ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,512
തിരുത്തലുകൾ
(ചെ.)No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
== '''ശാസ്ത്രത്തിന്റെ നട്ടെല്ലാണ് ഗണിതം''' == | == '''ശാസ്ത്രത്തിന്റെ നട്ടെല്ലാണ് ഗണിതം''' == | ||
ഭൂമിയുടെ സ്പന്ദനം തന്നെ ഗണിതത്തിലാണ് എന്നത് യാഥാർത്ഥ്യമാക്കുന്ന തരത്തിൽ ആധുനിക ശാസ്ത്രത്തിന്റെ നട്ടെല്ലാണ് ഗണിതം . ഗണിതം -ലളിതവും രസകരവുമായി അഭ്യസിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗണിത ക്ലബ്ബുകൾ നമ്മുടെ schoolൽ തുടങ്ങിയത് ... "മാധവ ക്ലബ് " ന്റെ പ്രവർത്തനങ്ങൾ വിവിധ തലങ്ങളിലാണ് സംഘടിക്കപ്പെട്ടിട്ടുള്ളത് ... Motivation മുതൽ വേദഗണിതം വരെ ഉൾക്കൊള്ളുന്ന വിശാലമായതും എന്നാൽ രസകരവുമായ വിവിധ module കളായി തിരിച്ചാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്... വിവിധ ഗണിത ദിനാചരണങ്ങൾ ... ഗണിത ശാസ്ത്രകാരൻമാരുടെ പരിചയപ്പെടൽ... ഗണിത ക്വിസ് അങ്ങിനെ എല്ലാ മേഖലയും ഉൾക്കൊളളുന്നതാണ് ഗണിത ക്ലബ് ആയ "മാധവ ഗണിതക്ലബ് "ഗണിത മ്യുസിയം വും ഗണിത ലാബും School ന്റെ മാറ്റ് കൂട്ടുന്ന മുഖമുദ്രകളാണ് ... ഗണിതത്തെ ലളിതമാക്കാൻ ഉതകുന്നതോടൊപ്പം രസകരവും വിജ്ഞാന പ്രധവുമായ രീതിയിൽ വിവിധ മോഡലുകളിലൂടെ പഠിക്കാൻ ഗണിത ലാബ് കുട്ടികൾക്ക് സഹായ പ്രദമാണ്. | ഭൂമിയുടെ സ്പന്ദനം തന്നെ ഗണിതത്തിലാണ് എന്നത് യാഥാർത്ഥ്യമാക്കുന്ന തരത്തിൽ ആധുനിക ശാസ്ത്രത്തിന്റെ നട്ടെല്ലാണ് ഗണിതം . ഗണിതം -ലളിതവും രസകരവുമായി അഭ്യസിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗണിത ക്ലബ്ബുകൾ നമ്മുടെ schoolൽ തുടങ്ങിയത് ... "മാധവ ക്ലബ് " ന്റെ പ്രവർത്തനങ്ങൾ വിവിധ തലങ്ങളിലാണ് സംഘടിക്കപ്പെട്ടിട്ടുള്ളത് ... Motivation മുതൽ വേദഗണിതം വരെ ഉൾക്കൊള്ളുന്ന വിശാലമായതും എന്നാൽ രസകരവുമായ വിവിധ module കളായി തിരിച്ചാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്... വിവിധ ഗണിത ദിനാചരണങ്ങൾ ... ഗണിത ശാസ്ത്രകാരൻമാരുടെ പരിചയപ്പെടൽ... ഗണിത ക്വിസ് അങ്ങിനെ എല്ലാ മേഖലയും ഉൾക്കൊളളുന്നതാണ് ഗണിത ക്ലബ് ആയ "മാധവ ഗണിതക്ലബ് "ഗണിത മ്യുസിയം വും ഗണിത ലാബും School ന്റെ മാറ്റ് കൂട്ടുന്ന മുഖമുദ്രകളാണ് ... ഗണിതത്തെ ലളിതമാക്കാൻ ഉതകുന്നതോടൊപ്പം രസകരവും വിജ്ഞാന പ്രധവുമായ രീതിയിൽ വിവിധ മോഡലുകളിലൂടെ പഠിക്കാൻ ഗണിത ലാബ് കുട്ടികൾക്ക് സഹായ പ്രദമാണ്. | ||
വരി 185: | വരി 186: | ||
=== മാധവഗണിത ക്ലബ്ബ് ഉദ്ഘാടനം 2022-23 === | === മാധവഗണിത ക്ലബ്ബ് ഉദ്ഘാടനം 2022-23 === | ||
മാധവഗണിത ക്ലബ്ബ് ഉദ്ഘാടനം2022 ജൂൺ 17ന് പ്രിൻസിപ്പാൾ രാജേഷ് സാർ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ആർ.ലത ആശംസകൾ നൽകി .ജയചന്ദ്രൻ മാഷ് രചിച്ച കവിത "അനന്തവൃത്താന്തം " വേദിയെമറ്റൊരുലോകത്തേക്ക് എത്തിച്ചു .മാത്‍സ് ക്ലബ് സെക്രട്ടറി കുമാരി പവിത്ര നന്ദി പറഞ്ഞു . | മാധവഗണിത ക്ലബ്ബ് ഉദ്ഘാടനം2022 ജൂൺ 17ന് പ്രിൻസിപ്പാൾ രാജേഷ് സാർ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ആർ.ലത ആശംസകൾ നൽകി .ജയചന്ദ്രൻ മാഷ് രചിച്ച കവിത "അനന്തവൃത്താന്തം " വേദിയെമറ്റൊരുലോകത്തേക്ക് എത്തിച്ചു .മാത്‍സ് ക്ലബ് സെക്രട്ടറി കുമാരി പവിത്ര നന്ദി പറഞ്ഞു .പാലക്കാട് സബ്ജില്ലയിലെ മികച്ച ഗണിതക്ക്ലബ്ബ് ആയി [https://online.fliphtml5.com/mxdqa/zgdm/ നമ്മുടെ വിദ്യാലയത്തിലെ മാധവ ഗണിതക്ലബ്ബ് തിരഞ്ഞെടുത്തിട്ടുണ്ട് (2018-2019,2019-2020)] | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 269: | വരി 270: | ||
![[പ്രമാണം:WhatsApp Image 2022-07-17 at 11.23.04 AM.jpg|ലഘുചിത്രം|STILL MODEL ]] | ![[പ്രമാണം:WhatsApp Image 2022-07-17 at 11.23.04 AM.jpg|ലഘുചിത്രം|STILL MODEL ]] | ||
|} | |} | ||
=== '''ജൂലൈ 22 പൈ മതിപ്പ് ദിനം''' === | |||
