"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/കൂടുതലറിയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/കൂടുതലറിയാം (മൂലരൂപം കാണുക)
22:22, 14 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജൂലൈ 2023ചിത്രം ഉൾപെടുത്തി
(പ്രവേശനോത്സവം) |
(ചിത്രം ഉൾപെടുത്തി) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:15024-pvs3.jpg|ഇടത്ത്|ലഘുചിത്രം|221x221ബിന്ദു|'''''പ്രവേശനോത്സവം 2023-24''''']] | |||
കഴിഞ്ഞ അധ്യയന വർഷത്തെ ക്ലാസ്സിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അസംബ്ലിയിൽ മെഡൽ നൽകി ആദരിച്ചു കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ ജലീൽ സാർ നൽകി. | |||
അസംബ്ലിക്ക് ശേഷം കുട്ടികൾ അതത് ക്ലാസുകളിൽ പരസ്പരം പരിചയപ്പെടുകയും ക്ലാസ് ടീച്ചേർസ് മധുര വിതരണം നടത്തുകയും ചെയ്തു പ്രവേശനോത്സവം ലൈവ് ആയി ക്ലാസുകളിൽ കാണിച്ചു. ഓരോ ക്ലാസിലും പഠിപ്പിക്കുന്ന ടീച്ചേർസ് ക്ലാസുകളിൽ കയറി കുട്ടികളെ പരിചയപ്പെടുകയും സ്വയം പരിചയപ്പെടുത്തുകയും ചെയ്തു ടൈംടേബിൾ എല്ലാ ക്ലാസുകളിലും നൽകി ക്ലാസുകളിൽ പ്രോഗ്രാം നടത്താൻ വിദ്യാർത്ഥികൾക്ക് അവസരം നൽകി | |||
[[പ്രമാണം:15024-pvs1.jpg|ലഘുചിത്രം|228x228ബിന്ദു]] |