"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== '''സ്പേസ് വീക്ക്''' == | |||
അന്താരാഷ്ട്ര ബഹിരാകാശ വാരാഘോഷത്തോട് അനുബന്ധിച്ചു ISROശാസ്ത്രജ്ഞ സ്മിത കൃഷ്ണൻ കുട്ടികൾക്ക് ക്ലാസ് എടുത്തു . | |||
[[പ്രമാണം:40031-spaceweek-1.jpg|ചട്ടരഹിതം]] | |||
== '''പ്രതിഭാ സംഗമം 2023''' == | |||
എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും സംസ്ഥാന കലോത്സവ ,ശാസ്ത്രമേള ,കായികമേളയിൽ വിജയികളായവർക്ക് മൊമെന്റോ നൽകലും അനുമോദനവും നൽകുന്ന ചടങ്ങിന്റെ ഉത്‌ഘാടനം ISRO സൈന്റിസ്റ് സ്മിതാ കൃഷ്ണൻ നിർവഹിച്ചു .ബാലാവകാശ കമ്മീഷൻ മുൻ അംഗം റെനി ആന്റണി ,കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ ,കടക്കൽ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി മിഥുൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു . | |||
[[പ്രമാണം:40031-prathibhasangamam-2.jpg|ഇടത്ത്|ചട്ടരഹിതം]] | |||
[[പ്രമാണം:40031-prathibhasangamam-2023.jpg|ഇടത്ത്|ചട്ടരഹിതം]] | |||
[[പ്രമാണം:40031-prathibhasangamam-3.jpg|ചട്ടരഹിതം]] [[പ്രമാണം:40031-award-plus2.jpg|ചട്ടരഹിതം]] [[പ്രമാണം:40031-isro-gift.jpg|ചട്ടരഹിതം]] | |||
[[പ്രമാണം:40031-prathibhasangamam-1.jpg|ചട്ടരഹിതം]] [[പ്രമാണം:40031-award-sslc.jpg|ചട്ടരഹിതം]] [[പ്രമാണം:40031-prathibhasangamam-6.jpg|ചട്ടരഹിതം]] | |||
== '''ജില്ലാ -ബ്ലോക്ക് -ഗ്രാമ പഞ്ചായത് പദ്ധതികളുടെ ഉദ്‌ഘാടനം''' == | |||
പൊതുയോഗവും ബ്ലോക്ക് പഞ്ചായത്ത് പദ്ധതികളായ ടോയ്‌ലറ്റ് കോംപ്ലക്സ് ,സ്കൂൾ പബ്ലിക് അനൗൺസ്‌മെന്റ് സിസ്റ്റം എന്നിവയുടെ ഉത്‌ഘാടനവും ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ നിർവഹിച്ചു. | |||
[[പ്രമാണം:40031-jilla-block-inaguration-2023.jpg|ഇടത്ത്|ചട്ടരഹിതം|400x400ബിന്ദു]] | |||
[[പ്രമാണം:40031-toiletblock-2023.jpg|ചട്ടരഹിതം|400x400ബിന്ദു]] | |||
ജില്ലാ പഞ്ചായത്ത് പദ്ധതികളായ ടോയ്‌ലറ്റ് കോംപ്ലക്സ് ,ത്രീ ഫേസ് കണക്ഷൻ , ഗ്രന്ഥപുര , ഫർണിച്ചർ എന്നിവയുടെ ഉത്‌ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ഷാജി , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെ നജീബാത് എന്നിവർ നിർവഹിച്ചു . | |||
[[പ്രമാണം:40031-grandhapura-1.jpg|ഇടത്ത്|ചട്ടരഹിതം|400x400ബിന്ദു]] | |||
[[പ്രമാണം:40031-grandhapura-2.jpg|ചട്ടരഹിതം|400x400ബിന്ദു]] | |||
