"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 99: വരി 99:
ജൂൺ 5 ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി പ്രശ്നങ്ങളെ ക്കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഈ വർഷത്തെ പരിസ്ഥിതി ദിനാചരണ ഉദ്ഘാടനവും വൃക്ഷത്തൈ വിതരണവും  ശ്രീ. റ്റോമി മാത്യു, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, അടിമാലി ഫോറസ്റ്റ്  റെയിഞ്ച് നിർവ്വഹിച്ചു. പരിസ്ഥിതി ദിന സന്ദേശം അടിമാലി ഫോറസ്റ്റ് റെയിഞ്ചിലെ ശ്രീ. രജിൽകുമാർ വി എം, ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിർവ്വഹിച്ചു. സമ്മാനദാനം ശ്രീ. ക്ലമൻറ് വി എം ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിർവ്വഹിച്ചു.  
ജൂൺ 5 ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി പ്രശ്നങ്ങളെ ക്കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഈ വർഷത്തെ പരിസ്ഥിതി ദിനാചരണ ഉദ്ഘാടനവും വൃക്ഷത്തൈ വിതരണവും  ശ്രീ. റ്റോമി മാത്യു, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, അടിമാലി ഫോറസ്റ്റ്  റെയിഞ്ച് നിർവ്വഹിച്ചു. പരിസ്ഥിതി ദിന സന്ദേശം അടിമാലി ഫോറസ്റ്റ് റെയിഞ്ചിലെ ശ്രീ. രജിൽകുമാർ വി എം, ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിർവ്വഹിച്ചു. സമ്മാനദാനം ശ്രീ. ക്ലമൻറ് വി എം ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിർവ്വഹിച്ചു.  


ദിനാചരണത്തോടനുബന്ധിച്ച്  സ്കൂളിലെ  Eco bricks  campaign ഉദ്ഘാടനം റവ.ഫാ. ജോർജ്  തുമ്പ നിരപ്പേൽ നിർവഹിച്ചു. രണ്ടായിരത്തിൽപരം കുപ്പികളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറച്ചാണ് നിർമ്മാണപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചത്. ഏകദേശം 1600 കിലോയോളം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇതിലൂടെ പുനരുപയോഗിക്കാൻ കഴിഞ്ഞുവെന്ന് ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ  പറഞ്ഞു. ഏറ്റവും കൂടുതൽ ഇക്കോ ബ്രിക്സ് നിർമ്മിച്ച കുട്ടികൾക്ക് യഥാക്രമം ടാബ്, സ്മാർട്ട്ഫോൺ, സ്മാർട്ട് വാച്ച് എന്നിവ സമ്മാനിച്ചു. പ്ലാസ്റ്റിക് എന്ന മഹാ വില്ലനെ ഒരു പരിധി വരെ തുരത്തുന്നതിനായിയെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. റെജിമോൾ മാത്യു പറഞ്ഞു. കുട്ടികൾക്കായി ഒരുക്കിയ Eco bricks ചലഞ്ചിൽ  ധാരാളം കുട്ടികൾ പങ്കെടുക്കുകയും നൂറിൽ കൂടുതൽ Eco bricks ഉണ്ടാക്കി  ഏഞ്ചലിൻ  മേരി ജോബിൻ, അലൻ ജോസഫ് റോബിൻ, ജുബിൻസ്  ജോളി എന്നീ കുട്ടികൾ സ്കൂളിന് മാതൃകയാകുകയും സമ്മാനാർഹരാകുകയും ചെയ്തു. ദിനാചരണഭാഗമായി  കുട്ടികൾക്കായി  ക്വിസ് മത്സരവും  ഒരേയൊരു ഭൂമി എന്ന വിഷയത്തെ ആസ്പദമാക്കി ചുമർപത്രിക നിർമ്മാണവും നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. അതോടൊപ്പം കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ഇത്തരത്തിൽ ഏറെ പ്രചോദനം ഉണർത്തുന്ന ഒന്നായിരുന്നു പരിസ്ഥിതി ദിനാചരണം. സോഷ്യ‍ൽ ഫോറസ്റ്ററി ഡിപ്പാർട്ട്മെൻ്റ് നൽകിയ അഞ്ഞൂറിൽ പരം വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു. വിശിഷ്ടാതാഥികളുടെ സാന്നിദ്ധ്യത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നടുകയും ചെയ്തു.
ദിനാചരണത്തോടനുബന്ധിച്ച്  സ്കൂളിലെ  എക്കൊ ബ്രിക്സ് ക്യാമ്പെയിൻ ഉദ്ഘാടനം റവ.ഫാ. ജോർജ്  തുമ്പ നിരപ്പേൽ നിർവഹിച്ചു. രണ്ടായിരത്തിൽപരം കുപ്പികളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറച്ചാണ് നിർമ്മാണപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചത്. ഏകദേശം 1600 കിലോയോളം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇതിലൂടെ പുനരുപയോഗിക്കാൻ കഴിഞ്ഞുവെന്ന് ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ  പറഞ്ഞു. ഏറ്റവും കൂടുതൽ എക്കോ ബ്രിക്സ് നിർമ്മിച്ച കുട്ടികൾക്ക് യഥാക്രമം ടാബ്, സ്മാർട്ട്ഫോൺ, സ്മാർട്ട് വാച്ച് എന്നിവ സമ്മാനിച്ചു. പ്ലാസ്റ്റിക് എന്ന മഹാ വില്ലനെ ഒരു പരിധി വരെ തുരത്തുന്നതിനായിയെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. റെജിമോൾ മാത്യു പറഞ്ഞു. കുട്ടികൾക്കായി ഒരുക്കിയ എക്കോ ബ്രിക്സ് ചലഞ്ചിൽ  ധാരാളം കുട്ടികൾ പങ്കെടുക്കുകയും നൂറിൽ കൂടുതൽ എക്കോ ബ്രിക്സ് ഉണ്ടാക്കി  ഏഞ്ചലിൻ  മേരി ജോബിൻ, അലൻ ജോസഫ് റോബിൻ, ജുബിൻസ്  ജോളി എന്നീ കുട്ടികൾ സ്കൂളിന് മാതൃകയാകുകയും സമ്മാനാർഹരാകുകയും ചെയ്തു. ദിനാചരണഭാഗമായി  കുട്ടികൾക്കായി  ക്വിസ് മത്സരവും  ഒരേയൊരു ഭൂമി എന്ന വിഷയത്തെ ആസ്പദമാക്കി ചുമർപത്രിക നിർമ്മാണവും നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. അതോടൊപ്പം കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ഇത്തരത്തിൽ ഏറെ പ്രചോദനം ഉണർത്തുന്ന ഒന്നായിരുന്നു പരിസ്ഥിതി ദിനാചരണം. സോഷ്യ‍ൽ ഫോറസ്റ്ററി ഡിപ്പാർട്ട്മെൻ്റ് നൽകിയ അഞ്ഞൂറിൽ പരം വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു. വിശിഷ്ടാതാഥികളുടെ സാന്നിദ്ധ്യത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നടുകയും ചെയ്തു.


===== വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം =====
===== വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം =====
മുതിർന്ന പൗരന്മാർ അനുഭവിക്കുന്ന ചൂഷണത്തെ കുറിച്ച്  ജനങ്ങളെ ബോധവൽക്കരിക്കാനാണ് എല്ലാ വർഷവും ജൂൺ 15 ന് ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം ആചരിക്കുന്നത്.മുതിർന്ന പൗരന്മാർ നേരിടേണ്ടിവരുന്ന ദുരുപയോഗം തടയുന്നതിന് ഇൻറർനാഷണൽ നെറ്റ്‌വർക്ക് ഫോർ ദ പ്രിവൻഷൻ ഓഫ് എൽ ഡെർ അബ്യൂസ് (INPEA) ആണ് ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം ആരംഭിച്ചത്. കുരുന്നു മനസ്സുകളിൽ മുതിർന്നവരോടുള്ള സ്നേഹവും കരുതലും വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ജൂൺ 15 ലോകവയോജന ദുരുപയോഗ ദിനമായി ആചരിച്ചു. ഇതിനോടനുബന്ധിച്ച് അന്നേദിവസം സ്കൂൾ അസംബ്ലിയിൽ വയോജന ക്ഷേമത്തിനായി പ്രവർത്തിക്കും എന്ന് കുട്ടികൾ പ്രതിജ്ഞ ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റെജിമോൾ മാത്യു ലോക വയോജന ചൂഷണ വിരുദ്ധ ദിന സന്ദേശം നൽകി. എല്ലാ ക്ലാസുകളിലും അധ്യാപകർ വയോജനങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണന്ന് കുട്ടികൾക്ക് പറഞ്ഞ് കൊടുക്കുകയും ചെയ്തു.
മുതിർന്ന പൗരന്മാർ അനുഭവിക്കുന്ന ചൂഷണത്തെ കുറിച്ച്  ജനങ്ങളെ ബോധവൽക്കരിക്കാനാണ് എല്ലാ വർഷവും ജൂൺ 15 ന് ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം ആചരിക്കുന്നത്.മുതിർന്ന പൗരന്മാർ നേരിടേണ്ടിവരുന്ന ദുരുപയോഗം തടയുന്നതിന് ഇൻറർനാഷണൽ നെറ്റ്‌വർക്ക് ഫോർ ദ പ്രിവൻഷൻ ഓഫ് എൽ ഡെർ അബ്യൂസ് (I N P E A) ആണ് ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം ആരംഭിച്ചത്. കുരുന്നു മനസ്സുകളിൽ മുതിർന്നവരോടുള്ള സ്നേഹവും കരുതലും വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ജൂൺ 15 ലോകവയോജന ദുരുപയോഗ ദിനമായി ആചരിച്ചു. ഇതിനോടനുബന്ധിച്ച് അന്നേദിവസം സ്കൂൾ അസംബ്ലിയിൽ വയോജന ക്ഷേമത്തിനായി പ്രവർത്തിക്കും എന്ന് കുട്ടികൾ പ്രതിജ്ഞ ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റെജിമോൾ മാത്യു ലോക വയോജന ചൂഷണ വിരുദ്ധ ദിന സന്ദേശം നൽകി. എല്ലാ ക്ലാസുകളിലും അധ്യാപകർ വയോജനങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണന്ന് കുട്ടികൾക്ക് പറഞ്ഞ് കൊടുക്കുകയും ചെയ്തു.


