"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44049 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
No edit summary

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

{{Yearframe/Header}}
== ആധാർ പുതുക്കൽ ==
== ആധാർ പുതുക്കൽ ==
ആധാർ പുതുക്കാനുള്ളവർക്ക് വേണ്ടി പോസ്റ്റോഫീസുകാരുടെ നേതൃത്വത്തിൽ 24-02-2022 മുതൽ ഒരാഴ്ചയോളം നീണ്ട് നിന്ന ആധാർ പുതുക്കൽ പ്രവർത്തനങ്ങൾ നടന്നു.

[[പ്രമാണം:44049 postaadhar5.jpg|ലഘുചിത്രം|ആധാർ പുതുക്കൽ ]]

=='''ഭിന്നശേഷി സൗഹൃദ വിദ്യാലയ പ്രവർത്തനങ്ങൾ'''==

വരി 24: വരി 25:
=='''ഉച്ചഭക്ഷണ പരിപാടി 2021_2022'''==
=='''ഉച്ചഭക്ഷണ പരിപാടി 2021_2022'''==

സർക്കാരിൻ്റെ സഹായത്തോടെ നടന്നു വരുന്ന ഉച്ചഭക്ഷണ പരിപാടിയിൽ 598 കുട്ടികളാണ് പങ്കെടുക്കുന്നത്. എല്ലാ വിദ്യാർത്ഥിനികൾക്കും പോഷകമൂല്യമുള്ള ആഹാരം ലഭ്യമാക്കാൻ ഹെഡ്മിസ്ട്രസ് ശ്രീമതി വി. എസ് ഉമ ടീച്ചറും, ഉച്ചഭക്ഷണ പരിപാടി ചാർജുള്ള അദ്ധ്യാപികയായ ശ്രീമതി സംഗീത എം. എസ് ഉം വളരെയധികം ശ്രദ്ധിക്കുന്നു. ആഴ്ചയിൽ ഒരു ദിവസം മുട്ട, പാൽ എന്നിവ നൽകുന്നുണ്ട്. ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമാക്കുന്നതിന് ജീവനക്കാരുടെ സേവനം ലഭ്യമാകുന്നു. അധ്യാപക, അനധ്യാപക ജീവനക്കാരുടെ വകയായുള്ള സാമ്പത്തിക സഹായം ചിക്കൻ കറി  ഉൾപ്പെടുത്താനും പ്രത്യേക ദിവസങ്ങളിൽ വിഭവസമൃദ്ധമാക്കാനും ഉപകരിക്കുന്നു. ഉച്ചഭക്ഷണ കമ്മിറ്റി പ്രവർത്തനങ്ങളും വിലയിരുത്തലും ഈ പരിപാടി കുറ്റമറ്റതാക്കുന്നതിന് ഏറെ സഹായിക്കുന്നു.

