"ഗവ. എച്ച് എസ് എസ് തലപ്പുഴ/അക്ഷരവൃക്ഷം/നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നേട്ടങ്ങൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (ഗവ.എച്ച്എസ്എസ് തലപ്പുഴ/അക്ഷരവൃക്ഷം/നേട്ടങ്ങൾ എന്ന താൾ ഗവ. എച്ച് എസ് എസ് തലപ്പുഴ/അക്ഷരവൃക്ഷം/നേട്ടങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
തെരുവിലുടെ | |||
നടക്കുമ്പോൾ | |||
കണ്ണുകൾ | |||
കുതറിയോടുന്നു - | |||
ആസക്തികൾ വരഞ്ഞുവെച്ച | |||
ചുമർചിത്രങ്ങളിലേക്ക് ... | |||
പുഴക്കരയിലൂടെ കുളിർക്കാറ്റേറ്റ് | |||
സഞ്ചരിക്കുമ്പോൾ കണ്ണുകൾ, | |||
തരളമായ ഏതോ | |||
കാഴ്ചയുടെ കൊളുത്തലിന് | |||
ദാഹിച്ച് വലയുന്നു - | |||
ആൾക്കുട്ടത്തിലേക്ക് | |||
ഒലിച്ചുപോകുമ്പോൾ | |||
ഏതൊരു കാഴ്ചയുടെ | |||
വിദ്രമങ്ങളിലേക്ക് | |||
ആർത്തിപിടിച്ച തെരുവ്നായയെപ്പോലെ, | |||
മനസ്സ്, പിന്തുടർന്ന് പോകുന്നു. | |||
നോട്ടങ്ങൾക്ക് പിന്നിൽ | |||
ചരട് വലിക്കുന്ന ഇച്ഛകളുടെ | |||
ദു:സ്വാതന്ത്ര്യത്തിന് | |||
വിലങ്ങിടാതെ വയ്യ ! | |||
കേട്ട കാഴ്ചയുടെ | |||
ശവപ്പറമ്പിൽ | |||
മേഞ്ഞുനടക്കുന്ന കൺവിളക്കുകളെ | |||
കാക്കാതെ വയ്യ ! | |||
</poem> </center>{{BoxBottom1 | |||
| പേര്= ജസ് ല .പി | |||
| ക്ലാസ്സ്= 10 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗവ.എച്ച്എസ്എസ് തലപ്പുഴ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 15001 | |||
| ഉപജില്ല= മാനന്തവാടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=വയനാട് | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{ Verified1 | name = shajumachil | തരം= കവിത }} |
14:50, 19 മേയ് 2023-നു നിലവിലുള്ള രൂപം
നേട്ടങ്ങൾ
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 19/ 05/ 2023 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- വയനാട് ജില്ലയിൽ 19/ 05/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത