"എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(added the name of former H M)
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 60 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:hssofjesus.jpg|250px]]
{{Schoolwiki award applicant}}
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{PHSSchoolFrame/Pages}}
{{prettyurl|H.S.S. of Jesus Kothad}}
{{Infobox School
|സ്ഥലപ്പേര്=  കോതാട് 
|വിദ്യാഭ്യാസ ജില്ല= എറണാകുളം
|റവന്യൂ ജില്ല= എറണാകുളം
|സ്കൂൾ കോഡ്= 26010
|എച്ച് എസ് എസ് കോഡ്= 7045
|വിക്കിഡാറ്റ ക്യു ഐഡി= Q99485929
|യുഡൈസ് കോഡ്= 32080300801
|സ്ഥാപിതദിവസം= 01
|സ്ഥാപിതമാസം= 06
|സ്ഥാപിതവർഷം= 1917
|സ്കൂൾ വിലാസം= എച്ച് എസ് എസ് ഓഫ് ജീസസ്‌
|പോസ്റ്റോഫീസ്= കോതാട് 
|പിൻ കോഡ്= 682027
|സ്കൂൾ ഫോൺ= 0484 2431590
|സ്കൂൾ ഇമെയിൽ= hssjesuskothad@gmail.com
|സ്കൂൾ വെബ് സൈറ്റ്= https://ernakulam.nic.in
|ഉപജില്ല= എറണാകുളം
|തദ്ദേശസ്വയംഭരണസ്ഥാപനം = കടമക്കുടി പഞ്ചായത്ത് 
|വാർഡ്= 6
|ലോകസഭാമണ്ഡലം= എറണാകുളം
|നിയമസഭാമണ്ഡലം= വൈപ്പിൻ
|താലൂക്ക്= കണയന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്= ഇടപ്പള്ളി
|ഭരണവിഭാഗം= എയ്ഡഡ്
|സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1= എൽ.പി
|പഠന വിഭാഗങ്ങൾ2= യു.പി
|പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4= ഹയർസെക്കണ്ടറി
|സ്കൂൾ തലം= 1 മുതൽ 10 വരെ
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10= 193
|പെൺകുട്ടികളുടെ എണ്ണം 1-10= 142
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 335
|അദ്ധ്യാപകരുടെ എണ്ണം 1-10= 36
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 177
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 145
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 322
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 15
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= 0
|പ്രിൻസിപ്പൽ= ഷെറിൻ മേരി ഡിക്കൂഞ്ഞ 
|പ്രധാന അദ്ധ്യാപിക= കൊച്ചുത്രേസ്യ  ടി  ജെ
|പി.ടി.എ. പ്രസിഡണ്ട്= ഷാജി ജേക്കബ്
|എം.പി.ടി.എ. പ്രസിഡണ്ട്= ഷിജി വിനീഷ്
|സ്കൂൾ ചിത്രം= പ്രമാണം:26010 H.S.S. of Jesus, Kothad.school .JPG||size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ആമുഖം ==
== ചരിത്രം ==
വിജ്ഞാനത്തിന്റെ ഉറവിടങ്ങളായ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഓരോ നാടിന്റേയും സാംസ്ക്കാരിക വളർച്ചയെ എടുത്തുകാട്ടുന്നവയാണ്. കോതാടിന്റെ അഭിമാനസ്തംഭമായ ജീസസ് ഹയർ സെക്കന്ററി സ്ക്കൂൾ വരാപ്പുഴ അതിരൂപതയിലെ ഹൈസ്ക്കൂളുകളിൽ പ്രഥമഗണനീയമെന്ന സൽക്കീർത്തി പിടിച്ചുപറ്റിയിരിക്കുന്നു.


