"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:50, 29 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2023→2022 - 2023 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
== '''2022 - 2023 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ''' == | == '''2022 - 2023 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ''' == | ||
'''ജൂൺ 1''' | '''ജൂൺ 1''' | ||
'''1/06/2022 ന് സെന്റ് തെരേസ ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവ പരിപാടികൾ രാവിലെ 9.30 തോടെ ആരംഭിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രവേശനോത്സവത്തിന് സംസ്ഥാനതല ഉദ്ഘാടനം ഔപചാരികമായി നിർവഹിച്ചു. തത്സമയം കുട്ടികൾക്ക് അത് വീക്ഷിക്കുന്നതിനുള്ള അവസരം ഒരിക്കിയിരുന്നു. തുടർന്ന് നവാഗതരായ കുരുന്നുകളെ വിദ്യാലയത്തിലേക്ക് സ്നേഹപൂർവ്വം സ്വീകരിച്ചു. സ്കൂളിന്റെ ലോക്കൽ മാനേജരും സുപ്പീരിയറും ആയ ബഹുമാനപ്പെട്ട സിസ്റ്റർ ജോസ്ലിൻ ജോസഫ്, ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ റോഷ്നി മാനുവൽ, ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ബഹുമാനപ്പെട്ട സിസ്റ്റർ വിനയ റോസ്, ടി. ടി. ഐ. പ്രിൻസിപ്പാൾ ശ്രീമതി വിനയ ടീച്ചർ, പി.ടി.എ പ്രസിഡന്റ്മാരായ ശ്രീ. രതീഷ് ആന്റണി, ശ്രീ. സുനീഷ് എന്നിവർ പങ്കെടുക്കുകയും ആശംസകൾ അർപ്പിച്ച് പ്രസംഗിക്കുകയും ചെയ്തു .''' | '''1/06/2022 ന് സെന്റ് തെരേസ ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവ പരിപാടികൾ രാവിലെ 9.30 തോടെ ആരംഭിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രവേശനോത്സവത്തിന് സംസ്ഥാനതല ഉദ്ഘാടനം ഔപചാരികമായി നിർവഹിച്ചു. തത്സമയം കുട്ടികൾക്ക് അത് വീക്ഷിക്കുന്നതിനുള്ള അവസരം ഒരിക്കിയിരുന്നു. തുടർന്ന് നവാഗതരായ കുരുന്നുകളെ വിദ്യാലയത്തിലേക്ക് സ്നേഹപൂർവ്വം സ്വീകരിച്ചു. സ്കൂളിന്റെ ലോക്കൽ മാനേജരും സുപ്പീരിയറും ആയ ബഹുമാനപ്പെട്ട സിസ്റ്റർ ജോസ്ലിൻ ജോസഫ്, ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ റോഷ്നി മാനുവൽ, ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ബഹുമാനപ്പെട്ട സിസ്റ്റർ വിനയ റോസ്, ടി. ടി. ഐ. പ്രിൻസിപ്പാൾ ശ്രീമതി വിനയ ടീച്ചർ, പി.ടി.എ പ്രസിഡന്റ്മാരായ ശ്രീ. രതീഷ് ആന്റണി, ശ്രീ. സുനീഷ് എന്നിവർ പങ്കെടുക്കുകയും ആശംസകൾ അർപ്പിച്ച് പ്രസംഗിക്കുകയും ചെയ്തു .''' | ||
[[പ്രമാണം: | [[പ്രമാണം:13006-praveshnolsavam.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം: | [[പ്രമാണം:13006 -praveshanolsavam2.jpg|നടുവിൽ|ലഘുചിത്രം]] | ||
'''പരിസ്ഥിതി ദിനാചരണവും ബട്ടർഫ്ലൈ പാർക്ക് ഉദ്ഘാടനവും''' | '''പരിസ്ഥിതി ദിനാചരണവും ബട്ടർഫ്ലൈ പാർക്ക് ഉദ്ഘാടനവും''' | ||