പൈദിനത്തോടനുബന്ധിച്ച് KHSS MATHS CLUB തയ്യാറാക്കിയ പൈദിന പതിപ്പ് പ്രധാനഅധ്യാപികശ്രീമതി ലത ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു. പൈദിനത്തിന്റെ പ്രാധാന്യം രാജേഷ്‌മാഷ് ,അരുൺ മാഷ് എന്നിവർ അവതരിപ്പിക്കുകയും ചെയ്തു. '''22 ജൂലൈ പൈ മതിപ്പ് ദിനമായി (Pi Approximation Day)''' ആചരിക്കുന്നു. ദിവസം/മാസം എന്ന രീതിയിൽ എഴുതുമ്പോൾ ഈ തിയതി 22/7 എന്നാണ് വായിക്കുന്നത്. 22/7 എന്ന ഭിന്നസംഖ്യയെ രണ്ട് ദശാംശ സ്ഥാനങ്ങൾക്ക് കണക്കാക്കുമ്പോൾ 22/7 = 3.14. അതിനാലാണ് ജൂലൈ 22 പൈ മതിപ്പ് ദിനമായി ആചരിക്കുന്നത്. | |||
{| class="wikitable" | |||
![[പ്രമാണം:21060-Pi Approximation Day (1).png|ലഘുചിത്രം|22 ജൂലൈ (Pi Approximation Day)]] | |||
![[പ്രമാണം:21060-PI DINAPATHIPP.jpg|ലഘുചിത്രം|22 ജൂലൈ (Pi Approximation Day)]] | |||
![[പ്രമാണം:21060-P1.jpg|ലഘുചിത്രം|വേദിയിൽ രാജേഷ് മാഷ്]] | |||
![[പ്രമാണം:21060-P2.jpg|ലഘുചിത്രം|വേദിയിൽ അരുൺ മാഷ്]] | |||
|} | |||
{| class="wikitable" | |||
|+ഗണിതക്ലബ്ബ് തയ്യാറാക്കിയ വീഡിയോകൾ | |||
|വിഘ്‌നേഷ് .എസ്സ് | |||
|'''[https://drive.google.com/file/d/1YJDoT9eaTmdiqfCHkJrhXbKQtVaLLjfy/view?usp=sharing വിഡിയോകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]''' | |||
|- | |||
|ദേവിക | |||
|'''[https://drive.google.com/file/d/1pYr0xwVcv7s_QHMDLgV_5uP4je06s9_y/view?usp=sharing വിഡിയോകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]''' | |||
|} | |||
=== '''മാധവഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതക്ലബ്ബ് അംഗങ്ങളും അധ്യാപകരും ചേർന്ന് മൂത്താൻതറയിലെ വീടുകളിൽ ബിഎംഐ സർവ്വേ തുടങ്ങി''' === | |||
മാധവഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതക്ലബ്ബ് അംഗങ്ങളും അധ്യാപകരും ചേർന്ന് മൂത്താൻതറയിലെ വീടുകളിൽ ബിഎംഐ സർവ്വേ തുടങ്ങി .ബിഎംഐ ചാർട്ട് തയ്യാറാക്കി നൽകുകയും ചെയ്തു . | |||
ബോഡി മാസ്സ് ഇൻഡക്സ് നെ കുറിച്ച് ക്ലാസ്സ് ജി.വിനോദ് സാർ എടുത്തിരുന്നു .ഇതിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സർവ്വേ.'''[https://drive.google.com/file/d/1mO0ukORzuZmXKy12dHolawekZIxfXsTt/view?usp=sharing വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]''' | |||
{| class="wikitable" | |||
![[പ്രമാണം:21060-BM5.jpg|ലഘുചിത്രം|BMI SURVEY]] | |||
![[പ്രമാണം:21060-BMI7.jpg|ലഘുചിത്രം|BMI SURVEY]] | |||
|} | |||
=== വർണ്ണാഭമായ റോക്കറ്റ് മാതൃകകളുമായി..ഗണിതരൂപങ്ങളാൽ റോക്കറ്റ് നിർമ്മാണം === | |||
ചാന്ദ്രദിനത്തിൽ നമ്മുടെ ഗണിതക്ലബ്ബ് വിദ്യാർത്ഥികൾ.'''[https://drive.google.com/file/d/1PGLnFwKAtkFCbtvBVzsD6SRbunWpz_WF/view?usp=sharing വീഡിയോ കാണുന്നതിനായി ക്ലിക്ക് ചെയ്യുക]''' | |||
{| class="wikitable" | |||
![[പ്രമാണം:21060-POSTER 1.jpg|ലഘുചിത്രം|POSTER]] | |||
![[പ്രമാണം:21060-GANITHA ROCKET.jpg|ലഘുചിത്രം|ROCKET]] | |||
![[പ്രമാണം:21060-PATHRATHAL CHANDRA.jpg|ലഘുചിത്രം|തിങ്കൾതൊട്ടസ്മരണയിൽ]] | |||
|} | |||
=== വിൻസെന്റ് വാങ്കോങ്ങിന്റെഓർമ്മദിനം ജൂലായ് 29 === | |||
പ്രശസ്ത ചിത്രകാരൻ വിൻസെന്റ് വാങ്കോങ്ങിന്റെ ഓർമ്മദിനത്തിൽ വേറിട്ട ഒരു ചിത്രരചനാ മത്സരം നടത്തി. ക്ലാസ്സ് മുറികളിലെ ബ്ലാക്ക് ബോർഡ് തന്നെയായിരുന്നു ക്യാൻവാസ്.വർണ്ണ ചോക്കുകൾ ഉപയോഗിച്ച് പ്രകൃതി എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ചിത്രങ്ങൾ വരച്ചത് . ക്ലാസ്സിലുള്ള കുട്ടികൾ എല്ലാവരും കൂടിച്ചേർന്നാണ് ചിത്രങ്ങൾ വരച്ചത്.വിദ്യാലയത്തിലെ ഗണിതക്ലബ്ബും നിറക്കൂട്ട് ചിത്രകലാക്ലബ്ബും സംയുക്തമായാണ് ചിത്രരചനയ്ക്ക് നേതൃത്വം കൊടുത്തത്.'''[https://drive.google.com/file/d/1VWEwmC7moEHsxEcRAcs5oKimsZ75HAvc/view?usp=sharing വീഡിയോകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക] .''' | |||
വിൻസെന്റ് വാന്ഗോഗിനെക്കുറിച്ചു '''[https://drive.google.com/file/d/1tR54DycyK1EhLRoBJ-IhF8JBDuYVjLw6/view?usp=sharing ചന്ദന പറയുന്നത് കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]''' | |||
{| class="wikitable" | |||
![[പ്രമാണം:21060-VICENT VANGOG.jpg|ലഘുചിത്രം|വിൻസെന്റ് വാങ്കോങ്ങിന്റെഓർമ്മദിനം]] | |||
