"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 301: | വരി 301: | ||
[[പ്രമാണം:11466 362.jpg|ലഘുചിത്രം|300x300ബിന്ദു|12.03.2023]] | [[പ്രമാണം:11466 362.jpg|ലഘുചിത്രം|300x300ബിന്ദു|12.03.2023]] | ||
തെക്കിൽ പറമ്പ് ഗവൺമെന്റ് യുപി സ്കൂളിന്റെ [[104- വാർഷിക ആഘോഷം/ജി യു പി എസ് തെക്കിൽ പറമ്പ|104- വാർഷിക ആഘോഷവും]] പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടലും സിഎച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇബ്രാഹിം മൻസൂർകുരിക്കൾ അധ്യക്ഷനായി. ഈ കുഞ്ഞമ്പു മാസ്റ്റർ സ്മാരക എൻഡോവ്മെന്റ് ബി ദേവദർശൻ, കെ ശ്രീകൃപ എന്നീ കുട്ടികൾക്ക് എംഎൽഎ സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദുർ,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രമാ ഗംഗാധരൻ, പഞ്ചായത്ത് അംഗങ്ങളായ രാജൻ. കെ. പൊയ്‌നാച്ചി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അഗസ്റ്റിൻ ബർണാഡ് മോണ്ടാരോ, എസ് എം സി ചെയർമാൻ കുഞ്ഞിരാമൻ വടക്കേ കണ്ടം, പിടിഎ പ്രസിഡണ്ട് പി സി നസീർ,മദർ പ്രസിഡണ്ട് ബീനവിജയൻ, പിടിഎ വൈസ് പ്രസിഡണ്ട് പ്രദീപ് മണ്ഡലിപ്പാറ, മുരളീധരൻ പൂക്കുന്നത്ത്, സീനിയർ അസിസ്റ്റന്റ് ജൈനമാ എബ്രഹാം, പ്രഥമ അധ്യാപകൻ കെ ഐ ശ്രീവത്സൻ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ ചെലവിൽ 6 ക്ലാസ് മുറികളുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. | തെക്കിൽ പറമ്പ് ഗവൺമെന്റ് യുപി സ്കൂളിന്റെ [[104- വാർഷിക ആഘോഷം/ജി യു പി എസ് തെക്കിൽ പറമ്പ|104- വാർഷിക ആഘോഷവും]] പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടലും സിഎച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇബ്രാഹിം മൻസൂർകുരിക്കൾ അധ്യക്ഷനായി. ഈ കുഞ്ഞമ്പു മാസ്റ്റർ സ്മാരക എൻഡോവ്മെന്റ് ബി ദേവദർശൻ, കെ ശ്രീകൃപ എന്നീ കുട്ടികൾക്ക് എംഎൽഎ സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദുർ,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രമാ ഗംഗാധരൻ, പഞ്ചായത്ത് അംഗങ്ങളായ രാജൻ. കെ. പൊയ്‌നാച്ചി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അഗസ്റ്റിൻ ബർണാഡ് മോണ്ടാരോ, എസ് എം സി ചെയർമാൻ കുഞ്ഞിരാമൻ വടക്കേ കണ്ടം, പിടിഎ പ്രസിഡണ്ട് പി സി നസീർ,മദർ പ്രസിഡണ്ട് ബീനവിജയൻ, പിടിഎ വൈസ് പ്രസിഡണ്ട് പ്രദീപ് മണ്ഡലിപ്പാറ, മുരളീധരൻ പൂക്കുന്നത്ത്, സീനിയർ അസിസ്റ്റന്റ് ജൈനമാ എബ്രഹാം, പ്രഥമ അധ്യാപകൻ കെ ഐ ശ്രീവത്സൻ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ ചെലവിൽ 6 ക്ലാസ് മുറികളുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. | ||
== ഏഴാംക്ലാസ് വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പ്(16.3.2023) == | |||
[[പ്രമാണം:11466 369.jpg|ലഘുചിത്രം|300x300ബിന്ദു]] | |||
തെക്കിൽ പറമ്പ് ഗവൺമെന്റ് യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പ് സംഘടിപ്പിച്ചു. പ്രസ്തുത ചടങ്ങിൽ ഏഴാന്തരത്തിലെ വിദ്യാർത്ഥിയും സ്കൂൾ ലീഡറും കൂടിയായ ദിയ മനോജ്, സ്വാഗതം പറഞ്ഞു.. ശ്രീ കൃപ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ,ശ്രീവത്സൻ കെ ഐ, പിടിഎ പ്രസിഡണ്ട് പി സി നസീർ, സീനിയർ അസിസ്റ്റന്റ് ജൈനമ ടീച്ചർ, രാധ ടീച്ചർ എന്നിവർ കുട്ടികൾക്ക് ആശംസ അർപ്പിച്ച് സംസാരിച്ചു. കുട്ടികൾ തങ്ങളുടെ വിദ്യാലയ അനുഭവങ്ങൾ പങ്കുവെച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.തങ്ങളുടെ വിദ്യാലയത്തിലേക്ക് കുട്ടികളുടെ വകയായി കസേരകൾ നൽകി.. | |||
== ഒന്നാം ക്ലാസിൽ കൂടുതൽ വിദ്യാർത്ഥികൾ എത്തിയത് തെക്കിൽ പറമ്പ ഗവൺമെന്റ് യുപി സ്കൂളിൽ(1.4.2023) == | |||
[[പ്രമാണം:11466-370.jpg|ലഘുചിത്രം|125x125ബിന്ദു|manorama]] | |||
കാസർകോഡ് ജില്ലയിൽ 2022- 23 അധ്യയന വർഷത്തിൽ ഒന്നാം ക്ലാസിൽ കൂടുതൽ വിദ്യാർത്ഥികൾ എത്തിയ സർക്കാർ വിദ്യാലയം തെക്കിൽ പ്പറമ്പ് ഗവൺമെന്റ് യുപി സ്കൂൾ ആണെന്ന് മന്ത്രി ശിവൻകുട്ടി. പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണം സംബന്ധിച്ച് നിയമസഭയിൽ സി എച്ച് കുഞ്ഞമ്പു ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. | |||
== ന്യായവിലപ്പീടിക ഉദ്‌ഘാടനം ചെയ്തു (27.4.2023) == | |||
[[പ്രമാണം:11466 371.jpg|ലഘുചിത്രം|167x167ബിന്ദു]] | |||
27-04-2022 വ്യാഴാഴ്ച വിദ്യാലയത്തിലെ ന്യായവിലപ്പീടിക(ബുക്ക് സ്റ്റാൾ) പ്രവർത്തനം ആരംഭിച്ചു.പഠനോപകരണങ്ങൾ സ്റ്റേഷനറി ഇനങ്ങൾ എന്നിവ മിതമായ നിരക്കിൽ കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഇത് പ്രവർത്തിക്കുന്നത് | |||