'''പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി 3/ 6 / 2022 ന് യു.പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ക്വിസ് മത്സരവും പെയിന്റിംഗ് മത്സരവും നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. വിജയികൾക്ക് സമ്മാനങ്ങളും നൽകി. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ശലഭോദ്യാനത്തിന്റെ ഉദ്ഘാടനവും പൂമ്പാറ്റകളെ ആകർഷിക്കുന്ന പൂക്കൾ ഉണ്ടാകുന്ന ചെടികളും നട്ട് കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ജി.എച്ച്.എസ്.എസ്. സ്കൂളിലെ റിട്ടയേർഡ് ഹെഡ്മാസ്റ്റർ, സംസ്ഥാന ശാസ്ത്ര ക്ലബ് സെക്രട്ടറി, ജില്ലാ ശാസ്ത്ര കോൺഗ്രസ് അക്കാദമി കോഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ശ്രീ. മനോജ് കുമാർ പി.പി. നിർവഹിച്ചു. ദൈനംദിന ജീവിതത്തിൽ ശാസ്ത്രലോകവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് നടപ്പിലാക്കാൻ കഴിയുന്ന വിധത്തിലുള്ള വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് ശ്രീ. മനോജ് കുമാർ സാർ കുട്ടികളുമായി സംവദിച്ചു. ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട സിസ്റ്റർ റോസ്മിൻ വിശിഷ്ടാതിഥി ശ്രീ. മനോജ് കുമാർ സാറിന് സ്മരണിക നൽകി ആദരിക്കുകയും ചെയ്തു.''' | '''പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി 3/ 6 / 2022 ന് യു.പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ക്വിസ് മത്സരവും പെയിന്റിംഗ് മത്സരവും നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. വിജയികൾക്ക് സമ്മാനങ്ങളും നൽകി. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ശലഭോദ്യാനത്തിന്റെ ഉദ്ഘാടനവും പൂമ്പാറ്റകളെ ആകർഷിക്കുന്ന പൂക്കൾ ഉണ്ടാകുന്ന ചെടികളും നട്ട് കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ജി.എച്ച്.എസ്.എസ്. സ്കൂളിലെ റിട്ടയേർഡ് ഹെഡ്മാസ്റ്റർ, സംസ്ഥാന ശാസ്ത്ര ക്ലബ് സെക്രട്ടറി, ജില്ലാ ശാസ്ത്ര കോൺഗ്രസ് അക്കാദമി കോഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ശ്രീ. മനോജ് കുമാർ പി.പി. നിർവഹിച്ചു. ദൈനംദിന ജീവിതത്തിൽ ശാസ്ത്രലോകവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് നടപ്പിലാക്കാൻ കഴിയുന്ന വിധത്തിലുള്ള വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് ശ്രീ. മനോജ് കുമാർ സാർ കുട്ടികളുമായി സംവദിച്ചു. ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട സിസ്റ്റർ റോസ്മിൻ വിശിഷ്ടാതിഥി ശ്രീ. മനോജ് കുമാർ സാറിന് സ്മരണിക നൽകി ആദരിക്കുകയും ചെയ്തു.''' | ||
[[പ്രമാണം: | [[പ്രമാണം:13006-paristhithidinam1.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം: | [[പ്രമാണം:13006-paristhididinam2.jpg|നടുവിൽ|ലഘുചിത്രം]] | ||
'''ജൂൺ 21- യോഗ ദിനാചരണവും മ്യൂസിക് ഡേയും ആചരിച്ചു.''' | '''ജൂൺ 21- യോഗ ദിനാചരണവും മ്യൂസിക് ഡേയും ആചരിച്ചു.''' | ||