വിജ്ഞാനത്തിന്റെ ഉറവിടങ്ങളായ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഓരോ നാടിന്റേയും സാംസ്ക്കാരിക വളര്‍ച്ചയെ എടുത്തുകാട്ടുന്നവയാണ്. കോതാടിന്റെ അഭിമാനസ്തംഭമായ ജീസസ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ വരാപ്പുഴ അതിരൂപതയിലെ ഹൈസ്ക്കൂളുകളില്‍ പ്രഥമഗണനീയമെന്ന സല്‍ക്കീര്‍ത്തി പിടിച്ചുപറ്റിയിരിക്കുന്നു.  
1903ൽ കോതാട് ജീസസ് സ്ക്കൂളിന്റെ ഔപചാരികമായ പ്രവർത്തനം ആരംഭിച്ചു.1903ൽ അന്നത്തെ നാട്ടുകാരായ നല്ല ആളുകളുടെ കൂട്ടായ ശ്രമ്തിന്റെയും ത്യാഗത്തിന്റെയും ഫലമായിട്ടാണ് സ്ക്കൂൾ കെട്ടിടം പണിതുയർത്തിയത്.


1903ല്‍ കോതാട് ജീസസ് സ്ക്കൂളിന്റെ ഔപചാരികമായ പ്രവര്‍ത്തനം ആരംഭിച്ചു.1903ല്‍ അന്നത്തെ നാട്ടുകാരായ നല്ല ആളുകളുടെ കൂട്ടായ ശ്രമ്തിന്റെയും ത്യാഗത്തിന്റെയും ഫലമായിട്ടാണ് സ്ക്കൂള്‍ കെട്ടിടം പണിതുയര്‍ത്തിയത്.
[[എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ചരിത്രം|continue reading]]


ഫാ. അട്ടിപ്പേറ്റി  കോതാട് പള്ളി വികാരിയായിരുന്ന കാലഘട്ടത്തിലാണ് യു.പി. സ്ക്കൂളിനു വേണ്ടിയുള്ള ശ്രമമാരംഭിച്ചത്.1963 ല്‍ അഞ്ചാം സ്റ്റാന്‍ഡേര്‍ഡും 1964 ആറാം സ്റ്റാന്‍ഡേര്‍ഡും  1965 ല്‍ ഏഴാം സ്റ്റാന്‍ഡേര്‍ഡും  ആരംഭിച്ചു. വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉയര്‍ത്തേടെ ഹൈസ്ക്കൂളിന്റെ ആവശ്യകത ബോധ്യപ്പെടുകയും നാട്ടുകാര്‍ ഒന്നടക്കം ഹൈസ്ക്കൂള്‍ ലഭിക്കുന്നതിനു വേണ്ട ശ്രമം തുടങ്ങുകയും ചെയ്തു.
== ഭൗതികസൗകര്യങ്ങൾ ==
സ്റ്റാപിതം-1963  


1982 ല്‍ എട്ടാം സ്റ്റാന്‍ഡേര്‍ഡും  1983 ല്‍ ഒന്‍പതാം സ്റ്റാന്‍ഡേര്‍ഡും  1984ല്‍ പത്താം സ്റ്റാന്‍ഡേര്‍ഡും ആരംഭിച്ചു. 1984 മുതല്‍ ഇന്നുവരെ കേതാട് സ്ക്കൂളിന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയശതമാനമാണ് ലഭിച്ചിട്ടുള്ളത്.
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ   സെക്ഷനിൽ    മൂന്ന് നിലകളിലായി പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങൾ പ്രവർത്തിച്ചു വരുന്നു . ഏകദേശം ഇരുപത് ക്ലാസ്സ്മുറികൾ ഇവിടെയുണ്ട് . ഒൻപത് ക്ലാസ് റൂമുകൾ ഹൈ ടെക് സൗകര്യമുള്ളവയാണ്  ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


1998 ല്‍ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചു. സയന്‍സ് ബാച്ചും,കോമേഴ്സ് ബച്ചുമാണ് സ്ക്കൂളില്‍ ആരംഭിച്ചത്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


