"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 10: വരി 10:

'''<nowiki/>'നാട്ടുപച്ച'യുടെ( നാട്ടറിവുകളു ഔഷധക്കൂട്ട്) ഉദ്ഘാടനം ബഹു എ.ഇ.ഒ പ്രസന്നകുമാരി ടീച്ചർ നിർവഹിച്ചു. ഇതിന്റെ ഭാഗമായി മാതാപിതാക്കൾക്കും കുട്ടികൾക്കും വേണ്ടി നടത്തിയ ബോധവത്ക്കരണ ക്ലാസ്സിൽ " കർക്കടക മാസത്തിലെ ആരോഗ്യപരിപാലനവും ഔഷധക്കൂട്ടും" എന്ന വിഷയത്തിൽ ഡോ. തുഷാര പി സി ക്ലാസെടുത്തു. തുടർന്ന് ഔഷധക്കൂട്ടുകളുടെ പ്രദർശനവും നടന്നു.'''

'''<nowiki/>'''

'''കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി ഫീൽഡ് ടിപ്പ് സംഘടിപ്പിച്ചു. വിവിധയിനം പച്ചമരുന്നുകൾ , അന്യം നിന്നു കൊണ്ടിരിക്കുന്ന ചിത്രശലഭങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കുന്നതിനും സാധിച്ചു. ഭാഷാശേഷി കൈവരിക്കുന്നതിന്റെ ഭാഗമായി കുട്ടികളെ കൊണ്ട് അനുഭവക്കുറിപ്പുകൾ തയ്യാറാക്കിക്കുകയും ചെയ്തു.എട്ടാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടി പഠനോപകരണ ശില്പശാല സംഘടിപ്പിച്ചു.മുരളീധരൻ മാസ്റ്റർ ശില്പശാല നയിച്ചു.എട്ടാം ക്ലാസിലെ അടിസ്ഥാന ശാസ്ത്ര പാഠപുസ്തകത്തെ ആസ്പദമാക്കിയായിരുന്നു ശില്പശാല സംഘടിപ്പിച്ചത്.പഠനോപകരണങ്ങളുടെ സഹായത്തോടെ ശാസ്ത്ര പഠനം സുഗമമാക്കാൻ സാധിക്കുമെന്ന് കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.ഒമ്പതാം ക്ലാസിലെ ഭൗതികശാസ്ത്ര പാഠപുസ്തകത്തെ അടിസ്ഥാനമാക്കി 'പരീക്ഷണ ശില്പശാല ' സംഘടിപ്പിച്ചു.ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ.സനിൽ മാസ്റ്റർ ശില്പശാല നയിച്ചു.കുട്ടികളിൽ ശാസ്ത്രീയ മനോഭാവം വളർത്താനും ശാസ്ത്രത്തോടാ ആഭിമുഖ്യമുണ്ടാക്കുവാനും ക്ലാസ്സ് സഹായകമായിരുന്നു ഉദാ : വായുവിന്റെ പ്രത്യേകതകൾ മനസ്സിലാക്കുന്നതിന്, ഗുരുത്വാകർഷണബലത്തെ കുറിച്ച് മനസ്സിലാക്കുന്നതിന് എന്നിങ്ങനെ ശാസ്ത്രത്തിലെ അടിസ്ഥാന ആശയങ്ങൾ സുഗമമായ രീതിയിൽ കുട്ടികളിലേക്ക് എത്തിക്കുന്നതിനും പാഠഭാഗം കൂടുതൽ നന്നായി മനസ്സിലാക്കുന്നതിനും ശില്പശാല സഹായകമായിരുന്നു 21, 22/11/2023കോഴിക്കോട് പ്ലാനിറ്റോറിയത്തിൽ നിന്നും സഞ്ചരിക്കുന്ന പ്ലാനറ്റേറിയം സ്കൂളിൽ പ്രദർശിപ്പിച്ചു ബഹിരാകാശ പര്യവേഷണത്തെക്കുറിച്ചും കൃത്രിമോപഗ്രഹങ്ങളുടെ ഉപയോഗങ്ങളെ കുറിച്ചും ചന്ദ്രനെ കുറിച്ചും മറ്റു ഗ്രഹങ്ങളെ കുറിച്ചും പഠിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മനസ്സിലാക്കാനും സഞ്ചരിക്കുന്ന പ്ലാനറ്റേറിയം സഹായമായി.'''