== യൂണിഫോം ==
ഗവൺമെന്റിൽ നിന്ന് ലഭിക്കുന്ന യൂണിഫോമിനു പുറമെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പി റ്റി എ യുടെയും മാനേജ്‍മെന്റിന്റെയും ജീവനക്കാരുടെയും സഹകരണത്തോടെ സൗജന്യമായി യൂണിഫോം നൽകി വരുന്നു .
== കാരുണ്യ പ്രവർത്തനങ്ങൾ ==
* പ്രളയ ദുരിതാശ്വാസ പ്രവർത്തനം
* സാമ്പത്തികമായി പിന്നോക്കം നിർക്കുന്ന വിദ്യാർത്ഥിനികൾക്ക്ടി വി , സ്മാർട്ട് ഫോൺ വിതരണം
== നടന്നുവരുന്ന അക്കാദമിക പ്രവർത്തനങ്ങൾ ==
* ഓരോ ക്ലാസിലെയും കുട്ടികൾക്ക് ലഭ്യമാക്കേണ്ട പഠനനേട്ടങ്ങൾ പരമാവധി കുട്ടികളിലേക്ക് എത്തിക്കാൻ വേണ്ട പരിശ്രമങ്ങൾ നടത്തുന്നു.
* വിവിധ ക്ലബ് പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സർഗാത്മകശേഷി,നേതൃത്വപാടവം സാമൂഹിക നന്മ തുടങ്ങിയ ഗുണങ്ങൾ വളർത്തിയെടുക്കാൻ സഹായിക്കുന്നു.
* ഐ സി ടി സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നതിനാൽ വീടുകളിൽ കമ്പ്യൂട്ടർ സംവിധാനം ഇല്ലാത്ത കുട്ടികൾക്കും അവ പരിചിതമാക്കുന്നതിന് സൗകര്യങ്ങൾ ഒരുക്കുന്നു.
* പൊതുജന പങ്കാളിത്തത്തോടെ ദിനാചരണങ്ങൾ അർഹിക്കുന്ന പ്രാധാന്യത്തോടെ നടപ്പാക്കുന്നു.
* യൂണിറ്റ് ടെസ്റ്റുകൾ നടത്തുകയും മികച്ച വിജയം നേടുന്ന വരെ അസംബ്ലിയിൽ അനുമോദിക്കുകയും ചെയ്യുന്നു.
* മികച്ച കായികാദ്ധ്യാപികയുടെ സഹായത്തോടുകൂടി കഴിഞ്ഞ 13 വർഷങ്ങളായി സബ്ജില്ലാതല ഓവറോൾ കിരീടം നിലനിർത്തി വരുന്നു. സംസ്ഥാന ദേശീയതലത്തിൽ മികച്ച പ്രകടനം നടത്താൻ സ്കൂളിൻറെ ടീമിന് സാധിക്കുന്നുണ്ട്.  കലാ-കായിക -പ്രവൃത്തി പരിചയ മേഖലയിൽ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനം നേടിയിട്ടുണ്ട്.
* സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രശസ്ത സേവനമനുഷ്ഠിക്കുന്ന വ്യക്തികൾ ഈ സ്കൂളിൻറെ സംഭാവനകളാണ്.
* വിനോദത്തിലൂടെ വ്യായാമം ഏയ്റോബിക്സ് എന്ന കായിക വിനോദത്തിലൂടെ പ്രാവർത്തികമാക്കുന്നു.
* ആയോധന കലയുടെ മർമ്മങ്ങൾ പെൺകുട്ടികൾക്ക് അന്യമല്ല എന്ന് തെളിയിച്ച് കരാട്ടെയിൽ നിരവധി കുട്ടികൾക്ക് ബ്ലാക്ക് ബെൽറ്റ് നേടാൻ കഴിഞ്ഞു എന്നുള്ളത് അഭിമാനാർഹമാണ്.
* വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന സർഗ്ഗോത്സവം സാഹിത്യോത്സവം പരിപാടിയിൽ പങ്കെടുത്ത് മികച്ച പ്രകടനം നടത്താൻ നമ്മുടെ കുട്ടികൾക്ക് കഴിയുന്നു.
* പാഠാനുഭവം നേരിട്ട് അനുഭവവേദ്യമാക്കുന്നതിനും പഠന നേട്ടങ്ങളും ആശയങ്ങളും ഉറപ്പിക്കുന്നതിനും വേണ്ടി വെള്ളായണി കാർഷിക കോളേജ്, ഡയറിഫാം ,വി.എസ്.എസ്.സി തുടങ്ങിയ സാങ്കേതിക സ്ഥാപനങ്ങൾ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു വരുന്നു.
* അന്നദാനം മഹാദാനം എന്ന ചൊല്ല് അന്വർത്ഥമാക്കുന്ന തരത്തിൽ കൃപാതീരം എന്ന് വൃദ്ധസദനത്തിൽ കുട്ടികളുടെയും അദ്ധ്യാപകരുടെയും പങ്കാളിത്തത്തോടെ എല്ലാമാസവും അന്നദാനം നടത്തിവരുന്നു.
=='''പരീക്ഷയും മൂല്യനിർണ്ണയവും'''==
=='''പരീക്ഷയും മൂല്യനിർണ്ണയവും'''==

അധ്യയനം കാര്യക്ഷമമാക്കുവാൻ പരീക്ഷയും മൂല്യനിർണ്ണയവും കൃത്യവും കാര്യക്ഷമമായും നടക്കേണ്ടതുണ്ട്. അധ്യാപിക നൽകുന്ന പഠനപ്രവർത്തനങ്ങൾ കൊണ്ട് കുട്ടികൾക്ക് എന്ത് പഠനേട്ടങ്ങൾ കൈവരിക്കാനായി എന്നും അത് എത്രത്തോളം അനുയോജ്യമായിരുന്നു എന്ന് കണ്ടെത്തുന്നതിന് നിരന്തരവും സമഗ്രവുമായ മൂല്യനിർണയ വിലയിരുത്തൽ രീതിയാണ് നടപ്പിലാക്കുന്നത്. ഓരോ യൂണിറ്റ് കഴിയുമ്പോഴും ക്ലാസ് ടെസ്റ്റ് നടത്തുകയും മിടുക്കരായവർക്ക് പ്രോത്സാനങ്ങൾ നൽകുകയും പിന്നോക്കം പോയവർക്ക് പ്രത്യേക ക്ലാസ് നൽകി വരികയും ചെയ്യുന്നു. ഭിന്ന ശേഷി ക്കാർക്ക് അവർക്ക് അനുയോജ്യമായ പഠനരീതിയും വിലയിരുത്തൽ രീതിയും സി. ഡബ്ലിയു. എസ്. എൻ അദ്ധ്യാപികയുടെ മേൽനോട്ടത്തിൽ നൽകി വരുന്നു

== ശതാബ്ദിയുടെ നിറവിൽ ==

25 /07 /2019 ൽ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുൻ കേരള ഗവർണർ ജസ്റ്റിസ്. പി.സദാശിവം ഭദ്രദീപം തെളിയിച്ച് നിർവഹിച്ചു. അതിനോടൊപ്പം ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനവും നടത്തി. 'നൂറിന്റെ നിറവിൽ 'എന്ന ഡോക്യുമെന്ററിയുടെ ഉദ്ഘാടനം  ശ്രീ.വിനു എബ്രഹാം നിർവഹിച്ചു. ശതാബ്ദി ആഘോഷത്തിന്റെ തുടർ പരിപാടികൾ  ഓരോ മാസവും സംഘടിപ്പിക്കുകയുണ്ടായി. ഓഗസ്റ്റ് മാസത്തിൽ  ചരിത്ര സാംസ്കാരിക സമ്മേളനവും സെപ്റ്റംബർ മാസത്തിൽ 'സമാദരം' എന്ന പൂർവ്വാദ്ധ്യാപക - പൂർവ വിദ്യാർത്ഥി സമാഗമവും സംഘടിപ്പിച്ചു. ശതാബ്ദി വർഷമായ ഒക്ടോബറിൽ കാരുണ്യ ദിനമായി ആഘോഷിച്ചു. മഹാത്മാ ഗാന്ധിജിയുടെ നൂറ്റി അൻപതാം ജന്മ വാർഷികമായ ഒക്ടോബർ രണ്ടിന് നിംസ് മെഡിസിറ്റി യുടെ സഹകരണത്തോടെ സൗജന്യ രോഗപരിശോധന ശിബിരം സംഘടിപ്പിച്ചു.

