"എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{PVHSchoolFrame/Pages}}
അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന കൊല്ലം ജില്ലയിലെ തന്നെ ഏറ്റവും മികച്ച ഹൈ ടെക് സ്കൂളാണ് എൻ.എസ.വി.വി.എച്ച്.എസ്‌.എസ്‌.സ്കൂളിലെ എല്ലാ ക്ലാസ്സ്മുറികളിലും കുട്ടികൾക്ക് സാമൂഹിക അകലം പാലിച്ചിരിക്കാൻ കഴിയുന്ന തരത്തിൽ ഓരോ കുട്ടിക്കും ഒരു ടേബിളും ചെയറും എന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. എല്ലാ ക്ലാസ്സിലും ഡിജിറ്റൽ ക്ലാസുകൾ നടത്തുന്നതിനായി വൈറ്റ് ബോർഡും എൽ.സി.ഡി.പ്രോജെക്ടറുകളും ഉണ്ട്.   

വരി 14: വരി 14:
[[പ്രമാണം:New school building .jpeg|ലഘുചിത്രം]]

[[പ്രമാണം:Classroom nsv.jpg|right|ലഘുചിത്രം]]

[[പ്രമാണം:Facilities.jpeg|നടുവിൽ|ലഘുചിത്രം]]

സ്റ്റുഡൻറ് പോലീസ്  കേഡറ്റ്‌സ്  
സ്റ്റുഡൻറ് പോലീസ്  കേഡറ്റ്‌സ്  

വരി 41: വരി 41:
ഇംഗ്ലീഷ് ലാംഗ്വേജ് ക്ലബ്
ഇംഗ്ലീഷ് ലാംഗ്വേജ് ക്ലബ്

തുടങ്ങിയവ വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. {{PVHSchoolFrame/Pages}}
തുടങ്ങിയവ വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.

10:18, 3 സെപ്റ്റംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന കൊല്ലം ജില്ലയിലെ തന്നെ ഏറ്റവും മികച്ച ഹൈ ടെക് സ്കൂളാണ് എൻ.എസ.വി.വി.എച്ച്.എസ്‌.എസ്‌.സ്കൂളിലെ എല്ലാ ക്ലാസ്സ്മുറികളിലും കുട്ടികൾക്ക് സാമൂഹിക അകലം പാലിച്ചിരിക്കാൻ കഴിയുന്ന തരത്തിൽ ഓരോ കുട്ടിക്കും ഒരു ടേബിളും ചെയറും എന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. എല്ലാ ക്ലാസ്സിലും ഡിജിറ്റൽ ക്ലാസുകൾ നടത്തുന്നതിനായി വൈറ്റ് ബോർഡും എൽ.സി.ഡി.പ്രോജെക്ടറുകളും ഉണ്ട്.

പതിനായിരത്തിൽ പരം പുസ്തകശേഖരമുള്ള ആധുനിക രീതിയിൽ സജ്ജീകരിച്ച ഗ്രന്ധശാലയും കുട്ടികൾക്ക് ഇരുന്നു വായിക്കാനായി വായനാമുറിയും ഉണ്ട്.

ശാസ്ത്രവിഷയങ്ങളിൽ അഭിരുചിയും,താല്പര്യവും വർധിപ്പിക്കിങുന്നതിനുതകുന്ന രീതിയിൽ എല്ലാ സജ്ജീകരണങ്ങളോടുമുള്ള ഫിസിക്സ്,കെമിസ്ട്രി ,ബിയോളജി ലാബുകൾ നമ്മുടെ സ്കൂളിന്റെ പ്രത്യേകതയാണ്.

അന്തരാഷ്ട്ര നിലവാരം പുലർത്തുന്ന അത്യാധുനിക സൗകര്യങ്ങളോടുള്ള ക്ലാസ് മുറികളോടെയുള്ള പുതിയ ഹൈ ടെക് ബഹുനില കെട്ടിടം ഈ സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്.

അത്യാധുനിക സൗകര്യങ്ങളോടെയുള്ള വൃത്തിയോടെയുള്ള ടോയിലെറ്റ്സ് ,യൂറിനൽസ് എന്നിവ സ്കൂളിന്റെ  പ്രത്യേകതകളിലൊന്നാണ് .

പഠ്യേതര പ്രവർത്തനങ്ങൾക്ക് കൂടി മുൻ‌തൂക്കം നൽകി കുട്ടികളുടെ നാനാവിധ കഴിവുകളെ പരിപോക്ഷിപ്പിക്കുന്നതിനായി വിവിധ ക്ലബ്ബ്കൾ സ്കൂളിൽ പ്രവർത്തിക്കുന്നു.

സ്റ്റുഡൻറ് പോലീസ്  കേഡറ്റ്‌സ്

ജൂനിയർ റെഡ്ക്രോസ്

സ്കൗട്ട് ആൻഡ് ഗൈഡ്സ്

ലിറ്റിൽ കൈറ്റ്സ്  

ആർട്സ് ക്ലബ്

സ്പോർട്സ് ക്ലബ്

വിമുക്തി ക്ലബ്

വിദ്യാരംഗം ക്ലബ്

ഗണിത ക്ലബ്

സയൻസ് ക്ലബ്

ഹെൽത്ത് ക്ലബ്