"ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

LK (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=പാഠം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Vijayanrajapuram എന്ന ഉപയോക്താവ് ജി.വി.ജി.എച്ച്.എസ്സ്. ചിറ്റൂർ/അക്ഷരവൃക്ഷം/പാഠം എന്ന താൾ ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/പാഠം എന്നാക്കി മാറ്റിയിരിക്കുന്നു
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
സർവ്വാധിപനെ'ന്നു കരുതി മനുഷ്യൻ സർവ്വതിനെ'യും കൊന്നൊടുക്കി. വൻമതിൽ കടന്നുവന്ന അദൃശ്യനാംഭീകരൻ  മനുഷ്യകുലത്തെയാകെ തടവിലാക്കി. അഹന്തയുമാഢംബരവും തൊഴിലും പദവിയും ഇഹലോകവഞ്ചകനു തുണലയേകിയില്ല.
സർവ്വാധിപനെ'ന്നു കരുതി മനുഷ്യൻ
  ഏകാന്തതയുടെ മരവിച്ച ജീവിതം ഇത്തി രിക്കുഞ്ഞൻ 'നമുക്കു നൽകി.
സർവ്വതിനെ'യും കൊന്നൊടുക്കി.  
വൻമതിൽ കടന്നുവന്ന അദൃശ്യനാംഭീകരൻ  
  മനുഷ്യകുലത്തെയാകെ തടവിലാക്കി.
അഹന്തയുമാഢംബരവും തൊഴിലും പദവിയും
ഇഹലോകവഞ്ചകനു തുണലയേകിയില്ല.
  ഏകാന്തതയുടെ മരവിച്ച ജീവിതം  
ഇത്തിരിക്കുഞ്ഞൻ 'നമുക്കു നൽകി.
പ്രത്യാശയാം വഞ്ചിയിലക്ഷമയുടെ  സമുദ്രം താണ്ടാൻ  
പ്രത്യാശയാം വഞ്ചിയിലക്ഷമയുടെ  സമുദ്രം താണ്ടാൻ  
പുതിയ അധികാരി നമ്മെ  പഠിപ്പിച്ചു. അതിലവേഗം പായുന്ന  ജീവിതത്തേരിൽ  
പുതിയ അധികാരി നമ്മെ  പഠിപ്പിച്ചു.  
അതിലവേഗം പായുന്ന  ജീവിതത്തേരിൽ  
മനുഷ്യൻ മറന്നുപോയ  വികാരങ്ങൾ  
മനുഷ്യൻ മറന്നുപോയ  വികാരങ്ങൾ  
അതു തിരികെ കൊണ്ടുവന്നു. അടഞ്ഞുപോയ ഭാവനയുടെ   ആകാശം സ്വപ്നങ്ങൾക്കായി തുറന്നിട്ടു .  
അതു തിരികെ കൊണ്ടുവന്നു.  
അടഞ്ഞുപോയ ഭാവനയുടെ ആകാശം  
സ്വപ്നങ്ങൾക്കായി തുറന്നിട്ടു .
അന്തകനെ'ങ്കിലും ഈ മഹാമാരി
ജീവിതതത്ത്വങ്ങൾ പകർന്നു 'നല്കി.


  </poem> </center>
  </poem> </center>
വരി 24: വരി 36:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Latheefkp|തരം= കവിത}}