11:23, 30 നവംബർ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

2023-2024 അധ്യയന വർഷത്തിൽ സെന്റ് ട്രീസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി സ്കൂൾ ചെയ്തു കൊണ്ടിരിക്കുന്ന മികച്ച പ്രവർത്തനങ്ങൾ.

2023 - '24 അധ്യയന വർഷത്തിന് വർണ്ണാഭമായ പ്രവേശനോത്സവത്തോടെ തുടക്കം കുറിച്ചു.

"നാട്ടറിവുകളിലൂടെ സർഗ്ഗാത്മകതയിലേയ്ക്ക്"എന്ന ശീർഷകത്തോടെ ആരംഭിച്ച മികവിന്റെ പ്രവർത്തനത്തിൽ കുട്ടികളുടെ ഭാഷാനൈപുണികൾ വളർത്തുക, കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുക, ഗണിതകേളികളിലൂടെയുള്ള ഗണിതപഠനം എന്നീ ലക്ഷ്യങ്ങളിലൂന്നിയുള്ള പ്രവർത്തനങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. കുട്ടികളുടെ പഠന മികവ് വളർത്തിയെടുക്കുന്നതിനു തകുന്ന സെമിനാറുകൾ, ശില്പശാലകൾ, പ്രദർശനങ്ങൾ, അഭിമുഖങ്ങൾ, വ്യവഹാര രൂപങ്ങൾ പരിചയപ്പെടുത്തൽ , അന്യംനിന്നു

പോകുന്ന നാട്ടറിവുകൾ ശേഖരിക്കുക, ദിനാചരണങ്ങൾ, മെഡിക്കൽ ക്യാമ്പ് എന്നിങ്ങനെയുള്ള മികച്ച പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്.

മലയാളം____ ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു. കോവിലൻ അനുസ്മരണം, പൊൻകുന്നം വർക്കി അനുസ്മരണം , ബഷീർ അനുസ്മരണം, ചങ്ങമ്പുഴ അനുസ്മരണങ്ങൾ കവിയെയും സാഹിത്യകാരന്മാരെയും അവരുടെ കൃതികളെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുകയും നോട്ടീസ് ബോർഡ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു അതോടൊപ്പം ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി മികച്ച ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം , ബഷീറിനെ വരയ്ക്കൽ ചിത്രരചനാ മത്സരം എന്നിവ നടത്തി വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

'നാട്ടുപച്ച'യുടെ( നാട്ടറിവുകളു ഔഷധക്കൂട്ട്) ഉദ്ഘാടനം ബഹു എ.ഇ.ഒ പ്രസന്നകുമാരി ടീച്ചർ നിർവഹിച്ചു. ഇതിന്റെ ഭാഗമായി മാതാപിതാക്കൾക്കും കുട്ടികൾക്കും വേണ്ടി നടത്തിയ ബോധവത്ക്കരണ ക്ലാസ്സിൽ " കർക്കടക മാസത്തിലെ ആരോഗ്യപരിപാലനവും ഔഷധക്കൂട്ടും" എന്ന വിഷയത്തിൽ ഡോ. തുഷാര പി സി ക്ലാസെടുത്തു. തുടർന്ന് ഔഷധക്കൂട്ടുകളുടെ പ്രദർശനവും നടന്നു.

കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി ഫീൽഡ് ടിപ്പ് സംഘടിപ്പിച്ചു. വിവിധയിനം പച്ചമരുന്നുകൾ , അന്യം നിന്നു കൊണ്ടിരിക്കുന്ന ചിത്രശലഭങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കുന്നതിനും സാധിച്ചു. ഭാഷാശേഷി കൈവരിക്കുന്നതിന്റെ ഭാഗമായി കുട്ടികളെ കൊണ്ട് അനുഭവക്കുറിപ്പുകൾ തയ്യാറാക്കിക്കുകയും ചെയ്തു.എട്ടാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടി പഠനോപകരണ ശില്പശാല സംഘടിപ്പിച്ചു.മുരളീധരൻ മാസ്റ്റർ ശില്പശാല നയിച്ചു.എട്ടാം ക്ലാസിലെ അടിസ്ഥാന ശാസ്ത്ര പാഠപുസ്തകത്തെ ആസ്പദമാക്കിയായിരുന്നു ശില്പശാല സംഘടിപ്പിച്ചത്.പഠനോപകരണങ്ങളുടെ സഹായത്തോടെ ശാസ്ത്ര പഠനം സുഗമമാക്കാൻ സാധിക്കുമെന്ന് കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.ഒമ്പതാം ക്ലാസിലെ ഭൗതികശാസ്ത്ര പാഠപുസ്തകത്തെ അടിസ്ഥാനമാക്കി 'പരീക്ഷണ ശില്പശാല ' സംഘടിപ്പിച്ചു.ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ.സനിൽ മാസ്റ്റർ ശില്പശാല നയിച്ചു.കുട്ടികളിൽ ശാസ്ത്രീയ മനോഭാവം വളർത്താനും ശാസ്ത്രത്തോടാ ആഭിമുഖ്യമുണ്ടാക്കുവാനും ക്ലാസ്സ് സഹായകമായിരുന്നു ഉദാ : വായുവിന്റെ പ്രത്യേകതകൾ മനസ്സിലാക്കുന്നതിന്, ഗുരുത്വാകർഷണബലത്തെ കുറിച്ച് മനസ്സിലാക്കുന്നതിന് എന്നിങ്ങനെ ശാസ്ത്രത്തിലെ അടിസ്ഥാന ആശയങ്ങൾ സുഗമമായ രീതിയിൽ കുട്ടികളിലേക്ക് എത്തിക്കുന്നതിനും പാഠഭാഗം കൂടുതൽ നന്നായി മനസ്സിലാക്കുന്നതിനും ശില്പശാല സഹായകമായിരുന്നു 21, 22/11/2023കോഴിക്കോട് പ്ലാനിറ്റോറിയത്തിൽ നിന്നും സഞ്ചരിക്കുന്ന പ്ലാനറ്റേറിയം സ്കൂളിൽ പ്രദർശിപ്പിച്ചു ബഹിരാകാശ പര്യവേഷണത്തെക്കുറിച്ചും കൃത്രിമോപഗ്രഹങ്ങളുടെ ഉപയോഗങ്ങളെ കുറിച്ചും ചന്ദ്രനെ കുറിച്ചും മറ്റു ഗ്രഹങ്ങളെ കുറിച്ചും പഠിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മനസ്സിലാക്കാനും സഞ്ചരിക്കുന്ന പ്ലാനറ്റേറിയം സഹായമായി.

സാമൂഹ്യ ശാസ്ത്ര പഠനത്തിന്റെ ഭാഗമായി സെപ്റ്റംബർ 16 ന് ഓസോൺ ദിനത്തോടനുബന്ധിച്ച് ഓസോൺ പാളിയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. ഓസോൺ പാളി നശിപ്പിച്ചാലുണ്ടാകുന്ന അനന്തരഫലം എന്തൊക്കെയെന്ന് കുട്ടികളെ മനസ്സിലാക്കിക്കുന്നതിനും ബോധവൽക്കരണ ക്ലാസ് സഹായകമായി. സാധിക രത്നേഷ് ആഗോളതാപനത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ക്ലാസെടുത്തു.

