"ഗവ. യു. പി. എസ് പൂവച്ചൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Aruncv (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}
ഭാഷയിലെ എല്ലാ വ്യവഹാരരൂപങ്ങളിലും  എല്ലാ കുട്ടികളുടെയും വിനിമയ ശേഷി വർധിപ്പിക്കുന്ന,പ്രത്യേക താല്പര്യം ഉള്ള മേഖലകൾ കണ്ടെത്തി നൈപുണി വളർത്തുകയും പ്രതിഭകളെ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇംഗ്ലീഷ് പറയാനും എഴുതാനും ആശയവിനിമയം നടത്താനുമുള്ള  നിലവാരത്തിലേക്ക് എത്തിക്കൽ, ഇംഗ്ലീഷിൽ സർഗാത്മക രചന നടത്തുന്ന ശേഷി കൈവരിക്കൽ എല്ലാ കുട്ടികളെയും കമ്പ്യൂട്ടർ നൈപുണി ആർജിക്കൽ, പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികളെ ഉന്നത നിലവാരത്തിലേക്ക് മെച്ചപ്പെടുത്തി എടുക്കുക, പഠനത്തോടൊപ്പം സ്വയംതൊഴിലിനുള്ള വാതായനങ്ങൾ കൂടി നൽകുന്നുണ്ട്.
"https://schoolwiki.in/ഗവ._യു._പി._എസ്_പൂവച്ചൽ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്