സുസജ്ജമായ ഒരു കമ്പ്യൂട്ടര്‍ ലാബ്, മള്‍ട്ടിമീഡിയ റൂം,ലൈബ്രറി, സയന്‍സ് ലാബ്,ഡിജിററല്‍ ലൈബ്രറി- എന്നിവ ഉണ്ട്. ഇപ്പോള്‍ ഒന്നു മുതല്‍ പത്ത് വരെ ക്ലാസ്സുകളില്‍ 22 ഡിവിഷനുകളിലായി 728 കുട്ടികളും ഹയര്‍ സെക്കന്‍റിയില്‍ ആറ് ബാച്ചുകളിലായി 294 കുട്ടികളും പഠിച്ചുവരുന്നു.അധ്യാപകരും അനധ്യാപകരും ഉള്‍പ്പെടെ ഹൈസ്ക്കൂളില്‍ 33 പേരും ഹയര്‍ സെക്കന്ററിയില്‍ 20 പേരും പ്രവര്‍ത്തിച്ചുവരുന്നു.പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഇവിടുത്തെ കുട്ടികള്‍ മികച്ച നിലവാരം പുലര്‍ത്തുന്നു.  
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ JRC|JRC]]
* [[എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ ഫുട്ബോൾ,ഹോക്കി പരിശീലനങ്ങൾ|ഫുട്ബോൾ,ഹോക്കി പരിശീലനങ്ങൾ]]
*  [[എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ ശതാബ്ദി ആഘോഷം|ശതാബ്ദി ആഘോഷം]]
*  [[എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ മത്സരവിജയികൾ|മത്സരവിജയികൾ]]
*  [[എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ കംപ്യൂട്ടർ ലാബ് |കംപ്യൂട്ടർ ലാബ് ]]
* [[എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ നേർക്കാഴ്ച |നേർക്കാഴ്ച]]
 
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
 
1. എം കെ ശ്രീപതി (Headmaster 1972-80)
 
2. കെ വി ജോസഫ് (Headmaster 1980-88)
 
3. മേരി റോക്കി (Headmistress 1987-88)
 
4. ജേക്കബ് എം വി (Headmaster 1987-88)
 
5. ലിയോ പോൾഡ് കെ വി (Headmaster 1988-89)
 
6. ജോർജ് തോമസ് വി ജി (Principal in charge 1989-1999)
 
7. വി എം സാമുവേൽ (Principal in charge 1999-2001)
 
8. കെ വി ജേക്കബ് (Principal in charge 2001-2004)
9. നേവിസ് ഡി ക്കൂഞ്ഞ (Principal in charge 2004-2005)
 
10. ജെയിൻ കൊറയ (Principal in charge 2005-2006)
 
11. എം വി ഇസബെൽ (Headmistress 2006-2008)
 
12. എലിസബേത്  ഹണി (Principal 2006-2011)
 
13. സെറിൻ ബീന വില്യംസ്  (Headmistress 2008-2011)
 
14. ഷാലറ്റ് ആന്റണി (Headmistress  2011-2013)
15. ഡോ സിസിലി ജോസ് (Principal 2011-2016)
 
16. കുഞ്ഞുമോൾ മത്തായി (Headmistress 2013-2015)
   
   
17. ഷീബ കെ എം (Headmistress 2015-2019)
18. മേരി സി എം (Headmistress 1019-2021)
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