![[പ്രമാണം:21060-10D.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-9D.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-9A.jpg|ലഘുചിത്രം|.]] | |||
|} | |||
=== രാമായണത്തിലെ ഗണിതം 03-08-2022 === | |||
മാധവ ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രാമായണത്തിലെ ഗണിതം ഓൺലൈൻ പ്രശ്നോത്തരി സംഘടിപ്പിച്ചു .എട്ട് മാർക്കിൽ കൂടുതൽ ലഭിക്കുന്നവർക്കെല്ലാംഓൺലൈൻ സർട്ടിഫിക്കറ്റുകളും നൽകി . | |||
{| class="wikitable" | |||
![[പ്രമാണം:മാധവഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രാമായണത്തി21060-ലെഗണിതം എന്ന ഓൺലൈൻ ക്വിസ്സ് നടത്തുന.png|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-cer3.jpg|ലഘുചിത്രം|certificate]] | |||
![[പ്രമാണം:21060-cert2.jpg|ലഘുചിത്രം|certificate]] | |||
![[പ്രമാണം:21060-certificate1.jpg|ലഘുചിത്രം|certificate]] | |||
|} | |||
== ടെലിവിഷൻ,റേഡിയോ ചാനലുകളുടെ ഉദ്ഘാടനം നടത്തി == | |||
കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിലെ സർഗ്ഗാത്മക - സാംസ്കാരിക വാർത്താധിഷ്ഠിത പരിപാടികൾ കണ്ടും കേട്ടും ആസ്വദിക്കുന്നതിന് സ്വന്തം ടെലിവിഷൻ - റേഡിയോ ചാനലുകൾ ആരംഭിച്ചു. കർണ്ണകി ടി.വി.ചാനലിന്റെ ഉദ്ഘാടനം സ്ക്കൂൾ മാനേജർ ശ്രീ. യു. കൈലാസ മണി,കർണ്ണിക റേഡിയോ ചാനലിന്റെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. വി.കെ. രാജേഷ് എന്നിവർ നിർവ്വഹിച്ചു .പ്രധാനാധ്യാപിക ശ്രീമതി. ആർ . ലത സ്വാഗതവും പി.ടി.എ പ്രസിഡന്റ് ശ്രീ. വി. നാഗരാജ് അധ്യക്ഷതയും ശ്രീ.സി. .രാജേഷ് നന്ദിയും രേഖപ്പെടുത്തി.വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക | |||
'''[https://youtube.com/watch?v=aBL9USPlUIM&feature=share കർണ്ണകി ചാനൽ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]''' | |||
'''[https://youtube.com/watch?v=aBL9USPlUIM&feature=share കർണ്ണിക റേഡിയോ കേൾക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]''' | |||
{| class="wikitable" | |||
![[പ്രമാണം:21060-LK NEWS CHANNEL.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-LK RADIO.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-LK CLUB.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-LK ARUN SIR.jpg|ലഘുചിത്രം|.]] | |||
|} | |||
== '''പാലക്കാട് സബ്ജില്ലാ ഗണിതശാസ്‌ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം ഓവറാൾ ചാമ്പിയൻ മാരായി കർണ്ണകയമ്മൻ ഹയർസെക്കണ്ടറി സ്കൂൾ''' == | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060-OVERALL RESULT.jpg|പകരം=|ലഘുചിത്രം|421x421ബിന്ദു|MATHS FAIR RESULT SUB DISTRICT]] | |||
|} | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060-z16.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-z15.jpg|ലഘുചിത്രം|.]]. | |||
![[പ്രമാണം:21060-z12..jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-z11.jpg|ലഘുചിത്രം|.]] | |||
|- | |||
|[[പ്രമാണം:21060-z10.jpg|ലഘുചിത്രം|.]] | |||
|[[പ്രമാണം:21060-z9.jpg|ലഘുചിത്രം|.]] | |||
|[[പ്രമാണം:21060-z8.jpg|ലഘുചിത്രം|.]] | |||
|[[പ്രമാണം:21060-z7.jpg|ലഘുചിത്രം|.]] | |||
|- | |||
|[[പ്രമാണം:21060-z2.jpg|ലഘുചിത്രം|.]] | |||
|[[പ്രമാണം:21060-z1.jpg|ലഘുചിത്രം|.]] | |||
|[[പ്രമാണം:21060-z14.jpg|ലഘുചിത്രം|.]] | |||
|[[പ്രമാണം:21060-VISHNU.jpg|ലഘുചിത്രം|രാമാനുജൻ പേപ്പർ പ്രസന്റേഷനിൽ ഗണിതം നമ്മുടെ വിദ്യാലയത്തിലെ വിഷ്ണു N (9D) second A ഗ്രേഡ് നേടി ജില്ലാതലത്തിലേക്ക് അർഹത നേടിയിരിക്കുന്നു അഭിനന്ദനങ്ങൾ ]] | |||
|} | |||
=== ഗണിതമാഗസിൻ പ്രകാശനം === | |||
വിദ്യാർത്ഥികൾ തയ്യാറാക്കിയ ഗണിതമാഗസിൻ പ്രകാശനം ചെയ്തു .വിദ്യാർത്ഥികൾ പ്രധാന അദ്ധ്യാപിക ആർ .ലതടീച്ചർക്ക് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത് | |||
{| class="wikitable" | |||