" തെരുവ് നായ്ക്കളുടെ ശല്യം എങ്ങനെ തടയാം "എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. , അമേയ .കെ, ആദ്യ .കെഎന്നിവർ ചേർന്ന് ക്ലാസ് നയിച്ചു. കുട്ടികൾക്ക് ഉപകാരപ്രദമായിരുന്നു ഈക്ലാസ് .

ഗണിതശാസ്ത്ര പഠനത്തിന്റെ ഭാഗമായി ശ്രീനിവാസ രാമാനുജ പേപ്പർ പ്രസന്റേഷൻ സംഘടിപ്പിച്ചു.വർഗ്ഗ സംഖ്യകളെ കുറിച്ച് സെമിനാർ നടത്തി ത്രികോണം ഏകാംക്ഷ ഭിന്നങ്ങൾ സ്റ്റാറ്റസ് നിത്യജീവിതത്തിൽ എന്നീ വിഷയങ്ങളെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കാൻ സാധിച്ചു സെമിനാറിന് നേതൃത്വം നൽകി.സാധികാരത്‌ നേഷ് സെമിനാർ നയിച്ചു.ഭാസ്കരാചാര്യ സെമിനാർ സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു.സംഖ്യാ ശ്രേണികളെ കുറിച്ച് ആഴത്തിൽ കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു അഭിനയങ്ങൾ സന്ദർശ ത്രികോണങ്ങൾ അനുപാതം എന്നീ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും ഗണിതശാസ്ത്ര പഠനത്തിൽ കൂടുതൽ മികവുപുലർത്താനും ഇത് സഹായിച്ചു .അനന്യ സന്തോഷ് സെമിനാർ നയിച്ചു.

സ്കൂളിലെ ലിറ്റിൽ ആഭിമുഖ്യത്തിൽ മികച്ച പ്രവർത്തനങ്ങൾ നടന്നു ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് നടന്ന ഫ്രീഡം ഫസ്റ്റ് 2023 ഭാഗമായി സ്കൂളിലെ ലിറ്റിൽ ആഭിമുഖ്യത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, സെമിനാർ ,ഐ ടി കോർണർ എന്നിവ ഒരുക്കി അതോടൊപ്പം ഫ്രീഡം കുറിച്ച് ബോധവൽക്കരണ ക്ലാസും നടത്തി.ഓഗസ്റ്റ് പത്താം തീയതി നടന്ന ഐടി കോർണറിന്റെ പ്രദർശനം നടത്തി. ഉപയോഗിച്ച് ഓട്ടോമാറ്റിക് ഡൈസ് പ്രവർത്തനമാതൃക അവതരിപ്പിച്ചു.സൗണ്ട് വേവ് അനലൈസിംഗ് ഹ്യൂമൻ റെസിസ്റ്റൻസ് പാരലൽ കണക്ഷൻ സീരീസ് കണക്ഷൻ എന്നിങ്ങനെയുള്ള പരീക്ഷണങ്ങളും നടത്തി ഇതിൻറെ ഭാഗമായി ഐടി ഗെയിമും സംഘടിപ്പിച്ചു. ഇത്തരത്തിലുള്ള പഠനത്തിലൂടെ ഐടിയുടെ അനന്തസാധ്യതകളെ കുറിച്ച് കുട്ടികൾക്ക് അറിയാനും പഠിക്കാനും സാധിച്ചു. ഓഗസ്റ്റ് 9ആം തീയതി ഫ്രീഡം ഫസ്റ്റ് 2021 ഭാഗമായി നോളജ് ഇന്നവേഷൻ ടെക്നോളജി എന്ന വിഷയത്തിൽ സെമിനാർ നടത്തി സെമിനാറിൽ പ്രധാനമായും കൈകാര്യം ചെയ്തത് പ്രോപ്പറേറ്ററി സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങളും സോഫ്റ്റ്‌വെയറിനുള്ള പ്രത്യേകതകളും ആയിരുന്നു പ്രതിപാദ്യ വിഷയം.ഇത്തരത്തിലുള്ള മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിലെ വിവരസാങ്കേതിക വിദ്യ പഠനത്തിന് സാധിച്ചു.