===== വായനാവാരം =====
===== വായനാവാരം =====
വരി 197: വരി 197:
ഇരുളടഞ്ഞ ജീവിതവീഥിയിൽ പ്രകാശത്തിന്റെ കിരണമാകുവാൻ.... ഒത്തൊരുമയോടെ കരങ്ങൾ കോർത്ത്  ഫാത്തിമമാതാ കുടുംബം പ്രവർത്തിച്ചുവരുന്നതാണ് ഈ സ്വാന്ത്വനം ഷെഡ്യൂൾ. വിധവകളായ അമ്മമാർ, ഭാര്യമാർ മരിച്ച ഭർത്താക്കന്മാർ, വൈകല്യങ്ങൾ മൂലം വീടുകളിൽ കഴിയുന്നവർ....എന്നിവർക്കായി ഒരു തൂവൽ സ്പർശം ആകുവാൻ ഞങ്ങൾക്ക് കഴിഞ്ഞു. കുട്ടികളുടെ കലാ വിരുന്നുകളും, അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കലും, അവരുടെ കഴിവുകളുടെ പ്രദർശനവും, കൺ നിറയെ കണ്ടു. അവർക്കായി സംഘടിപ്പിച്ച പോഷകാഹാര കിറ്റുകൾ സന്തോഷം നിറഞ്ഞ കണ്ണുനീരോടെ അവർ ഏറ്റുവാങ്ങി... ഇത് കുട്ടികൾക്കും, മുതിർന്നവർക്കും, സമൂഹത്തിനും മാതൃകയാണ്.
ഇരുളടഞ്ഞ ജീവിതവീഥിയിൽ പ്രകാശത്തിന്റെ കിരണമാകുവാൻ.... ഒത്തൊരുമയോടെ കരങ്ങൾ കോർത്ത്  ഫാത്തിമമാതാ കുടുംബം പ്രവർത്തിച്ചുവരുന്നതാണ് ഈ സ്വാന്ത്വനം ഷെഡ്യൂൾ. വിധവകളായ അമ്മമാർ, ഭാര്യമാർ മരിച്ച ഭർത്താക്കന്മാർ, വൈകല്യങ്ങൾ മൂലം വീടുകളിൽ കഴിയുന്നവർ....എന്നിവർക്കായി ഒരു തൂവൽ സ്പർശം ആകുവാൻ ഞങ്ങൾക്ക് കഴിഞ്ഞു. കുട്ടികളുടെ കലാ വിരുന്നുകളും, അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കലും, അവരുടെ കഴിവുകളുടെ പ്രദർശനവും, കൺ നിറയെ കണ്ടു. അവർക്കായി സംഘടിപ്പിച്ച പോഷകാഹാര കിറ്റുകൾ സന്തോഷം നിറഞ്ഞ കണ്ണുനീരോടെ അവർ ഏറ്റുവാങ്ങി... ഇത് കുട്ടികൾക്കും, മുതിർന്നവർക്കും, സമൂഹത്തിനും മാതൃകയാണ്.


=== ഇടുക്കിയുടെ മിടുക്കികൾ ===
==== അഖില കേരള ബാല ചിത്ര രചനാ മത്സരം ====
തലയിൽ ആപ്പിൾ വീണപ്പോൾ ഐഡിയ കത്തിയ ന്യൂട്ടനും റിലേറ്റിവിറ്റിയുടെ ആശാൻ ഐൻസ്റ്റീനുമെല്ലാം പിൻതുടർച്ചയേകാൻ ഫാത്തിമ മാതയിലെപെൺപുലികൾ കച്ചകെട്ടിയിറങ്ങിയപ്പോൾ സ്കൂൾ ശാസ്ത്രോൽസവത്തിൽ ഓവറോൾ സ്കൂൾ ചാമ്പ്യൻ പട്ടം കൂമ്പൻപാറ ഫാത്തിമമാതാഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെത്തി. വെള്ളത്തിൽ വീണ സോഡിയം പോലെ ഹൈ റിയാഷനാണ് ഈ മിടുക്കി കുട്ടികളുടെ ഐഡിയകൾക്ക് ശാസ്ത്രമേളയിൽ ലഭിച്ചത്. ഇതോടെ 1294 സ്കൂളുകളെ പിന്തള്ളി 125 പോയിന്റോടെ സ്കൂൾ ചാംമ്പ്യൻ പട്ടം കരസ്ഥമാക്കി ഫാത്തിമ മാതാ ഗേൾസ് സ്കൂൾ ഇടുക്കി ജില്ലയ്ക്കുും അഭിമാനമായി . 25ൽ 25 ഉം നേടി കണക്കു കൂട്ടിയെടുത്ത വിജയമാണ് സ്കൂളിന്റേത്. സയൻസ് , ഗണിതം, സാമൂഹികം, ഐ ടി, പ്രവർത്തി പരിചയം തുടങ്ങിയ ഇനങ്ങളിൽ പങ്കെടുത്ത എല്ലാകുട്ടികളും എ ഗ്രേഡ് നേടിയാണ് ചാമ്പ്യൻ പട്ടം നേടിയത്. മുൻപും സയൻസ്, ഐ  ടി , വർക്ക് എക്സ്പീരിയൻസ് വിഭാഗങ്ങളിൽ ഓവറോൾ ഫസ്റ്റ് സ്കൂൾ നേടിയിട്ടുണ്ട്. ഈ വർഷം സംസ്ഥാനത്തെ മുഴുവൻ പൊതു വിദ്യാലയങ്ങളിൽ നിന്നുള്ള മൽരാർത്ഥികളെ പിന്തള്ളിയാണ് സ്കൂൾ നേട്ടം കൊയ്‍തത്. സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിനു മുന്നോടിയായി നടന്ന സബ് ജില്ല, ജില്ല മത്സരങ്ങളിൽ ഫാത്തിമ മാതാ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. പഠനത്തോടൊപ്പം കലാ കായിക ശാസ്ത്ര രംഗങ്ങളിലും വേണ്ടത്ര പ്രോത്സാഹനമാണ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മോളി ജോസഫ് , ഹൈസ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ റെജിമോൾ മാത്യുക്രിസ്റ്റീന എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് നൽകുന്നത്. വിദ്യാലയ വർഷം ആരംഭിക്കുമ്പോൾ മുതൽ ഓരോവിദ്യാർത്ഥികളുടെയും അഭിരുചി മനസ്സിലാക്കി കുട്ടികൾക്ക് പരിശീലനം നൽകും. സ്കൂൾ സമയത്തിൽ അവസാനത്തെ ഒരു മണിക്കൂർ പരിശീലനത്തിനായിഅധ്യാപകരെ നിയോഗിക്കും. ചിട്ടയായ പരിശീലനത്തിലൂടെയാണ് കുട്ടികളെ മൽസരത്തിന് പ്രാപ്തരാക്കുന്നത്.  
ഏഷ്യയിലെ ഏറ്റവും വലിയ ബാലചിത്രരചന മത്സരമായ അഖില കേരള ബാലചിത്ര രചന മത്സരം 2022 നവംബർ 12ശനിയാഴ്ച 10.00 AM രാവിലെ നടത്തപ്പെട്ടു. YMCAയുടെ സഹകരണത്തോടെ 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കുവേണ്ടി നടത്തപ്പെട്ട പെയിൻ്റിങ്ങ് മഝരത്തിൽ മുന്നുറോളം കേന്ദ്രങ്ങളിൽ വിവിധ സ്കൂളുകളിൽ നിന്നായി ധാരാളം കുട്ടികൾ പങ്കെടുക്കുകയും ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ നമ്മുടെ സ്കൂളിലെ നിഹാരിക എം മുല്ലയ്ക്കൽ രണ്ടാം സ്ഥാനം നേടിസ്കൂൂളിന് അഭിമാനമാവുകയും ചെയ്തു.  


ഇടുക്കി ജില്ലക്ക് തിലകകുറി ആയി വിരാജിക്കുന്ന ഫാത്തിമ മാതാ ഗേൾസ് ഹയർ  സെക്കന്ററി സ്കൂളിന് സംസ്ഥാന  ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം  കരസ്ഥമാക്കിയതിനു അനുമോദനം  അർപ്പിക്കുവാനായി ഇടുക്കി എംപി ഡീൻ  കുര്യാക്കോസ്, ദേവികുളം എം എൽ എ അഡ്വ. ശ്രീ. എ രാജ  എന്നിവർ സ്കൂളിലെത്തി. പ്രസ്തുത സമ്മേളനത്തിൽ  വെച്ച് ഇടുക്കിയുടെ ബഹുമാന്യൻ  ആയ എംപി ഡീൻ കുര്യാക്കോസ് സ്കൂളിന് മെമെന്റോ സമർപ്പിക്കുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ  ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സോമൻ ചെല്ലപ്പൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുമാരി സബിത സജി, മെമ്പർമാരായ ശ്രീ ബാബു റ്റി.കുര്യാക്കോസ് ,അനസ് ഇബ്രാഹിം  എന്നിവർ ചടങ്ങിൽ പങ്കെടുത്തു.  
==== സ്വദേശി മെഗാ ക്വിസ് ====
KPSTA യുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്വദേശി മെഗാ ക്വിസ്  മത്സരത്തിൽ വിവിധ സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കുകയും അവരുടെ ഇടയിൽ നിന്നും ഫാത്തിമ മാതാ സ്കൂളിലെ ആർദ്ര ബിജു ഒന്നാം സമ്മാനം നേടുകയും ചെയ്തു.


