"പിണറായി ജി.വി ബേസിക് യു.പി.എസ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
== '''പിറന്നാൾ ആഘോഷം''' == | == '''പിറന്നാൾ ആഘോഷം''' == | ||
ഒന്നുമുതൽ ഏഴുവരെ ക്ലാസിലെ കുട്ടികളുടെ പിറന്നാൾ ദിനത്തിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികൾ നൽകാറുണ്ട് | ഒന്നുമുതൽ ഏഴുവരെ ക്ലാസിലെ കുട്ടികളുടെ പിറന്നാൾ ദിനത്തിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികൾ നൽകാറുണ്ട് | ||
== '''യോഗാദിനം''' == | |||
21 6 2019 ബുധനാഴ്ച യോഗ ദിനവുമായി ബന്ധപ്പെട്ട് പ്രത്യേകം അസംബ്ലി ചെയ്തിരിക്കുകയും യോഗ ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് ക്ഷീണ ടീച്ചർ വിശദീകരിക്കുകയും ചെയ്തു.ഹരിണാ മനോജ് യോഗ പ്രദർശനം നടത്തി | |||
== '''കരാട്ടെ പരിശീലനം''' == | |||
സ്കൂൾ തല പരിശീലനം ജൂലൈ 13 വൈകുന്നേരം വൈകുന്നേരം 3 മണിക്ക് ആരംഭിച്ചു.സെൻസായ് രാജീവൻ മാസ്റ്ററാണ് പരിശീലനം നൽകുന്നത്.മുപ്പതാളം വിദ്യാർഥികൾ പരിശീല ക്ലാസിൽ പങ്കെടുക്കുന്നുണ്ട് | |||
== '''പ്രഥമ ശുശ്രൂഷയും സുരക്ഷയും ബോധവൽക്കരണ ക്ലാസ്''' == | |||
തലശ്ശേരി ഫെയർ ആൻഡ് റെസ്ക്യൂ സീനിയർ ഓഫീസർ ശ്രീ ജോയ് സാർ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ് നടത്തി.പ്രശസ്ത ചടങ്ങിൽ ശ്രീ നിഖിൽ എം (സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ ) ശ്രീമതി.റിൻഷി സി (സിവിൽ ഡിഫൻസ് വോളണ്ടിയർ )എന്നിവർ പങ്കെടുത്തു.അഗ്നിബാധി ഉണ്ടാകുമ്പോൾ ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിക്കേണ്ട വിധം ,പെട്ടെന്ന് കുഴഞ്ഞ് വീണാൽ സിപിആർ നൽകുന്ന വിധം മുതലായ കാര്യങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. | |||
'''ഓണാഘോഷം''' | |||
== സ്കൂൾ ഓണാഘോഷത്തിന്റെ ഭാഗമായി എൽ പി യു പി വിഭാഗത്തിൽ പൂക്കള മത്സരം സംഘടിപ്പിച്ചു.എൽ പി വിഭാഗം ഓണപ്പൂക്കളവും.യുപി വിഭാഗത്തിൽ ഗണിത പൂക്കളുമാണ് ഒരുക്കിയത്.പി ടി എ അംഗങ്ങളുടെയും അധ്യാപകരും ചേർന്ന് ഓണസദ്യ തയ്യാറാക്കി. == | |||
== '''അധ്യാപക ദിനം''' == | |||
== സ്കൂൾ അസംബ്ലി ചേർന്ന് അധ്യാപക ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് അധ്യാപിക ദിൽന ടീച്ചർ വിശദീകരിച്ചു.സ്കൂളിലെ പൂർവ്വ അധ്യാപകരെ പിടിയുടെ നേതൃത്വത്തിൽ ആദരിക്കാൻ ചടങ്ങ് നടത്തി.പൂർവ അധ്യാപകരായ ശങ്കരൻ മാസ്റ്റർ, ജയൻ മാസ്റ്റർ, പ്രേമ ടീച്ചർ ,പുഷ്പ ടീച്ചർ, സുജാത ടീച്ചർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. == |
12:07, 1 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
1/6/2023 വ്യാഴാഴ്ച പ്രവേശനോത്സവം വളരെ വിപുലമായി നടത്തി. സ്കൂളും പരിസരവും അലങ്കരിച്ചു.സംസ്ഥാന തല ഉദ്ഘാടനം ലൈവായി കാണിച്ചു. പി ടി എ പ്രസിഡൻറ് ശ്രീ സജേഷ് സ്വാഗത ഭാഷണം നടത്തി. പിണറായി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. പി വി വേണുഗോപാലൻ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.വിശിഷ്ടാതിഥികളായി മുൻ ഉപജില്ലാ ഓഫീസർ ശ്രീ വി ഗീത ടീച്ചർ, പൂർവ്വ വിദ്യാർത്ഥി Dr.നിലിമ എന്നിവർ പങ്കെടുത്തു.മുഴുവൻ കുട്ടികൾക്കും സൗജന്യ പാഠപുസ്തകം വിതരണം ചെയ്തു.എൽകെജി യുകെജി ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.ഡയറ്റ് ശ്രീമതി അനുപമ ബാലകൃഷ്ണൻ ,ബിപിസി ശ്രീ ജലചന്ദ്രൻ മാസ്റ്റർ,പ്രസിഡൻറ് ശ്രീമതി നീതു,മാനേജർ ആർ ശ്രീകാന്ത് എന്നിവർ ആശംസ പ്രസംഗം നടത്തി.എച്ച് എം ശ്രീമതി ടി എൻ റീന ടീച്ചർ നന്ദി രേഖപ്പെടുത്തി.
