</gallery><gallery mode="nolines" widths="350" perrow="350">
 
=== <big>2021-24 ലിറ്റിൽ കൈറ്റ്സ്  ബാച്ച് പ്രവർത്തനങ്ങൾ</big> ===
<gallery mode="nolines" widths="350" perrow="350">
പ്രമാണം:Lktest1.jpg
പ്രമാണം:Lktest1.jpg
</gallery>
</gallery>
====<big>ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2021-24)</big>====
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമ
നമ്പർ
!അഡ്മിഷൻ
നമ്പർ
!പേര്
|-
|1
|18267
|അവന്തിക ആർ
|-
|2
|18279
|മൃദുൽ എം
|-
|3
|18280
|ഗൗതം ജി കുമാർ
|-
|4
|18284
|അരവിന്ദ് എസ് എ
|-
|5
|18331
|ആവണി ബിനു
|-
|6
|18341
|പൂർണിമ ആർ
|-
|8
|18345
|ഭവ്യലക്ഷ്മി വി
|-
|9
|18355
|നിരുപമ യു നായർ
|-
|10
|18356
|അജ്‍മൽ സജീവ്
|-
|11
|18362
|ആദിത്യൻ പി
|-
|12
|18409
|അമൽ കൃഷ്ണ എസ്
|-
|13
|18410
|ആര്യ കൃഷ്ണ
|-
|14
|18412
|ദേവദത്ത് വി
|-
|15
|18414
|ശ്രീരാം ബി
|-
|16
|18486
|ഏയ്‍ഞ്ചൽ മേരി ബിനു
|-
|17
|18526
|ശ്രേയ സുരേഷ്
|-
|18
|18577
|തേജസ് ജി അരുൺ
|-
|19
|18578
|സിബിൻ സജി
|-
|20
|18615
|ശ്രീഹരി പ്രമോദ്
|-
|21
|18652
|ധാർമിക് കൃഷ്ണ
|-
|22
|18688
|ജഗത് കെ അനിൽ
|-
|23
|18703
|പ്രാർത്ഥന എസ് കുമാർ
|-
|24
|18721
|മുഹമ്മദ് റിസ്വാൻ
|-
|25
|18775
|സ്വാതി ജയപ്രകാശ്
|-
|26
|18778
|അപർണ എസ് കുമാർ
|-
|27
|18780
|ആദിത്യൻ എസ് നായർ
|-
|28
|18787
|മഹിമ എം
|-
|29
|18788
|അർച്ചന ആർ
|-
|30
|18837
|മീനാക്ഷി എസ് ബിനു
|-
|31
|18843
|അമ്പാടി എം സി
|-
|32
|18871
|ഗോപിക ബി പിള്ള
|-
|33
|18875
|ഗൗതമി എസ് രാജ്
|-
|34
|18889
|അദ്വൈത് എം കുറുപ്പ്
|-
|35
|18891
|അഭിനവ് ബി നായർ
|-
|36
|18897
|സാന്ദ്ര എസ്
|}
=== <big>2020-23  ലിറ്റിൽ കൈറ്റ്സ്  ബാച്ച്പ്രവർത്തനങ്ങൾ</big> ===
2020-23 ബാച്ചിലേക്ക് പ്രവേശനം നേടുന്നതിനായി  അഭിരുചി പരീക്ഷ എഴുതിയ 40 കുട്ടികൾ അംഗത്വം നേടി
==== <big>ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2020-23)</big> ====