'''യോഗാദിനാചരണത്തിന്റെയും മ്യൂസിക് ഡേയുടെയും പ്രാധാന്യം വിളിച്ചോതുന്ന രീതിയിലുള്ള മനോഹരമായ യോഗ ഡാൻസും യോഗയും സംഗീതത്തിന്റെയും പ്രാധാന്യത്തെ വിളിച്ചോതുന്ന പ്രസംഗങ്ങളും ഉണ്ടായിരുന്നു. കുട്ടികൾ വളരെ മനോഹരമായിട്ടാണ് ഗാനശകലങ്ങൾക്ക് അനുസൃതമായി യോഗ ഡാൻസ് അവതരിപ്പിച്ചത്. ഗായികമാരായ വിദ്യാർത്ഥികളും ഹെഡ്മിസ്ട്രസും ഗാനങ്ങൾ ആലപിച്ചു. യോഗാ ദിനത്തെയും മ്യൂസിക് ഡേയും സുന്ദരമാക്കി.''' | '''യോഗാദിനാചരണത്തിന്റെയും മ്യൂസിക് ഡേയുടെയും പ്രാധാന്യം വിളിച്ചോതുന്ന രീതിയിലുള്ള മനോഹരമായ യോഗ ഡാൻസും യോഗയും സംഗീതത്തിന്റെയും പ്രാധാന്യത്തെ വിളിച്ചോതുന്ന പ്രസംഗങ്ങളും ഉണ്ടായിരുന്നു. കുട്ടികൾ വളരെ മനോഹരമായിട്ടാണ് ഗാനശകലങ്ങൾക്ക് അനുസൃതമായി യോഗ ഡാൻസ് അവതരിപ്പിച്ചത്. ഗായികമാരായ വിദ്യാർത്ഥികളും ഹെഡ്മിസ്ട്രസും ഗാനങ്ങൾ ആലപിച്ചു. യോഗാ ദിനത്തെയും മ്യൂസിക് ഡേയും സുന്ദരമാക്കി.''' | ||
[[പ്രമാണം: | [[പ്രമാണം:13006-yogamusicday1.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം: | [[പ്രമാണം:13006-yogamusicday2.jpg|നടുവിൽ|ലഘുചിത്രം]] | ||
വരി 80: | വരി 77: | ||
'''സ്കൂൾ പാർലമെന്റ് ഇലക്ഷൻ''' | '''സ്കൂൾ പാർലമെന്റ് ഇലക്ഷൻ''' | ||
[[പ്രമാണം: | [[പ്രമാണം:13006-schoolparliment election1.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം: | [[പ്രമാണം:13006-schoolparlimentelection2.jpg|നടുവിൽ|ലഘുചിത്രം]] | ||
'''സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇരുപത്തിമൂന്നാം തീയതി സ്കൂൾ പാർലമെന്റ് ഇലക്ഷൻ വളരെ ഭംഗിയായി നടത്തി. കുമാരി ദേവദത്തയെ സ്കൂൾ ലീഡർ ആയി തിരഞ്ഞെടുത്തു.''' | '''സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇരുപത്തിമൂന്നാം തീയതി സ്കൂൾ പാർലമെന്റ് ഇലക്ഷൻ വളരെ ഭംഗിയായി നടത്തി. കുമാരി ദേവദത്തയെ സ്കൂൾ ലീഡർ ആയി തിരഞ്ഞെടുത്തു.''' | ||
[[പ്രമാണം:സ്കൂൾ പാര്ലമെന്റ് എലെക്ഷൻ 2.jpg|നടുവിൽ|ലഘുചിത്രം|806x806ബിന്ദു]] | [[പ്രമാണം:സ്കൂൾ പാര്ലമെന്റ് എലെക്ഷൻ 2.jpg|നടുവിൽ|ലഘുചിത്രം|806x806ബിന്ദു]] | ||
വരി 94: | വരി 94: | ||
'''11/07/2022 ന് 2022 - 2023 അധ്യയന വർഷത്തിലെ സ്കൂൾ ക്യാബിനറ്റ് സത്യപ്രതിജ്ഞ ചടങ്ങിൽ സ്കൂൾ ലീഡറായി കുമാരി ദേവദത്തയും മറ്റു ഭാരവാഹികളും ചുമതലയേറ്റു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ഈ പ്രവർത്തനങ്ങൾ നടന്നത്.''' | '''11/07/2022 ന് 2022 - 2023 അധ്യയന വർഷത്തിലെ സ്കൂൾ ക്യാബിനറ്റ് സത്യപ്രതിജ്ഞ ചടങ്ങിൽ സ്കൂൾ ലീഡറായി കുമാരി ദേവദത്തയും മറ്റു ഭാരവാഹികളും ചുമതലയേറ്റു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ഈ പ്രവർത്തനങ്ങൾ നടന്നത്.''' | ||
[[പ്രമാണം: | [[പ്രമാണം:13006 school cabinet 111.jpg|ഇടത്ത്|ലഘുചിത്രം|506x506ബിന്ദു|സ്കൂൾ ക്യാബിനറ്റ്]] | ||
[[പ്രമാണം: | [[പ്രമാണം:13006 School Cabinet Installation 112.jpg|നടുവിൽ|ലഘുചിത്രം|478x478ബിന്ദു]] | ||
[[പ്രമാണം: | [[പ്രമാണം:13006 School pupil leader 113.jpg|നടുവിൽ|ലഘുചിത്രം|490x490ബിന്ദു]] | ||
'''Merit Evening''' | '''Merit Evening''' | ||