==== ഹൈക്കിംഗ് ക്യാംപ് ====
ഇടുക്കി ജില്ലയിലെ തന്നെ മികച്ച സ്കൗട്ട്സ് ആൻറ് ഗൈഡ്സ് യൂണിറ്റായി പ്രവർത്തിക്കുന്ന ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി ഗൈഡ്സ് ടീമിലെ കുട്ടികൾക്കായി അദ്ധ്യാപകരുടെ നേതൃത്വത്തിൽ വൺ ഡേ ഹൈക്കിംഗ് ക്യാംപ് നടത്തി. ഫോറസ്റ്റ് ആൻറ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെൻറിലെ അടിമാലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ. കെ വി രതീഷിൻറെ നിർദ്ദേശ  പ്രകാരം വനംവന്യജീവി വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ കുട്ടികൾക്കാവശ്യമായ ബോധവൽക്കരണം നൽകിയാണ് ഹൈക്കിംഗ് ക്യാംപ് മനടത്തിയത്.  തറനിരപ്പിൽ നിന്നും മൂവായിരം അടി മേലെയുള്ള പെട്ടിമുടിയാണ് ഹൈക്കിംഗ് ക്യാംപിനായി തെരഞ്ഞെടുത്ത്. ക്യാംപിനുശേഷം സ്കൗട്ട്സ് ആൻറ് ഗൈഡ്സ് യൂണിറ്റിലെ കുട്ടികൾ തങ്ങളുടെ സേവന സന്നദ്ധ പ്രവർത്തനങ്ങളോടെ തങ്ങളുടെ മികവുകൾ കാട്ടി. ഇക്കോ ടൂറിസം മേഖലയായ പെട്ടിമുടിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുട്ടികൾ ശേഖരിക്കുകയും 'എന്റെ വേസ്റ്റ്  എന്റെ ഉത്തരവാദിത്വം' പദ്ധതിയിലൂടെ പഞ്ചായത്തിന് കൈമാറുകയും ചെയ്തു.


==== ശാസ്ത്ര കൗതുകങ്ങളിലേയ്ക്ക്... ====
ശാസ്ത്ര വിഷയങ്ങൾ ക്ലാസ്സ് മുറികളിൽ പഠന പ്രക്രിയയ്ക്ക് വിധേയമാക്കുമ്പോൾ  ശാസ്ത്ര ലാബ് ഒരു പ്രധാന ഘടകം തന്നെയാണ്. ശാസ്ത്ര വസ്തുത തകളെക്കുറിച്ചുള്ള ആശയ രൂപീകരണത്തിന് ഇതിന് ഏറെ പ്രാധാന്യമുണ്ട്. കുട്ടി പഠന പ്രക്രീയയിലൂടെ കടന്ന് പോകുമ്പോഴാണ്  ശരിയായ  ആശയ സ്വാംശീകരണം നടക്കുന്നത്. പരീക്ഷണ നിരീക്ഷണങ്ങൾ നടത്തിയും തെളിവുകൾ ശേഖരിച്ചും  വിശകലനം ചെയ്തുമൊക്കെ സൃഷ്ടിക്കപ്പെടുന്ന ആശയം  കുട്ടിക്ക്  സ്വന്തമാണ്.ശാസ്ത്ര ലാബ് പ്രയോജന പ്പെടുത്തിക്കൊണ്ട് പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും  അറിവുകൾ കുട്ടികളിൽ എത്തുമ്പോഴാണ് ശാസ്ത്ര പഠനം  പൂർണതയിൽ എത്തുന്നത്. ശാസ്ത്ര പഠനത്തിന് എറെ പ്രാധാന്യം  നൽകുന്ന  ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ  ശാസ്ത്ര ലാബ്  ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സൂളിലും  ഫലപ്രദമായി  സജ്ജീകരിച്ചിട്ടുണ്ട്. സയൻസ് ലാബ് ഫലപ്രദമായി ഉപയോഗിക്കുന്നതു വഴി  കുട്ടികൾ നേരിട്ട് കണ്ടും അനുഭവിച്ചും  ശാസ്ത്ര സത്യങ്ങൾ അനാവരണം ചെയുന്നതിൽ  ഉസുകരായി മാറുന്നു. ഭൗതിക ശാസ്ത്രം, രസതന്ത്രം, ജീവ ശാസ്ത്രം, എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർ നമ്മുടെ സ്കൂളിലെ  സയൻസ് ലാബ് ഫലപ്രദമായി കൈകാര്യം  ചെയുന്നതിൽ മുന്നിട്ടു നിൽക്കുന്നു. പരീക്ഷണത്തിനാവശ്യമായ രാസവസ്തുക്കൾ, മോഡലുകൾ, സ്പെസിമൻസ്, മൈക്രാസ്കോപ്പുകൾ, റഫറൻസ് ഗ്രന്ഥങ്ങൾ, പരീക്ഷണ ഉപകരണങ്ങൾ എന്നിവ  യഥാക്രമo ക്രമീകരിച്ചിരിക്കുന്നു. സയൻസ് ലാബ് കുട്ടികൾ    ഫലപ്രദമായി ഉപയോഗിച്ചു വരുന്നു. വിവിധ പരീക്ഷണങ്ങൾ  ചെയ്യുകയും പരീക്ഷണ ക്കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നതിലൂടെ  കുട്ടികൾ ഊർജസ്വലരായി മാറുന്നു. ഇത്തരത്തിൽ ശാസ്ത്ര ലാബ് ശാസ്ത്ര ലോകത്തിലേക്ക് കുട്ടികളെ എത്തിക്കുന്നു.


തിരികെ...പ്രധാന താളിലേയ്ക്ക്...
==== അറിവിന്റെ കൂടാരങ്ങൾ ====
വിദ്യാലയം തന്നെ  ഒരു പാഠപുസ്തകം ആയി സ്വീകരിച്ച്  അക്ഷരങ്ങളുടെ ലോകത്ത്ചുവടുറപ്പിച്ച് അറിവിന്റെ  ചക്രവാളങ്ങൾ തേടിയുള്ള  യാത്രയിലാണ് ആണ് കൂമ്പൻപാറ ഫാത്തിമ മാതായിലെ കുരുന്നുകൾ. നല്ല പുസ്തകമാണ് ഏറ്റവും നല്ല ചങ്ങാതിമാർ.   കുട്ടികളെ  വായനയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുവാനും അവരുടെ ചിന്തകൾക്ക് ചിറകുകൾ ഏകാനും ഓരോ ക്ലാസ്സ് റൂമും ഒരു വായനശാല ആയി മാറിയിരിക്കുകയാണ്. കുട്ടികൾക്ക് എപ്പോഴും  കാണാൻ പാകത്തിൽ ക്ലാസ്സിൽ പ്രദർശിപ്പിച്ചിരിക്കുന്ന ലൈബ്രറി പുസ്തകങ്ങൾ കുട്ടികളെ ആകർഷിക്കുന്നു. പുസ്തകങ്ങളുടെ ഭംഗിയുള്ള പുറംചട്ട, വരിവരിയായി സഞ്ചരിക്കുന്ന അതിലെ അക്ഷരങ്ങൾ , താളുകളിലെ വർണ്ണ ചിത്രങ്ങളിൽനിന്നും ഉണർന്നെഴുന്നേൽക്കുന്ന കഥാപാത്രങ്ങൾ ഇവ കുട്ടികളെ ആകർഷിക്കുന്നു.  കുട്ടികൾ പുസ്തകങ്ങൾ കയ്യിലെടുക്കും, മറിച്ചു നോക്കും  അതിലൂടെ അറിവ് നേടി വിശാല ലോകത്തേയ്ക്ക്...
 
==== റീഡിങ് റൂം ====
ഭാഷാജ്ഞാനം കൈവരിക്കുന്നതിനും ആശയ വിനിമയത്തിനുള്ള ഒരുപാധിയാണ് വായന. കുട്ടികളുടെ അറിവ് വർധിപ്പിക്കുന്നതിനും വായനാശീലം വളർത്തുന്നതിനുമായി പത്രങ്ങൾ, മാസികകൾ വിജ്ഞാനം പകരുന്ന നിരവധി പുസ്തകങ്ങൾ റീഡിംഗ് റൂമിൽ സജ്ജമാക്കിയിരിക്കുന്നു. കുട്ടികൾ  ഇടവേളകളിൽ റീഡിംഗ് റൂമിൽ വന്ന് വായനയിൽ സജീവമാകുന്നു. വിവിധ  വിഷയങ്ങളുടെ പുസ്തകങ്ങൾ എടുത്ത്  കുട്ടികൾ റെഫറൻസിനായി ഉപയോഗിക്കുന്നു. ക്ലാസിൽ കുട്ടികൾക്കായി  പുസ്തകങ്ങൾ നൽകി വായിക്കാനും  അറിവ് വധിപ്പിക്കാനും  അവസരം നൽകുന്നു. ക്ലാസ്സിലെ ഓരോ കുട്ടിക്കും പുസ്തകം നൽകുകയും പിന്നീട് ഓരോ ആഴ്ചയും പുസ്തകങ്ങൾ കൈമാറാനും  അവസരം നൽകുന്നു. കുട്ടികൾക്ക് നൽകുന്ന പുസ്തകം ക്ലാസ്സുകളിൽ ഇരുന്നു വായിക്കുന്നതിനായും സമയം ക്രമീകരിച്ചിട്ടുണ്ട്.
 