ലോക പരിസ്ഥിതിദിനം
ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിൻറെ ഭാഗമായി രാവിലെ 9 മണി മുതൽ പരിസ്ഥിതി ദിന ഗാനം മൈക്കിലൂടെ കുട്ടികളെ കേൾപ്പിച്ചു.തുടർന്ന് പ്രത്യേക അസംബ്ലി ചേർന്ന് ബഹുമാനപ്പെട്ട എച്ച് എം ടി എൻ റീന ടീച്ചർ പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.തുറന്ന് സയൻസ് ക്ലബ് കൺവീനർ ശ്രീമതി ടീച്ചർ ചുമർ പത്രിക പ്രദർശിപ്പിച്ചു.ശാസ്ത്ര അധ്യാപികയായ ശ്രീമതി ദീപ ടീച്ചർ സന്ദേശം കുട്ടികൾക്ക് അസംബ്ലിയിൽ വിശദീകരിച്ചു നൽകി.ക്ലാസ് തല പതിപ്പ് ചുമർ ചാർട്ട് എന്നിവ അസംബ്ലിയിൽ പ്രദർശിപ്പിച്ചു.സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടു.
അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം
ജൂൺ 12 അന്താരാഷ്ട്ര ബാലാവലാ വിരുദ്ധ ദിനത്തിന്റെ ഭാഗമായി അസംബ്ലി ചേർന്നു.അസംബ്ലിയിൽ ബാലവേല വിരുദ്ധ ദിന മുദ്രാവാക്യവും പ്രതിജ്ഞയും പ്രധാന അധ്യാപിക ശ്രീമതി ടി എൻ റീന ടീച്ചർ ചൊല്ലിക്കൊടുക്കുകയും വിദ്യാർത്ഥികളും അധ്യാപകരും പ്രതിജ്ഞ ഏറ്റു പറയുകയും ചെയ്തു.ശരണബാല്യം പദ്ധതി എന്താണെന്ന് ലക്ഷ്യങ്ങളെക്കുറിച്ചും ടീച്ചർ വിശദീകരിച്ചു.ബാലവേല ചെയ്യുന്നതിലൂടെ കുട്ടികളുടെ മാനസികവും ശാരീരികവും മായ ഉല്ലാസത്തെ തടസ്സപ്പെടുകയും അവരുടെ അവകാശങ്ങൾ ഇല്ലാതാക്കുകയും ചെയ്യുകയാണെന്ന് എന്നതിനെക്കുറിച്ച്ശ്രീമതി സബിന ടീച്ചർ സംസാരിച്ചു.
സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്
തിരഞ്ഞെടുപ്പ് പാഠങ്ങൾ പകർന്നുനൽകി പിണറായി ഗണപതി വിലാസം ബി യു പി സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടന്നു.തെരഞ്ഞെടുപ്പ് വിജ്ഞാപനം,നോമിനേഷൻ സമർപ്പിക്കൽ, സൂക്ഷ്മ പരിശോധന,പത്രിക തള്ളൽ പത്രിക പിൻവലിക്കൽ തുടങ്ങിയ നടപടികളിലൂടെ പ്രവർത്തനങ്ങൾ നടത്തി.15/ 6 /2023 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതൽ മൂന്നു മണി വരെയാണ് പോളിംഗ് നടന്നത് സ്ഥാനാർത്ഥികളായി ഏഴാം തരത്തിലെ നീൽ ലതീഷ് ,ആറാംതരത്തിലെ ആശിൽ അഞ്ചാം തരത്തിലെ ശിവാനി എന്നിവർ സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മത്സരിച്ചു.16/ 6/ 2023 സ്കൂൾ അസംബ്ലിയിൽ ടി എൻ റീന ടീച്ചർ ഫലപ്രഖ്യാപനം നടത്തി.സ്കൂൾ ലീഡർ നീൽ ലതീഷനെ തിരഞ്ഞെടുത്തു.തെരഞ്ഞെടുപ്പിൽ വിജയിച്ചവർ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റു.