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമ
നമ്പർ
!അഡ്മിഷൻ
നമ്പർ
!പേര്
|-
|1
|18110
|ഷഹനാ ഷാബു
|-
|2
|18115
|അനന്തു ആർ എം
|-
|3
|18117
|ഹർഷ എച്ച്
|-
|4
|18121
|ആർച്ച മധു
|-
|5
|18154
|ശ്രുതി എസ്
|-
|6
|18158
|ശിവനന്ദൻ എസ്
|-
|7
|18184
|അശ്വതി എസ്
|-
|8
|18194
|അരുൺ ഗോപൻ
|-
|9
|18209
|ബിഥുന ബാബു
|-
|10
|18231
|കെസിയ എം എസ്
|-
|11
|18237
|ഭാമ എസ് കുട്ടൻ
|-
|12
|18244
|അനഘ പ്രകാശ്
|-
|13
|18460
|അനശ്വര ബി അശോക്
|-
|14
|18484
|അമൃത രതീഷ്
|-
|15
|18498
|ഗായത്രി കുട്ടൻ
|-
|16
|18531
|ശിവാനി സുഭാഷ്
|-
|17
|18543
|ശീതൾ  എ കെ
|-
|18
|18621
|ജിഷ്ണ ബി പ്രകാശ്
|-
|19
|18635
|അർജുൻ യു
|-
|20
|18648
|അർജുൻ എ
|-
|21
|18650
|സംഘപാൽ ദ്രാവിഡ്
|-
|22
|18664
|ശ്രീനാഥ് എം
|-
|23
|18668
|ദേവിക എസ്
|-
|24
|18677
|ആദർശ് ജി എച്ച്
|-
|25
|18691
|അഭിനന്ദ് ജി
|-
|26
|18701
|ആര്യ എസ് മോഹൻ
|-
|27
|18706
|അലിയാ ഫാത്തിമ
|-
|28
|18718
|ഗോപിക കൃഷ്ണൻ എസ്
|-
|29
|18719
|കാശിനാഥ് ജി
|-
|30
|18734
|ശബരി സുനിൽ
|-
|31
|18735
|സിദ്ധാർത്ഥ് എസ്
|-
|32
|18742
|ത്രിശാല ഉണ്ണിത്താൻ
|-
|33
|18743
|അമൃതാ സുനിൽ
|-
|34
|18744
|അൽഫിയ മോൾ
|-
|35
|18746
|വിജിത ബി
|-
|36
|18760
|പ്രബിൻ പി
|-
|37
|18744
|അർച്ചന ജി പ്രദീപ്
|-
|38
|18791
|ജയിൻ ടി ജോസ്
|-
|39
|18902
|ദിയ ബി മറിയം
|-
|40
|18908
|ഏബൽ സി ബിജു
|}
====<big>സ്കൂൾ ലെവൽ ക്യാമ്പ്</big>====
2020-23 ബാച്ചിലെ ഏകദിന ക്യാമ്പ് ബഹു.എച്ച് എം ശ്രീമതി അനിത ഡൊമിനിക് ഉദ്ഘാടനം ചെയ്തു. എല്ലാ അംഗങ്ങളും സന്നിഹിതരായിരുന്ന ക്യാമ്പിൽ എസ് ഐ റ്റി സി ശ്രീ '''രഘുദാസ് കെ വി'''  പ്രോഗ്രാമിങ്, ആനിമേഷൻ,മൊബൈൽ ആപ്പ് എന്നീ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. ക്യാമ്പ് അംഗങ്ങൾക്ക് റിഫ്രഷമെന്റും ഉച്ചഭഷണവും ഒരുക്കിയിരുന്നു. 19/01/22 രാവിലെ 10 am ന് ആരംഭിച്ച ക്യാമ്പിന് കൈറ്റ് മിസ്ട്രസ് ശ്രീമതി  ലേഖ  സ്വാഗതവും ലീഡർ ഗോപിക നന്ദിയും പറഞ്ഞു 4.30pm ന് ക്യാമ്പ് അവസാനിച്ചു