ഹിന്ദി പഠനത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി ദിവസ് ആചരിച്ചു. പ്രസംഗ മത്സരം, കവിപരിചയം, പോസ്റ്റർ നിർമ്മാണം , നോട്ടീസ് ബോർഡ്, ബുള്ളറ്റിൻ ബോർഡ് നിർമ്മാണ മത്സരങ്ങൾ നടത്തി വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

വായനാ പക്ഷാചരണവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് വിഭാഗം പ്രധാനകൃതികളും പരിചയപ്പെടുത്തുകയും കഥാപാത്രങ്ങളെ സ്റ്റേജിൽ അവതരിപ്പിക്കുകയും ചെയ്തു.

ചാക്യാർക്കൂത്തെന്ന കലാരൂപത്തെ കണ്ട് മനസിലാക്കാൻ കഴിയാതിരുന്ന കുട്ടികൾക്ക് ആ കലാരൂപത്തെ പരിചയപ്പെടുത്തികൊടുക്കാൻ സാധിച്ചു.

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കു വേണ്ടി " നെല്ലിക്ക" എന്ന പേരിൽ പഠനക്കളരി സംഘടിപ്പിക്കുന്നതിന് സാധിച്ചു. ക്ലാസ് ഏറെ പ്രയോജനകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു

കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന കേര ളത്തിന്റെ സ്വന്തം ചിത്രശലഭമായ ബുദ്ധമയൂരി യുടെയും അതിന്റെ വാസസ്ഥലമായ മുള്ളിലത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് 'മാർക്ക്' സ സംഘടനയുമായി ബന്ധപ്പെട്ട് ഒരു പ്രോജക്ട് തയ്യാറാക്കുന്നതിനും അതു വഴി കുട്ടികളിലും സമൂഹത്തിലും ബുദ്ധമയൂരിയെക്കുറിച്ചും മുള്ളിലത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ഒരു ബോധവത്ക്കരണ ക്ലാസ് നൽകുകയും ചെയ്തു.

കേരളീയം 2023 കേരളത്തിന്റെ 67-ാം ജന്മദിനമായ നവംബർ 1 ന് കേരളപ്പിറവി ദിനാഘോഷം "കൂടൊരുക്കാം" ബുദ്ധമയൂരിയുടെയും മുള്ളിലത്തിന്റെയും സംരക്ഷണവുമായി ബന്ധപ്പെട്ട പ്രോജക്ട് മുള്ളിലം തൈകൾ 67 കുട്ടികൾക്ക് നൽകി കൊണ്ട് പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ചിത്രശലഭ നിരീക്ഷകനുമായ ശ്രീ.വി.സി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിന്റെ മഹത്ത്വം വിളിച്ചോതുന്ന സംഘനൃത്തം,കവിത, കേരള ചരിത്രം, കേരളത്തെക്കുറിച്ചുള്ള പ്രസംഗം എന്നിവ നടത്തി. നമ്മുടെ നാടിനെ സംരക്ഷിക്കുന്നതിനും നാടിന്റെ വൈവിധ്യങ്ങളെ നിലനിർത്തുന്നതിനും നാടിന്റെ പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കുന്നതിനും നാടിന്റെ നന്മയെ മുറുകെപ്പിടിക്കുന്നതിനും കേരളപ്പിറവി ദിനാഘോഷത്തിൽ തീരുമാനമെടുത്തു. കേരളപ്പിറവിദിനത്തിന്റെ പ്രതിജ്ഞയെടുക്കുകയും ചെയ്തു.

ഇത്തരത്തിലുള്ള മികവുറ്റ പ്രവർത്തനങ്ങളാണ് 2023 24 അധ്യയന വർഷത്തിൽ ഹയർ സെക്കൻഡറി സ്കൂൾ ചെയ്തുവരുന്നത്.