"വി വി എച്ച് എസ് എസ് താമരക്കുളം/2022പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 48: വരി 48:
</gallery>
</gallery>
</div>
</div>
==സുബ്രതോ കപ്പ് ഫുട്ബോൾ==
==സുബ്രതോ കപ്പ് ഫുട്ബോൾ==
<div align="justify">
<div align="justify">
വരി 508: വരി 509:


==86 - മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും==
==86 - മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും==
86 - മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ബഹുമാനപ്പെട്ട മാവേലിക്കര '''എം.പി ശ്രീ കൊടിക്കുന്നിൽ സുരേഷ് ഉദ്ഘാടനം നിർവഹിച്ചു'''.മുഖ്യ സാന്നിധ്യമായി  '''ശ്രീ വയലാർ ശരത്ചന്ദ്രവർമ്മയും''' .
86 - മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ബഹുമാനപ്പെട്ട മാവേലിക്കര '''എം.പി   കൊടിക്കുന്നിൽ സുരേഷ് ഉദ്ഘാടനം നിർവഹിച്ചു'''.മുഖ്യ സാന്നിധ്യമായി  ''' വയലാർ ശരത്ചന്ദ്രവർമ്മയും''' .
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:36035 va12.jpeg
പ്രമാണം:36035 va12.jpeg
വരി 516: വരി 517:
പ്രമാണം:36035 va1.jpg
പ്രമാണം:36035 va1.jpg
</gallery>
</gallery>
==ഹയർസെക്കൻഡറി സിൽവർ ജൂബിലി ആഘോഷങ്ങൾ==
==ഹയർസെക്കൻഡറി സിൽവർ ജൂബിലി ആഘോഷങ്ങൾ==
ഹയർസെക്കൻഡറി സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം.ജില്ലാ പഞ്ചായത്ത് മെമ്പർ '''ശ്രീ നികേഷ് തമ്പി''' ഉദ്ഘാടനം ചെയ്തു. മുഖ്യ അതിഥിയായി ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിങ് ചിത്രകാരൻ '''അഡ്വ: ജിതേഷ് ജി.'''
ഹയർസെക്കൻഡറി സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം.ജില്ലാ പഞ്ചായത്ത് മെമ്പർ ''' നികേഷ് തമ്പി''' ഉദ്ഘാടനം ചെയ്തു. മുഖ്യ അതിഥിയായി ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിങ് ചിത്രകാരൻ '''അഡ്വ: ജിതേഷ് ജി.'''
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:36035 jb.jpg
പ്രമാണം:36035 jb.jpg
വരി 526: വരി 528:
പ്രമാണം:36035 jb6.jpg
പ്രമാണം:36035 jb6.jpg
</gallery>
</gallery>
==പ്രതിഭകൾക്ക് ആദരവ്==
==പ്രതിഭകൾക്ക് ആദരവ്==
പ്രതിഭകളായ പൂർവ്വ വിദ്യാർത്ഥികൾ,  സംസ്ഥാന ശാസ്ത്ര, ഗണിതശാസ്ത്ര, IT, പ്രവൃത്തിപരിചയ മേളകൾ, സംസ്ഥാന കലോത്സവ വിജയികൾ , സംസ്ഥാനതല ജൂഡോ മത്സര വിജയികൾ,ഹരിത വിദ്യാലയ റിയാലിറ്റി ഷോ പരിപാടിയിൽ പങ്കെടുത്തവർ, വിവിധ യൂണിറ്റുകളിലെ 10-ാം ക്ലാസ്സ് വിദ്യാർത്ഥികൾ ഇവർക്കുള്ള ആദരം ബഹുമാന്യ സ്കൂൾ മാനേജർ പി രാജേശ്വരി നൽകുന്നു.
