"എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
14:21, 14 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2023little kites
(ചെ.)No edit summary |
(ചെ.) (little kites) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox littlekites | [[പ്രമാണം:WhatsApp Image 2022-03-12 at 1.44.03 PM-5.jpeg|ലഘുചിത്രം|563x563ബിന്ദു|പകരം=|നടുവിൽ]]{{Lkframe/Header}}{{Infobox littlekites | ||
|സ്കൂൾ കോഡ്=21104 | |സ്കൂൾ കോഡ്=21104 | ||
|അധ്യയനവർഷം=2021-2022 | |അധ്യയനവർഷം=2021-2022 | ||
വരി 15: | വരി 15: | ||
}} | }} | ||
== ഡിജിറ്റൽ മാഗസിൻ == | |||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | ||
== ലിറ്റിൽ കൈറ്റ്സ് പ്രവർത്തങ്ങൾ == | |||
സ്കൂൾ വിദ്യാഭ്യാസം ഹൈടെക് ആക്കുന്നതിന്റെ ഭാഗമായും, വിദ്യാർത്ഥികളിൽ ടെക്നോളോജിപരമായി അവബോധം ഉണ്ടാക്കുന്നതിനും സംസ്ഥാന സർക്കാർ വിദ്യാലയങ്ങളിൽ നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സ് എം ഇ എസ്സ് എച്ച് എസ്സ് എസിലും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.12/9/2019 ന് ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ് വിദ്യാർഥികൾക്കായി നടത്തിയ പ്രിലിമിനറി ക്യാമ്പിൽ ശ്രീ.ലത്തീഫ് സാറിന്റെ നേതൃത്വത്തിൽ ബ്ലെൻഡർ 3d അനിമേഷൻ, ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ മേക്കിങ്,2ഡി അനിമേഷൻ എന്നിവയിൽ വിദ്യാർത്ഥികൾ വൈദഗ്ധ്യം നേടി. | |||
വിദ്യാർത്ഥികളുടെ രചനകളും മികവുകളും ഉൾപ്പെടുത്തി വിദ്യാർഥികൾ തന്നെ ഡിസൈൻ ചെയ്ത 'Revista' എന്ന ഡിജിറ്റൽ മാഗസിൻ വിദ്യാലയത്തിന്റെ മികവ് എടുത്തുകാട്ടുന്നതിൽ വളരെയേറെ പങ്കുവഹിച്ചു. | |||
ക്യാമ്പുകളിൽ നിന്നും മുതിർന്ന വിദ്യാർത്ഥികളിൽനിന്നും നേടിയ പരിജ്ഞാനം ഉപയോഗിച്ച് ഇലക്ട്രോണിക്സ് മേഖലയിൽ ഒരു ദിവസത്തെ ക്ലാസ്സ് സംഘടിപ്പിച്ചു. | |||
'Rasberry pi'യെക്കുറിച്ചും കോഡിങ്ങിനെ കുറിച്ചും വിദ്യാർത്ഥികൾക്ക് അറിവ് നേടാനായി. | |||
തുടർന്നുള്ള ക്ലാസ്സുകളിൽ വിദ്യാർത്ഥികൾക്ക് പ്രയോഗികപരിശീലനം നേടാനും 'Scratch', മാഗസിൻ സോഫ്റ്റ്വെയറുകൾ | |||