'''14/ 7/ 2022ന് ഉച്ചയ്ക്ക് 2 30ന് ചേർന്ന അനുമോദയോഗത്തിൽ കഴിഞ്ഞ അധ്യയന വർഷത്തിൽ (2021- 2022 ) പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും പരീക്ഷയിൽ മുഴുവൻ A+ വാങ്ങിച്ച കുട്ടികളെയും മുഴുവൻ മാർക്ക് നേടിയ കുട്ടികളെയും അഭിനന്ദിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. കണ്ണൂർ മേയർ അഡ്വ. ടി. ഒ. മോഹനൻ അവർകളാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തതും കുട്ടികൾക്ക് ഉപകാരങ്ങൾ സമ്മാനിച്ചതും. കണ്ണൂർ കോർപ്പറേഷനിൽ100% വിജയം കൈവരിച്ച സ്കൂൾ എന്ന നിലയിൽ സെന്റ് ട്രീസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിനെ അഭിനന്ദിക്കുകയും മെയർ മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു. അതേ ചടങ്ങിൽ വെച്ച് ഇൻസ്പയർ അവാർഡ് ജേതാക്കളായ കുമാരി സുലാല സി യെയും മേദാ എം നമ്പ്യാരെയും അഭിനന്ദിച്ചു.''' | '''14/ 7/ 2022ന് ഉച്ചയ്ക്ക് 2 30ന് ചേർന്ന അനുമോദയോഗത്തിൽ കഴിഞ്ഞ അധ്യയന വർഷത്തിൽ (2021- 2022 ) പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും പരീക്ഷയിൽ മുഴുവൻ A+ വാങ്ങിച്ച കുട്ടികളെയും മുഴുവൻ മാർക്ക് നേടിയ കുട്ടികളെയും അഭിനന്ദിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. കണ്ണൂർ മേയർ അഡ്വ. ടി. ഒ. മോഹനൻ അവർകളാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തതും കുട്ടികൾക്ക് ഉപകാരങ്ങൾ സമ്മാനിച്ചതും. കണ്ണൂർ കോർപ്പറേഷനിൽ100% വിജയം കൈവരിച്ച സ്കൂൾ എന്ന നിലയിൽ സെന്റ് ട്രീസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിനെ അഭിനന്ദിക്കുകയും മെയർ മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു. അതേ ചടങ്ങിൽ വെച്ച് ഇൻസ്പയർ അവാർഡ് ജേതാക്കളായ കുമാരി സുലാല സി യെയും മേദാ എം നമ്പ്യാരെയും അഭിനന്ദിച്ചു.''' | ||
[[പ്രമാണം: | [[പ്രമാണം:13006 Merit Evening 114.jpg|ഇടത്ത്|ലഘുചിത്രം|498x498ബിന്ദു|മെറിറ്റ് ഈവെനിംഗ്]] | ||
[[പ്രമാണം: | [[പ്രമാണം:13006 Merit Evening 115.jpg|നടുവിൽ|ലഘുചിത്രം|441x441ബിന്ദു]] | ||
[[പ്രമാണം:13006 Merit evening 117.jpg|നടുവിൽ|ലഘുചിത്രം|572x572ബിന്ദു]] | |||
[[പ്രമാണം: | |||
'''21/7/2022 ന് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുപി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ലൂണാർ ക്വിസ്സ് മത്സരം നടത്തി. ലൂണാർ ഡേയുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും കൊണ്ടും എല്ലാ ക്ലാസുകളും നോട്ടീസ് ബോർഡ് നിർമ്മാണം നടത്തുകയും യുപി വിഭാഗത്തിൽ നിന്നും 7A യും ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് 9D യും ഒന്നാം സ്ഥാനം കരസ്ഥമാക്കി.''' | '''21/7/2022 ന് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുപി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ലൂണാർ ക്വിസ്സ് മത്സരം നടത്തി. ലൂണാർ ഡേയുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും കൊണ്ടും എല്ലാ ക്ലാസുകളും നോട്ടീസ് ബോർഡ് നിർമ്മാണം നടത്തുകയും യുപി വിഭാഗത്തിൽ നിന്നും 7A യും ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് 9D യും ഒന്നാം സ്ഥാനം കരസ്ഥമാക്കി.''' | ||
വരി 128: | വരി 120: | ||