![[പ്രമാണം:21060-MATHSMAGAZINE.jpg|ലഘുചിത്രം|ഗണിതമാഗസിൻ പ്രകാശനം]] | |||
|} | |||
=== ഗണിതത്തിൽ തിളങ്ങി KHSS MOOTHANTHARA === | |||
മണ്ണാർക്കാട് നടന്ന പാലക്കാട് ജില്ലാ ഗണിതശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽനമ്മുടെ വിദ്യാലയം ഓവറോൾ സെക്കന്റ് നേടി .ജോമെട്രിക്കൽ ചാർട്ടിൽ ആദർശ് ഒന്നാംസ്ഥാനം ,അദർ ചാർട്ടിൽ നിരഞ്ജന ഒന്നാംസ്ഥാനം ,സിംഗിൾ പ്രോജെക്ടിൽ പവിത്ര രണ്ടാംസ്ഥാനവും നേടി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .ഗ്രൂപ്പ് പ്രോജെക്ടിൽ അസ്‌ന,ശരണ്യ എന്നിവർ മൂന്നാംസ്ഥാനം ,വർക്കിങ് മോഡലിൽ വിഘ്‌നേഷ് മൂന്നാംസ്ഥാനം ,സ്റ്റിൽമോഡലിൽ ഗൗതം മൂന്നാംസ്ഥാനവും നേടി.നിരവധി വിദ്യാർത്ഥികൾ എ ഗ്രേഡ് കരസ്ഥ മാക്കുകയും ചെയ്തു .സാമൂഹ്യ ശാസ്ത്രമേളയിൽ ഹയർ സെക്കന്ററി വിഭാഗത്തിൽപ്രസംഗത്തിൽ കൃഷ്‌ണേന്ദു രണ്ടാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു | |||
{| class="wikitable" | |||
![[പ്രമാണം:21060-JILLA GANITHAM.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-EO.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-OTHER.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-SINGLE.jpg|ലഘുചിത്രം|.]] | |||
|} | |||
=== അഭിനന്ദനങ്ങൾ അറിയിച്ചു പാലക്കാട് സബ്‌ജില്ലാ ഗണിത ക്ലബ്ബ് സെക്രട്ടറി ലിന്റോ മാഷ് === | |||
{| class="wikitable" | |||
![[പ്രമാണം:21060-linto mash.jpg|ലഘുചിത്രം|400x400ബിന്ദു]] | |||
|} | |||
=== പത്രവാർത്ത === | |||
{| class="wikitable" | |||
![[പ്രമാണം:21060-maths pathram.jpg|ലഘുചിത്രം|.]] | |||
|} | |||
=== സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ തിളങ്ങി കർണ്ണകയമ്മൻ ഹയർസെക്കണ്ടറിസ്കൂൾ === | |||
{| class="wikitable" | |||
![[പ്രമാണം:21060-paviI.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-niranjan.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-adarsh.jpg|ലഘുചിത്രം|.]] | |||
! | |||
|} | |||
=== രാമാനുജൻ പേപ്പർ പ്രസന്റേഷൻ === | |||
പാലക്കാട് ജില്ലാ തല രാമാനുജൻ പേപ്പർ പ്രസന്റേഷനിൽ നമ്മുടെ വിദ്യാലയത്തിലെ വിഷ്ണു .എൻ മൂനാംസ്ഥാനവും എ ഗ്രേഡും നേടി | |||
{| class="wikitable" | |||
![[പ്രമാണം:21060-rama.jpg|ലഘുചിത്രം|.]] | |||
|} | |||
=== ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ karnakayamman school === | |||
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ ( KITE) നേതൃത്വം വഹിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ പ്രാഥമിക റൗണ്ട് ഫ്ലോർ ഷൂട്ടിങ്ങ് 2022 ഡിസംബർ 6 തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ.✨️✨️✨️✨️ | |||
{| class="wikitable" | |||
![[പ്രമാണം:21060-school assembly..jpg|ലഘുചിത്രം|.]] | |||
|} | |||
=== പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആദരം === | |||
നമ്മുടെ വിദ്യാലയത്തിലെ സംസഥാന ഗണിത ശാസ്ത്രമേളയിൽ വിജയികളായ ഗണിതപ്രതിഭകളെ പാലക്കാട് ജില്ലാ പഞ്ചായത്ത്ആദരിച്ചു | |||
{| class="wikitable" | |||
![[പ്രമാണം:21060-jpth1.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-jpth2.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-jpth3.jpg|ലഘുചിത്രം]] | |||
|} | |||
=== മാതൃകയായി ഗണിതലാബ് === | |||
കർണ്ണകയമ്മൻ ഹയർ സെക്കണ്ടറി വിദ്യാലയത്തിലെ ഗണിതലാബ്.വീഡിയോ കാണുന്നതിന് [https://drive.google.com/file/d/1IpKYNNOCwwIleGWvHYiDNW_8ICRzZ93f/view?usp=share_link ഇവിടെ ക്ലിക്ക് ചെയ്യുക] | |||
{| class="wikitable" | |||
![[പ്രമാണം:21060-mathslab13.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-mathslab2.jpg|ലഘുചിത്രം|.]] | |||
! | |||
! | |||
|} | |||
=== ഹരിതവിദ്യാലയം റിയാലിറ്റി ഷോ ഫ്ലോർ ഷൂട്ട് തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോവിൽ വച്ച് നടന്നു 06-12-2022 === | |||
ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ ഫ്ലോർ ഷൂട്ടിനായി ഞങ്ങൾ പതിനെട്ടുപേർ യാത്രയായി .വേറിട്ട ഒരനുഭവം തന്നെയായിരുന്നു ചിത്രാഞ്ജലി .ചിത്രാഞ്ജലിയിൽനിന്ന് ചില ഫോട്ടോകൾ ...ഹരിത വിദ്യാലയം റിയാലിറ്റി ഷോ യുടെ യാത്രയിൽ ലിറ്റിൽ kites വിദ്യാർത്ഥികൾ തയ്യാറാക്കിയ റിപ്പോർട്ടിലെ ചില ദൃശ്യങ്ങൾ കാണാൻ [https://youtu.be/aJ5edTAj9w4 ഇവിടെ ക്ലിക്ക് ചെയ്യുക] ....ഹരിതവിദ്യാലയം ഇൻസ്റ്റഗ്രാം പേജ് കാണാൻ [https://www.instagram.com/p/Cl9DjqzjONH/?igshid=MDJmNzVkMjY= ഇവിടെ ക്ലിക്ക് ചെയ്യുക] | |||
{| class="wikitable" | |||
![[പ്രമാണം:21060-IT SHOOT.png|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-12.jpg|ലഘുചിത്രം|.]] | |||
|} | |||
=== ദേശീയ ഗണിതശാസ്‌ത്രദിനം 22-12-2022 === | |||
ഭാരതം കണ്ട ഏറ്റവും മഹാനായ ഗണിത ശാസ്ത്രജ്ഞന്റെ ജന്മദിനമാണത്. ശ്രീനിവാസ രാമാനുജനാണ് ആ പ്രതിഭ. ലോകത്തെ പ്രഗത്ഭരായ ഗണിതശാസ്ത്രജ്ഞരുടെ പട്ടികയെടുത്താൽ അവരിലൊരാൾ ശ്രീനിവാസ രാമാനുജനായിരിക്കും എന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും. ആധുനിക ഇന്ത്യയിൽ അദ്ദേഹത്തെ വെല്ലാൻ മറ്റൊരു ഗണിതജ്ഞൻ ഇല്ല എന്നുതന്നെ പറയാം. കേവലം 33 വർഷം മാത്രം ജീവിച്ച ഈ മഹാപ്രതിഭ തന്റെ കണക്കിലെ പ്രാവീണ്യം കൊണ്ടുമാത്രം ബ്രിട്ടനിലെ റോയൽ സൊസൈറ്റിയിൽ അംഗത്വം നേടി എന്നത് അസൂയാവഹമായ നേട്ടം തന്നെയാണ്. കണക്കിന്റെ ഈ കളിത്തോഴന്റെ ഹ്രസ്വജീവിതം വളർന്നുവരുന്ന പ്രതിഭകൾക്കെല്ലാം വലിയ പ്രചോദനം ഏകുന്നതാണ്. | |||
ഗണിതശാസ്ത്ര മേഖലയിലെ ഈ അദ്ഭുത പ്രതിഭ ജനിച്ചത് നമ്മുടെ അയൽ സംസ്ഥാനമായ തമിഴ് നാട്ടിലാണ്. 1887 ഡസംബർ 22ന് ഈറോഡിലാണ് അദ്ദേഹത്തിന്റെ ജനനം. അച്ഛൻ ശ്രീനിവാസ അയ്യങ്കാർ. അമ്മ കോമളത്തമ്മാൾ. തികച്ചും പിന്നാക്കമായ സാമ്പത്തിക ചുറ്റുപാടിലാണ് രാമാനുജൻ ജനിച്ചത്. ഒരു തുണിക്കടയിലെ കണക്കെഴുത്തുകാരനായിരുന്നു രാമാനുജന്റെ അച്ഛൻ. ഈറോഡിലെ ഒരു കുടിപ്പള്ളിക്കൂടത്തിലാണ് കൊച്ചുരാമനുജൻ ആദ്യക്ഷരം കുറിച്ചത്. തുടർന്ന് കുംഭകോണത്തുള്ള ടൗൺ ഹൈസ്കൂളിൽ പഠിച്ചു. പഠനത്തിൽ, പ്രത്യേകിച്ച് ഗണിതത്തിൽ അതി സമർഥനായിരുന്നു ഈ വിദ്യാർഥി. സാമ്പത്തികമായി പിന്നാക്കമായിരുന്ന രാമാനുജന്റെ പഠനമികവു കണ്ട് സ്കൂൾ അധികൃതർ ഫീസിളവ് നൽകിവന്നു. | |||
ഈ സ്കൂൾജീവിതത്തിലും ഏറെ രസകരമായ സംഭവങ്ങൾ ഉണ്ടായിരുന്നു. പലപ്പോഴും ഉയർന്ന ക്ലാസിലെ കുട്ടികൾക്ക് കണക്കിലെ സംശയങ്ങൾ പറഞ്ഞുകൊടുത്തിരുന്നത് രാമാനുജനായിരുന്നു. അധ്യാപകർ പോലും കണക്കിലെ രാമാനുജന്റെ താത്പര്യത്തിനും മികവിനും മുൻപിൽ അതിശയിച്ചു പോയിട്ടുണ്ട്. എത്ര വലിയ സംഖ്യയുടേതായാലും വർഗമൂലം നിമിഷം കൊണ്ട് പറയാനുള്ള രാമാനുജന്റെ കഴിവ് ആരെയും അമ്പരപ്പിക്കുന്നതാണ്. | |||
13 വയസ്സുള്ളപ്പോൾ എസ്.എൽ. ലോണിയുടെ ട്രിഗ്ണോമെട്രിയെ കുറിച്ചുള്ള പുസ്തകം രാമാനുജന്റെ പ്രിയപ്പെട്ട സുഹൃത്തായിത്തീർന്നു. കുറേനാൾ കഴിഞ്ഞപ്പോൾ ജി.എസ്. കാർ എഴുതിയ 'എ സിേനാപ്സിസ് ഓഫ് എലിമെന്ററി' റിസൽട്സ് ഇൻ പ്യുവർ ആൻഡ് അപ്ലൈഡ് മാത്തമാറ്റിക്സ്' എന്ന ഗ്രന്ഥം അദ്ദേഹത്തിന് ലഭിച്ചു. അധികം വിശദീകരണമൊന്നുമില്ലാത്ത ആ ഗണിത പുസ്തകത്തിലെ കണക്കുകൾ ഓരോന്നായി വിശദമാക്കുന്ന ജോലി രാമാനുജൻ ഏറ്റെടുത്തു. മാസങ്ങളോളം അതിനു പിന്നാലെയായിരുന്നു രാമാനുജൻ. അദ്ദേഹത്തിലെ ഗണിതപ്രതിഭയെ ഒരിക്കൽക്കൂടി ഊട്ടിയുറപ്പിക്കാൻ ആ പുസ്തകം ഏറെ സഹായകമായി. | |||
സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കുംഭകോണം ഗവണ്മെന്റ് കോളേജിൽ സ്കോളർഷിപ്പോടെ പഠിക്കാൻ രാമാനുജന് അവസരം ലഭിച്ചു. ഈ കാലമായപ്പോഴേക്കും രാമാനുജന്റെ മനസ്സ് ഗണിതത്തിൽ മാത്രം മുഴുകി. ബാക്കി വിഷയങ്ങൾക്കൊന്നും ഒരു പ്രധാന്യവും അദ്ദേഹം നൽകിയില്ല. ഫലമോ ഗണിതത്തിലൊഴികെ ബാക്കി എല്ലാ വിഷയങ്ങളിലും രാമാനുജൻ പരാജയപ്പെട്ടു. അതോടെ ആ പഠനം അവസാനിച്ചു. | |||
സ്വന്തമായി ഗണിതശാസ്ത്ര ഗവേഷണങ്ങൾ നടത്തി പല കണ്ടുപിടിത്തങ്ങളും അദ്ദേഹം നടത്തി. എന്നാൽ, ഗണിതശാസ്ത്ര മേഖലയിലെ സമകാലിക പ്രവണതകളോ പഠനങ്ങളോ ഒന്നും അറിയാൻ മാർഗമില്ലാതിരുന്ന രാമാനുജന് വേണ്ടത്ര ഉയരാനായില്ല. സംശയം തീർക്കാൻ കഴിവുള്ള ഒരു ഗുരുവിന്റെ അഭാവവും പട്ടിണിയും ദാരിദ്ര്യവുമെല്ലാം രാമാനുജന് തടസ്സങ്ങളായി നിന്നു. | |||
