"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 436 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== 1.സ്കൂൾ റേഡിയോ (മഷിത്തണ്ട് ) ==
{{PSchoolFrame/Pages}}
കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുവാനും, ഭയാശങ്കകൾ ഏതുമില്ലാതെ വ്യക്തികളെയും സമൂഹത്തെയും  അഭിമുഖീകരിക്കുന്നതിനും സ്കൂളിൽ രണ്ട് പ്രോഗ്രാമുകൾ ആരംഭിച്ചിരുന്നു.... ഒന്ന്, വാർത്താ അവതരണവും, രണ്ടാമത്തേത് റേഡിയോ പ്രോഗ്രാമും ആയിരുന്നു.കോവിഡ് കാലത്തെ ഓൺലൈൻ വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളെ കൂടുതൽ കർമ്മോന്മുഖരാക്കാൻ ഉള്ള വേദിയായി  ഈ രണ്ട് പ്രോഗ്രാമുകൾ  നിർവഹിക്കപ്പെട്ടു വരുന്നു. ദൃശ്യങ്ങൾ വഴി ആളുകളെ അഭിമുഖീകരിക്കാൻ പ്രയാസമുള്ളവർക്ക് വേണ്ടി പ്രത്യേകം ആവിഷ്കരിച്ച പ്രോഗ്രാമായിരുന്നു റേഡിയോ പ്രക്ഷേപണം. രണ്ടു വർഷത്തോളമായി ഈ പ്രോഗ്രാം വിജയകരമായി പ്രക്ഷേപണം ചെയ്തുവരുന്നു... കഥകൾ, കവിതകൾ ലളിതഗാനം തുടങ്ങി കുട്ടികളുടെ തനതായ സർഗവാസനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് അവരുടെ ശബ്ദം സമൂഹത്തിലേക്ക് എത്തിക്കുക എന്നതായിരുന്നു ഈ പ്രോഗ്രാമിന്റെ ഉദ്ദേശം..
{{Yearframe/Header}}
== <small>'''[[ജി.യു.പി.എസ് മുഴക്കുന്ന് / അക്കാദമിക് പ്രവർത്തനങ്ങൾ 2022-3|അക്കാദമിക് പ്രവർത്തനങ്ങൾ 2022-2023.]]''' =</small>==


സർഗവാസന ഉള്ള കുട്ടികളെ കണ്ടെത്തുകയായിരുന്നു ആദ്യകടമ്പ... കുട്ടികളിൽ നിന്നും രക്ഷകർത്താക്കളിൽ നിന്നും               
=== '''[[ജി.യു.പി.എസ് മുഴക്കുന്ന് / അക്കാദമിക് പ്രവർത്തനങ്ങൾ ( മുൻ വർഷങ്ങൾ ) .|അക്കാദമിക് പ്രവർത്തനങ്ങൾ ( മുൻ വർഷങ്ങൾ]]''' ===
 
ലഭിച്ച പിന്തുണയോടുകൂടി അവർക്ക് വേണ്ടി പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ഗൂഗിൾ മീറ്റ് പോലുള്ള               
 
വീഡിയോ കോൺഫറൻസിങ് സംവിധാനങ്ങൾ ഉപയോഗിച്ച് വേണ്ട നിർദ്ദേശങ്ങളും, ക്ലാസ്സുകളും നൽകുകയും ചെയ്തു...               
 
അവതരി പ്പിക്കുന്ന പ്രോഗ്രാം, അതിന്റെ ഘടന, നിബന്ധനകൾ തുടങ്ങി റേഡിയോ പ്രക്ഷേപണത്തിന്റെ വിവിധ വശങ്ങൾ,               
 
പങ്കെടുക്കുന്ന എല്ലാവരിലും എത്തിക്കുവാൻ ക്ലാസുകളിലൂടെ സാധിച്ചു...             
 
  <gallery mode="slideshow">
പ്രമാണം:14871 2022 radio mashithandu 1.jpeg
പ്രമാണം:14871 2022 radio mashithandu 2.jpeg
പ്രമാണം:14871 2022 radio mashithandu 3.jpeg
പ്രമാണം:14871 2022 radio mashithandu 4.jpeg
പ്രമാണം:14871 2022 radio mashithandu 5.jpeg
പ്രമാണം:14871 2022 radio mashithandu 6.jpeg
പ്രമാണം:14871 2022 radio mashithandu 7.jpeg
പ്രമാണം:14871 2022 radio mashithandu 8.jpeg
പ്രമാണം:14871 2022 radio mashithandu 9.jpeg
പ്രമാണം:14871 2022 radio mashithandu 10.jpeg
പ്രമാണം:14871 2022 radio mashithandu 11.jpeg
പ്രമാണം:14871 2022 radio mashithandu 12.jpeg
പ്രമാണം:14871 2022 radio mashithandu 13.jpeg
പ്രമാണം:14871 2022 radio mashithandu 14.jpeg
പ്രമാണം:14871 2022 radio mashithandu 15.jpeg|'''ഇതളുകളിലൂടെ''' 
</gallery>
 
ഏറ്റവും അനുയോജ്യമായ ഒരു പേര് കണ്ടുപിടിക്കുക യായിരുന്നു പിന്നീടുള്ള കടമ്പ.. 
 
കേൾക്കുമ്പോൾ കാതിന് ഇമ്പം തോന്നുന്നതും, 
 
ഒരു ഗൃഹാതുരത്വം അനുഭവിപ്പിക്കുന്നതുമായ പേരിന് വേണ്ടിയുള്ള
 
അന്വേഷണം ആരംഭിച്ചു... സഹപ്രവർത്തകരിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങളും, പ്രോത്സാഹനങ്ങളും
 
സ്വീകരിച്ച് മഷിത്തണ്ട്എന്ന പേരിൽ റേഡിയോ പ്രോഗ്രാം തുടങ്ങുവാൻ തീരുമാനിച്ചു... വിവിധ
 
ദിവസങ്ങളിലായി 25 ലധികം കുട്ടികൾ വിവിധ പ്രോഗ്രാമുകൾ അവരുടെ ശബ്ദത്തിലൂടെ അവതരിപ്പിച്ചുവരുന്നു ... 
 
കുട്ടികളെ കൂടാതെ ചില രക്ഷിതാക്കളും ഈ റേഡിയോ പ്രോഗ്രാമിൽ പങ്കെടുക്കുവാൻ തയ്യാറായി വന്നു എന്നത് സന്തോഷകരമായ കാര്യമാണ്... 
 
അവരുടെ സജീവമായ പങ്കാളിത്തം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. വേദികൾ ലഭിക്കാത്തവരും, സദസ്സിനെ അഭിമുഖീകരിക്കാൻ 
 
പേടിയുള്ളവരുമായ കുട്ടികൾക്ക് ഹൃദയത്തിൽ സൂക്ഷിക്കാൻ അനുയോജ്യമായ ഒരു പ്രവർത്തനമായി സ്കൂൾ അധികാരികൾ ഈ ഉദ്യമത്തെ കാണുന്നു... ശബ്ദം കൊണ്ടെങ്കിലും സമൂഹമനസ്സിൽ സാന്നിധ്യം അറിയിക്കാനുള്ള ഒരു ഇടമായി മഷിത്തണ്ട് എന്ന ഈ റേഡിയോ പ്രോഗ്രാമിനെ കുട്ടികൾ നെഞ്ചിലേറ്റി സൂക്ഷിച്ചു വരുന്നു..
 
== ഷോർട് ഫിലിം ==
{{PSchoolFrame/Pages}}

11:04, 4 ഡിസംബർ 2023-നു നിലവിലുള്ള രൂപം