== നേട്ടങ്ങള്‍ ==
='''2022 -2023 വർഷത്തെ പ്രവർത്തനങ്ങൾ'''=
[[പ്രമാണം:SNTD22-EKM-26010.2.jpg|ലഘുചിത്രം|"ലഹരിക്കെതിരെ 1000 ഗോൾ" സ്കൂൾ മാനേജർ Fr.മാർട്ടിൻ തൈപ്പറമ്പിൽ ഗോൾ ചെയ്യുന്നു ]]
[[പ്രമാണം:SNTD22-EKM-26010.4.jpg|ലഘുചിത്രം|'''ലഹരിക്കെതിരെ തിരി തെളിയിക്കൽ''' (കോതാട് ബോട്ട്   ജെട്ടിക്കു സമീപം )]]
[[പ്രമാണം:SWTD22-EKM-26010.3.jpg|ലഘുചിത്രം|Antidrug Flash Mob in Pizhala Junction]]
'''<u>പ്രവേശനോത്സവം</u>'''20 22-23 അധ്യയന വർഷത്തിൽ പുതുതായി എത്തിയ കുട്ടികളെ സ്കൂളിലേക്ക് വാദ്യമേളത്തിന്റെ അകമ്പടിയോടെ ആനയിച്ചു .  കുരുന്നു മനസ്സിൽ അറിവിന്റെ .അക്ഷരവെളിച്ചം തെളിയിച്ച  '''<nowiki/>'അ'''' എന്ന അക്ഷരം മണലിൽ എഴുതി.  പിടിഎ പ്രസിഡണ്ട് ഷോബി, സ്കൂൾ മാനേജർ ഫാദർ മാർട്ടിൻ തൈപ്പറമ്പിൽ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു . കുട്ടികൾക്ക് പഠനോപകരണങ്ങളും മധുരപലഹാരവും കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.


'''<u>ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ</u>'''
[[പ്രമാണം:SNTD22-EKM-26010-I.jpg|ലഘുചിത്രം|ലഹരിക്കെതിരെ കുട്ടിച്ചങ്ങല ]]ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി 2022 ഒക്ടോബർ മാസത്തിൽ ഞങ്ങളുടെ സ്കൂളിൽ വിവിധ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കി. 2022 ഒക്ടോബർ ആറാം തീയതി വൈകുന്നേരം 6 മണിക്ക് കോതാട് ബോട്ട് ജെട്ടിയിൽ ലഹരിക്കെതിരെ തിരി തെളിയിക്കൽ, ഒപ്പ് ശേഖരണം , ബോധവൽക്കരണ ക്ലാസ് എന്നിവ നടത്തി. 21-10-2012 ൽരാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൽ നിന്നും ഫാമിലി കൗൺസിലർ റോസ് മേരി ഹൈസ്കൂൾ, എച്ച്എസ്എസ് വിദ്യാർത്ഥികൾക്കായി ക്ലാസ് നടത്തി .ഒക്ടോബർ 25 ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക്  ' ലഹരിക്കെതിരെ ആയിരം ഗോൾ'  എന്ന പരിപാടി നടത്തി.  വൈപ്പിൻ നിയോജകമണ്ഡലം MLA Sri കെ എൻ ഉണ്ണികൃഷ്ണൻ  പരിപാടി ഉദ്ഘാടനം ചെയ്തു . ഒക്ടോബര് 28-ാെം തിയതി  ലഹരിക്കെതിരെ മെഗാ മാരത്തൺ എക്സൈസ് ഇൻസ്പെക്ടർ പ്രിൻസ് ബാബു ഫ്ലാഗ് ഓഫ് ചെയ്തു.  ലഹരിക്കെതിരെ തെരുവ്നാടകം, ഫ്ലാഷ് മോബ് എന്നിവ മൂലമ്പിള്ളി, പിഴല, സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ , കൂനമ്മാവ് എന്നിവിടങ്ങളിൽ നടത്തി. നവംബർ ഒന്നാം തീയതി ലഹരിക്കെതിരെ കുട്ടി ചങ്ങല , സൈക്കിൾ റാലി എന്നിവയും സംഘടിപ്പിച്ചു.


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
*


==വഴികാട്ടി==


== യാത്രാസൗകര്യം ==


'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


[[വര്‍ഗ്ഗം: സ്കൂള്‍]]
*എറണാകുളം ഹൈ കോർട്ട് ജംക്ഷനിൽ  നിന്നും കണ്ടെയ്നർ റോഡ്  വഴി കോതാട് ദ്വീപിൽ എത്തിച്ചേരാം'''<nowiki/>'''