'''15/08/2022 ന് 75 ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് അധ്യാപകരുടെ നേതൃത്വത്തിൽ വിപുലമായ രീതിയിലുള്ള സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾ നടന്നു. ദേശഭക്തിഗാനാലാപനം, ദേശഭക്തി തുളുമ്പുന്ന നൃത്തം, പ്രസംഗങ്ങൾ (മലയാളം, ഹിന്ദി) എന്നിവ ഉണ്ടായിരുന്നു. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബഹുമാനപ്പെട്ട സിസ്റ്റർ വിനിയാ റോസ് പതാക ഉയർത്തി.റിട്ട. കേണൽ രവി പി വി സ്വാതന്ത്ര്യദിന സന്ദേശം നൽകി.''' | '''15/08/2022 ന് 75 ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് അധ്യാപകരുടെ നേതൃത്വത്തിൽ വിപുലമായ രീതിയിലുള്ള സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾ നടന്നു. ദേശഭക്തിഗാനാലാപനം, ദേശഭക്തി തുളുമ്പുന്ന നൃത്തം, പ്രസംഗങ്ങൾ (മലയാളം, ഹിന്ദി) എന്നിവ ഉണ്ടായിരുന്നു. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബഹുമാനപ്പെട്ട സിസ്റ്റർ വിനിയാ റോസ് പതാക ഉയർത്തി.റിട്ട. കേണൽ രവി പി വി സ്വാതന്ത്ര്യദിന സന്ദേശം നൽകി.''' | ||
[[പ്രമാണം: | [[പ്രമാണം:13006 Independence day 118.jpg|ഇടത്ത്|ലഘുചിത്രം|479x479ബിന്ദു]] | ||
[[പ്രമാണം: | [[പ്രമാണം:13006 independence day celebration 119.jpg|നടുവിൽ|ലഘുചിത്രം|484x484ബിന്ദു]] | ||
[[പ്രമാണം:13006 independence day celebrataion 120.jpg|നടുവിൽ|ലഘുചിത്രം|506x506ബിന്ദു]] | |||
[[പ്രമാണം: | |||
വരി 145: | വരി 129: | ||
'''19/08/2022 ന് സയൻസ്,സോഷ്യൽ സയൻസ്, മാത്‍സ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂൾതല ഫെയർ നടന്നു. നല്ല ശതമാനം കുട്ടികൾ ഇതിൽ പങ്കെടുക്കുകയും അതിൽ നിന്നും ഏറ്റവും നല്ല ഐറ്റം സബ് ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപെടുകയും ചെയ്തു.''' | '''19/08/2022 ന് സയൻസ്,സോഷ്യൽ സയൻസ്, മാത്‍സ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂൾതല ഫെയർ നടന്നു. നല്ല ശതമാനം കുട്ടികൾ ഇതിൽ പങ്കെടുക്കുകയും അതിൽ നിന്നും ഏറ്റവും നല്ല ഐറ്റം സബ് ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപെടുകയും ചെയ്തു.''' | ||
[[പ്രമാണം: | [[പ്രമാണം:13006 fair 131.jpg|ഇടത്ത്|ലഘുചിത്രം|456x456ബിന്ദു]] | ||
[[പ്രമാണം: | [[പ്രമാണം:13006 fair 122.jpg|നടുവിൽ|ലഘുചിത്രം|520x520ബിന്ദു]] | ||
[[പ്രമാണം:13006 fair 123.jpg|ഇടത്ത്|ലഘുചിത്രം|419x419ബിന്ദു]] | |||
[[പ്രമാണം:13006 fair 124.jpg|ലഘുചിത്രം|447x447ബിന്ദു]] | |||
[[പ്രമാണം:13006 fair 127.jpg|ഇടത്ത്|ലഘുചിത്രം|429x429ബിന്ദു]] | |||
വരി 159: | വരി 144: | ||
വരി 175: | വരി 156: | ||
'''പരിസ്ഥിതിയെ അടുത്തറിയുന്നതിന് വേണ്ടി കണ്ണൂർ ജില്ലാ പഞ്ചായത്തും മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച മഴയാത്ര 2022 എന്ന പരിപാടിയിൽ ഏകദേശം 200 ഓളം കുട്ടികൾ നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുത്തു. സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.''' | '''പരിസ്ഥിതിയെ അടുത്തറിയുന്നതിന് വേണ്ടി കണ്ണൂർ ജില്ലാ പഞ്ചായത്തും മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച മഴയാത്ര 2022 എന്ന പരിപാടിയിൽ ഏകദേശം 200 ഓളം കുട്ടികൾ നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുത്തു. സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.''' | ||
