"ജി.യു.പി.എസ്. ചാത്തമംഗലം/പ്രവർത്തനങ്ങൾ/സ്വാതന്ത്ര്യത്തിേന്റെ അമൃത മഹോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവം നമ്മുടെ വിദ്യാലയത്തിലും വ്യത്യസ്തമായ പരിപാടികളോടെ മികവേറിയതാക്കി. HM ശ്രീലത ടീച്ചർ ദേശീയ പതാക ഉയർത്തിക്കൊണ്ട് കാര്യ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery mode="packed">
പ്രമാണം:21563 6.jpg|
പ്രമാണം:21563-1.jpeg|
പ്രമാണം:21563 4.jpg|
പ്രമാണം:21563 2.jpeg|
പ്രമാണം:21563 3.jpg|
പ്രമാണം:21563 5.jpg|
</gallery>
സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവം നമ്മുടെ വിദ്യാലയത്തിലും വ്യത്യസ്തമായ പരിപാടികളോടെ മികവേറിയതാക്കി. HM ശ്രീലത ടീച്ചർ ദേശീയ പതാക ഉയർത്തിക്കൊണ്ട് കാര്യ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് പതാക ഗാനം, ദേശീയ ഗീതം, മാസ്സ് ഡ്രിൽ, എയറോബിക് ഡാൻസ്, വന്ദേമാതരം നൃത്ത ശിൽപം, പ്രീ പ്രൈമറി കുഞ്ഞുങ്ങളുടെ പ്രച്ഛന്ന വേഷം, എന്നിവക്കൊപ്പം, വിവിധ സംസ്ഥാനങ്ങളുടെ പ്ലക്കാർഡ് വഹിച്ച് കൊണ്ട് വിദ്യാർത്ഥികളും, അവർക്ക് അകമ്പടി സേവിച്ചു അധ്യാപകരും PTA SMC അംഗങ്ങളും ഒത്തൊരുമിച്ച് റാലിയും സംഘടിപ്പിച്ചു. HM ശ്രീലത ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ PTA പ്രസിഡൻ്റ് സുരേഷ് തളിപ്പാടം അധ്യക്ഷത വഹിച്ചു. നെന്മാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി പ്രബിതാ ജയൻ സ്വാതന്ത്ര്യ ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വിവിധ ദിനാചരണങ്ങളിൽ പങ്കെടുത്ത് ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയവർ (രക്ഷിതാക്കൾക്കൂം) ക്കുള്ള സമ്മാന വിതരണം നെന്മാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ പ്രകാശൻ ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും വിമുക്ത ഭടനുമായ ശ്രീ രഘു നാരായണേട്ടൻ സ്വാതന്ത്ര്യ ദിന സന്ദേശം കുട്ടികൾക്ക് നൽകി. വാർഡ് മെമ്പർമാരായ രെതികാ രാമചന്ദ്രൻ, ദീപാ വിജയകുമാർ എന്നിവർ ചടങ്ങിൽ ആശംസ നേർന്നു. കൂടാതെ PTA വൈസ് പ്രസിഡൻറ് മോഹനൻ, PTA അംഗം ജമീറ, സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും വിരമിച്ച അധ്യാപകനുമായ രാജീവ് മാഷ്, മഴവിൽ ക്ലബ്ബ് പ്രതിനിധി സുനീഷ് എന്നിവർ ചടങ്ങിൽ ആശംസ അറിയിച്ച് സംസാരിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ ശ്രീമതി പ്രേമലത ടീച്ചർ ചടങ്ങിൽ നന്ദി പറഞ്ഞു.ദേശീയ ഗാനത്തോടെ ചടങ്ങ് അവസാനിച്ചു.

13:21, 23 മേയ് 2023-നു നിലവിലുള്ള രൂപം