== മേല്‍വിലാസം ==
{{#multimaps:10.054721,76.273034|zoom = 18}}

11:31, 17 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്
വിലാസം
കോതാട്

എച്ച് എസ് എസ് ഓഫ് ജീസസ്‌
,
കോതാട് പി.ഒ.
,
682027
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1917
വിവരങ്ങൾ
ഫോൺ0484 2431590
ഇമെയിൽhssjesuskothad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26010 (സമേതം)
എച്ച് എസ് എസ് കോഡ്7045
യുഡൈസ് കോഡ്32080300801
വിക്കിഡാറ്റQ99485929
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകടമക്കുടി പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ193
പെൺകുട്ടികൾ142
ആകെ വിദ്യാർത്ഥികൾ335
അദ്ധ്യാപകർ36
ഹയർസെക്കന്ററി
ആൺകുട്ടികൾ177
പെൺകുട്ടികൾ145
ആകെ വിദ്യാർത്ഥികൾ322
അദ്ധ്യാപകർ15
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷെറിൻ മേരി ഡിക്കൂഞ്ഞ
പ്രധാന അദ്ധ്യാപികകൊച്ചുത്രേസ്യ ടി ജെ
പി.ടി.എ. പ്രസിഡണ്ട്ഷാജി ജേക്കബ്
എം.പി.ടി.എ. പ്രസിഡണ്ട്ഷിജി വിനീഷ്
അവസാനം തിരുത്തിയത്
17-08-202326010
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

വിജ്ഞാനത്തിന്റെ ഉറവിടങ്ങളായ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഓരോ നാടിന്റേയും സാംസ്ക്കാരിക വളർച്ചയെ എടുത്തുകാട്ടുന്നവയാണ്. കോതാടിന്റെ അഭിമാനസ്തംഭമായ ജീസസ് ഹയർ സെക്കന്ററി സ്ക്കൂൾ വരാപ്പുഴ അതിരൂപതയിലെ ഹൈസ്ക്കൂളുകളിൽ പ്രഥമഗണനീയമെന്ന സൽക്കീർത്തി പിടിച്ചുപറ്റിയിരിക്കുന്നു.

1903ൽ കോതാട് ജീസസ് സ്ക്കൂളിന്റെ ഔപചാരികമായ പ്രവർത്തനം ആരംഭിച്ചു.1903ൽ അന്നത്തെ നാട്ടുകാരായ നല്ല ആളുകളുടെ കൂട്ടായ ശ്രമ്തിന്റെയും ത്യാഗത്തിന്റെയും ഫലമായിട്ടാണ് സ്ക്കൂൾ കെട്ടിടം പണിതുയർത്തിയത്.

continue reading

ഭൗതികസൗകര്യങ്ങൾ

സ്റ്റാപിതം-1963

ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ   സെക്ഷനിൽ   മൂന്ന് നിലകളിലായി പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങൾ പ്രവർത്തിച്ചു വരുന്നു . ഏകദേശം ഇരുപത് ക്ലാസ്സ്മുറികൾ ഇവിടെയുണ്ട് . ഒൻപത് ക്ലാസ് റൂമുകൾ ഹൈ ടെക് സൗകര്യമുള്ളവയാണ് ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1. എം കെ ശ്രീപതി (Headmaster 1972-80)

2. കെ വി ജോസഫ് (Headmaster 1980-88)

3. മേരി റോക്കി (Headmistress 1987-88)

4. ജേക്കബ് എം വി (Headmaster 1987-88)

5. ലിയോ പോൾഡ് കെ വി (Headmaster 1988-89)

6. ജോർജ് തോമസ് വി ജി (Principal in charge 1989-1999)

7. വി എം സാമുവേൽ (Principal in charge 1999-2001)

8. കെ വി ജേക്കബ് (Principal in charge 2001-2004)

9. നേവിസ് ഡി ക്കൂഞ്ഞ (Principal in charge 2004-2005)

10. ജെയിൻ കൊറയ (Principal in charge 2005-2006)

11. എം വി ഇസബെൽ (Headmistress 2006-2008)

12. എലിസബേത് ഹണി (Principal 2006-2011)

13. സെറിൻ ബീന വില്യംസ് (Headmistress 2008-2011)

14. ഷാലറ്റ് ആന്റണി (Headmistress 2011-2013)