==== വിസ്മയങ്ങളുടെ പറുദീസ....  ശാസ്ത്ര പാർക്ക് ... ====
കൗതുകവും ജിജ്ഞാസയുമുണർത്തുന്ന അത്ഭുത പ്രപഞ്ചമായ ശാസ്ത്ര പാർക്ക്  പൂമ്പൊടി ചിത്ര ശലഭങ്ങളെ  ആകർഷിക്കുന്നതു പോലെ, കുട്ടികളെ ആകർഷിച്ച്  ശാസ്ത്ര താൽപ്പര്യമുള്ളവരാക്കുന്നു. വെറും പാഠ പുസ്തങ്ങളിൽ മാത്രമൊതുങ്ങാതെ  കണ്ടും കേട്ടും അനുഭവിച്ചും ഹൃദിസ്ഥമാക്കുമ്പോഴാണ് ശാസ്ത്ര പ്രതിഭകൾ രൂപപ്പെടുന്നത്. പ്രകൃതിയിൽ നിന്ന് നേരിട്ട് പഠിക്കാൻ അവസരമൊരുക്കുന്ന ശാസ്ത്ര പാർക്ക് വിസ്മയമൊരുക്കുന്ന ഒന്നു തന്നെയാണ്. അറിവിന്റെ ആഴങ്ങളിലേക്കും കൗതുകത്തിലേക്കും നയിക്കുന്ന ഔഷധത്തോട്ടം, വൈവിധ്യമാർന്നതും, വർണ ശമ്പളമായ പൂക്കൾ നിറഞ്ഞ ചെടികളാലും നിർമ്മിതമായിരിക്കുന്ന പൂന്തോട്ടം, കുട്ടികളെ ആകർഷിക്കുന്നതും അറിവ് നൽകുന്നതുമായ ചുമർചിത്രങ്ങൾ, അറിവിന്റെ മേഖലയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന വിവിധ മോഡലുകൾ, ഇതെല്ലാം ഉൾപ്പെടുന്ന ശാസ്ത്ര പാർക്ക് കുട്ടികൾക്ക്  ഏറെ പ്രചോദനമേകുന്നു.
 
==== ശാസ്ത്രരംഗം ====
ശാസ്ത്രീയ മനോഭാവവും യുക്തിചിന്തയും വളർത്തിയെടുക്കുന്നതിന് വേണ്ടി സ്കൂളുകളിൽ പ്രവർത്തിക്കുന്ന  സയൻസ് സാമൂഹികശാസ്ത്ര -ഗണിത-പ്രവർത്തിപരിചയ ക്ലബ്ബുകളെ ഏകോപിപ്പിക്കുന്ന വേദിയാണ് ശാസ്ത്രരംഗം. ശാസ്ത്രം എന്നാൽ എന്നാൽ എല്ലാ പ്രവർത്തനങ്ങളുടെയും കൂടിച്ചേരലാണ്. കുട്ടികളിൽ ശാസ്ത്ര താൽപര്യങ്ങൾ വളർത്തുവാനും അതോടൊപ്പം  കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വേദിയാകുകയാണ് ശാസ്ത്രരംഗം. പാഠഭാഗങ്ങളിൽ കൂടെയുള്ള ഉള്ള പഠനം മാത്രമാകാതെ  പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കാളികൾ ആകേണ്ടതുണ്ട്. ഓരോ കുട്ടിയുടെ ഉള്ളിലും  ഒരു പ്രതിഭ ഒളിഞ്ഞുകിടപ്പുണ്ട് ഇത്തരത്തിൽ കുട്ടികളിൽ  അന്തർലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചു കൊണ്ടുവരുവാൻ ശാസ്ത്രരംഗം മത്സരങ്ങൾ സഹായിക്കുന്നു.
 
==== കലോൽസം @ ഫസ്റ്റ് ====
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ പഠനത്തോടൊപ്പം പാഠ്യേതര രംഗത്തും എന്നും മുൻപന്തിയിലാണ്. ഈ വർഷത്തെ ഉപജില്ല കലോത്സവത്തിൽ എൽ പി അറബിക്, യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിൽ  ഫാത്തിമ മാതാ മതാം ടീം ഓവറോൾ ചാമ്പ്യൻമാരായി.
 
=== ചാലകശക്തിയായി - YIP ===
വളരെ വേഗത്തിൽ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്.നാടിന്റെ സുസ്ഥിര വികസനത്തിനു ദൈനംദിന ജീവിതത്തി‍ൽ വിവിധ മേഖലകളിൽ സമൂഹം നേരിട്ടുക്കൊണ്ടിരിക്കുന്ന വിവിധ മേഖലകളിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുമായി നൂതനാശയങ്ങൾ നിർമ്മിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. പുതിയ കണ്ടത്തലുകൾ സാമൂഹ്യമാറ്റത്തെ ത്വരിതപ്പെടുത്തുമെന്നതിനാൽ ഏറെ പ്രോത്സാഹിപ്പെടേണ്ടതാണ്. ഇത്തരം പ്രോത്സഹനങ്ങൾ വിവിധ മേഖലകളിൽ നടത്തുന്നതിനായി ഉപകാരപ്പെടുന്ന ഒരു സംവിധാനമാണ് YIP (Young Innovators Programme ). ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒക്ടോബർ 2-ാം തീയതി H.S, H.S.S കുട്ടികൾക്ക്  YIP-യുടെ ക്ലാസ്സ് നടത്തി. വിജ്ഞാന സമൂഹത്തിലേക്കുള്ള പരിവർത്തനത്തിന് ചാലകശക്തിയാകാൻ ശേഷിയുള്ള യുവതലമുറയെ കണ്ടത്തുകയും അവരെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് YIP ലക്ഷമിടുന്നതെന്നും ങ്ങനെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുടെ ഭാഗമാകാമെന്നും കുട്ടികൾക്ക്  ബോധവൽക്കരണം നല്കി.
 
ബൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളൽ നിന്നായി  1062 കുട്ടികൾ പങ്കെടുത്തു.  ഇൻവെൻഷൻ, ഇന്നോവേഷൻ, ഡിസ്കവറി എന്നിവ എങ്ങനെ വ്യത്യസ്തമായിരിക്കുന്നുവെന്നും നാം ഉൾപ്പെടുന്ന സമൂഹം നേരിടുന്ന പ്രയാസങ്ങൾക്ക്  പരിഹാരം കാണാൻ ശ്രമിക്കുക എന്നത് അതിന്റെ ഭാഗമായ ഓരേരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് കുട്ടികൾക്ക് മനസിലാക്കാൻ ഇത് വളരെ സഹായകരമായി. പുതിയ കണ്ടെത്തലുകളുടെ ശ്രമങ്ങൾക്ക്  K-Disc -ന്റെയും , Kite -ന്റെയും സഹായങ്ങൾ ഉണ്ടാകുമെന്ന് അറിയിച്ചു.
 
=== ഇടുക്കിയുടെ മിടുക്കികൾ സംസ്ഥാന മികവിൽ.. ===
തലയിൽ ആപ്പിൾ വീണപ്പോൾ ഐഡിയ കത്തിയ ന്യൂട്ടനും റിലേറ്റിവിറ്റിയുടെ ആശാൻ ഐൻസ്റ്റീനുമെല്ലാം പിൻതുടർച്ചയേകാൻ ഫാത്തിമ മാതയിലെപെൺപുലികൾ കച്ചകെട്ടിയിറങ്ങിയപ്പോൾ സ്കൂൾ ശാസ്ത്രോൽസവത്തിൽ ഓവറോൾ സ്കൂൾ ചാമ്പ്യൻ പട്ടം കൂമ്പൻപാറ ഫാത്തിമമാതാഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെത്തി. വെള്ളത്തിൽ വീണ സോഡിയം പോലെ ഹൈ റിയാഷനാണ് ഈ മിടുക്കി കുട്ടികളുടെ ഐഡിയകൾക്ക് ശാസ്ത്രമേളയിൽ ലഭിച്ചത്. ഇതോടെ 1294 സ്കൂളുകളെ പിന്തള്ളി  125 പോയിന്റോടെ സ്കൂൾ ചാംമ്പ്യൻ പട്ടം കരസ്ഥമാക്കി ഫാത്തിമ മാതാ ഗേൾസ് സ്കൂൾ ഇടുക്കി ജില്ലയ്ക്കുും അഭിമാനമായി . 25ൽ 25 ഉം നേടി കണക്കു കൂട്ടിയെടുത്ത വിജയമാണ് സ്കൂളിന്റേത്. സയൻസ് , ഗണിതം, സാമൂഹികം, ഐ ടി, പ്രവർത്തി പരിചയം തുടങ്ങിയ ഇനങ്ങളിൽ പങ്കെടുത്ത  എല്ലാകുട്ടികളും എ ഗ്രേഡ് നേടിയാണ് ചാമ്പ്യൻ പട്ടം നേടിയത്. മുൻപും സയൻസ്, ഐ  ടി , വർക്ക് എക്സ്പീരിയൻസ് വിഭാഗങ്ങളിൽ ഓവറോൾ ഫസ്റ്റ് സ്കൂൾ നേടിയിട്ടുണ്ട്. ഈ വർഷം സംസ്ഥാനത്തെ മുഴുവൻ പൊതു വിദ്യാലയങ്ങളിൽ നിന്നുള്ള മൽരാർത്ഥികളെ പിന്തള്ളിയാണ് സ്കൂൾ നേട്ടം കൊയ്‍തത്. സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിനു മുന്നോടിയായി നടന്ന സബ് ജില്ല, ജില്ല മത്സരങ്ങളിൽ ഫാത്തിമ മാതാ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. പഠനത്തോടൊപ്പം കലാ കായിക ശാസ്ത്ര രംഗങ്ങളിലും വേണ്ടത്ര പ്രോത്സാഹനമാണ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മോളി ജോസഫ് , ഹൈസ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ റെജിമോൾ മാത്യുക്രിസ്റ്റീന എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് നൽകുന്നത്. വിദ്യാലയ വർഷം ആരംഭിക്കുമ്പോൾ മുതൽ ഓരോവിദ്യാർത്ഥികളുടെയും അഭിരുചി മനസ്സിലാക്കി കുട്ടികൾക്ക് പരിശീലനം നൽകും. സ്കൂൾ സമയത്തിൽ അവസാനത്തെ ഒരു മണിക്കൂർ പരിശീലനത്തിനായിഅധ്യാപകരെ നിയോഗിക്കും. ചിട്ടയായ പരിശീലനത്തിലൂടെയാണ് കുട്ടികളെ മൽസരത്തിന് പ്രാപ്തരാക്കുന്നത്. ഇടുക്കി ജില്ലക്ക് തിലകകുറി  ആയി വിരാജിക്കുന്ന ഫാത്തിമ മാതാ ഗേൾസ് ഹയർ  സെക്കന്ററി സ്കൂളിന് സംസ്ഥാന  ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം  കരസ്ഥമാക്കിയതിനു അനുമോദനം  അർപ്പിക്കുവാനായി ഇടുക്കി എംപി ഡീൻ  കുര്യാക്കോസ്, ദേവികുളം എം എൽ എ അഡ്വ. ശ്രീ. എ രാജ  എന്നിവർ സ്കൂളിലെത്തി. പ്രസ്തുത സമ്മേളനത്തിൽ  വെച്ച് ഇടുക്കിയുടെ ബഹുമാന്യൻ  ആയ എംപി ഡീൻ കുര്യാക്കോസ് സ്കൂളിന് മെമെന്റോ സമർപ്പിക്കുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ  ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സോമൻ ചെല്ലപ്പൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുമാരി സബിത സജി, മെമ്പർമാരായ ശ്രീ ബാബു റ്റി.കുര്യാക്കോസ് ,അനസ് ഇബ്രാഹിം  എന്നിവർ ചടങ്ങിൽ പങ്കെടുത്തു.   
 
=== ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ  3 ===
പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 ൽ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്കൂളുകളിൽ ഒന്നാണ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ഈ അംഗീകാരം ഫാത്തിമ മാതാ സ്കൂളിന്  ഒരു അംഗീകാരമാണ്.
 
=== ‍‍'''ഡിഫൻസ് ഡേ പ്രോഗ്രാം''' ===
പെൺകുട്ടികളുടെ വ്യക്തി സുരക്ഷ കൈമോശം വന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിൽ പെൺകുട്ടികളുടെ സുരക്ഷയെ ലക്ഷ്യമാക്കിക്കൊണ്ട് ഫാത്തിമ മാത ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ അങ്കണത്തിൽ പെൺകുട്ടികൾക്കായി പോലീസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായി വ്യക്തി സുരക്ഷാ പരിശീലനം നൽകി. 8,9,10 എന്നീ ക്ലാസുകളിലെ പെൺകുട്ടികൾ സുരക്ഷാ പരിശീലനത്തിൽ പങ്കെടുത്തു. ജീവിതത്തിൽ കടന്നുവരുന്ന അപകടങ്ങളിൽ നിന്ന് സുരക്ഷ നേടുവാനുള്ളപരിശീലനമാണ് ഇവർക്ക് ലഭിച്ചത്.
 
=== '''ന്യൂമാത്‍സ്''' ===
ഗണിത വിഷയത്തിൽ കുട്ടികളുടെ പ്രാവീണ്യം മനസ്സിലാക്കുന്നതിന് അവരെ വളർത്തുന്നതിനുമായിപൊതു വിദ്യാഭ്യാസ വകുപ്പ്  ആറാം ക്ലാസിലെ കുട്ടികൾക്കായി നടത്തപ്പെടുന്ന ന്യൂ മാക്സ് പരീക്ഷയിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ആൻഡ്രിസ സിബി ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
 
=== '''ദേശീയ ശാസ്ത്ര ദിനം''' ===
ഫെബ്രുവരി 28ന് സി വി രാമൻ കണ്ടെത്തിയ രാമൻ ഇഫെക്ടിൻ്റെ ഓർമ്മയ്ക്കായിട്ടാണ് നാം ദേശീയ ശാസ്ത്ര ദിനം ആഘോഷിക്കുന്നത് .1928 ഫെബ്രുവരി 28നാണ് നോബൽ സമ്മാനത്തിന് അർഹമായ അദ്ദേഹത്തിൻറെ രാമൻ ഇഫക്ട് കണ്ടെത്തിയത്.
 
രാജ്യപുരോഗതിയും സമാധാനവും  നിലനിർത്തുന്നതിൽ ശാസ്ത്രത്തിൻറെ പ്രാധാന്യം തിരിച്ചറിയുകയും ശാസ്ത്രത്തെ നല്ല നിലയ്ക്ക് ഉപയോഗിക്കുവാൻ സമൂഹത്തിന് പരിശീലനം നൽകുകയെന്നതുമാണ്  ശാസ്ത്രദിനം എന്നതുകൊണ്ടുദ്ദേശിക്കുന്നത് .ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ  ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നൽകുന്നതിനായി കുട്ടികൾ അഞ്ച് മിനിറ്റ് പ്രബന്ധ അവതരണം നടത്തി .കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം, റോക്കറ്റ് നിർമ്മാണം , പ്രബന്ധം തയ്യാറാക്കൽ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടത്തി ദേശീയ ശാസ്ത്ര ദിനം സമുചിതമായി ആഘോഷിച്ചു.
 
=== '''സ്പോട്സ്''' ===
കായിക വിനോദങ്ങൾ മനുഷ്യ സമൂഹത്തിൽ സുപ്രധാനമായ സ്ഥാനമാണ് ഉള്ളത് കായിക വിനോദങ്ങളിൽ ഏർപ്പെടാത്തതും വ്യായാമം ഇല്ലാത്തതുമായ ഒരാളുടെ ജീവിതശൈലി ആരോഗ്യകരമായജീവിതത്തിന് ദോഷകരമാണ്.
 
'''യോഗ ‍ഡേ'''
 
ജൂൺ21 യോഗ ഡേയോടെ അനുബന്ധിച്ച് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യോഗാ ഡാൻസ്,യോഗ ക്ലാസ്, യോഗ ഡിസ്‍പ്ലേഎന്നിവ നടത്തുകയുണ്ടായി.
 
'''ഉപ ജില്ല തല മത്സരങ്ങൾ'''
 
വോളി ബോൾ,ചെസ്സ്,ഫുട്ബോൾ,ബാഡ്മിന്റൺ (സബ് ജൂനിയർ ബോയ്സ്,സബ് ജൂനിയർ ഗേൾസ്) ,തായ്ക്കോണ്ട (സബ് ജൂനിയർ ബോയ്സ്,സബ് ജൂനിയർ ഗേൾസ്,ജൂനിയർ ഗേൾസ്,സീനിയർ ഗേൾസ്)എന്നിങ്ങനെ വിവിധ ഗെയിമുകളിൽ നമ്മുടെ സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുത്തു.
 
'''ജില്ലാ തല മത്സരങ്ങൾ'''
 
ജില്ലാ മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും വോളിബോൾ മത്സരത്തിന് 2 കുട്ടികൾക്കും ബാഡ്മിന്റണിൽ നമ്മുടെ സ്കൂളിൽ നിന്നും 5 കുട്ടികൾക്കും  തായ്ക്കോണ്ട മത്സരത്തിന്16 കുട്ടികൾക്കും സെലക്ഷൻ കിട്ടി.
 
'''സംസ്ഥാന തല മത്സരങ്ങൾ'''
 
സംസ്ഥാന തല മത്സരങ്ങളിലേക്ക് നമ്മുടെ സ്ക്കൂളിൽ നിന്നും ബാഡ്മിന്റൺ,തായ്ക്കോണ്ടഎന്നീ ഇനങ്ങളിൽ കുട്ടികൾക്ക് സമ്മാനം കിട്ടിയത് വളരെ അഭിമാനപൂ‍ർവമായ നേട്ടമായിരുന്നു.എസ്.എൻ.വി.എച്ച്.എസ്.എസ് എൻ ആർ സിറ്റിയിൽ വെച്ച് നടന്ന അത്‌ലറ്റിക്സ് മത്സരത്തിൽ  എൽ.പി മിനി,എൽ.പി കിഡ്ഡീസ്,യു.പി കിഡ്ഡീസ്,സബ് ജൂനിയർ എന്നീ വിഭാഗങ്ങളിലായി 59 കുട്ടികൾ നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുത്തു.കട്ടപ്പനയിൽ വച്ച് നടന്ന ജില്ലാ മത്സരങ്ങളിൽ നാല് കുട്ടികൾ പങ്കെടുത്തു .സംസ്ഥാനതല തായ്‌ക്കോണ്ട മത്സരത്തിൽ സാന്ദ്ര എന്ന കുട്ടിക്ക് bronze മെഡൽ ലഭിക്കുകയുണ്ടായി.
 