<gallery widths="225" heights="225">
<gallery widths="225" heights="225">

23:07, 4 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ്

സാങ്കേതിക വിദ്യയിലുള്ള പുതുതലമുറയുടെ ആഭിമുഖ്യം പ്രയോജനപ്പെ‍ടുത്തുന്നതിനായി ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐ ടി കൂട്ടായ്മ ഹൈടെക് പദ്ധതികളിലൂടെ നമ്മുടെ സ്കൂളിലും നടപ്പിലാക്കി.പി ടി എ പ്രസിഡന്റ് ചെയർമാനും, എച്ച് എം കൺവീനറും, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജോയിന്റ് കൺവീനറും ,എസ് ഐ റ്റി സി സാങ്കേതിക ഉപദേഷ്ടാവും, കുട്ടികളുടെ പ്രതിനിധി ലിറ്റിൽ കൈറ്റ്സ് ലീഡറും ആണ്. എല്ലാ ബുധനാഴ്ച്ചകളിലും ഒരു മണിക്കുർ വിതം ലിറ്റിൽ കൈറ്റ്സ് യുണിറ്റ് പരിശീലനം നേടുന്നുണ്ട്. . 8-ാം ക്ലാസ്സിലെ കുട്ടികൾക്ക് അഭിരുചി പരീക്ഷ നടത്തി ഉയർന്ന സ്കോർ നേടുന്ന കുട്ടികളെ ഓരോ വർഷവും പുതിയ യൂണിറ്റിലേയ്ക്ക് തെരഞ്ഞെടുക്കുന്നു. സ്‍കൂൾ തല ക്യാമ്പുകളും ഓരോവർഷവും നടത്തുന്നു. മികവു പുലർത്തുന്ന കുട്ടികളെ സബ് ജില്ലാ, ജില്ലാ, സംസ്ഥാന തല ക്യാമ്പുകളിൽ പരിശീലനത്തിന് അവസരം നൽകുന്നു. ലക്ഷ്യങ്ങൾ സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി ഓരോ കുട്ടികൾക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിന് അവസരം ഒരുക്കുന്നു. വിദ്യാലങ്ങളിലെ സാങ്കേതിക ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിനും അവ പരിപാലനം ചെയ്യുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു

സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണ്യങ്ങൾ പരിചയപ്പെടുത്തുന്നതിന് അവസരം നൽകി ഓരോ കുട്ടിക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനായി ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ ,സ്ക്രാച്ച് പ്രോഗ്രാമിംഗ്,മൊബൈൽ ആപ്പ് നിർമാണം,റോബോട്ടിക്സ്,ഇലക്ട്രോണിക്സ്,ഹാർഡ് വെയ‍ർ,മലയാളം കമ്പ്യൂട്ടിംഗ് ,ഡി റ്റി പി ഇന്റർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളിൽ യൂണിറ്റ് തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.ആകെ ഏഴ് മൊഡ്യൂളുകളിലായി 25 ആഴ്ചകളിലൂടെയാണ് പരിശീലന പരിപാടികൾ നടപ്പിലാക്കുന്നത്.

ലിറ്റിൽ കൈറ്റ്സ് മാസറ്റേഴ്സ്

സാങ്കേതിക ഉപദേഷ്ടാവ്

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
ചെയർമാൻ പി.ടി.എ പ്രസിഡൻറ് പ്രവീൺ പി
കൺവീനർ ഹെഡ്മിസ്ട്രസ് അനിത ഡൊമിനിക്
വൈസ് ചെയർപേഴ്സൺ 1 എം.പി.ടി.എ പ്രസിഡൻറ് കീർത്തി കെ നായർ
വൈസ് ചെയർപേഴ്സൺ 2 പി.ടി.എ വൈസ് പ്രസിഡൻറ് ശ്രീകല ശ്രീകുമാർ
സാങ്കേതിക ഉപദേഷ്ടാവ് എസ് ഐ റ്റി സി രഘുദാസ് കെ വി
ജോയിൻറ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് ലേഖ എസ്
ജോയിൻറ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് സന്ധ്യ എസ്
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ ഗായത്രി കുട്ടൻ
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ കാശിനാഥ്

2022-25 ലിറ്റിൽ കൈറ്റ്സ് ബാച്ച് പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2022-25)

ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

പേര്
1
2

പ്രിലിമനറി ക്യാമ്പ്

2022-25 ലിറ്റിൽ കൈറ്റ്സ് ബാച്ച് കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് ഒക്ടോബർ 1 ന് സ്കൂൾ SITC ശ്രീ രഘുദാസ് സാർ, മാസ്റ്റർ ട്രയിനർ കോഡിനേറ്റർ ശ്രീ അഭിലാഷ് സാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ ,സ്ക്രാച്ച് പ്രോഗ്രാമിംഗ്,മൊബൈൽ ആപ്പ് നിർമാണം തുടങ്ങി വിവിധ മേഖലകളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്ക്യാമ്പ് നടത്തിയത്.

ഉപജില്ലാ ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2020 - 23 ബാച്ചിലെ ആദർശ് ,അ‍ർജുൻ,കാശിനാഥ്,ഗോപിക,ഭാമ,അർച്ചന,ശിവാനി,സംഘപാൽ എന്നിവർ ഉപജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

സൈബർ സെക്യൂരിറ്റി ക്ലാസ്സ്

സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കൈറ്റ് സംഘടിപ്പിക്കുന്ന അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധപരിശീലനം ഗവ. വി എച്ച് എസ് എസ് ചുനക്കരയിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2022 മേയ് 10,11 തീയതികളിൽ നടന്നു. മേയ് 10ന് രാവിലെ 10 മണിയ്ക്ക് ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി അനിത ഡൊമിനിക് ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. . രണ്ട് ദിവസങ്ങളിലായി നടന്ന പരിശീലനത്തിൽ 4 ബാച്ചുകളിലായി ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന 180 കുട്ടികളുടെ അമ്മമാർക്ക് പരിശീലനം ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 8 കുട്ടികളാണ് ക്ലാസുകൾ നയിച്ചത്. ശേഷമുള്ള ക്രോഡീകരണവും സെഷൻ 5 ന്റെ അവതരണവും കൈറ്റ് മാസ്റ്റർ/കൈറ്റ് മിസ്ട്രസ് നടത്തി. ഓരോ ബാച്ചിലും പങ്കെടുത്ത അമ്മമാർ ക്ലാസ് വളരെ പ്രയോജനപ്രദമായിരുന്നെന്നും ക്ലാസുകൾ നയിച്ച് കുട്ടി RP മാരുടെ അവതരണം മികച്ച നിലവാരം പുലർത്തുന്നതായിരുന്നെന്നും അഭിപ്രായപ്പെട്ടു

ലിറ്റിൽ കൈറ്റ്സ് അസൈൻമെന്റ്

2019-2022  ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലയിലുള്ള അസൈൻമെന്റ് തയ്യാറാക്കൽ സെപ്റ്റംബർ മുതൽ നടന്നു വരുന്നു.ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, നവമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങളെ നേരിടൽ, ,ആനിമേഷൻ&മലയാളം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളെ ആസ്പദമാക്കി കുട്ടികളെ 5 - 8 പേർ വീതമടങ്ങുന്ന നാലു ഗ്രൂപ്പുകളാക്കി ഗ്രുപ്‌ അസൈൻമെന്റ്‌ നൽകി. ഓരോ ഗ്രുപ്പിനും ലീഡറിനെ തെരഞ്ഞെടുത്തു. ലീഡർമാരുടെ നേതൃത്വത്തിൽ  അവരവർക്ക് കിട്ടിയ വിഷയത്തിന്റെ അടിസ്ഥാനത്തിൽ അസൈൻമെന്റ് പ്രവർത്തനം നടന്നു വരുന്നു.ലിറ്റിൽ കൈറ്റ്സ്  പ്രവർത്തനങ്ങളിലൂടെ പഠിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് എല്ലാകുട്ടികളും അസൈൻമെന്റുകൾ തയ്യാറാക്കുന്നത്.