എന്നിവ പരിചയപ്പെടാനും പ്രയോജനപ്പെടുത്തി.[[പ്രമാണം:Mes-20180629-WA0007.jpg|ലഘുചിത്രം|204x204px|പകരം=]]അടച്ചിടൽ കാലത്തും ഓഫ്ലൈൻ പരിശീലനം നേടിയ പത്താം ക്ലാസ്സ് വിദ്യാർത്ഥികളുടെ സഹായത്തോടെ കോവിഡ് ബോധവൽക്കരണത്തിൽ പങ്കാളികളാകാനും കോവിഡ് ജാഗ്രതയുടെയും മുൻകരുതലുകളുടെയും ആവശ്യകത പൊതുജനത്തെ ബോധ്യപ്പെടുത്താൻ ഈ ഡിജിറ്റൽ മാധ്യമങ്ങൾ പ്രയോജനപ്പെടുത്തി. 'കൈറ്റ് വിക്ടെഴ്സ്'ചാനലിലൂടെ സംപ്രേഷണം ചെയ്ത അനിമേഷൻ,scratch, എന്നിവയിൽ പ്രായോഗികപരിശീലനം നേടാൻ ആവശ്യമായ സൗകര്യങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാർഥികളിലെ ത്തിക്കാനും ഗൂഗിൾ മീറ്റിലൂടെ അറിവുകൾ കൈമാറാനും ശ്രമിച്ചു. | |||
ഡിജിറ്റൽ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി സ്കൂളിലെ വിദ്യാർഥികൾ നടത്തിയ രചനകൾ സമന്വയിപ്പിച്ച് 'Esperenca' എന്ന ഡിജിറ്റൽ മാഗസിൻ കോവിഡ് സാഹചര്യത്തിൽ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിപ്പിക്കുകയും ചെയ്തു. | |||
2021 നവംബർ 1 ന് സ്കൂൾ തുറന്ന സാഹചര്യത്തിൽ തന്നെ ക്ലാസുകൾ അടിസ്ഥാനമാക്കിയുള്ള പരിശീലനം നൽകിതുടങ്ങുകയും വിദ്യാർഥികൾ വിവിധ സംഘങ്ങളായി പൊതുജനങ്ങൾക്കായി നടത്തിയ ബോധവത്കരണക്ലാസുകളിൽ സാമൂഹികപ്രാധാന്യമുള്ള ഓൺലൈൻ വിദ്യാഭ്യാസം പോലുള്ള വിഷയങ്ങളിൽ വിവരാധിഷ്ഠിതമായി ബോധവൽക്കരണം നടത്തുവാനും സാധിച്ചു.. | |||
== ലിറ്റിൽ കൈറ്റ്സ് ന്യൂസ് ബുള്ളറ്റിൻ. == | |||
[[പ്രമാണം:WhatsApp Image 2022-03-14 at 6.44.29 PM.jpeg|ലഘുചിത്രം|261x261ബിന്ദു|പകരം=|എം ഇ എസ്സ് ന്യൂസ് ബുള്ളറ്റിനിൽ വാർത്ത അവതരിപ്പിക്കുന്നു.]] | |||
[[പ്രമാണം:WhatsApp Image 2022-03-14 at 6.44.09 PM.jpeg|ഇടത്ത്|ലഘുചിത്രം]] | |||
സ്കൂളിലെ വാർത്തകളും പ്രവർത്തനങ്ങളും ഉൾകൊള്ളിച്ചുകൊണ്ട് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിൽ ന്യൂസ് ബുള്ളറ്റിനുകൾ തയ്യാറാക്കുന്നു. സ്കൂൾ പ്രവേശനോത്സവം, വിജയോത്സവം, കലാ -കായിക മത്സരങ്ങളുടെ വീഡിയോ തയ്യാറാക്കുന്നതും അത് ന്യൂസ് ബുള്ളറ്റിനിൽ ഉൾകൊള്ളിക്കുകയും ചെയ്യുന്നു. സ്കൂളിന്റെ മുമ്പിൽ ഉള്ള നാഷണൽ ഹൈവേയിലെ ഗതാഗത കുറിക്ക് കാരണം വിദ്യാർഥികൾ നേരിടുന്ന പ്രശ്നം ഡോക്യു | |||
മെന്ററി ആക്കി അധികാരികളുടെ ശ്രദ്ദയിൽ എത്തിക്കാനും ഇതുവഴി കഴിഞ്ഞിട്ടുണ്ട്. | |||
[[പ്രമാണം:WhatsApp Image 2022-03-14 at 6.45.20 PM.jpeg|നടുവിൽ|ലഘുചിത്രം|345x345ബിന്ദു|സ്കൂളിന് മുമ്പിലെ ഗതാഗത പ്രശ്നത്തെ കുറിച്ച് ലിറ്റിൽ കൈറ്റ്സ് റിപ്പോർട്ടർമാർ ട്രാഫിക് പോലീസിനെ ഇന്റർവ്യൂ ചെയ്യുന്നു]] |