=== '''വാല്യു എ‍ഡ്യുക്കേഷൻ''' ===
കുട്ടികളുടെ സമഗ്ര വളർച്ചയെ ലക്ഷ്യമാക്കിക്കൊണ്ട് എല്ലാ വ്യാഴാഴ്ചയും വാല്യൂ എജുക്കേഷന്റെ ക്ലാസുകൾ കൊടുക്കപ്പെടുന്നു. മൂല്യ അധിഷ്ഠിതമായ ക്ലാസുകളിലൂടെയും മൂല്യങ്ങൾ നിറഞ്ഞ ചിന്താരീതികളിലൂടെയും മൂല്യനിർമ്മിതമായ ഒരു ജീവിതം പടുത്തുയർത്തുവാൻ കുട്ടികളെ ഈ ക്ലാസുകൾ സഹായിക്കുന്നു. തിന്മ നിറഞ്ഞു കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ  മൂല്യങ്ങൾ കൊടുക്കാതെ ജീവിതം പടുത്തുയർത്തുന്ന ഈ ലോകത്തിൽ മൂല്യ അധിഷ്ഠിതമായ ജീവിതം നയിക്കുവാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുന്ന മണിക്കൂറുകളാണ് ഈ വാല്യു എജുക്കേഷൻ ക്ലാസുകൾ. പച്ചയായ ജീവിതയാഥാർത്ഥ്യങ്ങൾക്ക് മുമ്പിൽ ശിരസു ഉയർത്തി നിൽക്കുവാനും നന്മയുടെ പാതയിലൂടെ സഞ്ചരിക്കുവാനും തിന്മകളോട് അരുത് എന്ന് പറഞ്ഞ് നന്മയുടെ പാതകളിലൂടെ സഞ്ചരിക്കുവാൻ അനേകരെ നന്മയിലേക്ക് കൈപിടിച്ച് ആനയിക്കുവാൻ ഈ വിദ്യാലയത്തിലെ കുഞ്ഞുങ്ങൾക്ക് ഈ ക്ലാസുകളിലൂടെ സാധിക്കുന്നു എന്നത് ഏറെ അഭിമാനാർഹമാണ്. തകർന്നടിഞ്ഞു കൊണ്ടിരിക്കുന്ന മാനവിക ബന്ധങ്ങളും ജീവിത ബന്ധങ്ങളും കെട്ടുറപ്പോടെ ഉയർത്തിക്കൊണ്ടു വരുവാൻ ഈ ക്ലാസുകൾ കുഞ്ഞുങ്ങളെ സഹായിക്കുന്നു.
 
=== '''ടാലന്റ് സേർച്ച് എക്സാം''' ===
ഗണിതത്തിൽ സാമർഥ്യം  ഉള്ള കുട്ടികളെ കണ്ടെത്തുന്നതിനു വേണ്ടി എല്ലാ വർഷത്തിലും  നടത്തുന്ന പരീക്ഷ  ആണ്  ടാലെന്റ് സെർച്ച്‌ examination. ഉപജില , ജില്ലാ, സംസ്ഥാന തലം  വരെ  ഈ  പരീക്ഷ  നടന്നു വരുന്നു.. ഉപജില , ജില്ലാ തലത്തിൽ ഫസ്റ്റ് A ഗ്രേഡ് വാങ്ങി നമ്മുടെ സ്കൂളിൽ നിന്നും അന്ന റോസ് വിൽസൺ സംസഥാനത്തലത്തിൽ  പങ്കെടുത്ത് എ ഗ്രേഡ് നേടി നമ്മുടെ സ്കൂളിന്റെ അഭിമാനമായി  മാറി.
 
=== '''യു.എസ്.എസ് സ്കോളർഷിപ്പ്''' ===
അർദ്ധ വാർഷിക പരീക്ഷയിൽഎല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് ലഭിച്ചകുട്ടികൾക്കായി നടത്തപ്പെടുന്ന യുഎസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ 2021 - 22വർഷത്തെ പരീക്ഷയിൽ ബിയോണ ബിനു Gifted Student  ആയി തിരഞ്ഞെടുക്കപ്പെട്ടു.
 
=== '''കൈകോർക്കാം നല്ല ആരോഗ്യത്തിനായി''' ===
വിമുക്തി ക്ലബ്ബിന്റെ യും സ്പോർട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ 21- 6 -22  ചൊവ്വ 11:30 am ന് കൂമ്പ ൻ പാറ ഫാത്തിമ മാത ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ... ലഹരി വിമുക്ത ദിനവും യോഗദിനാചരണവും സംയുക്തമായി നടത്തുകയുണ്ടായി..എക്സൈസ് പ്രിവെന്റിവ് ഓഫീസർ കെ പി ബിജുമോൻ സാർ,എക്സൈസ് സിവിൽ ഓഫീസർ രഞ്ജിത്ത് സാർ, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന, ക്ലബ് കോ-ഓർഡിനേറ്റർ സേവി സാർ.... എന്നിവർ വിശിഷ്ടാതിഥികൾ.. ആയിരുന്നു.
 
കുട്ടികൾക്കായി ലഹരിവിമുക്ത ദിനത്തിലെ പ്രത്യേക സന്ദേശം ബിനുമോൻ സാർ നൽകുകയും... സ്വന്തം ജീവിതത്തിലൂടെയും മറ്റുള്ളവരുടെ ജീവിത അനുഭവങ്ങളിലൂടെയും... സാർ ഉൾക്കൊണ്ട നല്ല പാഠങ്ങൾ കോർത്തിണക്കി കൊണ്ടുള്ളതായിരുന്നു കുട്ടികൾക്കായി നൽകിയ സന്ദേശം.. "നല്ലത് ചിന്തിക്കുക നല്ലത് പ്രവർത്തിക്കുക നല്ലതിനെ പ്രോത്സാഹിപ്പിക്കുക" എന്നുള്ളതായിരുന്നു സന്ദേശ ത്തിന്റെ കാതൽ..എച്ച് .എം സിസ്റ്റർ ക്രിസ്റ്റീന ഈ ദിനത്തിന്റെ മഹാത്മ്യത്തെക്കുറിച്ച് കുട്ടികളെ ഓർമ്മപ്പെടുത്തി... വെറും ആഘോഷമായി മാത്രം ഈ ദിനത്തെ കാണാതെ... നമ്മൾ എടുക്കുന്ന പ്രതിജ്ഞയും സന്ദേശങ്ങളും എന്നും ജീവിതത്തിൽ പ്രാവർത്തികമാക്കണം എന്ന്സിസ്റ്റർ പറഞ്ഞു.
 
ഫിസിക്കൽ എജുക്കേഷൻ അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന യോഗ പരിപാടികൾ കുട്ടികൾക്ക് ഏറെ പ്രയോജനകരമായിരുന്നു. മാനസികവും ശാരീരികവുമായ  പുത്തൻ ഉണർവ് കിട്ടുന്ന രീതിയിൽ യോഗ പരിപാടികൾ കുട്ടികൾ ആസ്വദിച്ചു.. അങ്ങനെ എന്റെ ആരോഗ്യം എന്റെ മാത്രം സമ്പത്താണ്" എന്നുള്ള ഒരു ഉത്തമബോധ്യം എല്ലാ കുട്ടികൾക്കും ഈ രണ്ടു ദിനങ്ങളിലൂടെ കൈവരിക്കാൻ സാധിച്ചു.
 
=== '''താങ്ങായ് തണലായ് നന്മ മരങ്ങൾ''' ===
 
==== '''ഓൺ ലൈൻ  പഠന സഹായം''' ====
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസം വിർച്വൽ  ക്ലാസ് റൂമുകൾക്ക് വഴിമാറിയപ്പോൾ ഡിജിറ്റൽ ഉപകരണങ്ങളുടെ അഭാവം ഒരു വെല്ലുവിളിയായി മാറി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ഡിജിറ്റൽ സംവിധാനം ഉപയോഗിച്ചുള്ള പഠനം ഏറെ ബുദ്ധിമുട്ടിലാക്കി. ഈ സാഹചര്യത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തി ഡിജിറ്റൽ പഠനത്തിന് ആവശ്യമായ  സഹായങ്ങൾ ചെയ്തു . ഈ ഉദ്യമത്തിൽ കൈത്താങ്ങായി ധാരാളംപേർ  കടന്നു വന്നു
 
ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികളെ അധ്യാപകർ കണ്ടെത്തി സ്കൂളിൽ നിന്ന് 52 smart phone  കുട്ടികൾക്കായി നൽകി.അതോടൊപ്പം ഫാത്തിമ മാതാ സ്കൂളിലെ  തന്നെ അധ്യാപികയായ ശ്രീമതി. ജെയ്സമ്മ തോമസ്  ഒരു കുട്ടിക്ക്  TV വാങ്ങി നൽകി
 
കൂമ്പൻപാറ ഫാത്തിമ മാതാ സ്കുളിലെ പൂർവ്വ അധ്യാപകർ കുട്ടികൾക്കായി പംനോപകരണങ്ങൾ വാങ്ങി നൽകി.
 
സ്മാർട്ട് ഫോൺ ചലഞ്ച് എന്ന പേരിൽ കൂമ്പൻപാറ
 
ഫാത്തിമ മാതായിലെ പൂർവ്വ വിദ്യാർത്ഥികൾ (7th class Batch 1995) ശ്രീ. നെൽജോസ്‌ ചെറിയാൻ്റെ നേതൃത്വത്തിൽ 7 Smart  Phone  വിദ്യാർത്ഥികൾക്ക് നൽകി.ദേവികുളം എം എൽ എ  ശ്രീ.അഡ്വ:രാജ സാർ  സ്കൂൾ സന്ദർശിക്കുകയും    കുട്ടികൾക്കായി Tab., സ്മാർട്ട് ഫോൺ എന്നിവ നൽകുകയും ചെയ്തു.
 
