"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
2022-23 | {{Yearframe/Header}} | ||
=== [[ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/Activities/2021-22 -ലെ പ്രവർത്തനങ്ങൾ|2021-22പ്രവർത്തനങ്ങൾ]] === | |||
=== [[ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/Activities/2020-21 -ലെ പ്രവർത്തനങ്ങൾ|2020-21 പ്രവർത്തനങ്ങൾ]] === | |||
=== [[ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/Activities/2019-20 -ലെ പ്രവർത്തനങ്ങൾ|2019-20പ്രവർത്തനങ്ങൾ]] === | |||
=== [[ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/Activities/2018-19 -ലെ പ്രവർത്തനങ്ങൾ|2018-19 പ്രവർത്തനങ്ങൾ]] === | |||
== 2022-23 -ലെ പ്രവർത്തനങ്ങൾ== | |||
=== പ്രവേശനോത്സവം 2022-23=== | === പ്രവേശനോത്സവം 2022-23=== | ||
[[പ്രമാണം:33070-pravesanolsavam22-1.jpeg|200px|right|പ്രവേശനോത്സവം]] | [[പ്രമാണം:33070-pravesanolsavam22-1.jpeg|200px|right|പ്രവേശനോത്സവം]] | ||
2022 ജൂൺ 1 ബുധൻ രാവിലെ 10 മണിക്ക് പ്രവേശനോത്സവം നടത്തി. അലിവ് പാലിേറ്റീവ് കെയർ ഡയറക്ടർ റവ. സബി മാത്യു ഉദ്ഘാടനം നിർവഹിച്ചു. മുനസിപ്പൽ കൗൺസിലർ സുനു സാറാ ജോൺ, ചിങ്ങവനം സി എ ടി ആർ സിജു, പിടിഎ പ്രസിഡന്റ് സിജുകുമാർ, പ്രധാനാദ്ധ്യാപിക മീനു മറിയംചാണ്ടി, സീനിയർ അദ്ധ്യാപിക ജെസ്സിയമ്മ ആൻഡ്രൂസ്, വിദ്യാർത്ഥി പ്രതിനിധി എന്നിവർ ആശംസകൾ അറിയിച്ചു. നവാഗതരെ ബുക്കും പേനയും മധുരവും നൽകി സ്വീകരിച്ചു. | 2022 ജൂൺ 1 ബുധൻ രാവിലെ 10 മണിക്ക് പ്രവേശനോത്സവം നടത്തി. അലിവ് പാലിേറ്റീവ് കെയർ ഡയറക്ടർ റവ. സബി മാത്യു ഉദ്ഘാടനം നിർവഹിച്ചു. മുനസിപ്പൽ കൗൺസിലർ സുനു സാറാ ജോൺ, ചിങ്ങവനം സി എ ടി ആർ സിജു, പിടിഎ പ്രസിഡന്റ് സിജുകുമാർ, പ്രധാനാദ്ധ്യാപിക മീനു മറിയംചാണ്ടി, സീനിയർ അദ്ധ്യാപിക ജെസ്സിയമ്മ ആൻഡ്രൂസ്, വിദ്യാർത്ഥി പ്രതിനിധി എന്നിവർ ആശംസകൾ അറിയിച്ചു. നവാഗതരെ ബുക്കും പേനയും മധുരവും നൽകി സ്വീകരിച്ചു. | ||
പ്രവേശനോത്സവം കാണുന്നതിന് ക്ലിക്ക് ചെയ്യുക https://youtu.be/_4XI_jwvtI0 | |||
===പരിസ്ഥിതി ദിനാചരണം=== | ===പരിസ്ഥിതി ദിനാചരണം=== | ||
പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു കൊണ്ട് സെന്റ് ഗിറ്റ്സ് കോളേജിലെ അദ്ധ്യാപകൻ ശ്രീ സുജൂ പി.ചെറിയാൻ പ്രധാനാദ്ധ്യാപിക മീനുമറിയം ചാണ്ടിക്ക് വൃക്ഷത്തൈ (നീർമരുത് ) കൈമാറി . സ്ക്കൂളിലെ എല്ലാ കുട്ടികൾക്കും വൃക്ഷത്തൈ വിതരണം ചെയ്തു. | പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു കൊണ്ട് സെന്റ് ഗിറ്റ്സ് കോളേജിലെ അദ്ധ്യാപകൻ ശ്രീ സുജൂ പി.ചെറിയാൻ പ്രധാനാദ്ധ്യാപിക മീനുമറിയം ചാണ്ടിക്ക് വൃക്ഷത്തൈ (നീർമരുത് ) കൈമാറി . സ്ക്കൂളിലെ എല്ലാ കുട്ടികൾക്കും വൃക്ഷത്തൈ വിതരണം ചെയ്തു. | ||
=== അക്ഷരമുറ്റം പദ്ധതി === | === അക്ഷരമുറ്റം പദ്ധതി === | ||