[[പ്രമാണം:13006 Mazha yathra 121.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:13006 Mazha yathra 122.jpg|നടുവിൽ|ലഘുചിത്രം]] | |||
'''ഓണാഘോഷം''' | '''ഓണാഘോഷം''' | ||
'''22/08/2022 ന് സ്കൂളിലെ ഓണാഘോഷ പരിപാടി നടന്നു. മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ഓണാഘോഷ പരിപാടികൾ നടന്നത്. അധ്യാപകനും പ്രശസ്ത കലാകാരനുമായ പ്രശാന്ത് മധു സാറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. മനോഹരമായ പുല്ലാങ്കുഴൽ വാദനവും മാപ്പിളപ്പാട്ടും സംഗീതവും കൊണ്ട് മുഖരിതമായിരുന്നു ഓണാഘോഷവേദി. ഓണപ്പായസവും ഓണസദ്യയും ആഘോഷമായ പരിപാടികളും അന്നേ ദിവസത്തെ മനോഹരമാക്കി. ഓണാഘോഷ പരിപാടിയിൽ ഏറ്റവും ആകർഷകമായത് കുട്ടികൾ അവതരിപ്പിച്ച മെഗാ തിരുവാതിരയാണ് തുടർന്ന് ഓണപ്പാട്ടു മത്സരവും നടന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 10ടി യും യുപി വിഭാഗത്തിൽ 5ബി യും വിജയികളായി.''' | '''22/08/2022 ന് സ്കൂളിലെ ഓണാഘോഷ പരിപാടി നടന്നു. മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ഓണാഘോഷ പരിപാടികൾ നടന്നത്. അധ്യാപകനും പ്രശസ്ത കലാകാരനുമായ പ്രശാന്ത് മധു സാറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. മനോഹരമായ പുല്ലാങ്കുഴൽ വാദനവും മാപ്പിളപ്പാട്ടും സംഗീതവും കൊണ്ട് മുഖരിതമായിരുന്നു ഓണാഘോഷവേദി. ഓണപ്പായസവും ഓണസദ്യയും ആഘോഷമായ പരിപാടികളും അന്നേ ദിവസത്തെ മനോഹരമാക്കി. ഓണാഘോഷ പരിപാടിയിൽ ഏറ്റവും ആകർഷകമായത് കുട്ടികൾ അവതരിപ്പിച്ച മെഗാ തിരുവാതിരയാണ് തുടർന്ന് ഓണപ്പാട്ടു മത്സരവും നടന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 10ടി യും യുപി വിഭാഗത്തിൽ 5ബി യും വിജയികളായി.''' | ||
[[പ്രമാണം:13006 Onam 124.jpg|ഇടത്ത്|ലഘുചിത്രം|457x457ബിന്ദു|ഓണപ്പാട്ട് മത്സരം]] | |||
[[പ്രമാണം: | [[പ്രമാണം:13006 Flower carpet 126.jpg|നടുവിൽ|ലഘുചിത്രം|445x445ബിന്ദു|ഓണാഘോഷം]] | ||
[[പ്രമാണം: | [[പ്രമാണം:13006 Onam celebration 128.jpg|ഇടത്ത്|ലഘുചിത്രം|420x420ബിന്ദു|പൂക്കളം റെഡി]] | ||
[[പ്രമാണം: | [[പ്രമാണം:13006 onasadhya 22.jpg|നടുവിൽ|ലഘുചിത്രം|410x410ബിന്ദു|ഓണസദ്യ]] | ||
[[പ്രമാണം: | |||
'''അധ്യാപക ദിനാചരണം''' | '''അധ്യാപക ദിനാചരണം''' | ||
'''27/08/2022 ന് അധ്യാപക ദിനത്തിന്റെ ആഘോഷ പരിപാടികൾ നടന്നു സെപ്റ്റംബർ അഞ്ചിന് നടത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് അന്നേ ദിവസം ആഘോഷിച്ചത്.''' | '''27/08/2022 ന് അധ്യാപക ദിനത്തിന്റെ ആഘോഷ പരിപാടികൾ നടന്നു സെപ്റ്റംബർ അഞ്ചിന് നടത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് അന്നേ ദിവസം ആഘോഷിച്ചത്.''' | ||
