"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗ്: Manual revert
 
വരി 2: വരി 2:

നിത്യജീവിത വ്യവഹാരത്തിൽ സമൂഹത്തിൽ ഇടപെടാനുള്ള പ്രാപ്തി ഓരോ കുട്ടിയിലും നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. സ്കൂൾ പ്രവർത്തനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് വാർഷിക പ്രവർത്തന കലണ്ടർ തയ്യാറാക്കി ദേശീയദിനങ്ങൾ, പ്രാദേശിക ആഘോഷങ്ങൾ എന്നിവയ്ക്കായി ക്ലബ്ബ് പ്രവർത്തനങ്ങൾ തുടർച്ചയായി സംഘടിപ്പിക്കുന്നു.  

<gallery widths="350" heights="263">
 
പ്രമാണം:40001_anchalwest_klm_spacecamp|
== പ്രൈമറി വിഭാഗം- പ്രത്യേകതകൾ ==
== പ്രൈമറി വിഭാഗം- പ്രത്യേകതകൾ ==
കൃത്യമായ പ്രവർത്തനങ്ങളിലൂടെ സ്കൂളിലെ പ്രൈമറി വിഭാഗം കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിന് അധ്യാപകർ പരിശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി വിവിധ മേളകൾ, മത്സരങ്ങൾ, യു.എസ്.എസ് പരീക്ഷകൾ, വിവിധ സ്കോളർഷിപ്പുകൾ എന്നിവയിൽ ഉയർന്ന പ്രാതിനിധ്യവും വിജയവും ഉറപ്പാക്കാൻ കഴിയുന്നു. യു.എസ്.എസ് പരിശീലനങ്ങളുടെ ചുമതല ശ്രീമതി ഷിബി സുധ നിർവഹിക്കുന്നു.  

3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1942306" എന്ന താളിൽനിന്ന് ശേഖരിച്ചത്