"ഡി. വി.എൽ. പി. എസ്സ്. പൈവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 68: വരി 68:
== ചരിത്രം ==  
== ചരിത്രം ==  
1976 ജൂൺ ഒന്നാം തീയതി സ്കൂൾ  ആരംഭിച്ചു  വേലമാനൂര് അജയഭവനിൽകെ.ശന്താദേവിയാണ് സ്കൂൾ മാനേജർ എട്ടു  ക്ലാസ്സോടെ    തുടങ്ങി.    ഇടയ്ക്ക്  നാല് ക്ലാസ്സായി  ചുരുങ്ങിയെങ്ങിളും  എപ്പോൾ  ഏഴ്  ക്ലാസുകൾ  ഉണ്ട്.    1976 ജൂൺ ഒന്നാം തീയതി സ്കൂൾ  ആരംഭിച്ചു  വേലമാനൂര് അജയഭവനിൽകെ.ശന്താദേവിയാണ് സ്കൂൾ മാനേജർ  എട്ടു  ക്ലാസ്സോടെ    തുടങ്ങി.    ഇടയ്ക്ക്  നാല് ക്ലാസ്സായി  ചുരുങ്ങിയെങ്ങിളും  എപ്പോൾ  ഏഴ്  ക്ലാസുകൾ  ഉണ്ട്.    ഏഴ്  അധ്യാപകരും    ഒരു  അറബിക് അദ്ധ്യാപികയും  ഉണ്ട്.    നൂട്ടിപതോന്പതു  കുട്ടികൾ ഉണ്ട്      കലോത്സവത്തിലും  അറബിക് കലോത്സവത്തിലും    സബ് ജില്ലയിലെ മികച്ച സ്ക്കൂൾ ആയി  മാറി.ചിട്ടയായ പഠനവും  മികച്ച അസ്സെമ്ബ്ലിയും    അച്ചടക്കവും    ഈ സ്ക്കൂളിന്റെ  പ്രത്യേകതയാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==   
== പാഠ്യേതര പ്രവർത്തനങ്ങൾ ==   

വരി 78: വരി 79:
*  കലാകായികം <br />
*  കലാകായികം <br />
==വഴികാട്ടി==
==വഴികാട്ടി==
'''*''' തിരുവനന്തപുരം കൊല്ലം നാഷണൽ ഹൈവേയിൽ പാരിപ്പള്ളി യിൽ നിന്നും പടിഞ്ഞാറോട്ടു പള്ളിക്കൽ നിന്നും ഓയൂർ റോഡിൽ 3 കിലോമീറ്റർ ഉള്ളിൽ ആരാമം ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് 1 കിലോമീറ്റർ ആയിരവില്ലി ക്ഷേത്രത്തിനു സമീപം ആണ് സ്‌കൂൾ
'''*'''തിരുവനന്തപുരം കോട്ടയം എം സി റോഡിൽ കിളിമാനൂർ നിന്നും 15 കിലോമീറ്റർ പള്ളിക്കൽ നിന്നും 3 കിലോമീറ്റർ ഓയൂർ റോഡിൽ ആരാമം ജംഗ്ഷൻ നിന്നും 1 കിലോമീറ്റർ ഉള്ളിലാണ് സ്കൂൾ
{{#multimaps:8.83130,76.79675 | zoom=18}}
{{#multimaps:8.83130,76.79675 | zoom=18}}

13:06, 3 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഡി. വി.എൽ. പി. എസ്സ്. പൈവേലി
വിലാസം
പൈവേലി

പള്ളിക്കൽ പി.ഒ.
,
695604
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഇമെയിൽdvlpspaiveli@gmail.com
കോഡുകൾ
സ്കൂൾ കോഡ്42430 (സമേതം)
യുഡൈസ് കോഡ്32140500209
വിക്കിഡാറ്റQ64035194
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിക്കൽ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ83
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകല എസ് ആർ
പി.ടി.എ. പ്രസിഡണ്ട്സോമലത പി .എസ്
എം.പി.ടി.എ. പ്രസിഡണ്ട്വിജയലക്ഷ്മി
അവസാനം തിരുത്തിയത്
03-05-202342430