[[പ്രമാണം: | [[പ്രമാണം:13006 teachers day 131.jpg|ഇടത്ത്|ലഘുചിത്രം|494x494ബിന്ദു|അധ്യാപക ദിനം]] | ||
[[പ്രമാണം: | [[പ്രമാണം:13006 teachers day 132.jpg|നടുവിൽ|ലഘുചിത്രം|381x381ബിന്ദു|അധ്യാപക ദിനം]] | ||
[[പ്രമാണം: | [[പ്രമാണം:13006 teachers day 133.jpg|നടുവിൽ|ലഘുചിത്രം|528x528ബിന്ദു]] | ||
വരി 221: | വരി 195: | ||
'''സെപ്റ്റംബർ 24, 26 തീയതികളിൽ സ്കൂളിൽ കലോത്സവം നടന്നു. 24ആം തീയതി രാവിലെ 9:30 ന് സ്കൂൾ കലോത്സവത്തിന് തിരി തെളിച്ചു. നമ്മുടെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ഫ്ലവേഴ്സ് ടോപ് സിംഗർ ദേവന സി കെ ആണ് 2022 23 അധ്യായന വർഷത്തെ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തത്. 24ആം തീയതി ഓഫ് സ്റ്റേജ് ഐറ്റങ്ങളും ഇരുപത്തിയാറാം തീയതി സ്റ്റേജ് ഐറ്റങ്ങളും നടന്നു. മികവുറ്റ രീതിയിലുള്ള അവതരണങ്ങളാണ് വേദികളിൽ നിറഞ്ഞുനിന്നത്.''' | '''സെപ്റ്റംബർ 24, 26 തീയതികളിൽ സ്കൂളിൽ കലോത്സവം നടന്നു. 24ആം തീയതി രാവിലെ 9:30 ന് സ്കൂൾ കലോത്സവത്തിന് തിരി തെളിച്ചു. നമ്മുടെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ഫ്ലവേഴ്സ് ടോപ് സിംഗർ ദേവന സി കെ ആണ് 2022 23 അധ്യായന വർഷത്തെ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തത്. 24ആം തീയതി ഓഫ് സ്റ്റേജ് ഐറ്റങ്ങളും ഇരുപത്തിയാറാം തീയതി സ്റ്റേജ് ഐറ്റങ്ങളും നടന്നു. മികവുറ്റ രീതിയിലുള്ള അവതരണങ്ങളാണ് വേദികളിൽ നിറഞ്ഞുനിന്നത്.''' | ||
[[പ്രമാണം:13006 youth festival 141.jpg|ഇടത്ത്|ലഘുചിത്രം|425x425ബിന്ദു]] | |||
[[പ്രമാണം: | [[പ്രമാണം:13006 youth festival 132.jpg|നടുവിൽ|ലഘുചിത്രം|419x419ബിന്ദു]] | ||
[[പ്രമാണം: | [[പ്രമാണം:13006 youth festival 133.jpg|ഇടത്ത്|ലഘുചിത്രം|447x447ബിന്ദു]] | ||
[[പ്രമാണം: | [[പ്രമാണം:13006 youth festival 135.jpg|നടുവിൽ|ലഘുചിത്രം|458x458ബിന്ദു]] | ||
[[പ്രമാണം: | |||
വരി 433: | വരി 406: | ||
2025 ആകുമ്പോഴതെ ഭാരതം എങ്ങനെയായിരിക്കണം എന്നതിൽ തങ്ങളുടെ അഭിപ്രായം ഇന്ത്യൻ ഭരണാധിപന തുറന്നെഴുതാൻ ഉള്ള അവസരം കിട്ടിയതിലുള്ള സന്തോഷത്തോടെയാണ് കുട്ടികൾ ഈ പരിപാടിയിൽ പങ്കെടുത്തത്'''.''' | 2025 ആകുമ്പോഴതെ ഭാരതം എങ്ങനെയായിരിക്കണം എന്നതിൽ തങ്ങളുടെ അഭിപ്രായം ഇന്ത്യൻ ഭരണാധിപന തുറന്നെഴുതാൻ ഉള്ള അവസരം കിട്ടിയതിലുള്ള സന്തോഷത്തോടെയാണ് കുട്ടികൾ ഈ പരിപാടിയിൽ പങ്കെടുത്തത്'''.''' | ||
'''ക്രിസ്തുമസ് ആഘോഷം''' | |||
[[പ്രമാണം:13006 christmas1 2022.jpg|ലഘുചിത്രം|ഇടത്ത്]] | |||
ശാന്തിയും സമാധാനവും വിളിച്ചോതുന്ന യേശുക്രിസ്തുവിൻറെ ജന്മദിനനുസ്മരണം വർഷത്തിനുശേഷം നടന്ന ഓഫ്‌ലൈൻ പരിപാടി കുട്ടികളെ ഏറെ ആനന്ദിപ്പിച്ചു. | |||
കുട്ടികളുടെ കര കൗശല വിരുതുകൾക്രാഫ്റ്റ് അദ്ധ്യാപികയുടെ സഹായത്തോടെ കുട്ടികൾ തയ്യാറാക്കിയ, നക്ഷത്രങ്ങൾ ക്രിസ്മസ് ട്രീ കൾ. | |||
ക്രിസ്തുമസ് നോടനുബന്ധിച്ച് മനോഹരമാക്കിയ നോട്ടീസ് ബോർഡുകൾ. | |||
