"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ഗ്രന്ഥശാല (മൂലരൂപം കാണുക)
10:48, 21 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
[[പ്രമാണം:43003 library.jpg|നടുവിൽ|ചട്ടരഹിതം|ഗ്രന്ഥശാല]] | |||
== | == '''<u>ഗ്രന്ഥശാല</u>''' == | ||
പിരപ്പൻകോട് സ്കൂളിന്റെ ഏറ്റവും ഹൃദ്യമായതു അവിടത്തെ ഗ്രന്ഥശാലയാണ്. പല ഭാഷകളിലുള്ള പുസ്‌തകങ്ങൾ ഇവിടെ ലഭ്യമാണ്. എല്ലാ പ്രായക്കാർക്കും അവരുടെ വയസിനു അനുയോജ്യമായ പുസ്‌തകങ്ങൾ അവിടെ വായനക്കായി ലഭ്യമാണ്. വിവിധ ഭാഷകളിക്കുള്ള പുസ്തകങ്ങൾ ഗർഥശാലക്കുള്ളിൽ ഉണ്ട്. | |||
=== <big>'''സർഗതാളം</big> === | |||
കുട്ടികളുടെ സാഹിത്യ സൃഷ‍്ടികൾ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിൽ വായിച്ചവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തല സാഹിത്യസമിതി വായന മാസാചരണത്തോടനുബന്ധിച്ച് നടപ്പിലാക്കിയ സാഹിത്യ സംരഭമാണ് സർഗതാളം | |||
== വേനൽ മഴ == | |||
മഴയായി ഞാൻ കണ്ട സ്വപ്നങ്ങളൊക്കെയും | |||
വേനലിൽ വറ്റി വരണ്ടിരുന്നു | |||
ചൂടാണ് വയ്യ, പുറത്തിറങ്ങാനെന്റെ | ചൂടാണ് വയ്യ, പുറത്തിറങ്ങാനെന്റെ | ||
വീടിന്നകത്തും | വീടിന്നകത്തും വിയർപ്പു ഗന്ധം | ||
കിണറും കുളവും കരയും മിഴികളും | കിണറും കുളവും കരയും മിഴികളും | ||
വരി 17: | വരി 25: | ||
കനിവിനായ് തേങ്ങി കരഞ്ഞിടുന്നു | കനിവിനായ് തേങ്ങി കരഞ്ഞിടുന്നു | ||
എന്തേ ഇവിടിത്ര നാശമായി | എന്തേ ഇവിടിത്ര നാശമായി തീരുവാൻ | ||
മീനവും മേടവും കൊന്നതാണോ | മീനവും മേടവും കൊന്നതാണോ | ||
വരി 24: | വരി 32: | ||
മീനവും മേടവും | മീനവും മേടവും തിന്നുതീർത്തോ | ||
ഇല്ല, എനിക്കിതു താങ്ങുവാനാകില്ല | ഇല്ല, എനിക്കിതു താങ്ങുവാനാകില്ല | ||
വരി 32: | വരി 40: | ||
അലിയും മനസിന്റെ മഴനാരിലായിരം | അലിയും മനസിന്റെ മഴനാരിലായിരം | ||
കണ്ണുനീർ തുള്ളികൾ പെയ്തിറങ്ങി | |||
ഫാത്തിമ. എം എസ് | ഫാത്തിമ. എം എസ് | ||
വരി 40: | വരി 48: | ||
എൻ കുടുംബത്തിൻ വെളിച്ചം ഊതിക്കെടുത്ത | |||
� | |||
എൻ കൂട്ടുകാർതൻ ലഹരി വീശ | |||
� | |||
ഹേ! ലോകമേ കാണുവിൻ ഞാ | |||
� | |||
നിലയ്ക്കാത്ത പുകച്ചുരുളുകളിൽ തളർന്നിരുന്ന | |||
� | |||
എൻ സിരകളിലാകെ രാസ തീർത്ഥത്തി | |||
� | |||
വേരുകൾ പടർന്നിരുന്ന | |||
<!--visbot verified-chils->--> |