ജൂൺ 13 ന് ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി ഉദ്ഘാടനം ബി.ശശികുമാർ (സി പി എം ഏരിയാ സെക്രട്ടറി) നിർവ്വഹിച്ചു നാട്ടകം സഹകരണ ബാങ്ക് മാനേജർ രാജൻ, കോട്ടയം നഗരസഭാ കൗൺസിലർപി.എം.ജെയിംസ്, റിപ്പോർട്ടർ മനാഫ്, പ്രധാനാദ്ധ്യാപിക മീനുമറിയം ചാണ്ടി എന്നിവർ സന്നിഹിതരായിരുന്നു | ജൂൺ 13 ന് ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി ഉദ്ഘാടനം ബി.ശശികുമാർ (സി പി എം ഏരിയാ സെക്രട്ടറി) നിർവ്വഹിച്ചു നാട്ടകം സഹകരണ ബാങ്ക് മാനേജർ രാജൻ, കോട്ടയം നഗരസഭാ കൗൺസിലർപി.എം.ജെയിംസ്, റിപ്പോർട്ടർ മനാഫ്, പ്രധാനാദ്ധ്യാപിക മീനുമറിയം ചാണ്ടി എന്നിവർ സന്നിഹിതരായിരുന്നു | ||
=== ലോക രക്തദാന ദിനം === | === ലോക രക്തദാന ദിനം === | ||
ജൂൺ 14ലോക രക്തദാന ദിനമായി ആഘോഷിച്ചു. രക്തദാനത്തിന്റെ ആവശ്യകത, രക്തദാനം എന്ത് എങ്ങനെ ആർക്കൊക്കെ ചെയ്യാംഎന്നിവ വ്യക്തമാക്കുന്ന ലഘു നാടകം, വിവിധ രക്തഗ്രൂപ്പുകൾ പരിചയപ്പെടുത്തൽ എന്നീ പരിപാടികൾ കുട്ടികൾക്ക് | ജൂൺ 14ലോക രക്തദാന ദിനമായി ആഘോഷിച്ചു. രക്തദാനത്തിന്റെ ആവശ്യകത, രക്തദാനം എന്ത് എങ്ങനെ ആർക്കൊക്കെ ചെയ്യാംഎന്നിവ വ്യക്തമാക്കുന്ന ലഘു നാടകം, വിവിധ രക്തഗ്രൂപ്പുകൾ പരിചയപ്പെടുത്തൽ എന്നീ പരിപാടികൾ കുട്ടികൾക്ക് പ്രയോജനപ്രദമായിരുന്നു | ||
=== വായന മാസാചരണം === | |||
=== വായനാവാരം === | [[പ്രമാണം:33070-vayanavaram22-2.jpeg|200px|right|വായന മാസാചരണം]] | ||
==== വായനാദിനം ==== | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തുകയുണ്ടായി . | |||
വായനാദിന പ്രസംഗം, വായനാദിന ക്വിസ്, പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. | |||
==== വായനാവാരം ==== | |||
ജൂൺ 19 മുതൽ 25 വരെ വായനാവാരമായി ആഘോഷിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തുകയുണ്ടായി . വായനാദിന പ്രസംഗം, വായനാദിന ക്വിസ്, പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. വായനാ വാരാഘോഷത്തിൽ അസംപ്ഷൻ കോളജിലെ റിട്ടയേർഡ് അധ്യാപിക ഡോ. സുമ സിറിയക് പ്രഭാഷണം നടത്തി. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. | ജൂൺ 19 മുതൽ 25 വരെ വായനാവാരമായി ആഘോഷിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തുകയുണ്ടായി . വായനാദിന പ്രസംഗം, വായനാദിന ക്വിസ്, പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. വായനാ വാരാഘോഷത്തിൽ അസംപ്ഷൻ കോളജിലെ റിട്ടയേർഡ് അധ്യാപിക ഡോ. സുമ സിറിയക് പ്രഭാഷണം നടത്തി. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. | ||
==== പുസ്തകോത്സവം ==== | |||
പള്ളം, ബി.ഐ.ജി.എച്ച്.എസ്സിൽ വിദ്യാരംഗം കലാ -സാഹിത്യ വേദിയുടെയും പി.ടി.എ യുടെയും നേതൃത്വത്തിൽ വായന മാസാചരണത്തിൻ്റെ ഭാഗമായി സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൻ്റെ വില്പന വിഭാഗമായ എൻ.ബി.എസ്സിൻ്റെ പുസ്തകോത്സവവും വില്പനയും നടന്നു. പി.ടി.എ പ്രസിഡൻ്റ് ശ്രീ.സിജു കുമാർ സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധി റവ.സബി മാത്യുവിന് ആദ്യ പ്രതി നൽകി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് മീനുമറിയം ചാണ്ടി, ജെസ്സിയമ്മ ആൻഡ്രൂസ്, റാണി പ്രിയ എന്നീ അദ്ധ്യാപക പ്രതിനിധികളും പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളും വിദ്യാരംഗം ക്ലബ്ബ് അംഗങ്ങളും സന്നിഹിതരായിരുന്നു. ബുക്കാനൻ ക്യാംപസിലെ മറ്റു സ്കൂളുകളിലെ കുട്ടികളും പുസ്തകോത്സവത്തിൽ പങ്കെടുത്തു. | |||
