"ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട് /സയൻസ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട് /സയൻസ് ക്ലബ്ബ്. (മൂലരൂപം കാണുക)
12:54, 7 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<gallery> | |||
<big>'''സ്കൂളിൽ സയൻസ് ക്ലബ്ബ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. പരിസ്ഥിതി ദിനം, ഓസോൺ ദിനം, ചാ(ന്ദ ദിനം, ശാസ്ത്രദിനം തുടങ്ങിയവ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഘോഷിക്കുന്നു.'''</big> | പ്രമാണം:WhatsApp Image 2022-03-08 at 1.01.50 PM.jpg | ||
</gallery><big>'''സ്കൂളിൽ സയൻസ് ക്ലബ്ബ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. പരിസ്ഥിതി ദിനം, ഓസോൺ ദിനം, ചാ(ന്ദ ദിനം, ശാസ്ത്രദിനം തുടങ്ങിയവ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഘോഷിക്കുന്നു.'''</big> | |||
<big>''' സ്കൂളിലെ ശാസ്ത്ര പാർക്ക് ഉയോഗപ്പെടുത്തി പരീക്ഷണങ്ങൾ നടത്താറുണ്ട്. ശാസ്ത്ര മേളകളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യാറുണ്ട്.'''</big> | <big>''' സ്കൂളിലെ ശാസ്ത്ര പാർക്ക് ഉയോഗപ്പെടുത്തി പരീക്ഷണങ്ങൾ നടത്താറുണ്ട്. ശാസ്ത്ര മേളകളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യാറുണ്ട്.'''</big> | ||
<big>'''ശാസ്ത്ര ദിനം, ഫെബുവരി 28, 2022'''</big> | |||
<big>ശാസ്ത്ര ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടികൾ</big> | |||
<big>ശാസ്ത്രലേഖനം</big> | |||
<big>ശാസ്ത്ര വാർത്തകൾ</big> | |||
<big>ശാസ്ത്ര ഗ്രന്ഥാസ്വാദനം</big> | |||
<big>ശാസ്ത്ര കഥകൾ</big> | |||
<big>ശാസ്ത്രഗാനങ്ങൾ</big> | |||
<big>ശാസ്ത്ര പരീക്ഷണങ്ങൾ</big> | |||
<big>സി.വി. രാമൻ - ജീവ ചരിത്ര കുറിപ്പ്</big> | |||
<big>ശാസ്ത്ര നാടകം</big> | |||
[[പ്രമാണം:WhatsApp Image 2022-03-07 at 2.06.03 PM.jpg|ലഘുചിത്രം|ശാസ്ത്ര നാടകം]] | |||
<big>സെമിനാർ</big><gallery> | |||
പ്രമാണം:WhatsApp Image 2022-03-07 at 2.06.03 PM.jpg | |||
പ്രമാണം:WhatsApp Image 2022-03-07 at 2.03.45 PM.jpg | |||
പ്രമാണം:WhatsApp Image 2022-01-30 at 1.12.53 PM.jpg|ശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
</gallery> | |||
[[പ്രമാണം:WhatsApp Image 2022-03-07 at 2.03.45 PM.jpg|ലഘുചിത്രം|ശാസ്ത്ര ദിനം, ഫെബുവരി 28, 2022]]ഫീൽഡ് ട്രിപ്പ് | |||
വിവിധ ആവാസ വ്യവസ്ഥകൾ കുട്ടികൾക്ക് നേരിട്ട് പരിചയപ്പെടുന്നതിനായി ഫീൽഡ് ട്രിപ്പുകൾ നടത്താറുണ്ട്. | |||
[[പ്രമാണം:WhatsApp Image 2022-01-29 at 8.27.45 PM.jpg|ലഘുചിത്രം|ശാസ്ത്ര നാടകം]] | |||
പഠന പ്രവർത്തനത്തിന്റെ ഭാഗമായി ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ് , ലയറിങ്ങ് മുതലായവ ജൈവ വൈവിധ്യപാർക്കിൽ നടത്താറുണ്ട്. | |||
[[പ്രമാണം:WhatsApp Image 2022- | |||
മണ്ണ് വൈവിധ്യം തേടി | |||
ഗ്രാമത്തെ അറിയുക എന്ന പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ നിന്നുള്ള | |||
മണ്ണ് കുട്ടികൾ ശേഖരിക്കുകയും അതിൻറെ പ്രത്യേകതകൾ മനസ്സിലാക്കുകയും ചെയ്തു.വനത്തിലെ മണ്ണ് തോട്ടരികിലെ മണ്ണ്, ആറ്റിൻകരയിലെ മണ്ണ്, റബ്ബർ തോട്ടത്തിലെ മണ്ണ് ,കിണർ കുഴിച്ചപ്പോൾ ലഭിച്ച മണ്ണ് ,സ്കൂളിൻറെ പരിസരത്തുള്ള മണ്ണ് ,കുട്ടികളുടെ മുറ്റത്തുള്ള മണ്ണ് , കുന്നിൽചരിവിലെ മണ്ണ്, വെള്ളച്ചാട്ടത്തിനരികിലെ മണ്ണ്എന്നിവ നിരീക്ഷണ വിധേയമാക്കി. വിവിധതരം മണ്ണ് ഉപയോഗിച്ച് മണൽ ട്രേ തയ്യാറാക്കുന്നതായിരിക്കും. | |||
ELA (ENHANCEMENT LEARNING AMBIENCE) | |||
ഇലയുടെ ഭാഗമായി LP തലത്തിൽ ആർട്ട് ഗാലറി തയ്യാറാക്കി. വാർഷികാഘോഷവേളയിൽവാർഡ് മെമ്പർ ശ്രീ.എ. ആർ സ്വഭു മ്യൂസിയം ഉദ്ഘാടനം ചെയ്തു | |||
'''<big>പ്രോജക്ട്</big>''' | |||
ഇല എന്ന പ്രോഗ്രാമിന്റെ ഭാഗമായി "'''ഗ്രാമത്തിലെ മണ്ണിന്റെ വൈവിധ്യം"''' | |||
എന്ന വിഷയത്തിൽ പ്രോജക്ട് തയ്യാറാക്കി. ഇതിന്റെ ഭാഗമായി 7-ാം ക്ലാസിലെ വിദ്യാർഥികൾ, PTA പ്രസിഡന്റ്, അധ്യാപകരായ ശോഭാ കുമാരി, ജസീന ബീഗം, ഷീജ T എന്നിവർ തണ്ണിത്തോട് കൃഷിഭവൻ സന്ദർശിച്ചു. |