മദ്രാസിലെ പച്ചയ്യപ്പാസ് കോളേജിൽ ചേർന്ന് പഠനം പുനരാരംഭിച്ചെങ്കിലും അതും പല കാരണങ്ങളാൽ പൂർത്തിയാക്കാനായില്ല. എന്നാൽ, രാമാനുജൻ കണക്കിനെ ഉപേക്ഷിക്കാൻ തയ്യാറല്ലായിരുന്നു. സ്വയം പഠനം തുടർന്നു. കാറിന്റെ പുസ്തകം തന്നെയായിരുന്നു കളിത്തോഴനായി ഉണ്ടായിരുന്നത്. 'പൈ' യുടെ മൂല്യം എട്ട് ദശാംശസ്ഥാനം വരെ കൃത്യമായും വേഗത്തിലും നിർണയിക്കുന്നതിൽ രാമാനുജൻ വിജയിച്ചു എന്നത് എടുത്തുപറയേണ്ട കാര്യമാണ്. | |||
അക്കാലത്താണ് ഇന്ത്യൻ മാത്തമാറ്റിക്കൽ സൊസൈറ്റിയുടെ ജേണലിൽ രാമാനുജന്റെ ഒരു പ്രബന്ധം പ്രസിദ്ധീകരിക്കപ്പെട്ടത്. അത് രാമാനുജനെ പ്രസിദ്ധനാക്കി. രാമാനുജൻ അക്കൗണ്ടന്റ് ജനറലോഫീസിൽ ക്ളർക്കായി ജോലി ചെയ്തുവന്നു. രാമാനുജനിലെ ഗണിതപ്രതിഭയെ തിരിച്ചറിഞ്ഞ സർ ഫ്രാൻസിസ് സ്പ്രിങ്ങും ഡോ. ഗിൽബർട്ട് വാക്കറും തുടർന്ന് പഠിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. രാമാനുജന്റെ സമസ്യകൾക്ക് ഉത്തരം കണ്ടെത്താനും മനസ്സിലാക്കാനും പ്രതിഭയുള്ളവർ ചുരുക്കമാണെന്നറിഞ്ഞ ഇവർ, വിദേശത്തുള്ള ഗണിതജ്ഞരുമായി കത്തിലൂടെ ബന്ധപ്പെടാൻ രാമാനുജനെ നിർബന്ധിച്ചു. അങ്ങനെ ലോകപ്രശസ്ത ഗണിതജ്ഞനായ ജി.എച്ച്. ഹാർഡിക്ക് തന്റെ പ്രബന്ധങ്ങളും പഠനങ്ങളും അയച്ചുകൊടുക്കാൻ രാമാനുജൻ തയ്യാറായി. അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു അത്. ശരിയായ പരിശീലനവും ഉന്നത വിദ്യാഭ്യാസവും ഉണ്ടെങ്കിൽ രാമാനുജൻ ഇനിയും ഉയരങ്ങൾ താണ്ടുമെന്നും ഗണിതശാസ്ത്ര മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്നും മനസ്സിലാക്കിയ ഹാർഡി, അദ്ദേഹത്തെ ഇംഗ്ളണ്ടിലേക്ക് ക്ഷണിച്ചു. ഹാർഡിയോടൊപ്പം ഗവേഷണം ആരംഭിച്ച രാമാനുജൻ പല തിയറികളും കണ്ടുപിടിക്കുകയും തെളിയിക്കുകയും ചെയ്തുകൊണ്ട് ഹാർഡിയെ വിസ്മയിപ്പിച്ചു. | |||
<nowiki>''</nowiki>രാമാനുജനെ പഠിപ്പിച്ചതിനെക്കാൾ അധികമായി, തനിക്ക് രാമാനുജനിൽ നിന്ന് പഠിക്കാൻ കഴിഞ്ഞു<nowiki>''</nowiki> -എന്നാണ് തന്റെ പ്രിയ ശിഷ്യനെക്കുറിച്ച് ഹാർഡി പറഞ്ഞത്. | |||
കാര്യങ്ങൾ ഇങ്ങനെ മുന്നോട്ടു പോയെങ്കിലും ഒരു യാഥാസ്ഥിതിക ബ്രാഹ്മണ യുവാവിന് ഇംഗ്ളണ്ടു പോലുള്ള നാട്ടിൽ ജീവിക്കുക ബുദ്ധിമുട്ടായിരുന്നു. ആരോഗ്യസ്ഥിതിയും മെച്ചമായിരുന്നില്ല. പലപ്പോഴും വംശീയ അധിക്ഷേപങ്ങളും നേരിടേണ്ടതായി വന്നു. എന്നാൽ, ഹാർഡിയുടെയും രാമാനുജന്റെയും ബന്ധം സുദൃഢമായിരുന്നു. | |||
തികഞ്ഞ ഒരു ഈശ്വര വിശ്വാസിയായിരുന്നു രാമാനുജൻ. 1918-ൽ അദ്ദേഹത്തിന് റോയൽ സൊസൈറ്റി ഫെലോഷിപ്പ് ലഭിച്ചു. അധികം വൈകാതെ ട്രിനിറ്റി കോളേജിൽ വിശിഷ്ടാംഗത്വവും അദ്ദേഹത്തിന് ലഭിച്ചു. രോഗംമൂലം അവശനായ അദ്ദേഹം 1919-ൽ ഇന്ത്യയിലേക്ക് മടങ്ങി. ഇന്ത്യൻ മാത്തമാറ്റിക്കൽ സൊസൈറ്റി വിശിഷ്ടാംഗത്വം നൽകി അദ്ദേഹത്തെ ആദരിച്ചു. കണക്കിന്റെ അദ്ഭുതലോകത്തു നിന്ന് ലോകത്തെ വിസ്മയിപ്പിച്ച ഈ പ്രതിഭ 1920 ഏപ്രിൽ 26ന് ഈ ലോകത്തു നിന്ന് യാത്രയായി. | |||
കണക്കിലെ കളികൾ കൊണ്ട് നമ്മെ വിസ്മയിപ്പിച്ച ഈ ഗണിതജ്ഞന്റെ ജീവിതവും നമ്മെ വിസ്മയിപ്പിക്കുന്നതാണ്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട് മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ | |||
=== പ്രവർത്തനങ്ങൾ === | |||
കർണ്ണിക റേഡിയോവിലൂടെ രാമാനുജന്റെ ജീവചരിത്രം പ്രക്ഷേപണം ചെയ്തു .ആദർശ് ആണ് അവതരിപ്പിച്ചത് .എല്ലാക്ലാസ്സുകളിലെ വിദ്യാർത്ഥികളും,തങ്ങളുടെ ജനന തിയ്യതിക്ക് അടിസ്ഥാനപ്പെടുത്തിയുള്ള മന്ത്രികചതുരം നിർമ്മിക്കുകയും ഗണിത നോട്ട്ബുക്കിൽ വരക്കുകയും ചെയ്തു | |||
ആദർശ് പറയുന്നത് കേൾക്കാൻ [https://drive.google.com/file/d/19z_IjPRs0XxX5IKRbzSdgLpV-bp_kksP/view?usp=share_link ഇവിടെ ക്ലിക്ക് ചെയ്യുക] .വിഷ്ണു പറയുന്നത് കേൾക്കാൻ [https://drive.google.com/file/d/1u3qBdyQY8jDPZDhyggb7HCHZ3tMf16iE/view?usp=share_link ഇവിടെ ക്ലിക്ക് ചെയ്യുക] | |||
{| class="wikitable" | |||
![[പ്രമാണം:21060-ada.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-magic.jpg|ലഘുചിത്രം|.]] | |||