2019-22 ലിറ്റിൽ കൈറ്റ്സ് ബാച്ച് പ്രവർത്തനങ്ങൾ

2019-22 ബാച്ചിൽ 40 കുട്ടികൾ അംഗങ്ങളായി.കോവിഡ് കാലത്ത് കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ഓൺലൈൻ ക്ലാസ് കാണുകയും വാട്ട്സാപ്പ് ഗ്രൂപ്പിൽ ഹാജർ രേഖപ്പെടുത്തുകയും ചെയ്തു.തുടർപ്രവർത്തനങ്ങളും വാട്ട് സാപ്പ് ഗ്രൂപ്പ് വഴി നൽകി.സ്കൂൾ തുറന്നതോടെ ഗ്രാഫിക് ഡിസൈൻ,മലയാളം കമ്പ്യൂട്ടിംഗ് ,സ്ക്രാച്ച്,ആനിമേഷൻ എന്നീ വിഷയങ്ങളിൽ പ്രായോഗിക പരിശീലനവും അസൈൻമെൻ്റ് വർക്കുകളും നൽകി.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2019-22)

ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

പേര്
1 17961 നേഹ മോഹൻ
2 17962 കീർത്തന ഹരി
3 17963 അഞ്ജലി എ
4 17972 അമൽ കൃഷ്ണൻ
5 17973 അമൃത ശ്രീ കുമാർ
6 17974 ആര്യ സുരേഷ്
7 17975 ശ്രീലക്ഷ്മി എസ്
8 17986 അനുജ വി
9 17999 ഐഷാ ഷാഫി
10 18017 അതുല്യ എസ്
11 18029 മേഘാ എം
12 18078 വിഷ്ണു വി
13 18081 ഐശ്വര്യ ഡി
14 18086 സ്റ്റെബിൻ ജോസ്
15 18096 ആദിത്യ അനിൽ
16 18112 പെനീനാ മേരി സിബി
17 18126 ആർച്ചാ ഹരികുമാർ
18 18141 അഭയ് കൃഷ്ണ
19 18156 ഫൗസിയ എൻ
20 18159 കൃതാർത്ഥ് മധു
21 18308 നന്ദു എം
22 18332 അശ്വതി വിജയകുമാർ
23 18369 അഭിരാജ് എസ്
24 18404 അനുഷ എസ് അനിൽ
25 18433 അർഷമൽ
26 18442 ജോസ്ന വർഗീസ്
27 18451 ആദർശ് പി
28 18464 ആഷ്‍ലി അന്ന ബിജു
29 18465 അഭി അനിൽ
30 18007 അനുശ്രീ പി
31 18479 ആസാദ് റൗഫ്
32 18485 ദേവാത്മനാഥ്
33 18533 മെറീന മറിയം മോൻസി
34 18554 ഹരിനാരായണൻ
35 18575 ആലിയ ഫാത്തിം എസ്
36 18580 ഗൗതം പി കൃഷ്ണ
37 18594 ശിവഹരി എസ്
38 18602 രതു രമേശൻ
39 18606 ഫ്രേയ ഫാത്തിമ സക്കീർ
40 18609 ആർഷ പി ബിജു

ലിറ്റിൽ കൈറ്റ്സ് വെബിനാർ

വെബിനാർ -ലിറ്റിൽ കൈറ്റ്സ് 2019 - 22 ബാച്ചിന്റെ ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിച്ചു. കുട്ടികളെ 8 പേർ അടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പിനും സാമൂഹ്യ പ്രസക്തമായ ഒരു വിഷയം ഓൺലൈൻ അവതരണത്തിനായി നൽകി.  ബഹു.ഹെഡ്മിസ്ട്രസ് വെബിനാർ ഉദ്ഘാടനം ചെയ്തു

വെബിനാർ ലിങ്ക് : https://youtu.be/vkgRCwgVOFM

സ്കൂൾ പത്രം

സ്കൂൾ റേഡിയോ

https://zeno.fm/gvhss-chunakkara-lk-36013

സ്കൂൾ ബ്ലോഗ്

http://govtvhsschunakkara.blogspot.com/2020/12/theatre-club-activities.h