15. ഡോ സിസിലി ജോസ് (Principal 2011-2016)

16. കുഞ്ഞുമോൾ മത്തായി (Headmistress 2013-2015)

17. ഷീബ കെ എം (Headmistress 2015-2019)

18. മേരി സി എം (Headmistress 1019-2021)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

2022 -2023 വർഷത്തെ പ്രവർത്തനങ്ങൾ

"ലഹരിക്കെതിരെ 1000 ഗോൾ" സ്കൂൾ മാനേജർ Fr.മാർട്ടിൻ തൈപ്പറമ്പിൽ ഗോൾ ചെയ്യുന്നു
ലഹരിക്കെതിരെ തിരി തെളിയിക്കൽ (കോതാട് ബോട്ട്   ജെട്ടിക്കു സമീപം )
Antidrug Flash Mob in Pizhala Junction

പ്രവേശനോത്സവം20 22-23 അധ്യയന വർഷത്തിൽ പുതുതായി എത്തിയ കുട്ടികളെ സ്കൂളിലേക്ക് വാദ്യമേളത്തിന്റെ അകമ്പടിയോടെ ആനയിച്ചു .  കുരുന്നു മനസ്സിൽ അറിവിന്റെ .അക്ഷരവെളിച്ചം തെളിയിച്ച 'അ' എന്ന അക്ഷരം മണലിൽ എഴുതി.  പിടിഎ പ്രസിഡണ്ട് ഷോബി, സ്കൂൾ മാനേജർ ഫാദർ മാർട്ടിൻ തൈപ്പറമ്പിൽ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു . കുട്ടികൾക്ക് പഠനോപകരണങ്ങളും മധുരപലഹാരവും കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ

ലഹരിക്കെതിരെ കുട്ടിച്ചങ്ങല

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി 2022 ഒക്ടോബർ മാസത്തിൽ ഞങ്ങളുടെ സ്കൂളിൽ വിവിധ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കി. 2022 ഒക്ടോബർ ആറാം തീയതി വൈകുന്നേരം 6 മണിക്ക് കോതാട് ബോട്ട് ജെട്ടിയിൽ ലഹരിക്കെതിരെ തിരി തെളിയിക്കൽ, ഒപ്പ് ശേഖരണം , ബോധവൽക്കരണ ക്ലാസ് എന്നിവ നടത്തി. 21-10-2012 ൽരാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൽ നിന്നും ഫാമിലി കൗൺസിലർ റോസ് മേരി ഹൈസ്കൂൾ, എച്ച്എസ്എസ് വിദ്യാർത്ഥികൾക്കായി ക്ലാസ് നടത്തി .ഒക്ടോബർ 25 ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് ' ലഹരിക്കെതിരെ ആയിരം ഗോൾ' എന്ന പരിപാടി നടത്തി. വൈപ്പിൻ നിയോജകമണ്ഡലം MLA Sri കെ എൻ ഉണ്ണികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു . ഒക്ടോബര് 28-ാെം തിയതി ലഹരിക്കെതിരെ മെഗാ മാരത്തൺ എക്സൈസ് ഇൻസ്പെക്ടർ പ്രിൻസ് ബാബു ഫ്ലാഗ് ഓഫ് ചെയ്തു.  ലഹരിക്കെതിരെ തെരുവ്നാടകം, ഫ്ലാഷ് മോബ് എന്നിവ മൂലമ്പിള്ളി, പിഴല, സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ , കൂനമ്മാവ് എന്നിവിടങ്ങളിൽ നടത്തി. നവംബർ ഒന്നാം തീയതി ലഹരിക്കെതിരെ കുട്ടി ചങ്ങല , സൈക്കിൾ റാലി എന്നിവയും സംഘടിപ്പിച്ചു.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • എറണാകുളം ഹൈ കോർട്ട് ജംക്ഷനിൽ നിന്നും കണ്ടെയ്നർ റോഡ് വഴി കോതാട് ദ്വീപിൽ എത്തിച്ചേരാം

{{#multimaps:10.054721,76.273034|zoom = 18}}