|} | |||
== '''ദിശ 2022-23 പഠനക്യാമ്പ് ഡിസംബർ 28,29''' == | |||
കർണ്ണകയമ്മൻഹയർ സെക്കന്ററി സ്കൂളിൽവിദ്യാർത്ഥി കൾക്കായുള്ള ദിശ 2022-23 പഠനക്യാമ്പ് j ഡിസംബർ 28,29 തിയ്യതികളിലായി സം ഘടിപ്പിച്ചു . വാർഡ് കൗൺസിലർ സജിത സുബ്രഹ്മാണ്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു വിദ്യാലയമാനേജർ യു കൈലാസമണി,പ്രധാന അദ്ധ്യാപിക ആർ. ലത,പി ടി എ പ്രസിഡന്റ് സനോജ്. സി ,സീനിയർ അധ്യാപികനിഷ കെ. വി , വിവിധ വിഷയങ്ങളിലെ അധ്യാപകർ എന്നിവർ ആശംസകൾ അറിയിച്ചു. വിവിധ സെക്ഷനുകളിലായി ഗണിതം, സയൻസ്, ഭാഷ, നാടകം, നാടൻപാട്ട്.... എന്നിവയിൽ അധ്യാപകർ ക്ലാസുകൾ എടുത്തു. മാധവൻശേഖരീപുരം നാടൻപാട്ടുകളുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്തി.ഒപ്പം നാടകകളരിയും നടത്തി.കുട്ടികളിൽ ആത്മവിശ്വാസവും പഠനത്തിലുള്ള താത്പര്യവും വർധിപ്പിക്കുവാൻ ദ്വിദിന പഠനക്യാമ്പ് സഹായകമായി.ഒന്നാംദിവസത്തെ '''[https://youtu.be/2WukCtqxWNY ക്യാമ്പ് വിശേഷങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]''' | |||
രണ്ടാം ദിവസത്തെ '''[https://youtu.be/kuVjXoTeH1o ക്യാമ്പ് വിശേഷങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]''' | |||
KHSS MOOTHANTHARA യിലെ പഠനക്യാമ്പിൽ ആദ്യത്തെ സെക്ഷൻ ഗണിതം ആയിരുന്നു. തേനൂറും ഗണിതം തന്നെയായിരുന്നു ക്യാമ്പ്... ഗണിത ക്യാമ്പ് ആമുഖം രാജേഷ് മാഷ് അവതരിപ്പിച്ചു.... ഗണിതം മധുരം എന്ന ഭാഗം അരുൺ മാഷ് ഗംഭീരമായി തന്നെ എടുത്തു.... ഗണിതത്തെ നമ്മുടെ ഒരുകൂട്ടുകാരനായി എങ്ങനെ കൊണ്ടുപോകാം... പാട്ടും ചിരിയും തമാശ കളുമായി ക്യാമ്പ് മുന്നോട്ട്.. നീങ്ങി... പ്രസീജ ടീച്ചർ, സജിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ജിയോ ജിബ്ര ഉപയോഗിച്ച് ഉള്ള പ്രാക്ടിക്കൽ സെക്ഷൻ ആയിരുന്നു... ഒപ്പം ഗ്രൂപ്പ് തിരിച്ചു നിർമ്മിതികളെ കളിത്തട്ട് ആക്കി.. സ്കോറുകൾ നൽകുകയും ചെയ്തു.. നിർമ്മിതികൾ കളിയിലൂടെ...തുടർന്ന് വീണ ടീച്ചറുടെ നേതൃത്വത്തിൽ ഗണിത ലാബ് പ്രവർത്തനങ്ങൾ ആയിരുന്നു.. ഗണിത ലാബിലേക്ക് കുട്ടികളെ കൊണ്ടുപോകുകയും വിവിധ ആക്ടിവിറ്റികൾ ചെയ്യുകയും ചെയ്തു.. സ്റ്റേജിലെ നിലത്തെ കള്ളികളെ xy... തലമാക്കുകയും കുട്ടികളെ ബിന്ദുക്കളായിമാറ്റുകയും ചെയ്തപ്പോൾ സൂചകസംഖ്യകളും കൂട്ടുകാരായി.. കളികളിലൂടെ അക്ഷരർത്ഥ ത്തിൽ തേനൂറും ഗണിതമായി മാറി.. ക്ലൈനോമീറ്റർ ഉപയോഗിച്ച് കൊണ്ടുള്ള വിവിധ പ്രവർത്തനങ്ങളും ക്യാമ്പിൽ നടന്നു. ഗണിത കവിതകളും പാട്ടും ഇടക്കിടക്ക് ആവേശമുണർത്തി കടന്നുവന്നു...ഗണിത ക്യാമ്പ് കുട്ടികൾക്ക് ഗണിതതോടുള്ള താത്പര്യം കൂട്ടി.'''[https://youtu.be/E7Fx8lp9J5Y ഗണിത ക്യാമ്പ് വിശേഷങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]''' | |||
{| class="wikitable" | |||
![[പ്രമാണം:21060-disha.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-disha6.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-disha gani.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-disha hm.jpg|ലഘുചിത്രം|.]] | |||
|} | |||
=== ജില്ലാ ,സംസ്ഥാന ഗണിതശാസ്‌ത്ര പ്രതിഭകളെ ആദരിച്ചു 04-01-2023 === | |||
കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ നിന്നുമുള്ള സംസ്ഥാന - ജില്ലാ ഗണിതശാസ്ത്ര പ്രതിഭകളെ മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനായ ശ്രീമതി .ടി.ബേബിയും, വാർഡ് കൗൺസിലർ സജിത മാഡവും ചേർന്ന് ആദരിച്ചു. പരിപാടിയിൽ സ്വാഗതം ഹെഡ്മിസ്ട്രസ് ആർ ലത ടീച്ചറും , മാനേജർ കൈലാസമണി സാറും പി.ടി. എ പ്രസിഡന്റ് ശ്രീ സനോജ് എന്നിവർ ആശംസയും സ്റ്റാഫ് സെക്രട്ടറി ആർ.പ്രീത നന്ദിയും രേഖപ്പെടുത്തി | |||
{| class="wikitable" | |||
![[പ്രമാണം:21060-ba.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-alg.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-saj.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-ga.jpg|ലഘുചിത്രം|.]] | |||
|} | |||