=== '''ഭിന്നശേഷി ദിനം''' ===
ഭിന്ന ശേഷിയുള്ള കുട്ടികളെ അംഗീകരിക്കുവാനും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനും ആയി ഭിന്നശേഷിക്കാർക്ക് മാറ്റിവെച്ചിരിക്കുന്ന ദിനം ആണല്ലോ ഡിസംബർ 3 ഭിന്ന ശേഷി ദിനം. ഫാത്തിമമാത ഗേൾസ് ഹയർ സെക്കൻഡറിസ്കൂളിൽ ഭിന്നശേഷി ദിനം ഡിസംബർ മൂന്നാം തിയതി സമുചിതമായി ആഘോഷിച്ചു . ഭിന്നശേഷിക്കാരായ കുട്ടികൾ അന്നേ ദിനം അസംബ്ലി നടത്തുകയും വ്യത്യസ്തമായ കലാപരിപാടികൾ അവതരിപ്പിച്ച് സദസ്സിനെ സന്തോഷ പൂരിതമാക്കുകയും ചെയ്തു. അവർക്കായി കാർട്ടൂൺ രചന മത്സരം നടത്തുകയും വിജയികളായവരെ പ്രത്യേകമായി പ്രോത്സാഹിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.
 
=== '''ലോക മാതൃഭാഷാദിനം.''' ===
1999 നവംബർ 17-നാണ് യുനെസ്കോ ഫെബ്രുവരി 21-നെ ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2008-നെ ലോക ഭാഷാവർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗിക അംഗീകാരം നൽകി. 2000 മുതൽ ഈ ദിനം ആചരിച്ചു പോരുന്നു.
 
ഏതൊരു സമൂഹത്തിന്റെയും സാംസ്കാരിക പൈതൃകം  മാതൃഭാഷയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ചില സമൂഹങ്ങൾ തനിമയോടെ നിലനിൽക്കണമെങ്കിൽ അതിൻറെ ഭാഷയും നിലനിൽക്കേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് മാതൃഭാഷകളെ സംരക്ഷിക്കാനുള്ള പദ്ധതിക്ക് യുനെസ്കോ തുടക്കമിടാൻ കാരണം.
 
1952 ൽ പാക്കിസ്ഥാനിലെ വിദ്യാർത്ഥികൾ അന്നു രാജ്യത്തിന്റെ ഒരു ഭാഗമായിരുന്ന ബംഗ്ലാദേശിന്റെ ഭാഷയായ ബംഗ്ല കൂടി ദേശീയ ഭാഷയായി അംഗീകരിക്കണമെന്ന ആവശ്യവുമായി ഇന്നത്തെ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ പ്രക്ഷോഭം നടത്തുകയും അതിനെ അടിച്ചമർത്താൻ നട്ത്തിയ വെടിവെയ്പ്പിൽ നാലു വിദ്യാർത്ഥികൾ കൊല്ലപ്പെടുകയും ചെയ്തത് ഫെബ്രുവരി 21 ന് ആയിരുന്നു. ഈ ദിനത്തെയാണ് ലോക മാതൃഭാഷാ ദിനം പ്രതിനിധീകരിക്കുന്നത്. മാതൃഭാഷയ്ക്കു വേണ്ടി ജീവൻ ബലിയർപ്പിക്കപ്പെട്ട ഈ രാജ്യസ്നേഹികളുടെ സ്മാരകമായ
 
ഷഹീദ് മിനാറിൽ ( ധാക്ക ) ഈ ദിനത്തിൽ പുഷ്പങ്ങളർപ്പിച്ച് ഇവരെ ആദരിക്കുന്നു. ആസ്ത്രേലിയയിൽ, സിഡ്നിയിലെ ആഷ്ഫീൽഡ് പാർക്കിലും ഒരു ലോകമാതൃഭാഷാദിന സ്മാരകമുണ്ട്. " ഫെബ്രുവരി 21 ലെ രക്തസാക്ഷികളെ സ്മരിക്കുന്നു " എന്ന് ഇംഗ്ളിഷിലും ബംഗ്ല ഭാഷയിലും ഇതിൽ എഴുതിവെച്ചിട്ടുണ്ട്.
 
മലയാളം ശ്രേഷ്ഠ ഭാഷയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.. ജോലിയ്ക്കായും മറ്റും മറ്റു ദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്ന മലയാളിക്ക് അന്യ ഭാഷകളും സ്വായത്തമാക്കിയേ മതിയാകൂ എന്നത് വിസ്മരിക്കാനാവില്ല. എങ്കിലും ഇന്നുള്ള മാതൃഭാഷയോടുള്ള അവഗണന ദു:ഖകരമാണ്. മാതൃഭാഷയായ മലയാളം അഭ്യസിക്കാനുള്ള നിർബ്ബന്ധബുദ്ധി ഓരോ മലയാളിക്കും ഉണ്ടാകേണ്ടതാണ്. നമ്മുടെ സാംസ്കാരിക പൈതൃകത്തെ മുറുകെപ്പിടിക്കാൻ മാതൃഭാഷയുടെ പിൻബലം കൂടിയേ കഴിയൂ എന്ന തിരിച്ചറിവുണ്ടാവണം.
 
മാതൃഭാഷാ ദിനത്തിൽ ഏവർക്കും ആശംസകൾ!
 
=== '''ശാസ്ത്രരംഗം''' ===
 
==== ശാസ്ത്ര പ്രതിഭകൾ വിജയത്തേരിലേറി ====
ശാസ്ത്രീയ മനോഭാവവും യുക്തിചിന്തയും വളർത്തിയെടുക്കുന്നതിന് വേണ്ടി സ്കൂളുകളിൽ പ്രവർത്തിക്കുന്ന  സയൻസ് സാമൂഹികശാസ്ത്ര  ഗണിത ,പ്രവർത്തിപരിചയ ക്ലബ്ബുകളെ ഏകോപിപ്പിക്കുന്ന വേദിയാണ് ശാസ്ത്രരംഗം. ശാസ്ത്രം എന്നാൽ എന്നാൽ എല്ലാ പ്രവർത്തനങ്ങളുടെയും കൂടിച്ചേരലാണ് . കുട്ടികളിൽ ശാസ്ത്ര താൽപര്യങ്ങൾ വളർത്തുവാനും അതോടൊപ്പം  കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വേദിയാകുകയാണ് ശാസ്ത്രരംഗം പാഠഭാഗങ്ങളിൽ കൂടെയുള്ള ഉള്ള പഠനം മാത്രമാകാതെ  പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കാളികൾ ആകേണ്ടതുണ്ട്. ഓരോ കുട്ടിയുടെ ഉള്ളിലും  ഒരു പ്രതിഭ ഒളിഞ്ഞുകിടപ്പുണ്ട് ഇത്തരത്തിൽ  കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചു കൊണ്ടുവരുവാൻ ശാസ്ത്രരംഗം മത്സരങ്ങൾ സഹായിക്കുന്നു
 
കോവിഡിൻ്റെ പശ്ചാത്തലത്തിൽ  2021- 22  വർഷത്തെ  ശാസ്ത്രരംഗം സബ് ജില്ലാതല മത്സരങ്ങൾ നവംബർ 18 ന് ഓൺലൈൻ പ്ലാറ്റ്ഫോം വഴി  നടന്നു .നിരവധി പ്രതിഭകൾ  മാറ്റുരച്ച  സബ്ജില്ലാതല മത്സരത്തിൽ കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ കുട്ടികളും നിരവധി മത്സരങ്ങളിൽ വിജയ കിരീടം ചൂടി ഓൺലൈൻ അവതരണ മത്സരങ്ങളോടൊപ്പം  ഓഫ്‌ലൈൻ രചനാ മത്സരങ്ങളും നടന്നു .
 
യുപി വിഭാഗം മത്സരങ്ങളിൽ  പ്രോജക്റ്റ് അവതരണത്തിൽ  ക്രിസ്റ്റിൽ നീൽ ( 6)സെക്കൻ്റ് ,വീട്ടിൽ നിന്നൊരു ശാസ്ത്രപരീക്ഷണവതര ണം  നവോമി പ്രവീൺ (7) തേർഡ്, രചന മൽസരങ്ങളിൽ  എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ്  എഴുതി നിരജ്ഞന ദിപു (6) ഫസ്റ്റ്, പ്രദേശിക ചരിത്ര രചന മൽസരത്തിൽ ബിയോണ ബിനു (7) ഫസ്റ്റ്, എന്നിവ കരസ്ഥമാക്കി.
 
HS വിഭാഗം മൽസരങ്ങളിൽ പ്രോജക്ട് അവതരണത്തിൽ  അന്ന റോസ് വിൽസൺ (9) സെക്കൻ്റ്, വീട്ടിൽ നിന്നൊരു ശാസത്ര പരീക്ഷണം ഫേബാ ബി റെന്നി (9) ഫസ്റ്റ്, ഗണിതാശയ വതരണത്തിൽ അനന്യാ മോൾ വി.എസ് (10) ഫസ്റ്റ് അതോടൊപ്പം  രചനാ മൽസങ്ങളിൽ ശാസ്ത്ര ലേഖനം  ഫാദിയ ഫാത്തിമ എസ് (IX) എൻ്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ്    ആഞ്ചല സോജൻ  ( IX ) തേർഡ് എന്നിവ കരസ്ഥമാക്കി.
 
നവംബർ 24 ന് നടന്ന ജില്ലാതല ശാസ്ത്ര രംഗം മൽസരത്തിൽ up വിഭാഗം  പ്രദേശിക ചരിത്ര രചന മൽസരത്തിൽ  ബിയോണ ബിനു (7) ഫസ്റ്റ് കരസ്ഥമാക്കി.
 
