"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nihal Muhammed P (സംവാദം | സംഭാവനകൾ)
Sohs (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
|റവന്യൂ ജില്ല=മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം  
|ഉപജില്ല=അരീക്കോട്  
|ഉപജില്ല=അരീക്കോട്  
|ലീഡർ=
|ലീഡർ=അംന ലയാൻ
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=സി എ ഷാക്കിർ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= ഇസ്ഹാഖ്  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= ഇസ്ഹാഖ്  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= റംഷിദ  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= റംഷിദ  
വരി 15: വരി 15:
|ഗ്രേഡ്=  
|ഗ്രേഡ്=  
}}
}}
== '''TECHIE MOM''' ==
[[പ്രമാണം:48002 LK CCp 2023.jpg|പകരം=Techie Mom |ലഘുചിത്രം|Techie Mom |314x314ബിന്ദു]]
[[പ്രമാണം:48002 LK CC 2023.png|പകരം=Techie Mom |ഇടത്ത്‌|ലഘുചിത്രം|387x387ബിന്ദു|Techie Mom ]]
പൊതു വിദ്യാഭ്യാസ സംരക്ഷണയത്നത്തിന്റെ ഭാഗമായി സ്കൂളിൽ ലഭ്യമായ മുഴുവൻ ടെക്നോളജിയും സാങ്കേതികവിദ്യയും സമൂഹ നന്മക്ക്ഉദകുന്ന രീതിയിൽ കൈകാര്യം ചെയ്യുക എന്ന ചിന്തയിൽ നിന്ന് അരീക്കോട് എസ് ഒ എച് എസ് ലെ ലിറ്റിൽ കൈറ്റ് യൂണിറ്റ് വ്യത്യസ്ത പദ്ധതികൾ ആസൂത്രണം ചെയ്തു. അതിലൊന്നാണ് I T തൊട്ടടുത്തുള്ള കോളനി നിവാസികളിൽ എത്തിക്കുക എന്നത് . അതിനായി അരീക്കോട്  ഉളള കോളനികളെ കുറിച്ച് അന്വേഷിച്ചു മനസിലാക്കി. യൂണിറ്റ് ലീഡർ അംന ലയാനിന്റെ  നേത്യത്വത്തിൽ വാർഡ് മെമ്പർ റംല യുമായി സംസാരിച്ചു.Techie Mom എന്ന പേരിൽ Unit ലെ കുട്ടികൾ Nov : 11 ന് പെരുമ്പറമ്പിലെ വിയറ്റ്നാം കോളനിയിൽ എത്തി അവിടെ യുള്ള 20 തോളം അമ്മമാർക്ക് IT ക്ലാസ്സ് എടുത്തു 2 മണിക്ക് ആരംഭിച്ച പരിപാടി വാർഡ് മെമ്പർ റംല ഉദ്ഘാടനം ചെയ്തു. എച് എം അബ്ദുൽ കരീം സാർ , ഹരിസ് മാഷ്, കൈറ്റ് മാസ്റ്റർ മുസ്ഫർ  sir, റoഷിദ ടീച്ചർ തുടങ്ങിയ വർ പങ്കെടുത്തു. മിഥ്‌ ലാജ് ടി.ടി അമ്മ മാർക്കുള്ള ക്ലാസസിന്റെ നിയന്ത്രണം ഏറ്റെടുത്തു - ലിബർ ഓഫീസ്  റൈറ്റർ , ഇങ്ക്സ്‌കേപ്പ് സോഫ്റ്റ്‌വെയർ  എന്നിവ  പരിചയപെടുത്തി. വൈകുന്നേരം 5 മണി വരെ ക്ലാസ് എടുത്തു.
== '''ഭിന്നശേഷി കുട്ടികൾക്കുളള പ്രത്യേക ക്ലാസ്സ്''' ==
== '''ഭിന്നശേഷി കുട്ടികൾക്കുളള പ്രത്യേക ക്ലാസ്സ്''' ==
സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ക്ലാസ്സുകൾ എൽകെ വിദ്യാർഥികൾ സ്കൂൾ ഐ ടി  ലാബിൽ വെച്ച് നടത്തി.മലയാളം ടൈപ്പിങ്ങും ഫ്രീ സോഫ്റ്റ്‌വെയറുകളും ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പഠിപ്പിച്ചുകൊടുത്തു.
സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ക്ലാസ്സുകൾ എൽകെ വിദ്യാർഥികൾ സ്കൂൾ ഐ ടി  ലാബിൽ വെച്ച് നടത്തി.മലയാളം ടൈപ്പിങ്ങും ഫ്രീ സോഫ്റ്റ്‌വെയറുകളും ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പഠിപ്പിച്ചുകൊടുത്തു.