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

1976 ജൂൺ ഒന്നാം തീയതി സ്കൂൾ ആരംഭിച്ചു വേലമാനൂര് അജയഭവനിൽ കെ. ശന്താദേവിയാണ് സ്കൂൾ മാനേജർ. എട്ടു ക്ലാസ്സോടെ തുടങ്ങി. ഇടയ്ക്ക് നാല് ക്ലാസ്സായി ചുരുങ്ങിയെങ്ങിലും ഇപ്പോൾ ഏഴ് ക്ലാസുകൾ ഉണ്ട്. ഏഴ് അധ്യാപകരും ഒരു അറബിക് അദ്ധ്യാപികയും ഉണ്ട്. നൂൂറ്റിപത്തൊൻപത് കുട്ടികൾ ഉണ്ട് കലോത്സവത്തിലും അറബിക് കലോത്സവത്തിലും സബ് ജില്ലയിലെ മികച്ച സ്ക്കൂൾ ആയി മാറി.ചിട്ടയായ പഠനവും മികച്ച അസ്സംബ്ലിയും അച്ചടക്കവും ഈ സ്ക്കൂളിന്റെ പ്രത്യേകതയാണ്. കിളിമാനൂർ ബി ആർ സി യുടെ കീഴിലുള്ള ഏക പ്രാദേശിക പ്രതിഭാകേന്ദ്രം ഈ സ്കൂളിന് സമീപമുള്ള പ്ലാച്ചിവിള അംഗൻവാടിയിൽ പ്രവർത്തിച്ചു വരുന്നു വിദ്യാഭ്യാസപരമായും സാമൂഹികപരമായും പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തെ കുട്ടികളുടെ പ്രതിഭാശേഷി വികസിപ്പിക്കാൻ ഈ കേന്ദ്രം ഒരു ആശ്വാസമാണ് ഈ സ്കൂളിലെയും സമീപസ്‌ക്കൂളിലെയും കുട്ടികൾ ഇതിന്റെ ഗുണഭോക്താക്കളാണ് .പഠന പഠ്യേതര പ്രവർത്തനങ്ങളിൽ കഴിവുകൾ വികസിപ്പിക്കാൻ ഇത് ഒരു മുതൽക്കൂട്ടാണ്

ചരിത്രം

1976 ജൂൺ ഒന്നാം തീയതി സ്കൂൾ ആരംഭിച്ചു വേലമാനൂര് അജയഭവനിൽകെ.ശന്താദേവിയാണ് സ്കൂൾ മാനേജർ എട്ടു ക്ലാസ്സോടെ തുടങ്ങി. ഇടയ്ക്ക് നാല് ക്ലാസ്സായി ചുരുങ്ങിയെങ്ങിളും എപ്പോൾ ഏഴ് ക്ലാസുകൾ ഉണ്ട്. 1976 ജൂൺ ഒന്നാം തീയതി സ്കൂൾ ആരംഭിച്ചു വേലമാനൂര് അജയഭവനിൽകെ.ശന്താദേവിയാണ് സ്കൂൾ മാനേജർ എട്ടു ക്ലാസ്സോടെ തുടങ്ങി. ഇടയ്ക്ക് നാല് ക്ലാസ്സായി ചുരുങ്ങിയെങ്ങിളും എപ്പോൾ ഏഴ് ക്ലാസുകൾ ഉണ്ട്. ഏഴ് അധ്യാപകരും ഒരു അറബിക് അദ്ധ്യാപികയും ഉണ്ട്. നൂട്ടിപതോന്പതു കുട്ടികൾ ഉണ്ട് കലോത്സവത്തിലും അറബിക് കലോത്സവത്തിലും സബ് ജില്ലയിലെ മികച്ച സ്ക്കൂൾ ആയി മാറി.ചിട്ടയായ പഠനവും മികച്ച അസ്സെമ്ബ്ലിയും അച്ചടക്കവും ഈ സ്ക്കൂളിന്റെ പ്രത്യേകതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • പ്രാദേശിക പ്രതിഭാകേന്ദ്രം
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാകായികം

വഴികാട്ടി

* തിരുവനന്തപുരം കൊല്ലം നാഷണൽ ഹൈവേയിൽ പാരിപ്പള്ളി യിൽ നിന്നും പടിഞ്ഞാറോട്ടു പള്ളിക്കൽ നിന്നും ഓയൂർ റോഡിൽ 3 കിലോമീറ്റർ ഉള്ളിൽ ആരാമം ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് 1 കിലോമീറ്റർ ആയിരവില്ലി ക്ഷേത്രത്തിനു സമീപം ആണ് സ്‌കൂൾ

*തിരുവനന്തപുരം കോട്ടയം എം സി റോഡിൽ കിളിമാനൂർ നിന്നും 15 കിലോമീറ്റർ പള്ളിക്കൽ നിന്നും 3 കിലോമീറ്റർ ഓയൂർ റോഡിൽ ആരാമം ജംഗ്ഷൻ നിന്നും 1 കിലോമീറ്റർ ഉള്ളിലാണ് സ്കൂൾ

{{#multimaps:8.83130,76.79675 | zoom=18}}

"https://schoolwiki.in/index.php?title=ഡി._വി.എൽ._പി._എസ്സ്._പൈവേലി&oldid=1905975" എന്ന താളിൽനിന്ന് ശേഖരിച്ചത്