emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,403
തിരുത്തലുകൾ
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
\{{Yearframe/Header}} | |||
== '''സ്കൂളിലെ വിവിധ ക്ലബ്ബുകൾ''' == | == '''സ്കൂളിലെ വിവിധ ക്ലബ്ബുകൾ''' == | ||
* ഗണിതക്ലബ്ബ് | |||
* ഹിന്ദി ക്ലബ്ബ് | * ഹിന്ദി ക്ലബ്ബ് | ||
* ഇംഗ്ലീഷ് ക്ലബ് | |||
* അറബിക് ക്ലബ് | |||
* ഉറുദു ക്ലബ് | |||
* സയൻസ് ക്ലബ്ബ് | |||
* വിദ്യാരംഗം-കലാസാഹിത്യവേദി | * വിദ്യാരംഗം-കലാസാഹിത്യവേദി | ||
* | * ആരോഗ്യ ശുചിത്വ ക്ലബ് | ||
* സോഷ്യൽസയൻസ് ക്ലബ്ബ് | * സോഷ്യൽസയൻസ് ക്ലബ്ബ് | ||
* | * സ്പോർട്സ് ക്ലബ് | ||
* നല്ലപാഠം ക്ലബ്ബ് | * നല്ലപാഠം ക്ലബ്ബ് | ||
* ഐ.ടി ക്ലബ്ബ് | * ഐ.ടി ക്ലബ്ബ് | ||
* സംസ്കൃതം | * സംസ്കൃതം ക്ലബ് | ||
* | * പരിസ്ഥിതി ക്ലബ്ബ് | ||
* ജൈവ വൈവിദ്ധ്യ ക്ലബ് | * ജൈവ വൈവിദ്ധ്യ ക്ലബ് | ||
* ജാഗ്രത സമിതി | * ജാഗ്രത സമിതി | ||
== '''ഗണിതക്ലബ്ബ്''' == | == '''ക്ലബ് പ്രവർത്തനങ്ങൾ 2021-22''' == | ||
=='''ഗണിതക്ലബ്ബ്'''== | |||
വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. ഗണിതത്തിൽ മോട്ടിവേഷൻ സ്പീക്കറും പയ്യന്നൂർ ജി ജി എച്ച് എസ് എസ് അധ്യാപകനുമായ ശ്രീ. രാജൻ അപ്യാൽ സാറായിരുന്നു ഉദ്ഘാടകൻ. തുടർന്ന് അദ്ദേഹത്തിന്റെ മകനും ഗണിത പ്രതിഭയുമായ മാസ്റ്റർ കാർത്തിക് "ചതുഷ്ക്രിയകൾ എങ്ങനെ എളുപ്പമാക്കാം?"എന്ന വിഷയത്തിൽ ഒരു ഓൺലൈൻ ക്ലാസ് നടത്തി. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജാമിതീയ രൂപങ്ങൾ മാത്രം ഉപയോഗിച്ച് പൂക്കളം വരക്കുക എന്ന ഉദ്ദേശത്തോടെ "വരക്കാം രസിക്കാം" എന്ന പരിപാടി സംഘടിപ്പിച്ചു. ലാബ് @ഹോം പ്രവർത്തനത്തിന്റെ ഭാഗമായി രൂപപ്പെടുത്തിയ "വീട്ടിലൊരു ഗണിതലാബ്" വിപുലമാക്കുന്നതിന് നിർദേശങ്ങൾ നൽകുുകയും ക്ലാസ് തലത്തിൽ ഗണിതലാബിലേക്കുള്ള പഠനസാമഗ്രികൾ നിർമ്മിക്കുകയും ചെയ്തു. ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച് ക്ലാസ് തലത്തിൽ ഗണിത ശാസ്ത്ര ക്വിസ്സ് മത്സരം നടത്തി. | വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. ഗണിതത്തിൽ മോട്ടിവേഷൻ സ്പീക്കറും പയ്യന്നൂർ ജി ജി എച്ച് എസ് എസ് അധ്യാപകനുമായ ശ്രീ. രാജൻ അപ്യാൽ സാറായിരുന്നു ഉദ്ഘാടകൻ. തുടർന്ന് അദ്ദേഹത്തിന്റെ മകനും ഗണിത പ്രതിഭയുമായ മാസ്റ്റർ കാർത്തിക് "ചതുഷ്ക്രിയകൾ എങ്ങനെ എളുപ്പമാക്കാം?"എന്ന വിഷയത്തിൽ ഒരു ഓൺലൈൻ ക്ലാസ് നടത്തി. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജാമിതീയ രൂപങ്ങൾ മാത്രം ഉപയോഗിച്ച് പൂക്കളം വരക്കുക എന്ന ഉദ്ദേശത്തോടെ "വരക്കാം രസിക്കാം" എന്ന പരിപാടി സംഘടിപ്പിച്ചു. ലാബ് @ഹോം പ്രവർത്തനത്തിന്റെ ഭാഗമായി രൂപപ്പെടുത്തിയ "വീട്ടിലൊരു ഗണിതലാബ്" വിപുലമാക്കുന്നതിന് നിർദേശങ്ങൾ നൽകുുകയും ക്ലാസ് തലത്തിൽ ഗണിതലാബിലേക്കുള്ള പഠനസാമഗ്രികൾ നിർമ്മിക്കുകയും ചെയ്തു. ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച് ക്ലാസ് തലത്തിൽ ഗണിത ശാസ്ത്ര ക്വിസ്സ് മത്സരം നടത്തി. | ||
വരി 56: | വരി 59: | ||
== '''സോഷ്യൽസയൻസ് ക്ലബ്ബ്''' == | == '''സോഷ്യൽസയൻസ് ക്ലബ്ബ്''' == | ||
'''ജൂലൈ 11 ജനസംഖ്യാ ദിന'''ത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജനസംഖ്യാ ക്വിസ്, പോസ്റ്റർ രചന, കൊളാഷ് നിർമാണം, | '''ജൂലൈ 11 ജനസംഖ്യാ ദിന'''ത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജനസംഖ്യാ ക്വിസ്, പോസ്റ്റർ രചന, കൊളാഷ് നിർമാണം, പ്രസംഗമത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. '''ആഗസ്ത് 6-9 ഹിരോഷിമ -നാഗസാക്കി ദിനാ'''ചരണവുമായി ബന്ധപ്പെട്ട് യുദ്ധവിരുദ്ധ പോസ്റ്റർ നിർമാണം, സഡാക്കോ കൊക്ക് നിർമാണം, യുദ്ധം വിതക്കുന്ന നാശങ്ങൾ ( പ്രസംഗം)ക്വിസ്, ലോകസമാധാനം - (കവിതാരചന) തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. '''ആഗസ്റ്റ് 15 - സ്വാതന്ത്ര്യ ദിനവുമായി''' ബന്ധപ്പെട്ട് സ്വാതന്ത്ര്യദിന പ്രസംഗം, ഭക്തിഗാനാലാപനം, സ്വാതന്ത്ര്യദിന ക്വിസ്, പതിപ്പ് നിർമാണം ദേശീയ നേതാക്കളുടെ വേഷം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. '''സെപ്തംബർ 5 അധ്യാപകദിനവു'''മായി ബന്ധപ്പെട്ട് ക്ലബ് നടത്തിയ പ്രവർത്തനങ്ങൾആശംസ സന്ദേശം(ഓഡിയോ/വിഡിയോ)കുട്ടിടീച്ചർ, ഡോ.എസ്.രാധാകൃഷ്ണൻ - ജീവചരിത്രക്കുറിപ്പ്, ഓർമയിലെ അധ്യാപകർ (അനുഭവ വിവരണം - ടീച്ചർ / രക്ഷിതാവ്. )'''ഒക്ടോബർ 2 ഗാന്ധിജയന്തി''' ദിനവുമായി ബന്ധപ്പെട്ട് ഗാന്ധി ക്വിസ്, ചിത്രംവര ,ഗാന്ധി കഥകൾഗാന്ധി വേഷംആൽബനിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. '''നവംബർ 14 ശിശുദിന'''വുമായി ബന്ധപ്പെട്ട് ചാച്ചാജി വേഷം, പ്രസംഗം, ശിശുദിന , ആശംസകൾ ചാർട്ട് / പതിപ്പ് / ആൽബം നിർമാണം തുടങ്ങിയ പ്രവർത്തങ്ങൾ നടത്തി. | ||
'''ഡിസംബർ 10 മനുഷ്യാവകാശ ദിന'''വുമായി ബന്ധപ്പെട്ട് റാലി നടത്തി. | '''ഡിസംബർ 10 മനുഷ്യാവകാശ ദിന'''വുമായി ബന്ധപ്പെട്ട് റാലി നടത്തി. | ||
വരി 65: | വരി 66: | ||
== '''സ്പോർട്സ് ക്ലബ്''' == | == '''സ്പോർട്സ് ക്ലബ്''' == | ||