[[പ്രമാണം:33070-vayanavaram22-1.jpeg|200px|right|പുസ്തകോത്സവം]] | |||
=== ലോകസംഗീതദിനം === | === ലോകസംഗീതദിനം === | ||
ജൂൺ 21 ലോകസംഗീതദിനം വിവിധപരിപാടികളോടെ ആഘോഷിച്ചു. കെ കെ ശ്യാംമോഹൻ മുഖ്യാതിഥിയായിരുന്നു. | ജൂൺ 21 ലോകസംഗീതദിനം വിവിധപരിപാടികളോടെ ആഘോഷിച്ചു. കെ കെ ശ്യാംമോഹൻ മുഖ്യാതിഥിയായിരുന്നു. | ||
=== | === ചാന്ദ്രദിനം === | ||
മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മ പുതുക്കുന്ന അന്താരാഷ്ട്രചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു | |||
[[പ്രമാണം:33070-chandradinam22-1.jpeg|200px|right|അന്താരാഷ്ട്രചാന്ദ്രദിനം]] | |||
=== [[ | === മെറിറ്റ് ഡേ === | ||
പള്ളം, ബി.ഐ.ജി.എച്ച് സ്കൂൾ 2021-22 ,എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയവും 15 ഉന്നത ഗ്രേഡുകളും നേടി മികവിൻ്റെ സുവർണ്ണ കിരീടം കരസ്ഥമാക്കിയിരിക്കുകയാണ്. ഈ വിജയാഘോഷത്തിനായി 27/7/2022 ബുധനാഴ്ച രാവിലെ 10.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പി.ടി.എ.യുടെ നേതൃത്വത്തിൽ മെറിറ്റ് ഡേ ക്രമീകരിച്ചു. ലോക്കൽ മാനേജർ റവ.ഏബ്രഹാം. സി. പ്രകാശ് അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ പ്രൊഫ. ദിലീപ് കുമാർ പി.ജി. (ജിയോളജി വിഭാഗം തലവൻ, ഗവൺമെൻ്റ് കോളേജ്, നാട്ടകം ) മുഖ്യാതിഥിയായിരുന്നു. സുനു സാറാ ജോൺ (വാർഡ് കൗൺസിലർ) , സണ്ണി ഐസക് തോമസ് (പ്രിൻസിപ്പൽ, ബി ഐ.റ്റി.ഐപള്ളം ), മേബിൾജോസഫ് ഫിലിപ്പ് (അസിസ്റ്റൻറ് ,സെൻ്റ് ജോൺ ദ ബാപ്റ്റിസ്റ്റ് സി എസ് ഐ ചർച്ച്, പള്ളം.) , സിജു കുമാർ (പി.ടി.എ.പ്രസിഡൻറ്) എന്നിവർ ആശംസ അർപ്പിച്ചു. വിജയികൾക്കുള്ള പുരസ്കാര വിതരണവും സ്ക്കൂൾവിക്കി ജില്ലാതല അവാർഡ് ജേതാക്കളുടെ അനുമോദനവും ഈ യോഗത്തിലെ മുഖ്യ അജണ്ടയായിരുന്നു. | |||
=== ഓണാഘോഷം === | |||
കോവിഡാനന്തര ഓണാഘോഷം ശില്‌പിയും ചിത്രകാരനുമായ ആർട്ടിസ്റ്റ് ഷാജി വാസൻ ഉദ്ഘാടനം ചെയ്തു. പത്താം തരത്തിലെ കുട്ടികളുടെ മെഗാ തിരുവാതിര , കുട്ടികളുടെയും അദ്ധ്യാപകരുടെയും ഓണപ്പാട്ട് ഇവസമ്മേളനത്തിന് കൊഴുപ്പ് കൂട്ടി. ഓണസന്ദേശത്തിനും ഓണസദ്യക്കും ശേഷം വിവിധ മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്നു. മലയാളി മങ്ക , അത്തപ്പൂക്കള മത്സരം, മാവേലി മത്സരം, മിഠായി പെറുക്കൽ, സുന്ദരിക്കു പൊട്ടുതൊടൽ, കസേരകളി, വടംവലി എന്നിവയായിരുന്നു മത്സരങ്ങൾ . അധ്യാപകരും പി.ടി.എ. അഗംങ്ങളും ചേർന്ന് സൗഹൃ വടം വലി നടത്തി. പി.ടി.എ.യുടെ നേതൃത്വത്തിലാണ് ഓണ സദ്യ നടത്തിയത്. പൂർവവിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ, സ്ക്കൂൾ ഡെവലപ്പ്മെന്റ് കമ്മറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. | |||