ഗ്രാമപഞ്ചായത് പദ്ധതികളായ കിണർ ,ബാറ്റ്മിന്റൺ കോർട് ,എന്നിവയുടെ ഉത്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം മനോജ്‌കുമാർ നിർവഹിച്ചു . | |||
[[പ്രമാണം:40031-batminton-court.jpg|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]] | |||
== '''അരയന്ന കിണർ സമർപ്പണം''' == | |||
സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ അവാർഡ് തുക കൊണ്ട് നിർമിച്ച അരയന്ന കിണറിന്റെ ഉത്‌ഘാടനം സംസ്ഥാന എൻ എസ് എസ് ഓഫീസർ അൻസർ ആർ എൻ നിർവഹിച്ചു . | |||
[[പ്രമാണം:40031-arayannakinar-1.jpg|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]] | |||
== '''സബ്‌ജില്ലാ കായികമേള''' == | |||
ചടയമംഗലം സബ്ജില്ലാ കായികമേള കടക്കൽ സ്കൂളിൽ വച്ച് നടന്നു .മേളയുടെ ഉത്‌ഘാടനം എ ഇ ഒ ആർ ബിജു ന്റെ അധ്യക്ഷതയിൽ കടക്കൽ പഞ്ചായത് പ്രസിഡന്റ് മനോജ് നിർവഹിച്ചു . സബ് ജൂനിയർ ,ജൂനിയർ ,സീനിയർ വിഭാഗങ്ങളിൽ കടക്കൽ ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഓവർ ഓൾ കരസ്ഥമാക്കി . | |||
[[പ്രമാണം:40031-subjilla-sports-1.jpg|ചട്ടരഹിതം|410x410px|ഇടത്ത്]][[പ്രമാണം:40031-subjillasports-overall-2023.jpg|ചട്ടരഹിതം|322x322ബിന്ദു]] | |||
== '''സ്കൂൾ കലോത്സവം (ധ്വനി 2K 23 )''' == | |||
2023-24 വർഷത്തെ സ്കൂൾ കലോത്സവം ഒക്ടോബർ 3,4 തീയതികളിൽ സ്കൂളിൽ തയാറാക്കിയ 3 വേദികളിലായി നടന്നു.കലോത്സവ ഉത്‌ഘാടനം പ്രശസ്ത നാടൻപാട്ട് കലാകാരൻ പ്രതീഷ് മടത്തറ നിർവഹിച്ചു .വിവിധ മത്സരങ്ങളിലായി 50 ൽ അധികം വിദ്യാർത്ഥികൾ പങ്കെടുത്തു .വളരെ മികച്ച പ്രകടനമായിരുന്നു വിദ്യാർത്ഥികൾ കാഴ്ചവച്ചത് . | |||
[[പ്രമാണം:40031-schoolkalolsavam-2023-1.jpg|ചട്ടരഹിതം|500x500ബിന്ദു]] | |||
[[പ്രമാണം:40031-schoolkalolsavam-2023-4.jpg|ചട്ടരഹിതം|348x348px]] | |||
[[പ്രമാണം:40031-schoolkalolsavam-2023-2.jpg|ചട്ടരഹിതം|500x500ബിന്ദു]] | |||
[[പ്രമാണം:40031-schoolkalolsavam-2023-3.jpg|ചട്ടരഹിതം|500x500ബിന്ദു]] | |||
== '''ഗാന്ധി ജയന്തി''' == | |||
ഒക്ടോബർ 2 ഗാന്ധിജയന്തി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ആചരിച്ചു .സ്കൂൾ പരിസരം ശുചീകരിച്ചു. | |||
[[പ്രമാണം:40031-gandhijayanthi-2023.jpg|നടുവിൽ|ചട്ടരഹിതം|449x449ബിന്ദു]] | |||
== '''സ്കൂൾ ശാസ്ത്രമേള''' == | |||