ടോക്യോ ഒളിംപിക്സിൻ്റെ | ടോക്യോ ഒളിംപിക്സിൻ്റെ ഭാഗമായി കുട്ടികൾക്ക് ഒളിംപിക്സ് പതിപ്പ്, ഒളിംപിക് ക്വിസ് എന്നിവ നടത്തി. | ||
== '''ക്ലബ് പ്രവർത്തനങ്ങൾ 2022-23''' == | |||
== '''പരിസ്ഥിതി''' '''ക്ലബ്''' == | |||
കാട്ടാമ്പള്ളി ജി എം യു പി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 5/6/ 22 (ഞായർ ) LP, UP ക്ലാസ്സ് തല ക്വിസ്സ് മത്സരം Online ആയി നടത്തി. 6/6 / 22 തിങ്കളാഴ്ച 2.30 PM ന് LP , up സ്കൂൾ തലക്വിസ്സ് മത്സരം സ്കൂളിൽ വെച്ച് നടത്തി LP തലത്തിൽ നിന്നും അനുഷ്ക 4B, മുഹമ്മദ് 3 B, യാഫിസ് 4 c എന്നിവർ യഥാക്രമം ഒന്ന്, രണ്ട് , മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. Up തലത്തിൽ നിന്നും വാഹിനി കൃഷ്ണപ്രിയ 6 D, ആമിന സുഹൈൽ 7c, സെൻഹ മെഹറിൻ B എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനവുംകരസ്ഥമാക്കി. 6/6/ 22 തിങ്കളാഴ്ച 3 PM ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് LP, UP തല പരിസ്ഥിതി ദിന സ്റ്റർ രചനാ മത്സരവും നടത്തി. | |||
LP തലത്തിൽ ഫാത്തിമ കെ.വി 4Cഒന്നാം സ്ഥാനവും ഹൻഫ ഫാത്തിമ എം 3B രണ്ടാoസ്ഥാനവും ജുമാന കെ4 C മൂന്നാം സ്ഥാനവും കരസ്ഥമാക്കി. Up തലത്തിൽ ആമിന സുഹൈൽ 7 C ഒന്നാം സ്ഥാനവും ഹൈഫ.കെ.ജെ 7 B രണ്ടാം സ്ഥാനവും ജീവദ് 7A മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | |||
=== '''വിദ്യാരംഗം-കലാസാഹിത്യവേദി''' === | |||
വായനാദിനം | |||
വായനാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ, ചുമർപത്രിക എന്നിവയുടെ പ്രദർശനത്തോടെ ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ തുടങ്ങി. അസംബ്ലിയിൽ വായനാദിന പ്രതിജ്ഞ, വായനാദിന സന്ദേശം എന്നിവ അവതരിപ്പിച്ചു. പുസ്തക പരിചയം നടത്തി. ക്ലാസ് റൂം ലൈബ്രറി, വായനാ മൂല എന്നിവ ഒരുക്കി. കുട്ടികൾക്ക് ലൈബ്രറി നൽകിക്കൊണ്ട് ഹെഡ്മാസ്റ്റർ ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം ചെയ്തു. | |||
സാഹിത്യ പ്രതിഭയോടൊപ്പം ഒരു ദിനം | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത കവിയും പ്രഭാഷകനും അധ്യാപകനുമായ രാജേഷ് വാര്യർ നിർവഹിച്ചു .കുട്ടികൾ പുസ്തകത്തോണിയൊരുക്കി. അധ്യാപകരും കുട്ടികളും ചേർന്ന് വായനാഗീതം ആലപിച്ചു. ഒരു ദിവസം ഒരു കഥയെങ്കിലും കേൾക്കുക എന്ന ഉദ്ദേശത്തോടെ ക്ലാസിൽ കഥകൾ അവതരിപ്പിച്ചു. ക്ലാസിൽ വായനാ മത്സരം നടത്തി മികച്ച വായനക്കാരെ കണ്ടെത്തി .സാഹിത്യക്വിസ് നടത്തി എൽ പി യു പി തലങ്ങളിൽ വിജയികളെ തിരഞ്ഞെടുത്തു. | |||
