"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 202: വരി 202:


== YIP ==
== YIP ==
ഏതൊരു രാജ്യത്തിന്റേയും സാമൂഹികവും സാമ്പത്തികവമായ സുസ്ഥിര വികസനംസാധ്യമാകുന്നത്‌ നൂതനാശയങ്ങൾ കണ്ടെത്താനും പ്രയോഗവത്കരിക്കാനും കഴിയുന്ന
ഏതൊരു രാജ്യത്തിന്റേയും സാമൂഹികവും സാമ്പത്തികവമായ സുസ്ഥിര വികസനംസാധ്യമാകുന്നത്‌ നൂതനാശയങ്ങൾ കണ്ടെത്താനും പ്രയോഗവത്കരിക്കാനും കഴിയുന്ന സജീവമായ ഒരു യുവതലമുറയുണ്ടാകമ്പോഴാണ്‌. ലോകത്തുണ്ടാകുന്ന എതൊരു കണ്ടുപിടുത്തത്തിനു പിന്നിലും ഇങ്ങനെയുള്ളവരുടെ സാന്നിദ്ധ്യം നിരീക്ഷിക്കാനാകും. കണ്ടുപിടുത്തങ്ങൾ ചിലപ്പോൾ യാദൃശ്ചികമായി സംഭവിക്കുന്നതാകാം, ചിലപ്പോൾ ഒരുനൂതാനാശയം പ്രയോഗവത്കരിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി ഉണ്ടാകുന്നതാകാം. ഡിസ്കവറി, ഇൻവെൻഷൻ, ഇന്നൊവേഷൻ എന്നീ വാക്കുകൾ കണ്ടുപിടുത്തങ്ങളുമായിബന്ധച്ചെട്ട്‌ നാം സാധാരണ ഉപയോഗിക്കുന്നവയാണ്‌. സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഇവ തമ്മിൽ നേരിയ വൃത്യാസമുണ്ടെന്ന്‌ കാണാം. .ഇൻവെൻഷൻ എന്താണെന്നും കാലത്തിന്‌ മുതൽക്കൂട്ടാകുന്ന ഇന്നൊവേഷൻ എന്താണെന്നും വിദ്യാർത്ഥികൾ  മനസ്സിലാക്കി കഴിഞ്ഞു . സമൂഹം നേരിടുന്ന ചെറുതും വലുതുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുതകുന്ന ആശയങ്ങൾ ഉള്ള വിദ്യാർത്ഥികൾക്ക്‌ അവയിൽ പങ്കാളികൾ ആകാനുള്ള അവസരം ഉണ്ട്‌. തങ്ങളുടെ ആശയങ്ങളെപ്രാവർത്തികമാക്കാനും സമൂഹനന്മയ്ക്ക്‌ ഉതകുന്ന ഒരു കണ്ടുപിടുത്തമായി അത്‌ പരിവർത്തനംചെയ്യാനുമുളള പരിശീലനം, സാങ്കേതിക സഹായം, സാമ്പത്തിക സഹായം ഒക്കെ ലഭിക്കാൻ പശ്ചാത്തലം ഒരുക്കും.


സജീവമായ ഒരു യുവതലമുറയുണ്ടാകമ്പോഴാണ്‌. ലോകത്തുണ്ടാകുന്ന എതൊരു കണ്ടുപിടുത്തത്തിനു പിന്നിലും ഇങ്ങനെയുള്ളവരുടെ സാന്നിദ്ധ്യം നിരീക്ഷിക്കാനാകും.
== Say No To Drugs Campaign ==
<gallery widths="200" heights="200">
പ്രമാണം:29010 say.png
പ്രമാണം:SNTD22-IDK-29010-2.png
പ്രമാണം:SNTD22-IDK-29010-1.png
പ്രമാണം:SNTD22-IDK-29010-6.png
പ്രമാണം:SNTD22-IDK-29010-4.png
പ്രമാണം:SNTD22-IDK-29010-3.png
പ്രമാണം:29010 yip.png
പ്രമാണം:29010 yo.png
</gallery>കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ Say No To Drugs Campaign ആരംഭിച്ചു. കുടയത്തൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഉഷ വിജയൻ Campaign ഉദ്ഘാടനം ചെയ്തു. മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള ,പ്രിൻസിപ്പാൾ ജിസ് പുന്നൂസ്, എച്ച്.എം. ജീന എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ ഷാഹുൽ ഹമീദ് ക്ലാസുകൾ നയിച്ചു.