2023-24വർഷത്തെ സ്കൂൾതല ശാസ്ത്രമേള സെപ്റ്റംബർ 23നു സ്കൂളിൽ നടന്നു .സയൻസ് ,ഗണിത ,സാമൂഹ്യ ശാസ്ത്ര ,പ്രവൃത്തിപരിചയ ,ഐ റ്റി മേളകളാണ് നടന്നത് | |||
[[പ്രമാണം:40031-itmela-2023-2.jpg|ചട്ടരഹിതം|500x500ബിന്ദു]] | |||
[[പ്രമാണം:40031-itmela-2023-1.jpg|ചട്ടരഹിതം|500x500ബിന്ദു]] | |||
== '''സ്കൂൾ കായികമേള''' == | |||
2023-24 വർഷത്തെ സ്കൂൾ കായികമേള സെപ്റ്റംബർ 20,21 തീയതികളിൽ സ്കൂൾ ഗ്രൗണ്ടിൽ നടന്നു .മത്സരങ്ങളുടെ ഉത്‌ഘാടനം പി ടി എ പ്രസിഡന്റ് നിർവഹിച്ചു .സ്കൂൾ പ്രഥമദ്യാപകൻ , അധ്യാപകർ ,വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു . കുട്ടികളെ 4 ഹൗസുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ .ഓരോ ഹൗസുകളുടെയും മാർച്ച്പാസ്റ്റും നടന്നു . | |||
[[പ്രമാണം:40031-schoolsports-2023.jpg|ചട്ടരഹിതം|500x500ബിന്ദു ]] | |||
[[പ്രമാണം:40031-schoolsports-2023-1.jpg|ചട്ടരഹിതം|500x500ബിന്ദു]] | |||
[[പ്രമാണം:40031-Sports-2023.jpg|ഇടത്ത്|ചട്ടരഹിതം|502x502ബിന്ദു]] | |||
=='''അധ്യാപകദിനം'''== | =='''അധ്യാപകദിനം'''== | ||
അധ്യാപക ദിനത്തിൽ കടയ്ക്കൽ ജി വി എച് എസ് എസ് ലെ മുൻകാല പ്രഥമ അധ്യാപകരിൽ 8 പേരെ സ്കൂൾ അസ്സംബ്ലിയിൽ ആദരിച്ചു . | അധ്യാപക ദിനത്തിൽ കടയ്ക്കൽ ജി വി എച് എസ് എസ് ലെ മുൻകാല പ്രഥമ അധ്യാപകരിൽ 8 പേരെ സ്കൂൾ അസ്സംബ്ലിയിൽ ആദരിച്ചു .<gallery widths="450" heights="210"> | ||
<gallery widths="450" heights="210"> | |||
പ്രമാണം:40031-teachersday-2023-1.jpg | പ്രമാണം:40031-teachersday-2023-1.jpg | ||
പ്രമാണം:40031-teachersday-2023-2.jpg | പ്രമാണം:40031-teachersday-2023-2.jpg | ||
| വരി 12: | വരി 85: | ||
പ്രമാണം:40031-teachersday-2023-7.jpg | പ്രമാണം:40031-teachersday-2023-7.jpg | ||
പ്രമാണം:40031-teachersday-2023-8.jpg | പ്രമാണം:40031-teachersday-2023-8.jpg | ||
</gallery> | |||
== '''സ്കൂൾതല ക്യാമ്പ്''' '''(ക്യാമ്പോണം )''' == | |||
ലിറ്റിൽകൈറ്റ്സ് സ്കൂൾ തല ക്യാമ്പ് "ക്യാമ്പോണം "എന്ന പേരിൽ സെപ്റ്റംബർ 1 നു സംഘടിപ്പിച്ചു. ഡെപ്യൂട്ടി HM വി .വിനിതകുമാരി ക്യാമ്പ് ഉത്ഘാടനം നടത്തി. റിസോഴ്സ് പേഴ്സൺമാരായി എത്തിയത് കൈറ്റ് മാസ്റ്റർ ട്രെയിൻർ പ്രദീപ് പി, കൈറ്റ് മിസ്ട്രെസ് ബിജികല( ghs കുമ്മിൾ) എന്നിവരായിയുന്നു. അനിമേഷൻ, പ്രോഗ്രാമിങ് എന്നിവയിൽ ആണ് പ്രവർത്തനങ്ങൾ നൽകിയത്. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ ആയിരുന്നു ക്യാമ്പ്. | |||