വർണ്ണ പ്രപഞ്ചം ചായക്കൂട്ടുകളുമായി നിറങ്ങളുടെ ലോകത്തേക്ക് കുട്ടികളുടെ ഭാവനയെയും കാഴ്ചകളെ നിറക്കൂട്ടിൽ ചാലിച്ചവതരിപ്പിക്കാൻ ചിത്രരചന മത്സരം നടത്തി. പുസ്തകങ്ങളെ ചങ്ങാതിമാർ ആക്കാൻ ഗ്രന്ഥശാല സന്ദർശനത്തിന് അവസരം ഒരുക്കി. കുട്ടികൾ ഗ്രന്ഥശാല പ്രവത്തകരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു പുസ്തക പ്രദർശനം കണ്ടു. കുട്ടികൾ വായിച്ച പുസ്തകങ്ങളെ കുറിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കി. | |||
ബഷീർ ദിനം | |||
ബഷീർ ഡോക്യുമെൻററി. ബഷീർക്കഥയുടെ ആനിമേഷൻ എന്നിവ അവതരിപ്പിച്ചു. ബഷീറിൻറെ ജനനം കൃതികൾ തുടങ്ങിയവ കോർത്തിണക്കിയ ഗാനമാലപിച്ചു. ബഷീറിനെ അടുത്തറിയാൻ ബഷീർ കഥാപാത്രങ്ങളുടെ വേഷ പകർച്ച തുടങ്ങിയവ അവതരിപ്പിച്ചു. ജീവിതത്തിന്റെ നേർക്കാഴ്ചകൾ സർഗ്ഗഭാവനകൾ തൂലികത്തുമ്പിലൂടെ ഒഴുകുന്നു എന്ന് വിഷയങ്ങൾ കഥാരചനക്കും നൽകിയപ്പോൾ കുട്ടികൾ തങ്ങളുടെ ചിന്തയും വേദനകളും അക്ഷരങ്ങളിലൂടെ പുനർജനിപ്പിച്ചു. സബ്ജില്ലാതലത്തിൽ കവിതാ മത്സരത്തിൽ ഒന്നാം സ്ഥാനവും കഥാരചനയിൽ രണ്ടാം സ്ഥാനവും ജി എം പി സ്കൂൾ കാട്ടാമ്പള്ളിയിലെ കുട്ടികൾക്ക് ലഭിച്ചു. | |||
== '''സോഷ്യൽസയൻസ് ക്ലബ്ബ്''' == | |||
ജൂൺ 26 ... | |||
♦️അന്താരാഷ്ട്ര മയക്കു വിരുദ്ധ ദിനം... | |||
👉കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. | |||
എക്സൈസ് ഡിപ്പാർട്ട്മെൻറ് പ്രിവൻ്റീവ് ഓഫീസർ ശ്രീ.എ.പി. രാജീവ് ക്ലാസ്സെടുത്തു. | |||
ലഹരി വിരുദ്ധ റാലി, പോസ്റ്റർ രചന മത്സരം, ക്വിസ് മത്സരം, കുട്ടികളുടെ സ്കിറ്റ് വിതരണം എന്നിവ സംഘടിപ്പിച്ചു. | |||
♦️ സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ ... | |||
👉 ജൂൺ 28 ന് സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് നടത്തി. | |||
തെരഞ്ഞെടുപ്പ് വിജ്ഞാപനം, നാമനിർദേശ പത്രിക സമർപ്പിക്കൽ, സൂക്ഷ്മപരിശോധന, പത്രിക പിൻവലിക്കൽ, വോട്ടെടുപ്പ്, ഫലപ്രഖ്യാപനം തുടങ്ങിയ ഘട്ടങ്ങളിലൂടെ തെരുഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കി. | |||
♦️ ലോക ജനസംഖ്യാ ദിനം | |||
👉 ജനസംഖ്യാദിന പോസ്റ്റർ രചനാ മത്സരം നടത്തി. | |||
ക്വിസ് മത്സരം നടത്തി. | |||
പ്രബന്ധരചന മത്സരം സംഘടിപ്പിച്ചു. | |||
സ്വാതന്ത്ര്യദിനാഘോഷം | |||
സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം വളരെ വിപുലമായ രീതിയിൽ തന്നെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തി.ഹർഘർ തിരംഗ എന്ന പരിപാടിയുടെ ഭാഗമായി കുട്ടികൾ വീടുകളിൽ പതാക ഉയർത്തി, അതിൻറെ ഫോട്ടോ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു.സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചിത്രരചന, പ്രസംഗം, പതിപ്പ് നിർമ്മാണം, ലഘുക്കുറിപ്പ് രചന, സ്വാതന്ത്ര്യദിന ക്വിസ് ,ദേശഭക്തിഗാന മത്സരം തുടങ്ങി വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. ഇതുകൂടാതെ ഓഗസ്റ്റ് പതിനഞ്ചാം തീയതി വർണ്ണശബളമായ ഘോഷയാത്ര സംഘടിപ്പിച്ചു. പ്രസ്തുത ഘോഷയാത്രയിൽ വിവിധ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷ പകർച്ചയും വിവിധ കലാരൂപങ്ങളുടെ വേഷപ്പകർച്ചയും കണ്ണിന് കൗതുകം നൽകി. ഇത് കൂടാതെ വന്ദേമാതരം നൃത്തശില്പം, ഫ്ലാഷ് മോബ് തുടങ്ങിയ വിവിധ പരിപാടികളും അദിവസം നടത്തുകയുണ്ടായി. | |||
== '''ഹിന്ദി ക്ലബ്ബ്''' == | |||
सितंबर चौदह हिन्दी दिवस | |||
प्रधानध्यापक सजित मास्टर समारोह का उदघाटन किया | |||
हिन्दी मंच का उदघाटन प्रदीप मास्टर जी ने किया । बच्चों की ओर से हिन्दी सभा चलायी गयी | |||
सुरीली हिन्दी कविता आलाप भी हुए । | |||
== '''അറബി ക്ലബ്ബ്''' == | |||
അറബിക് ക്ലബ്ബ് വിവിധ ദിനാചരണ പ്രവർത്തനങ്ങൾ, പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ | |||
എന്നിവ ഫലപ്രദമായ രീതിയിൽ സംഘടിപ്പിച്ചു. | |||
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി ക്വിസ് മത്സരം, പോസ്റ്റർ രചന. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട കവിതാലാപനം എന്നീ പരിപാടികൾ സംഘടിപ്പിച്ചു. അലിഫ് ടാലന്റ് ടെസ്റ്റ് സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു. | |||
നവംബർ 1 കേരളപ്പിറവി ദിനവുമായി ബന്ധപ്പെട്ട് വായനാ മത്സരം, പതിപ്പ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. | |||
ഡിസംബർ 18 | |||
ലോക അറബിക് ഭാഷാ ദിനാചരണ പരിപാടികൾ നടന്നു . അറബിക് ബാഡ്ജ് നിർമ്മാണം. പോസ്റ്റർ രചന | |||
കാലിഗ്രാഫി മത്സരം എന്നിവ സംഘടിപ്പിച്ചു. | |||
18. 01.2023 ന് | |||
അൽ മാഹിർ അറബിക് സ്കോളർഷിപ്പ് സ്കൂൾ തല പരീക്ഷ അറബിക് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ നടന്നു. LP, Up വിഭാഗങ്ങളിൽ നിന്നായി 50 കുട്ടികൾ പങ്കെടുത്തു. ഫൈനൽ പരീക്ഷ എഴുതിയ 13 പേരും സ്കോളർഷിപ്പിന് അർഹരായി.. | |||
== [[ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/ക്ലബ്ബുകൾ/വിവിധ ക്ലബ് പ്രവർത്തനങ്ങൾ 2023-24|'''വിവിധ ക്ലബ് പ്രവർത്തനങ്ങൾ''' '''2023-24''']] == |