=== '''അനുമോദനം''' ===
ഇടുക്കി ജില്ലക്ക് തിലകകുറി  ആയി വിരാജിക്കുന്ന ഫാത്തിമ മാതാ ഗേൾസ് ഹയർ  സെക്കന്ററി സ്കൂളിന് സംസ്ഥാന  ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം  കരസ്ഥമാക്കിയതിനു അനുമോദനം  അർപ്പിക്കുവാനായി ഇടുക്കി ജില്ലാ എംപി ഡീൻ കുര്യാക്കോസും പ്രതിനിധികളും ഫാത്തിമ മാതാ  അങ്കണത്തിൽ എത്തുകയുണ്ടായി.
 
പ്രസ്തുത സമ്മേളനത്തിൽ  വെച്ച് ഇടുക്കിയുടെ ബഹുമാന്യൻ  ആയ എംപി ഡീൻ കുര്യാക്കോസ് സ്കൂളിന് മെമെന്റോ സമർപ്പിക്കുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ  ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സോമൻ ചെല്ലപ്പൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുമാരി സനിത സജി മെമ്പർമാരായ ശ്രീ ബാബു റ്റി.കുര്യാക്കോസ് അനസ് ഇബ്രാഹിം സ്കൂൾ പ്രിൻസിപ്പാൾ സി. പ്രീതി ,ഹെഡ്മിസ്ട്രസ്സ് സി. ക്രിസ്റ്റീന മറ്റ്അധ്യാപകർ കുട്ടികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
 
=== സ്പർശ്..... ഒരു തണൽ വീട് ===
കുട്ടികളുടെ പ്രശനങ്ങൾ പരിഹരിക്കുവാൻ  ഉള്ള് തുറന്ന് സംസാരിക്കുവാൻ കുട്ടികളുടെ പ്രശ്നങ്ങൾക്ക് കുട്ടികൾ തന്നെ പരിഹാരം കണ്ടെത്തുവാൻ തക്കവിധം അവരെ പ്രാപ്തരാക്കുവാൻ  നിത്യവും നിരന്തരവും കൂടെ ആയിരിക്കുന്ന അധ്യാപകർക്ക് ഒരു കൗൺസിലർ ആയി മാറുവാനുള്ള അവസരം ഒരുക്കുകയായിരുന്നു സ്പർശ് എന്ന കൗൺസിലിംഗ് പ്രോഗ്രാം. തങ്ങളുടെ മുമ്പിൽ നിൽക്കുന്ന കുഞ്ഞുങ്ങളെ തിരിച്ചറിയുവാൻ അവരുടെ പ്രശ്നങ്ങളെ കണ്ടറിഞ്ഞ് അത് പരിഹരിക്കുവാൻ അവരെ സഹായിക്കുവാൻ പ്രാപ്തരാക്കുന്ന കൗൺസിലിംഗ് പ്രോഗ്രാമിൽ 39 അധ്യാപകർ പങ്കെടുത്തു. രണ്ടുമാസക്കാലം നീണ്ടുനിന്ന ഈ സ്പർശ് പ്രോഗ്രാമിന് സിജി ആന്റണീ സാർ നേതൃത്വം നൽകി. ഉപകാരപ്രദമായ വ്യത്യസ്തമായ ക്ലാസുകളിലൂടെയും പ്രാക്ടിക്കൽ സെക്ഷനിലൂടെയും അധ്യാപകരായി ഞങ്ങളെ കൗൺസിലർ എന്ന സ്ഥാനത്തേക്ക് ഉയർത്തുകയായിരുന്നു ഈ ക്ലാസുകൾ. തങ്ങളുടെ കൈകളിലൂടെ കടന്നു പോകുന്ന കുഞ്ഞുങ്ങളെ ശരിയായ പാതയിലൂടെ നയിക്കുവാൻ ഈ കൗൺസിലിംഗ് അധ്യാപകരെ ഇന്ന് സഹായിച്ചു കൊണ്ടിരിക്കുന്നു.
 
=== '''പി റ്റി എ മീറ്റിംഗ്''' ===
ഫാത്തിമ മാതാ കുടുംബം ഒന്നിച്ചു ചേർന്നു വിദ്യാലയ മുറ്റം നിറപകിട്ടേറിയ നിമിഷങ്ങൾ ആയിരുന്നു പി റ്റി എ മീറ്റിംഗ്.17/6/2022 വെള്ളിയാഴ്ച 2pm ന് മീറ്റിംഗ് ആരംഭിക്കുകയും parents ന് ആയി  പോലീസ്  ഒഫീസർ ആയ മണിയൻ സർ മൂല്യങ്ങൾ കോർത്തിണക്കി ക്ലാസ്സ്‌ നൽകുകയും ചെയ്തു. പി റ്റി എ, എം പി റ്റി എ അംഗങ്ങളുടെ തിരെഞ്ഞെടുപ്പും എക്സിക്യൂട്ടീവ് അംഗങ്ങളുടെ തെരെഞ്ഞെടുപ്പും നടത്തപ്പെട്ടു. ഫാത്തിമമാതാ കുടുംബത്തിലേക്ക് ദൈവാനുഗ്രഹം പെയ്തിറങ്ങിയ നിമിഷങ്ങൾ ആയിരുന്നു പി റ്റി എ മീറ്റിംഗ്.
 
== '''ഉയരങ്ങൾ കീഴടക്കിയ പ്രിതിഭകൾ''' ==
 
=== '''സതേൺ ഇന്ത്യ സയൻസ് ഫെയർ''' ===
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ chaldean syrian school ജനുവരി 26 മുതൽ 31 വരെ നടന്ന  സതേൺ ഇൻഡ്യ സയൻസ് ഫെയറിൽ സയൻസ് സ്റ്റിൽ മോഡൽ കേരള ടീമിനോടൊപ്പം പങ്കുചേരാൻ ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കൂമ്പൻപാറയിലെ ഇടുക്കിയിലെ വിദ്യാർത്ഥിനികളായ ഞങ്ങൾക്ക് സാധിച്ചു എന്നത് ഏറെ അഭിമാന അർഹമായ കാര്യമാണ്. ഭാഷയിലൂടെ അതിർവരമ്പുകൾ ഭേദിച്ച് കൊണ്ട് ശാസ്ത്ര അഭിരുചികൊണ്ട് നിറഞ്ഞ മനസ്സോടെ ഒരു കൂടിച്ചേരൽ കൂടിയായിരുന്നു ആ ദിനങ്ങൾ. ശാസ്ത്രത്തിൻറെ വളർച്ചയും വികാസവും അനുദിനം നടന്നുകൊണ്ടിരിക്കുന്ന ഈ ആധുനിക കാലത്ത് ഇത്തരം സംരഭങ്ങൾ ഒരുപാട് അറിവ് നൽകുന്നതും പ്രായോഗിക പരിശീലനം നൽകുന്നതും ആയിരുന്നു.
 
ചക്കയിൽ നിന്നും ബയോ പ്ലാസ്റ്റിക് നിർമിച്ച് ആ പ്ലാസ്റ്റിക്കിന്റെ ഉപയോഗശേഷം അതിൽ നിന്നും ഇലക്ട്രിസിറ്റി പുറപ്പെടുവിച്ച് നിലവിലുള്ള ദോഷകരമായ പ്ലാസ്റ്റിക്കിനെ പയറോളിസിസ് പ്രവർത്തനം വഴി തികച്ചും പ്ലാസ്റ്റിക് വിമുക്തമാക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം.
 
അതിൻറെ ഒരു മോഡൽ ആണ് ഞങ്ങൾ നിർമ്മിച്ചത് പ്ലാസ്റ്റിക് മാലിന്യം കൊണ്ട് വീർപ്പുമുട്ടുന്ന നമ്മുടെ നാടിൻറെ പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരം കൂടിയാണ് ഞങ്ങളുടെ ഈ കണ്ടെത്തൽ. ശാസ്ത്ര കണ്ടുപിടുത്തത്തിന്അംഗീകാരം എന്നോളം പല ദേശീയ സർവകലാശാലകളിലെ സൈന്റിസ്റ്റുകൾ ഞങ്ങളുടെ ഈ കണ്ടുപിടുത്തത്തിന്റെ വിശദാംശങ്ങൾ ചോദിച്ചറിയുകയും ഇത്തരം പ്രോജക്ടുകൾ നടപ്പിലാക്കേണ്ടതിന്റെ പ്രായോഗിക വശങ്ങളെ കുറിച്ച് പഠനം നടത്തുകയും ചെയ്യാൻ ഇടയാക്കി.ഈയൊരു സുവർണാവസരം എന്നും ഞങ്ങളുടെ ഓർമ്മയിൽ നിലകൊള്ളുന്നതായിരിക്കും. പലസംസ്ഥാനങ്ങളിൽ നിന്നുള്ള മറ്റു കുട്ടികളെ പരിചയപ്പെടാനും അവരുമായി സംസാരിച്ച് അവരുടെ ജീവിത കാഴ്ചപ്പാടുകളെ പറ്റി അറിയാനും ഞങ്ങൾക്ക് ഈ ആറ് ദിവസം കൊണ്ട് സാധിച്ചു. രാവിലെ തൊട്ട് വൈകുന്നേരം വരെ കാണികളായി വന്നിരുന്ന ആളുകൾക്ക് ഞങ്ങളുടെ പ്രോജക്ടിനെ പറ്റിയിട്ടും ഈ പ്രോജക്ട് പുതുതലമുറയ്ക്ക് എങ്ങനെയെല്ലാമാണ് ഉപകാരപ്പെടുന്നത് എന്നതിനെപ്പറ്റിയും ഞങ്ങൾ അവർക്ക് വിശദമായി പറഞ്ഞു കൊടുക്കുന്നതിലൂടെ ജനങ്ങൾക്കും ഇതിനെപ്പറ്റി ഒന്ന് ഗ്രഹിക്കാനും മനസ്സിലാക്കാനും സാധിച്ചു.
1,249

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1869783...1898068" എന്ന താളിൽനിന്ന് ശേഖരിച്ചത്