[[പ്രമാണം:40031-camponam-2023.jpg|നടുവിൽ|ചട്ടരഹിതം|357x357ബിന്ദു]] | |||
== '''SPC ഓണം ക്യാമ്പ്''' == | |||
2023-24 അധ്യയന വർഷത്തെ ഓണം ക്യാമ്പ് സെപ്റ്റംബർ 1,2,3 തീയതികളിൽ നടന്നു. ക്യാമ്പിന്റെ ഉൽഘാടനം പ്രിൻസിപ്പാൾ A നജീം നിർവഹിച്ചു. ബോധവൽക്കരണ ക്ലാസുകൾ, സംവാദം, യോഗ, PT, parade,ലഹരിവിരുദ്ധ ചുവർ ചിത്ര രചന എന്നിവ സംഘടിപ്പിച്ചു.'Do's & Don't the usage of mobile phone 'എന്ന വിഷയത്തിൽ ബിനു (Cyber cell), 'Defeat the drugs 'എന്ന വിഷയത്തിൽ Sabeer (Excise dept ), 'National integration,' Sri. Zakeer Hussain (Rtd CI)എന്നിവർ ക്ലാസ്സെടുത്തു. ഭൂപേഷ് സാറിന്റെ നേതൃത്വത്തിൽ യോഗപരിശീലനം നടന്നു. സമാപന സമ്മേളനം HM വിജയകുമാർ നിർവഹിച്ചു. അധ്യാപകരായ ഷിയാദ് ഖാൻ, ശോഭ, വിനീത, സുജ, സജീത, ചന്ദ്രബാബു PTA അംഗങ്ങൾ, പോലീസ് ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. | |||
<gallery widths="450" heights="210"> | |||
പ്രമാണം:40031-spccamp-2023-1.jpg | |||
പ്രമാണം:40031-spccamp-2023-4.jpg | |||
പ്രമാണം:40031-spccamp-2023-3.jpg | |||
പ്രമാണം:40031-spccamp-2023-2.jpg | |||
</gallery> | |||
== '''ഓണാഘോഷം ( തെയ്‍തക 2023 )''' == | |||
കടക്കൽ സ്കൂളിന്റെ ഈ വർഷത്തെ ഓണാഘോഷം ഗംഭീര പരിപാടികളോടെ നടത്തുവാൻ സാധിച്ചു .കുട്ടികളുടെ വിവിധ പരിപാടികൾ,ഓണ സദ്യ ,പായസവിതരണം തുടങ്ങിയവ നടത്തി . | |||
<gallery widths="450" heights="210"> | |||
പ്രമാണം:40031-onam-2023-1.jpg | |||
പ്രമാണം:40031-onam-2023-4.jpg | |||
പ്രമാണം:40031-onam-2023-3.jpg | |||
പ്രമാണം:40031-onam-2023-2.jpg | |||
</gallery> | </gallery> | ||
| വരി 57: | വരി 152: | ||
[[പ്രമാണം:40031-GROUPSONG-PACHAYIL-1.jpg|ഇടത്ത്|ലഘുചിത്രം|380x380ബിന്ദു|'''ഒന്നാം സ്ഥാനം''' ]] | [[പ്രമാണം:40031-GROUPSONG-PACHAYIL-1.jpg|ഇടത്ത്|ലഘുചിത്രം|380x380ബിന്ദു|'''ഒന്നാം സ്ഥാനം''' ]] | ||
[[പ്രമാണം:40031-GROUPSONG-PACHAYIL-2.jpg|നടുവിൽ|ലഘുചിത്രം|379x379ബിന്ദു|'''രണ്ടാം സ്ഥാനം''' ]] | [[പ്രമാണം:40031-GROUPSONG-PACHAYIL-2.jpg|നടുവിൽ|ലഘുചിത്രം|379x379ബിന്ദു|'''രണ്ടാം സ്ഥാനം''' ]] | ||
== '''മെഹന്തി ഫെസ്റ്റ്''' == | == '''മെഹന്തി ഫെസ്റ്റ്''' == | ||
ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽഈദ് മായി ബന്ധപ്പെട്ട് മെഹന്തി ഫെസ്റ്റ് സംഘടിപ്പിക്കുകയുണ്ടായി. ഇരുന്നൂറോളം കുട്ടികൾ പങ്കെടുക്കുകയും ഒപ്പം ദഫ് മുട്ട് ,ഒപ്പന, മാപ്പിളപ്പാട്ട് എന്നീ പരിപാടികൾ കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു. | ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽഈദ് മായി ബന്ധപ്പെട്ട് മെഹന്തി ഫെസ്റ്റ് സംഘടിപ്പിക്കുകയുണ്ടായി. ഇരുന്നൂറോളം കുട്ടികൾ പങ്കെടുക്കുകയും ഒപ്പം ദഫ് മുട്ട് ,ഒപ്പന, മാപ്പിളപ്പാട്ട് എന്നീ പരിപാടികൾ കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു. | ||
[[പ്രമാണം:40031-mehandifest1-2023.jpg|ചട്ടരഹിതം|500x500ബിന്ദു]] [[പ്രമാണം:40031-mehandifest-2023.jpg|ചട്ടരഹിതം|500x500ബിന്ദു]] | |||
[[പ്രമാണം:40031-mehandifest1-2023.jpg|ചട്ടരഹിതം|500x500ബിന്ദു]] [[പ്രമാണം:40031-mehandifest-2023.jpg|ചട്ടരഹിതം|500x500ബിന്ദു]] | |||
== '''ലഹരിവിരുദ്ധ ദിനം''' == | == '''ലഹരിവിരുദ്ധ ദിനം''' == | ||
Spc പദ്ധതിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. ലഹരിവിരുദ്ധ റാലി ഹെഡ്മാസ്റ്റർ വിജയകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.സ്കൂൾ അസംബ്ലിയിൽ കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ, പ്രഭാഷണംഎന്നിവ നടത്തി.ലഹരിക്കെതിരെ കേഡറ്റുകളായ ഗൗതമിയും ശ്രീദുർഗയും അവതരിപ്പിച്ച നൃത്ത ശില്പം ഏറെ ഹൃദ്യമായിരുന്നു.സമീപത്തെ കടകളിൽ കേഡറ്റുകളുടെ നേതൃത്വത്തിൽ ലഹരിവസ്തുക്കൾ വിൽക്കാനോ ഉപയോഗിക്കാനോ പാടില്ല എന്ന സന്ദേശം നൽകി.ഡെപ്യൂട്ടി എച്ച്. എം. വിനിത കുമാരി, അധ്യാപകരായ ഷിയാദ് ഖാൻ, ചന്ദ്രബാബു,ശോഭ, സുജ എന്നിവർ നേതൃത്വം നൽകി. | Spc പദ്ധതിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. ലഹരിവിരുദ്ധ റാലി ഹെഡ്മാസ്റ്റർ വിജയകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.സ്കൂൾ അസംബ്ലിയിൽ കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ, പ്രഭാഷണംഎന്നിവ നടത്തി.ലഹരിക്കെതിരെ കേഡറ്റുകളായ ഗൗതമിയും ശ്രീദുർഗയും അവതരിപ്പിച്ച നൃത്ത ശില്പം ഏറെ ഹൃദ്യമായിരുന്നു.സമീപത്തെ കടകളിൽ കേഡറ്റുകളുടെ നേതൃത്വത്തിൽ ലഹരിവസ്തുക്കൾ വിൽക്കാനോ ഉപയോഗിക്കാനോ പാടില്ല എന്ന സന്ദേശം നൽകി.ഡെപ്യൂട്ടി എച്ച്. എം. വിനിത കുമാരി, അധ്യാപകരായ ഷിയാദ് ഖാൻ, ചന്ദ്രബാബു,ശോഭ, സുജ എന്നിവർ നേതൃത്വം നൽകി. | ||