[[പ്രമാണം:33070 ojnam22 2.jpeg|ലഘുചിത്രം|ഓണസമ്മേളനത്തിൽനിന്നും..]] | |||
===ഹിന്ദി ദിനാചരണം=== | |||
ഹിന്ദിദിനം സെപ്റ്റംബർ 16ന് വിവിധപരിപാടികളോടെ ആഘോഷിച്ചു. | |||
=== ലഹരി വിരുദ്ധപ്രവർത്തനം ബുക്കാനൻ എസ് പിസി === | |||
കോട്ടയം ബൈപ്പാസ് ജങ്ങ്ഷനിൽ മദ്യം മയക്കുമരുന്ന് വ്യാപനത്തിനെതിരെ സർക്കാർ നടപ്പിലാക്കിയ ഉണർവ്വ് പദ്ധതിയുടെ ഭാഗമായി ബുക്കാനൻ എസ് പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൂട്ടയോട്ടം നടത്തി. | |||
=== പ്ലാറ്റിനം ജൂബിലി ദീപ ശിഖാ പ്രയാണം === | |||
സെപ്റ്റംബർ 17 ന് സി എസ് ഐ സഭ പ്ലാറ്റിനം ജൂബിലി ദീപ ശിഖാ പ്രയാണത്തിൽ പങ്കുചേർന്നു | |||
=== ബുക്കാനൻ ഭവന നിർമ്മാണ പദ്ധതി === | |||
ബുക്കാനൻ ഭവന നിർമ്മാണ പദ്ധതി... | |||
*മദ്ധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ്. റവ. ഡോ.മലയിൽ സാബു കോശി ചെറിയാൻ തിരുമേനിക്ക് സ്വീകരണം | |||
*വിദ്യാർത്ഥിനികൾക്ക് ബുക്കാനൻ ഭവന നിർമ്മാണ പദ്ധതിയിലൂടെ പൂർത്തിയാക്കപ്പെട്ട 2 വീടുകളുടെ താക്കോൽ ദാനം | |||
*സാമൂഹ്യ പ്രവർത്തക സാറാമ്മ കുരുവിള ടീച്ചർക്ക് ആദരവ് | |||
*നവീകരിക്കപ്പെട്ട പുതിയ ക്ലാസ്സ് മുറികളുടെ ഔദ്യോഗിക ഉദ്ഘാടനം | |||
*കുങ്ഫു നാഷണൽ, സ്റ്റേറ്റ് ലെവൽ ഗോൾഡ് മെഡൽ നേടിയ വിദ്യാർത്ഥിനികൾക്ക് അനുമോദനം | |||
സെപ്റ്റംബർ 22ന് 3 പി എം ന് ബുക്കാനൻ ഓഡിറ്റോയത്തിൽ വച്ചു നടത്തപ്പെട്ടു. | |||
=== സേ നോ റ്റു ഡ്രഗ്സ് കാംപെയ്ൻ=== | |||
=== | ==== പഠന വിനോദയാത്രകൾ ==== | ||
=== | എല്ലാ സ്റ്റാൻഡേർഡുകളിൽ നിന്നും മാനസികോല്ലാസത്തിനായി വിനോദയാത്രകൾ സംഘടിപ്പിച്ചിരുന്നു ഒപ്പം പ്രാദേശിക ചരിത്ര പാഠങ്ങളും കുട്ടികൾക്കും മനസ്സിലാക്കാൻ സാധിച്ചു സർക്കാർ നിർദ്ദേശം അനുസരിച്ചാണ് യാത്രകൾ ക്രമീകരിച്ചത് അധ്യാപകരുടെ സാന്നിധ്യം എല്ലാ യാത്രകളിലും ഉണ്ടായിരുന്നു | ||
====ക്രിസ്തുമസ് ആഘോഷം==== | |||
9ഡിസംബറിലാണ് ക്രിസ്തുമസ് ആഘോഷങ്ങൾ സ്കൂൾ തലത്തിൽ ക്രമീകരിച്ചത് രാവിലെ 10 മണിക്ക് ആരംഭിച്ച മീറ്റിംഗ് റവ എബ്രഹാം സി പ്രകാശ് (ലോക്കൽ മാനേജർ) ക്രിസ്തുമസ് സന്ദേശം നൽകി ശ്രീമതി സാറാമ്മ കുരുവിളയാണ് സ്കൂൾ കരോളിന്ന്നേതൃത്വം നൽകിയത് മനോഹര ഗാനങ്ങളാലും ക്രിസ്തുമസ് ട്രീ ക്രിസ്തുമസ് ഫാദർ എന്നിവയുടെ സാന്നിധ്യത്തിലും ആഘോഷം ഹൃദ്യമായി കൂടാതെ ആശാ കേന്ദ്രത്തിലെ ഭിന്നശേഷി വിഭാഗക്കാരായ കുട്ടികളായിരുന്നു മുഖ്യ അതിഥികൾ അവർക്ക് നല്ല പാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ ഉപഹാരങ്ങളും കേക്കും നൽകി എല്ലാ കുട്ടികൾക്കും കേക്കു നൽകുകയും ക്രിസ്തുമസ് വിരുന്നു നൽകുകയും ചെയ്തു.സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ വീട് സന്ദർശിച്ചു. നല്ല പാഠം പ്രവർത്തകരുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ക്രിസ്തുമസ് ഗാനങ്ങൾ ആലപിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. 23 ന് ക്യാമ്പസിലെ എല്ലാ സ്ഥാപനങ്ങളും ചേർന്ന് ബുക്കാനാൻ ഓഡിറ്റോറിയത്തിൽ വച്ച് സംയുക്ത ക്രിസ്തുമസ് ആഘോഷിച്ചു. റവ. മാത്യു സ്കറിയ ( ബൈബിൾ സൊസൈറ്റിയുടെ മുൻ ജനറൽ സെക്രട്ടറി ) സന്ദേശം നൽകി. | |||