കണ്ടുപിടുത്തങ്ങൾ ചിലപ്പോൾ യാദൃശ്ചികമായി സംഭവിക്കുന്നതാകാം, ചിലപ്പോൾ ഒരുനൂതാനാശയം പ്രയോഗവത്കരിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി ഉണ്ടാകുന്നതാകാം.
== YLTP ==
ആർട്ട് ഓഫ് ലിവിംഗ് ഓർഗനൈസ് ചെയ്യുന്ന YLTP എന്ന പ്രോഗ്രാമിന്റെ ഭാഗമായി കുട്ടികൾക്കായി നവചേതന ശിബിരം നടത്തി. കുട്ടികൾ നേരിടുന്ന പ്രതിസന്ധികൾ, കാഴ്ച്ചപ്പാടുകൾ അതിലെ തെറ്റുകൾ കണ്ടെത്തി സ്വയം തിരുത്തുന്നതിനുള്ള ഒരു മോട്ടിവേഷൻ ക്ലാസ് നടക്കുകയുണ്ടായി. കുടയത്തൂർ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കിയ പ്രോഗ്രാം ലഹരി, പഠനപിന്നോക്കാവസ്ഥ, കാരണങ്ങൾ ഇവ ചർച്ച ചെയ്ത് കുട്ടികൾക്ക് സ്വയം അവബോധം സൃഷ്ടിക്കാൻ ഈ പ്രോഗ്രാമിന് സാധിച്ചു.<gallery widths="300" heights="300">
പ്രമാണം:2900 ay.png
പ്രമാണം:29010 aay.png
പ്രമാണം:29010 oyy.png
</gallery>


ഡിസ്കവറി, ഇൻവെൻഷൻ, ഇന്നൊവേഷൻ എന്നീ വാക്കുകൾ കണ്ടുപിടുത്തങ്ങളുമായിബന്ധച്ചെട്ട്‌ നാം സാധാരണ ഉപയോഗിക്കുന്നവയാണ്‌. സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഇവ
== പാഠ്യപദ്ധതി പരിഷ്ക്കരണം ജനകീയ ചർച്ച ==
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ  പാഠ്യപദ്ധതി പരിഷ്ക്കരണം ജനകീയ ചർച്ച നടത്തി.വാർഡ് മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള യോഗം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് കെ പി രാജേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്ക്കൂൾ പി.ടി.എ , എം പി ടി എ, എസ്.എം.സി , ജന പ്രതിനിധികൾ ,മുൻ പിടി എ പ്രസിഡന്റുമാർ ,അധ്യാപകർ ,രക്ഷിതാക്കൾ എന്നിങ്ങനെ പൊതു സമൂഹത്തിലെ പ്രമുഖരെയും പങ്കെടുപ്പിച്ചു കൊണ്ട് 26 ഫോക്കസ് മേഖലകളിൽ ചർച്ച നടത്തി. ചർച്ചയിൽ അവതരിപ്പിച്ച അഭിപ്രായങ്ങൾ ക്രോഡീകരിച്ച് പഞ്ചായത്ത് തലത്തിലേയ്ക്ക് റിപ്പോർട്ടായി നൽകുന്നതാണ്. മെമ്പർ ശ്രീജിത്ത്,മുൻ പി ടി എ പ്രസിഡന്റ് പി ആർ നാരായണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പാൾ ജിസ് പുന്നൂസ് സ്വാഗതവും ഹെഡ് മിസ്ട്രസ് എം ജീന നന്ദിയും പറഞ്ഞു.


തമ്മിൽ നേരിയ വൃത്യാസമുണ്ടെന്ന്‌ കാണാം. .ഇൻവെൻഷൻ എന്താണെന്നും കാലത്തിന്‌ മുതൽക്കൂട്ടാകുന്ന ഇന്നൊവേഷൻ എന്താണെന്നും വിദ്യാർത്ഥികൾ  മനസ്സിലാക്കി
<gallery widths="300" heights="300">
പ്രമാണം:29010 psa.png
പ്രമാണം:29010 pa3.png
പ്രമാണം:29010 pa2.png
പ്രമാണം:29010 pa1.png
പ്രമാണം:29010 pa4.png
പ്രമാണം:29010 pphjpp.png
</gallery>