നവംബറിൽ 'സദ്ഗമയ'- ജീവിത മൂല്യാവബോധന വേദി സ്കൂൾ അങ്കണത്തിൽ വച്ച് നടത്തി. ഡിസംബർ 5,6,7 തീയതികളിൽ വിദ്യാഭ്യാസ, ശാസ്ത്ര,സാമൂഹിക, സാംസ്കാരിക സാഹിത്യ മേഖലകളെ പ്രതിനിധീകരിക്കുന്ന സെൻ ടെക്സ് എന്ന പ്രദർശന മേള സംഘടിപ്പിച്ചു. മുപ്പതോളം സ്കൂളുകൾ പ്രദർശന  മേള കാണാനെത്തി. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിൽ നിന്നുള്ള പെൺകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് 2020 ജനുവരി 4 ശനിയാഴ്ച 'സെന്റിനറി ഗേൾസ് സോക്കർ ട്വന്റി ട്വന്റി '- എന്ന പേരിൽ നടത്തിയ ഫുട്ബോൾ മത്സരം പ്രശസ്ത ഇന്ത്യൻ ഫുട്ബോൾ താരം ശ്രീ രാജേഷ് കിക്ക്‌ ഓഫ് ചെയ്തു. മത്സരത്തിൽ നമ്മുടെ കുട്ടികൾക്ക് രണ്ടാം സ്ഥാനം ലഭിക്കുകയും ഹർഷ മികച്ച ഗോൾ കീപ്പറായി തെരെഞ്ഞെടുക്കുകയും ചെയ്തു. ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന പരിപാടികളെ ല്ലാം നമ്മുടെ വിദ്യാലയ ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളായിരുന്നു. 2019 ജൂലൈ ഇരുപത്തിയഞ്ചാം തീയതി സമാരംഭിച്ച ശതാബ്ദി ആഘോഷ പരിപാടികൾക്ക് സമുചിതമായ പരിസമാപ്തി കുറിച്ചുകൊണ്ട് 'സമാപകം' എന്ന പേരിൽ സമാപന സമ്മേളനം ജനുവരി ആറാം തീയതി സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്നു. റിട്ടയേർഡ്.ജസ്റ്റിസ് ശ്രീ. എം.ആർ. ഹരിഹരൻനായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്കൂൾ മാനേജർ.ശ്രീമതി.ദീപ്തി ഗിരീഷ് സ്വാഗത പ്രഭാഷണം നടത്തി. ബഹുമാനപ്പെട്ട നേമം നിയോജകമണ്ഡലം എം. എൽ. എ  ശ്രീ. ഒ. രാജഗോപാൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിസെഫ് സെലിബ്രിറ്റി അഡ്വക്കേറ്റ്.ശ്രീ. ഗോപിനാഥ് മുതുകാട് മുഖ്യപ്രഭാഷണം നടത്തി. ബഹുമാനപ്പെട്ട.എം.എൽ. എ.ശ്രീ. ഒ.രാജഗോപാൽ ശതാബ്ദി സ്മരണിക ശ്രീ.ഗോപിനാഥ് മുതുകാടിന് നൽകി പ്രകാശനകർമം നിർവഹിച്ചു. തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയർ ശ്രീമതി. രാഖി രവികുമാർ, വാർഡ് കൗൺസിലർ ശ്രീ.സന്തോഷ് കുമാർ എന്നിവർ ആശംസകളർപ്പിച്ചു. പി. റ്റി. എ പ്രസിഡന്റ് ശ്രീ.ഹരീന്ദ്രൻ നായർ കൃതജ്ഞത  രേഖപ്പെടുത്തി. തുടർന്ന് ശ്രീ. എൻ. രാമകൃഷ്ണൻ നായർ ശതാബ്ദി പതാകാവരോഹണം  ചെയ്തു.

== ജൂൺ 5 ലോക പരിസ്ഥിതി ദിനം 2021 ==
== ജൂൺ 5 ലോക പരിസ്ഥിതി ദിനം 2021 ==

പരിസ്ഥിതിയുടെ പ്രാധാന്യം ഓർമ്മപ്പെടുത്താനും, പുതിയ തലമുറയിൽ പരിസ്ഥിതി സ്നേഹം വളർത്താനും ഉദ്ദേശിച്ച് ഈ വർഷവും നമ്മുടെ സ്കൂളിൽ പരിസ്ഥിതി ദിനം ഓൺലൈനായി സംഘടിപ്പിച്ചു.പതിവുപോലെ എല്ലാ വിദ്യാർത്ഥിനികളും വീടുകളിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു.ഈ വർഷത്തെ പരിസ്ഥിതി ദിന വിഷയമായ 'പരിസ്ഥിതി പുനസ്ഥാപനം ' എന്ന വിഷയത്തിൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. ഓൺലൈനായി പരിസ്ഥിതി ദിന ക്വിസും നടത്തി.

വരി 45: വരി 86:

ദൈവത്തിന്റെ സ്വന്തം നാട് എന്ന് പ്രകീർത്തിക്കപ്പെടുന്ന കേരളം രൂപീകൃതമായത് 1956 നവംബർ ഒന്നിനാണ്. മലയാണ്മയുടെ മഹിമയും കേരളീയതയുടെ കരവിരുതും സമന്വയിപ്പിക്കുന്ന കേരളപ്പിറവിദിനം മലയാളികൾ സാഭിമാനം ആഘോഷിക്കുന്നു. കേരളത്തനിമയേയും മലയാളിത്തിളക്കത്തേയും പരിപോഷിപ്പിക്കുന്നതിന് വേണ്ടി കേരളപ്പിറവി ദിനത്തിൽ ഉപന്യാസം ചിത്രരചന, പോസ്റ്റർ നിർമ്മാണം, കവിതാരചന, കഥാരചന, ക്വിസ് മത്സരം, കവിതാലാപനം തുടങ്ങിയ പരിപാടികൾ സ്കൂളിൽ നടത്തുകയുണ്ടായി. മികച്ച പ്രകടനമാണ് കുട്ടികൾ  കാഴ്ചവച്ചത്.