== ഗാലറി 2022-23 == | == ഗാലറി 2022-23 == | ||
<gallery> | <gallery> | ||
പ്രമാണം:33070 saynotodrugs n2.jpeg|സേ നോ റ്റു ഡ്രഗ്സ് -സമാപനസമ്മേളനവും ചങ്ങലയും | |||
പ്രമാണം:33070-musicday22-1.jpeg|സംഗീതദിനം | പ്രമാണം:33070-musicday22-1.jpeg|സംഗീതദിനം | ||
പ്രമാണം:33070 vayanadinam22-1.jpeg|വായനാദിനം | പ്രമാണം:33070 vayanadinam22-1.jpeg|വായനാദിനം | ||
പ്രമാണം:33070-vayanadinam22-2.jpeg|വായനാദിനം | പ്രമാണം:33070-vayanadinam22-2.jpeg|വായനാദിനം പോസ്റ്ററുകൾ | ||
പ്രമാണം:33070 vayanavaram22-2.jpeg|വായനാവാരം | പ്രമാണം:33070 vayanavaram22-2.jpeg|വായനാവാരം | ||
പ്രമാണം:33070-vayanavaram22-3.jpeg|വായനാദിനം | പ്രമാണം:33070-vayanavaram22-3.jpeg|വായനാദിനം പോസ്റ്റർ രചനാമത്സരത്തിൽ നിന്നും | ||
പ്രമാണം:33070-vayanavaram22-4.jpeg|വായനാവാരം സമാപനസമ്മേളനം | പ്രമാണം:33070-vayanavaram22-4.jpeg|വായനാവാരം സമാപനസമ്മേളനം | ||
പ്രമാണം:33070-vayanavaram-22-4.jpeg|പുസ്തകോത്സവം | |||
പ്രമാണം:33070 ojnam22 11..jpeg|സുന്ദരിക്കൊരു പൊട്ട് | |||
പ്രമാണം:33070 ojnam22 17.jpeg|മാവേലി മത്സരം | |||
പ്രമാണം:33070 ojnam22 14.jpeg |മലയാളി മങ്ക മത്സരവിജയികൾ | |||
പ്രമാണം:33070 ojnam22 15.jpeg|മിഠായി പെറുക്കൽ | |||
പ്രമാണം:33070 ojnam22 16.jpeg|കസേരകളി | |||
പ്രമാണം:33070 ojnam22 18.jpeg|വടംവലി | |||
പ്രമാണം:33070 ojnam22 12..jpeg|വടംവലി | |||
പ്രമാണം:33070 onam 22-3.jpeg|ഓണാഘോഷത്തിൽ.. | |||
</gallery> | </gallery> |
20:42, 24 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
2021-22പ്രവർത്തനങ്ങൾ
2020-21 പ്രവർത്തനങ്ങൾ
2019-20പ്രവർത്തനങ്ങൾ
2018-19 പ്രവർത്തനങ്ങൾ
2022-23 -ലെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം 2022-23
2022 ജൂൺ 1 ബുധൻ രാവിലെ 10 മണിക്ക് പ്രവേശനോത്സവം നടത്തി. അലിവ് പാലിേറ്റീവ് കെയർ ഡയറക്ടർ റവ. സബി മാത്യു ഉദ്ഘാടനം നിർവഹിച്ചു. മുനസിപ്പൽ കൗൺസിലർ സുനു സാറാ ജോൺ, ചിങ്ങവനം സി എ ടി ആർ സിജു, പിടിഎ പ്രസിഡന്റ് സിജുകുമാർ, പ്രധാനാദ്ധ്യാപിക മീനു മറിയംചാണ്ടി, സീനിയർ അദ്ധ്യാപിക ജെസ്സിയമ്മ ആൻഡ്രൂസ്, വിദ്യാർത്ഥി പ്രതിനിധി എന്നിവർ ആശംസകൾ അറിയിച്ചു. നവാഗതരെ ബുക്കും പേനയും മധുരവും നൽകി സ്വീകരിച്ചു. പ്രവേശനോത്സവം കാണുന്നതിന് ക്ലിക്ക് ചെയ്യുക https://youtu.be/_4XI_jwvtI0
പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു കൊണ്ട് സെന്റ് ഗിറ്റ്സ് കോളേജിലെ അദ്ധ്യാപകൻ ശ്രീ സുജൂ പി.ചെറിയാൻ പ്രധാനാദ്ധ്യാപിക മീനുമറിയം ചാണ്ടിക്ക് വൃക്ഷത്തൈ (നീർമരുത് ) കൈമാറി . സ്ക്കൂളിലെ എല്ലാ കുട്ടികൾക്കും വൃക്ഷത്തൈ വിതരണം ചെയ്തു.