കഴിഞ്ഞു . സമൂഹം നേരിടുന്ന ചെറുതും വലുതുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുതകുന്ന ആശയങ്ങൾ ഉള്ള വിദ്യാർത്ഥികൾക്ക്‌ അവയിൽ പങ്കാളികൾ ആകാനുള്ള അവസരം
== സുരീലി ഹിന്ദി പരിശീലനം ==
സമഗ്ര ശിക്ഷ കേരള അറക്കുളം BRC യുടെ ആഭിമുഖ്യത്തിൽ കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ അധ്യാപകർക്കായി സുരീലി ഹിന്ദി പരിശീലനം നടന്നു. പ്രിൻസിപ്പാൾ ജിസ് പുന്നൂസ് പരിശീലനം ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ വീഡിയോ കണ്ടൻറുകൾ, അവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ക്ലാസ്‍മുറിയ്ക്ക് അകത്തും പുറത്തും നടത്താവുന്ന വിവിധ പ്രവർത്തനങ്ങൾ, തുടങ്ങി വ്യത്യസ്ത തലങ്ങളിലുള്ള പ്രവർത്തനങ്ങൾ പരിശീലനത്തിൽ ചർച്ച ചെയ്യപ്പെട്ടു. ഇത്തരത്തിലുള്ള ബഹുമുഖ സാധ്യതകൾ പ്രയോജനപ്പെടുത്തി കൊണ്ട് കുട്ടികളുടെ ഹിന്ദി പഠനം ഏറ്റവും കാര്യക്ഷമവും ആകർഷകവുമായി മാറ്റാൻ സാധിക്കും. കൂട്ടികളിൽ ഹിന്ദി ഭാഷയോടുള്ള സ്നേഹം വളർത്തുവാനും ഹിന്ദി ഭാഷ അനായാസം കൈകാര്യം ചെയ്യുവാനും ഇതുപോലുള്ള പ്രവർത്തനങ്ങൾ അനിവാര്യമാണ്‌. അധ്യാപകർ ഗ്രൂപ്പുകളായി ചർച്ച ചെയ്ത് സുരിലി ഹിന്ദിയുടെ അനന്ത സാധ്യാതകൾ കണ്ടെത്തി അവതരിപ്പിച്ചു. RP മാർ നേതൃത്വം നൽകി. BRC അംഗം നിഷ ജേക്കബ് നന്ദി അർപ്പിച്ചു.<gallery widths="300" heights="300">
പ്രമാണം:29010 suu.png
പ്രമാണം:29010 su.png
</gallery>


ഉണ്ട്‌. തങ്ങളുടെ ആശയങ്ങളെപ്രാവർത്തികമാക്കാനും സമൂഹനന്മയ്ക്ക്‌ ഉതകുന്ന ഒരു കണ്ടുപിടുത്തമായി അത്‌ പരിവർത്തനംചെയ്യാനുമുളള പരിശീലനം, സാങ്കേതിക സഹായം,  
== ബാലവകാശവാരാചരണം ==
കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പ്, കേരള സംസ്ഥാന ബാലവകാശ കമ്മീഷൻ, ജില്ല ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ ബാലവകാശ വാരാച രണവുമായി ബന്ധപ്പെട്ട്  കുടയത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് ശാന്തിഗിരി കോളേജിലെ MSW വിദ്യാർത്ഥികൾ ചേർന്ന് ലഹരിക്കെതിരെ തെരുവ് നാടകം സംഘടിപ്പിച്ചു. ലഹരിയുടെ ഉപയോഗം മൂലം കുട്ടികളിലുണ്ടാവുന്ന ശാരീരിക മാനസിക പ്രശ്നങ്ങളാണ് തെരുവ് നാടകത്തിൽ പ്രതിപാദിച്ചത്. അഭിനയ മികവിൽ കുട്ടികളിലേക്ക് നല്ലൊരു സന്ദേശം നൽകുന്നതിന് ഈ തെരുവ് നാടകം സഹായിച്ചു.<gallery widths="250" heights="250">
പ്രമാണം:29010 MSW.png
പ്രമാണം:29010 MSW1.png
പ്രമാണം:29010 balava.png
പ്രമാണം:29010 bala.png
പ്രമാണം:29010 THE2.png
പ്രമാണം:29010 THE.png
</gallery>


സാമ്പത്തിക സഹായം ഒക്കെ ലഭിക്കാൻ പശ്ചാത്തലം ഒരുക്കും.
== ലോക ഭിന്നശേഷി ദിനം - ചിത്രരചന ==
<gallery widths="250" heights="250">
പ്രമാണം:29010 DD.png
പ്രമാണം:29010 DSD.png
പ്രമാണം:29010 DS.png
</gallery>