[[പ്രമാണം:13006 christmas2 2022.jpg|നടുവിൽ|ലഘുചിത്രം]] | |||
'''ഡിസംബർ 24''' | |||
പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണം- സെമിനാർ | |||
ദേശീയ ഉപഭോക്തൃ സംരക്ഷണ വാരാചരണത്തിന് ഭാഗമായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ചു നടത്തിയ' പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണം' എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ പങ്കെടുത്തു. | |||
ദേശീയ ഉപഭോക്തൃ ദിനത്തോടനുബന്ധിച്ചു നടത്തിയ ചിത്രരചന മത്സരത്തിൽ പങ്കെടുത്തവർ | |||
'''പ്രധാനമന്ത്രിക്ക് കത്ത് എഴുത്ത്''' | |||
സ്വാതന്ത്ര്യത്തിന് 75- വാർഷികത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ നടത്തുന്ന ആസാദ് അമൃത മഹോത്സവത്തിന് ഭാഗമായി പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് നടത്തിയ പ്രധാനമന്ത്രിക്ക് കത്ത് എഴുത്തിൽ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്തു. സ്വാതന്ത്ര്യം ലഭിച്ച നൂറ് വർഷം പിന്നിടുമ്പോൾ ഇന്ത്യ എന്തായിരിക്കണം എന്ന് തങ്ങളുടെ ഭാവന, സ്വപ്നം, വിദ്യാർത്ഥികൾ രാഷ്ട്രത്തിൻറെ അധിപനായ പ്രധാനമന്ത്രിയെ അറിയിച്ചു. വളരെയേറെ അഭിമാനം നിറഞ്ഞ ഒരു അവസരമായി അവരതിനെ കണക്കാക്കി. | |||
'''മോക്ക് കൗൺസിൽ മീറ്റിംഗ്''' | |||
കണ്ണൂർ കോർപ്പറേഷൻ ആഭിമുഖ്യത്തിൽ മോക്ക് കൗൺസിലുമായി ബന്ധപ്പെട്ട നടത്തിയ മീറ്റിങ്ങിൽ പത്താംതരത്തിലെ റഷീദ് ,ഗോപിക ഇ കെ വിദ്യാർത്ഥികളും ശ്രീമതി സോണിയ, സിസ്റ്റർ ജീവലത എന്നീ സോഷ്യൽ സയൻസ് അധ്യാപകരും പങ്കെടുത്തു. | |||
'''കായികം''' | |||
കായിക അദ്ധ്യാപിക റീന ടീച്ചർ കുട്ടികൾക്കായി എയറോബിക് ഡാൻസ്, യോഗ ക്ലാസ്, വോക്കിങ് യോഗ ക്ലാസ്, വെയിറ്റ് ലോസ് എക്സസൈസ്, മെഡിറ്റേഷൻ, ദിവസവും ചെയ്യേണ്ട എക്സർസൈസുകൾ എന്നിവ ടീച്ചർ സ്വയം ചെയ്യുന്ന വീഡിയോകൾ കുട്ടികൾക്ക് അപ്‌ലോഡ് ചെയ്തു വരുന്നു. | |||
'''.ബോക്സിംഗ്''' | |||
ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ | |||
അനഞ്ജന സുജിത്ത് -IX B | |||
കണ്ണൂർ ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി സെന്റ് തെരേസാസ് എഐഎച്ച്എസ്എസിലെ സെക്വിസെന്റീനിയൽ ആഘോഷങ്ങളുടെ ഭാഗമായി യുപി & എച്ച്എസ് വിഭാഗങ്ങളിലെ മലയാളം വിഷയ അധ്യാപകർ പാരായണ മത്സരം നടത്തി, അതിനുള്ള സമ്മാനങ്ങളും നൽകി. | |||
'''2021-22 രാജ്യ പുരസ്‌കാർ ഗൈഡ് വിജയികൾ''' | |||
[[പ്രമാണം:13006 rajyapuraskar 2022.jpg|ഇടത്ത്|ലഘുചിത്രം]] | |||
2021-22 ലെ രാജ്യപുരസ്‌കാർ ഗൈഡ് വിജയികളാണ് ഇനിപ്പറയുന്നത്. | |||
'''മീഡിയ റൂം ഉദ്ഘാടനം:''' | |||
[[പ്രമാണം:13006 avilo visio.jpg|ഇടത്ത്|ലഘുചിത്രം]] | |||
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 'ആവിലാ വിസിയോ' എന്ന് പേരിട്ടിരിക്കുന്ന റെക്കോർഡിംഗ് ആവശ്യത്തിനുള്ള മീഡിയ റൂം മാർച്ച് 7 ന് കണ്ണൂർ രൂപത ബിഷപ്പ് ഉദ്ഘാടനം ചെയ്യുകയും ആശീർവദിക്കുകയും ചെയ്തു. നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ തങ്ങളുടെ വിലയേറിയ സാന്നിദ്ധ്യം കൊണ്ട് ചടങ്ങിനെ ആദരിച്ച |