അക്ഷരമുറ്റം പദ്ധതി
ജൂൺ 13 ന് ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി ഉദ്ഘാടനം ബി.ശശികുമാർ (സി പി എം ഏരിയാ സെക്രട്ടറി) നിർവ്വഹിച്ചു നാട്ടകം സഹകരണ ബാങ്ക് മാനേജർ രാജൻ, കോട്ടയം നഗരസഭാ കൗൺസിലർപി.എം.ജെയിംസ്, റിപ്പോർട്ടർ മനാഫ്, പ്രധാനാദ്ധ്യാപിക മീനുമറിയം ചാണ്ടി എന്നിവർ സന്നിഹിതരായിരുന്നു
ലോക രക്തദാന ദിനം
ജൂൺ 14ലോക രക്തദാന ദിനമായി ആഘോഷിച്ചു. രക്തദാനത്തിന്റെ ആവശ്യകത, രക്തദാനം എന്ത് എങ്ങനെ ആർക്കൊക്കെ ചെയ്യാംഎന്നിവ വ്യക്തമാക്കുന്ന ലഘു നാടകം, വിവിധ രക്തഗ്രൂപ്പുകൾ പരിചയപ്പെടുത്തൽ എന്നീ പരിപാടികൾ കുട്ടികൾക്ക് പ്രയോജനപ്രദമായിരുന്നു
വായന മാസാചരണം
വായനാദിനം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തുകയുണ്ടായി . വായനാദിന പ്രസംഗം, വായനാദിന ക്വിസ്, പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.
വായനാവാരം
ജൂൺ 19 മുതൽ 25 വരെ വായനാവാരമായി ആഘോഷിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തുകയുണ്ടായി . വായനാദിന പ്രസംഗം, വായനാദിന ക്വിസ്, പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. വായനാ വാരാഘോഷത്തിൽ അസംപ്ഷൻ കോളജിലെ റിട്ടയേർഡ് അധ്യാപിക ഡോ. സുമ സിറിയക് പ്രഭാഷണം നടത്തി. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
പുസ്തകോത്സവം
പള്ളം, ബി.ഐ.ജി.എച്ച്.എസ്സിൽ വിദ്യാരംഗം കലാ -സാഹിത്യ വേദിയുടെയും പി.ടി.എ യുടെയും നേതൃത്വത്തിൽ വായന മാസാചരണത്തിൻ്റെ ഭാഗമായി സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൻ്റെ വില്പന വിഭാഗമായ എൻ.ബി.എസ്സിൻ്റെ പുസ്തകോത്സവവും വില്പനയും നടന്നു. പി.ടി.എ പ്രസിഡൻ്റ് ശ്രീ.സിജു കുമാർ സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധി റവ.സബി മാത്യുവിന് ആദ്യ പ്രതി നൽകി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് മീനുമറിയം ചാണ്ടി, ജെസ്സിയമ്മ ആൻഡ്രൂസ്, റാണി പ്രിയ എന്നീ അദ്ധ്യാപക പ്രതിനിധികളും പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളും വിദ്യാരംഗം ക്ലബ്ബ് അംഗങ്ങളും സന്നിഹിതരായിരുന്നു. ബുക്കാനൻ ക്യാംപസിലെ മറ്റു സ്കൂളുകളിലെ കുട്ടികളും പുസ്തകോത്സവത്തിൽ പങ്കെടുത്തു.
ലോകസംഗീതദിനം
ജൂൺ 21 ലോകസംഗീതദിനം വിവിധപരിപാടികളോടെ ആഘോഷിച്ചു. കെ കെ ശ്യാംമോഹൻ മുഖ്യാതിഥിയായിരുന്നു.