പ്രതിഭകളായ പൂർവ്വ വിദ്യാർത്ഥികൾ,  സംസ്ഥാന ശാസ്ത്ര, ഗണിതശാസ്ത്ര, IT, പ്രവൃത്തിപരിചയ മേളകൾ, സംസ്ഥാന കലോത്സവ വിജയികൾ , സംസ്ഥാനതല ജൂഡോ മത്സര വിജയികൾ,ഹരിത വിദ്യാലയ റിയാലിറ്റി ഷോ പരിപാടിയിൽ പങ്കെടുത്തവർ, വിവിധ യൂണിറ്റുകളിലെ 10-ാം ക്ലാസ്സ് വിദ്യാർത്ഥികൾ ഇവർക്കുള്ള ആദരം ബഹുമാന്യ സ്കൂൾ മാനേജർ പി രാജേശ്വരി നൽകുന്നു.
വരി 560: വരി 563:
</gallery>
</gallery>
==ചിൽഡ്രൻസ് ഫോർ ആലപ്പി==
==ചിൽഡ്രൻസ് ഫോർ ആലപ്പി==
"ചിൽഡ്രൻസ് ഫോർ ആലപ്പി" പദ്ധതിയുടെ ഭാഗമായി കുട്ടികൾ സമാഹരിച്ച സാധനങ്ങൾ താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് '''ശ്രീ ജി.വേണുവിന് '''കുട്ടികൾ കൈമാറുന്നു.വാർഡ് മെമ്പർ അനിലാ തോമസ് ഡെപ്യൂട്ടി എച്ച്.എം സഫീന ബീവി ,സീനിയർ അധ്യാപകൻ ബി.കെ ബിനു,പി.റ്റി.എ പ്രസിഡന്റ് എസ്.ഷാജഹാൻ ,പി.ടി.എ വൈസ് പ്രസിഡന്റ് രതീഷ് കുമാർ കൈലാസം തുടങ്ങിയവർ സമീപം.
ചിൽഡ്രൻസ് ഫോർ ആലപ്പി പദ്ധതിയുടെ ഭാഗമായി കുട്ടികൾ സമാഹരിച്ച സാധനങ്ങൾ താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ''' ജി.വേണുവിന് '''കുട്ടികൾ കൈമാറുന്നു.വാർഡ് മെമ്പർ അനിലാ തോമസ് ഡെപ്യൂട്ടി എച്ച്.എം സഫീന ബീവി ,സീനിയർ അധ്യാപകൻ ബി.കെ ബിനു,പി.റ്റി.എ പ്രസിഡന്റ് എസ്.ഷാജഹാൻ ,പി.ടി.എ വൈസ് പ്രസിഡന്റ് രതീഷ് കുമാർ കൈലാസം തുടങ്ങിയവർ സമീപം.
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:36035 sm1.jpg
പ്രമാണം:36035 sm1.jpg
</gallery>
</gallery>
==SPC ചതുർദിന വേനൽ ക്യാമ്പിനു തുടക്കമായി==
<div align="justify">സ്കൂൾ ഹെഡ് മാസ്റ്റർ എ എൻ ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.ഷാജഹാൻ അധ്യക്ഷത വഹിച്ചു, ഡെപ്യൂട്ടി എച്ച്.എം സഫീന ബീവി മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ വൈസ് പ്രസിഡന്റ് രതീഷ് കുമാർ കൈലാസം, സ്റ്റാഫ് സെക്രട്ടറി സി.എസ് ഹരികൃഷ്ണൻ, നൂറുനാട് പോലീസ് സബ് ഇൻസ്‌പെക്ടർ രാജേഷ് കുമാർ ഡി, സിവിൽ പോലീസ് ഓഫിസർ പ്രസന്നകുമാരി ,എസ്.പി.സി കോ ഓർഡിനേറ്റർമാരായ ആർ അനിൽകുമാർ , പി.വി പ്രീത തുടങ്ങിയവർ സംസാരിച്ചു.
<gallery mode="packed-hover">
പ്രമാണം:36035 spc cmp1.jpg
പ്രമാണം:36035 spc cmp2.jpg
പ്രമാണം:36035 spc cmp3.jpg
</gallery>
</div>
2,360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1895939...1904058" എന്ന താളിൽനിന്ന് ശേഖരിച്ചത്