=== KHSS മാനേജ്മെന്റ്, kHSS PTA കമ്മറ്റികൾ ക്യാഷ് അവാർഡ് നൽകി ആദരിച്ചു 10-01-2023 === | |||
സംസ്ഥാന ഗണിതശാസ്ത്രമേളയിലും കലോത്സവത്തിലും വിജയികളായ കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിലെ പ്രതിഭകളെ KHSS മാനേജ്മെന്റ്, kHSS PTA കമ്മറ്റികൾ ക്യാഷ് അവാർഡ് നൽകി ആദരിച്ചു. വിദ്യാലയമാനേജർ U. കൈലാസമണി, പ്രിൻസിപ്പാൾ വി. കെ രാജേഷ്, പ്രധാനഅധ്യാപിക R. ലത, വാർഡ് കൗൺസിലർ സജിത സുബ്രഹ്മണ്യൻ, PTA പ്രസിഡന്റ് സനോജ്എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നുപവിത്ര, ആദർശ്, നിരഞ്ജന എന്നിവർ ഗണിതമേള യിലും ശ്രുതി, കൃഷ്‌ണേന്ദു എന്നിവർ കലോത്സവത്തിലും വിജയികൾ ആയിരുന്നു | |||
{| class="wikitable" | |||
![[പ്രമാണം:21060-MPT.jpg|ലഘുചിത്രം|.]] | |||
|} | |||
=== പാലക്കാട് ഡി ഇ ഒ പ്രസീത മാഡം നമ്മുടെ ഗണിത ലാബ് സന്ദർശിച്ചു. 17-01-2023 === | |||
പാലക്കാട് ഡി ഇ ഒ പ്രസീത മാഡം ഇന്ന് നമ്മുടെ ഗണിത ലാബ് സന്ദർശിച്ചു.പാലക്കാട് വിദ്യഭ്യാസജില്ലാ സ്കോളർഷിപ്പ് പരീക്ഷ കർണ്ണകയമ്മൻ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു .സുജാത ടീച്ചർ പരീക്ഷക്ക് നേതൃത്വം നൽകി മികച്ച ഗണിതപ്രവർത്തങ്ങൾ നേരിൽകാണുകയും അധ്യാപകരെ അഭിനന്ദിക്കുകയും ചെയ്തു .ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത വിദ്യാലയത്തിലെ എല്ലാവിദ്യാർത്ഥികളേയും അധ്യാപകരേയും പി ടി എ ഭാരവാഹികളേയും പ്രത്യേകം അഭിനന്ദനം അറിയിച്ചു . | |||
{| class="wikitable" | |||
![[പ്രമാണം:21060-deo2.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-deo3.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-deo1.jpg|ലഘുചിത്രം|.]] | |||
|} | |||
=== '''NAVARANG EXPO 2023 DATE 28-01-2023''' === | |||
നവരംഗ് എക്സ്പോ 2023 ഉദ്ഘാടനം ബഹുമാനപ്പെട്ട പാലക്കാട് മുനിസിപ്പൽ ചെയർപേഴ്സൺ പ്രിയഅജയൻ നിർവ്വഹിച്ചു. മുനിസിപ്പൽ ക്ഷേമകാര്യസമിതി ചെയർമാൻ ശ്രീമതി ബേബി, വാർഡ് കൗൺസിലർ ശ്രീമതി സജിതസുബ്രഹ്മമണ്യൻ, മാനേജർ യു. കൈലാസമണി, പ്രിൻസിപ്പാൾ വി. കെ രാജേഷ്, പ്രധാനഅധ്യാപിക ആർ. ലത..പി ടി എ ഭാരവാഹികൾ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾഎന്നിവർ സന്നിഹിതരായിരുന്നു.20 സ്റ്റാളുകൾ ഒരുക്കിയിരുന്നു റോബോട്ടിക്സ്, ഗണിതം മധുരം,സോഷ്യൽ സയൻസ്,സയൻസ് ഫോർ fun, WE, art ഗാലറി, ഭാഷാസ്റ്റാളുകൾ, കുട്ടിതിയറ്റർ, കുട്ടി പ്രോജക്ടസ്, കുട്ടി ശാസ്ത്രജ്ഞൻ മാർ, e library, മികവാർന്ന ലാബ് പ്രവർത്തനങ്ങൾ, കുട്ടികൾ നിർമ്മിച്ച കമ്പ്യൂട്ടർ ഗെയിമുകളിൽ,സ്ക്രാച്ച് പ്രോഗ്രാമിങ്,ജില്ലാ സംസ്ഥാന ശാസ്ത്ര മേളയിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രവർത്തനങ്ങൾ, സ്റ്റിൽ മോഡൽസ്, പഠനപ്രവർത്തനങ്ങൾ തുടങ്ങിഒട്ടേറെ പ്രവർത്തനങ്ങൾ എക്സ്പോയിൽ ഉൾപ്പെടുത്തിയിരുന്നു.വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക നവരംഗ് ന്യൂസ് ACV കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക | |||
{| class="wikitable" | |||
![[പ്രമാണം:21060-BA4.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-GA3.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-GA2.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060=GA5.jpg|ലഘുചിത്രം|.]] | |||
|} | |||
=== ത്രികോണ വിസ്മയം === | |||
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ മാധവഗണിത ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ 64സമഭൂജ ത്രികോണസ്തംഭ ങ്ങൾ നിർമ്മിച്ചു ചേർത്ത് വച്ചുണ്ടാക്കിയ ത്രികോണപിരമിഡ് | |||
{| class="wikitable" | |||
![[പ്രമാണം:21060-HJ1.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-QP1.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-PRY2.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-PRIY.jpg|ലഘുചിത്രം|.]] | |||
|} | |||
== [[ഗണിതക്ലബ്ബ് പ്രവർത്തനങ്ങൾ 2023-24 കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക|ഗണിതക്ലബ്ബ് പ്രവർത്തനങ്ങൾ 2023-24]] == |
തിരുത്തലുകൾ