വൃക്ഷത്തൈ വിതരണം ചെയ്തു
16 6 2023 പരിസ്ഥിതി ദിനത്തിൻറെ അനുബന്ധപ്രവർത്തനമായി സ്കൂൾ പരിസരത്ത് റംബൂട്ടാൻതൈ നട്ടു.കൂടാതെ ഒന്നാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും മറ്റു കുട്ടികൾക്കും അസംബ്ലിയിൽ വച്ച് റമ്പൂട്ടാൻതൈ വിതരണം നടത്തി.
പഠനോപകരണ ശില്പശാല
19 /6 /2023 തിങ്കളാഴ്ച 1 30 ന് എൽ പി ക്ലാസുകളിലെ പഠനോപകരണ ശില്പശാല നടത്തി. എച്ച് എം ശ്രീമതി ടി എൻ റീന ടീച്ചർ ശില്പശാല ഉദ്ഘാടനം ചെയ്തു.ഒന്ന് രണ്ട് ക്ലാസുകളിൽ സചിത്ര നോട്ടുബുക്കിലേക്ക് ആവശ്യമുള്ളതും മൂന്ന് മൂന്നാം ക്ലാസിൽ ഗണിത പഠനോപകരണങ്ങളും നാലാം ക്ലാസിൽ ഇംഗ്ലീഷ് പഠനോപകരണങ്ങളും രക്ഷിതാക്കളുടെ സഹായത്തോടെ തയ്യാറാക്കി.പഠനോപകരണങ്ങൾ ക്ലാസിൽ പ്രദർശിപ്പിക്കുകയും.
പിറന്നാൾ ആഘോഷം
ഒന്നുമുതൽ ഏഴുവരെ ക്ലാസിലെ കുട്ടികളുടെ പിറന്നാൾ ദിനത്തിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികൾ നൽകാറുണ്ട്
യോഗാദിനം
21 6 2019 ബുധനാഴ്ച യോഗ ദിനവുമായി ബന്ധപ്പെട്ട് പ്രത്യേകം അസംബ്ലി ചെയ്തിരിക്കുകയും യോഗ ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് ക്ഷീണ ടീച്ചർ വിശദീകരിക്കുകയും ചെയ്തു.ഹരിണാ മനോജ് യോഗ പ്രദർശനം നടത്തി
കരാട്ടെ പരിശീലനം
സ്കൂൾ തല പരിശീലനം ജൂലൈ 13 വൈകുന്നേരം വൈകുന്നേരം 3 മണിക്ക് ആരംഭിച്ചു.സെൻസായ് രാജീവൻ മാസ്റ്ററാണ് പരിശീലനം നൽകുന്നത്.മുപ്പതാളം വിദ്യാർഥികൾ പരിശീല ക്ലാസിൽ പങ്കെടുക്കുന്നുണ്ട്
പ്രഥമ ശുശ്രൂഷയും സുരക്ഷയും ബോധവൽക്കരണ ക്ലാസ്
തലശ്ശേരി ഫെയർ ആൻഡ് റെസ്ക്യൂ സീനിയർ ഓഫീസർ ശ്രീ ജോയ് സാർ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ് നടത്തി.പ്രശസ്ത ചടങ്ങിൽ ശ്രീ നിഖിൽ എം (സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ ) ശ്രീമതി.റിൻഷി സി (സിവിൽ ഡിഫൻസ് വോളണ്ടിയർ )എന്നിവർ പങ്കെടുത്തു.അഗ്നിബാധി ഉണ്ടാകുമ്പോൾ ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിക്കേണ്ട വിധം ,പെട്ടെന്ന് കുഴഞ്ഞ് വീണാൽ സിപിആർ നൽകുന്ന വിധം മുതലായ കാര്യങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി.
ഓണാഘോഷം