ചാന്ദ്രദിനം
മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മ പുതുക്കുന്ന അന്താരാഷ്ട്രചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു
മെറിറ്റ് ഡേ
പള്ളം, ബി.ഐ.ജി.എച്ച് സ്കൂൾ 2021-22 ,എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയവും 15 ഉന്നത ഗ്രേഡുകളും നേടി മികവിൻ്റെ സുവർണ്ണ കിരീടം കരസ്ഥമാക്കിയിരിക്കുകയാണ്. ഈ വിജയാഘോഷത്തിനായി 27/7/2022 ബുധനാഴ്ച രാവിലെ 10.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പി.ടി.എ.യുടെ നേതൃത്വത്തിൽ മെറിറ്റ് ഡേ ക്രമീകരിച്ചു. ലോക്കൽ മാനേജർ റവ.ഏബ്രഹാം. സി. പ്രകാശ് അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ പ്രൊഫ. ദിലീപ് കുമാർ പി.ജി. (ജിയോളജി വിഭാഗം തലവൻ, ഗവൺമെൻ്റ് കോളേജ്, നാട്ടകം ) മുഖ്യാതിഥിയായിരുന്നു. സുനു സാറാ ജോൺ (വാർഡ് കൗൺസിലർ) , സണ്ണി ഐസക് തോമസ് (പ്രിൻസിപ്പൽ, ബി ഐ.റ്റി.ഐപള്ളം ), മേബിൾജോസഫ് ഫിലിപ്പ് (അസിസ്റ്റൻറ് ,സെൻ്റ് ജോൺ ദ ബാപ്റ്റിസ്റ്റ് സി എസ് ഐ ചർച്ച്, പള്ളം.) , സിജു കുമാർ (പി.ടി.എ.പ്രസിഡൻറ്) എന്നിവർ ആശംസ അർപ്പിച്ചു. വിജയികൾക്കുള്ള പുരസ്കാര വിതരണവും സ്ക്കൂൾവിക്കി ജില്ലാതല അവാർഡ് ജേതാക്കളുടെ അനുമോദനവും ഈ യോഗത്തിലെ മുഖ്യ അജണ്ടയായിരുന്നു.
ഓണാഘോഷം
കോവിഡാനന്തര ഓണാഘോഷം ശില്‌പിയും ചിത്രകാരനുമായ ആർട്ടിസ്റ്റ് ഷാജി വാസൻ ഉദ്ഘാടനം ചെയ്തു. പത്താം തരത്തിലെ കുട്ടികളുടെ മെഗാ തിരുവാതിര , കുട്ടികളുടെയും അദ്ധ്യാപകരുടെയും ഓണപ്പാട്ട് ഇവസമ്മേളനത്തിന് കൊഴുപ്പ് കൂട്ടി. ഓണസന്ദേശത്തിനും ഓണസദ്യക്കും ശേഷം വിവിധ മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്നു. മലയാളി മങ്ക , അത്തപ്പൂക്കള മത്സരം, മാവേലി മത്സരം, മിഠായി പെറുക്കൽ, സുന്ദരിക്കു പൊട്ടുതൊടൽ, കസേരകളി, വടംവലി എന്നിവയായിരുന്നു മത്സരങ്ങൾ . അധ്യാപകരും പി.ടി.എ. അഗംങ്ങളും ചേർന്ന് സൗഹൃ വടം വലി നടത്തി. പി.ടി.എ.യുടെ നേതൃത്വത്തിലാണ് ഓണ സദ്യ നടത്തിയത്. പൂർവവിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ, സ്ക്കൂൾ ഡെവലപ്പ്മെന്റ് കമ്മറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
ഹിന്ദി ദിനാചരണം
ഹിന്ദിദിനം സെപ്റ്റംബർ 16ന് വിവിധപരിപാടികളോടെ ആഘോഷിച്ചു.
ലഹരി വിരുദ്ധപ്രവർത്തനം ബുക്കാനൻ എസ് പിസി
കോട്ടയം ബൈപ്പാസ് ജങ്ങ്ഷനിൽ മദ്യം മയക്കുമരുന്ന് വ്യാപനത്തിനെതിരെ സർക്കാർ നടപ്പിലാക്കിയ ഉണർവ്വ് പദ്ധതിയുടെ ഭാഗമായി ബുക്കാനൻ എസ് പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൂട്ടയോട്ടം നടത്തി.
പ്ലാറ്റിനം ജൂബിലി ദീപ ശിഖാ പ്രയാണം
സെപ്റ്റംബർ 17 ന് സി എസ് ഐ സഭ പ്ലാറ്റിനം ജൂബിലി ദീപ ശിഖാ പ്രയാണത്തിൽ പങ്കുചേർന്നു
ബുക്കാനൻ ഭവന നിർമ്മാണ പദ്ധതി
ബുക്കാനൻ ഭവന നിർമ്മാണ പദ്ധതി...
