"ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]

വരി 5: വരി 6:
കുട്ടികളിൽ കമ്പ്യൂട്ടർ പരിജ്ഞാനം വളർത്താനുള്ള സർക്കാർ സംരഭമാണിത്.ഇതിൻെറ ആരംഭകാലം മുതൽ തന്നെ നമ്മുടെ സ്കൂളിൽ ലിറ്റിൽ കെെറ്റ്സിൻെറ പ്രവർത്തനം നടന്നു വരുന്നു. ആദ്യ ബാച്ചിൽ നിന്നുതന്നെ സ്റ്റേറ്റ് ലെവൽ കാമ്പിലേക്ക് കുട്ടികളെ പങ്കെടുപ്പിച്ചു.40 കുട്ടികൾ ഉൾപ്പെടുന്നതാണ് ഒരോ ബാച്ചും. എല്ലാ ബുധനാഴ്ച്ച യിലും ക്ലാസ് നടത്തുന്നു.കൂടാതെ സാകൂൾ ക്യാമ്പും സംഘടിപ്പിക്കുന്നു.

ലിറ്റിൽ കൈറ്റ്സ്

സ്കൂൾകോഡ്.44 0 27
അധ്യയന വർഷം .20 -23
അംഗങ്ങളുടെ എണ്ണം 40
വിദ്യാഭ്യാസ ജില്ല .നെയ്യാറ്റിൻകര
റവന്യൂ ജില്ല .തിരുവനന്തപുരം
ഉപജില്ലാ കാട്ടാക്കട
ലിറ്റിൽ കൈറ്റ്  മിസ്ട്രസ്.സംഗീത
ലിറ്റിൽ കൈറ്റ്  മിസ്ട്രസ് .ഗീതാഞ്ജലി

സ്കൂളിൽ ഹൈടെക് വിദ്യാഭ്യാസം ഉചിതമായ നടപ്പിലാക്കുന്നതിനും, കുട്ടികൾ ഐസിടി അധിഷ്ഠിത പാഠ്യ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും ,ഹൈസ്കൂൾ കുട്ടികൾ കമ്പ്യൂട്ടർ പരിശീലനം നൽകുന്നതിനു വേണ്ടിയാണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തിച്ചുവരുന്നത്.” ഹായ് സ്കൂൾ കുട്ടിക്കൂട്ടം "എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഈ പദ്ധതിയിലെ കാലാനുസൃതമായ മാറ്റങ്ങൾ നൽകിക്കൊണ്ട് ലിറ്റിൽ കൈറ്റ്സ് എന്ന്ഇപ്പോൾ പുനർനാമകരണം ചെയ്ത് പ്രവർത്തിക്കുന്നു. ഐസിടി വിദ്യാഭ്യാസം കാലോചിതമായ മാറ്റങ്ങൾ നൽകുവാനും വിവരസാങ്കേതികവിദ്യയിൽ കുട്ടികൾക്ക് കൂടുതൽ പ്രാവീണ്യം നേടി വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനും ഈ പദ്ധതി പ്രധാന പങ്കുവഹിക്കുന്നു. ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനും ഉള്ള ചുമതലkite ആണ് .

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1762296...1965603" എന്ന താളിൽനിന്ന് ശേഖരിച്ചത്