- മദ്ധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ്. റവ. ഡോ.മലയിൽ സാബു കോശി ചെറിയാൻ തിരുമേനിക്ക് സ്വീകരണം
- വിദ്യാർത്ഥിനികൾക്ക് ബുക്കാനൻ ഭവന നിർമ്മാണ പദ്ധതിയിലൂടെ പൂർത്തിയാക്കപ്പെട്ട 2 വീടുകളുടെ താക്കോൽ ദാനം
- സാമൂഹ്യ പ്രവർത്തക സാറാമ്മ കുരുവിള ടീച്ചർക്ക് ആദരവ്
- നവീകരിക്കപ്പെട്ട പുതിയ ക്ലാസ്സ് മുറികളുടെ ഔദ്യോഗിക ഉദ്ഘാടനം
- കുങ്ഫു നാഷണൽ, സ്റ്റേറ്റ് ലെവൽ ഗോൾഡ് മെഡൽ നേടിയ വിദ്യാർത്ഥിനികൾക്ക് അനുമോദനം
സെപ്റ്റംബർ 22ന് 3 പി എം ന് ബുക്കാനൻ ഓഡിറ്റോയത്തിൽ വച്ചു നടത്തപ്പെട്ടു.
സേ നോ റ്റു ഡ്രഗ്സ് കാംപെയ്ൻ
പഠന വിനോദയാത്രകൾ
എല്ലാ സ്റ്റാൻഡേർഡുകളിൽ നിന്നും മാനസികോല്ലാസത്തിനായി വിനോദയാത്രകൾ സംഘടിപ്പിച്ചിരുന്നു ഒപ്പം പ്രാദേശിക ചരിത്ര പാഠങ്ങളും കുട്ടികൾക്കും മനസ്സിലാക്കാൻ സാധിച്ചു സർക്കാർ നിർദ്ദേശം അനുസരിച്ചാണ് യാത്രകൾ ക്രമീകരിച്ചത് അധ്യാപകരുടെ സാന്നിധ്യം എല്ലാ യാത്രകളിലും ഉണ്ടായിരുന്നു
ക്രിസ്തുമസ് ആഘോഷം
9ഡിസംബറിലാണ് ക്രിസ്തുമസ് ആഘോഷങ്ങൾ സ്കൂൾ തലത്തിൽ ക്രമീകരിച്ചത് രാവിലെ 10 മണിക്ക് ആരംഭിച്ച മീറ്റിംഗ് റവ എബ്രഹാം സി പ്രകാശ് (ലോക്കൽ മാനേജർ) ക്രിസ്തുമസ് സന്ദേശം നൽകി ശ്രീമതി സാറാമ്മ കുരുവിളയാണ് സ്കൂൾ കരോളിന്ന്നേതൃത്വം നൽകിയത് മനോഹര ഗാനങ്ങളാലും ക്രിസ്തുമസ് ട്രീ ക്രിസ്തുമസ് ഫാദർ എന്നിവയുടെ സാന്നിധ്യത്തിലും ആഘോഷം ഹൃദ്യമായി കൂടാതെ ആശാ കേന്ദ്രത്തിലെ ഭിന്നശേഷി വിഭാഗക്കാരായ കുട്ടികളായിരുന്നു മുഖ്യ അതിഥികൾ അവർക്ക് നല്ല പാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ ഉപഹാരങ്ങളും കേക്കും നൽകി എല്ലാ കുട്ടികൾക്കും കേക്കു നൽകുകയും ക്രിസ്തുമസ് വിരുന്നു നൽകുകയും ചെയ്തു.സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ വീട് സന്ദർശിച്ചു. നല്ല പാഠം പ്രവർത്തകരുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ക്രിസ്തുമസ് ഗാനങ്ങൾ ആലപിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. 23 ന് ക്യാമ്പസിലെ എല്ലാ സ്ഥാപനങ്ങളും ചേർന്ന് ബുക്കാനാൻ ഓഡിറ്റോറിയത്തിൽ വച്ച് സംയുക്ത ക്രിസ്തുമസ് ആഘോഷിച്ചു. റവ. മാത്യു സ്കറിയ ( ബൈബിൾ സൊസൈറ്റിയുടെ മുൻ ജനറൽ സെക്രട്ടറി ) സന്ദേശം നൽകി.
ഗാലറി 2022-23
-
സേ നോ റ്റു ഡ്രഗ്സ് -സമാപനസമ്മേളനവും ചങ്ങലയും
-
സംഗീതദിനം
-
വായനാദിനം
-
വായനാദിനം പോസ്റ്ററുകൾ
-
വായനാവാരം
-
വായനാദിനം പോസ്റ്റർ രചനാമത്സരത്തിൽ നിന്നും
-
വായനാവാരം സമാപനസമ്മേളനം
-
പുസ്തകോത്സവം
-
സുന്ദരിക്കൊരു പൊട്ട്
-
മാവേലി മത്സരം
-
മലയാളി മങ്ക മത്സരവിജയികൾ
-
മിഠായി പെറുക്കൽ
-
കസേരകളി
-
വടംവലി
-
വടംവലി
-
ഓണാഘോഷത്തിൽ..