== ദി ടെക്കി ടീച്ചർ പരിശീലനം ==
<gallery widths="300" heights="300">
പ്രമാണം:29010 techi.png
</gallery>
== ജില്ലയിലെ ഏറ്റവും നീളംകൂടിയ ലഹരി വിരുദ്ധ ക്യാൻവാസ് ==
ജില്ലയിലെ ഏറ്റവും നീളംകൂടിയ ലഹരി വിരുദ്ധ ക്യാൻവാസ് ഒരുക്കി കുടയത്തൂർ ഗവ. ഹയർ സെക്കന്ററി സ്‌കൂളിലെ എൻ.എസ്.എസ്. വിദ്യാർത്ഥികൾ.എൻ.എസ്.എസ്. സഹവാസ ക്യാമ്പിന്റെ ഭാഗമായിട്ടാണ് തുടങ്ങനാട് സെന്റ് തോമസ് ഹൈസ്‌കൂളിന്റെ മതിലിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ കൂറ്റൻ ക്യാൻവാസ് ഒരുക്കിയത്.' ക്യാൻവാസിന്റെ ഉദ്ഘാടനം മന്ത്രിറോഷി അഗസ്റ്റിൻ നിർവ്വഹിച്ചു.<gallery widths="400" heights="400">
പ്രമാണം:29010 L.png
പ്രമാണം:29010 L1.png
പ്രമാണം:29010 L3.png
പ്രമാണം:29010 L2.png
</gallery>
== ലിറ്റിൽ കൈറ്റ്സ് 2020 - 23 യൂണിറ്റ് ക്യാമ്പ് ==
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് 2020 - 23 യൂണിറ്റ് ക്യാമ്പ് നടന്നു. ഹെഡ് മിസ്ട്രസ് എം ജീന അധ്യക്ഷത വഹിച്ച ക്യാമ്പ് കുടയത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു. ഐ.സി.ടി മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും പുതിയ സ്ക്കൂൾ സാഹചര്യത്തിൽ ഫല പ്രദമായി ഇടപെടാനുമുള്ള കുട്ടികളുടെ ശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യം വച്ച് കൊണ്ടാണ് പരിശീലന പരിപാടികൾ കുട്ടികൾക്ക് നൽകുന്നത്. റ്റുപി ട്യൂബ് ഡസ്ക്ക് , സ്ക്രാച്ച്, ആപ് ഇൻവെൻറർ എന്നിവയിൽ കുട്ടികൾക്ക് പരിശീലനം ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും കുട്ടികൾ മനസിലാക്കി. കൈറ്റ് മിസ്ട്രസ്മാരായ കൊച്ചുറാണി ജോയി സ്വാഗതവും ലിൻഡ ജോസ് നന്ദിയും പറഞ്ഞു.
[[പ്രമാണം:29010 newsk 2.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
== ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ചിന്റെ അറക്കുളം ഉപജില്ല ക്യാമ്പ് ==
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ചിന്റെ അറക്കുളം ഉപജില്ല ക്യാമ്പ് നടന്നു. രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പ് പഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള ഉദ്ഘാടനം ചെയ്തു. അറക്കുളം ഉപജില്ലയിലെ സ്ക്കൂളുകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് പരിശീലനത്തിൽ പങ്കെടുത്തത്. ആനിമേഷൻ ,പ്രോഗ്രാമിംഗ് എന്നിവയിൽ കുട്ടികൾ പരിശീലനം നേടി. ഓപ്പൺ ടൂൺസ്, ബ്ലൻഡർ , കെഡെൻ ലൈവ് എന്നീ സോഫ്റ്റ് വെയറുകളുടെ സഹായത്താൽ ആനിമേഷൻ സിനിമയും സ്ക്രാച്ച് സോഫ്റ്റ് വെയറിന്റെയും മൊബൈൽ ആപ്പിന്റെയും സഹായത്താൽ ഗയിമുകൾ തയ്യാറാക്കാനും കുട്ടികൾ പരിശീലനം നേടി. ഉപജില്ല ക്യാമ്പിലെ പ്രവർത്തനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിൽ ജില്ല ക്യാമ്പിലേയ്ക്കുള്ള കുട്ടികളെ തെരഞ്ഞെടുത്തു. ഹെഡ്മിസ്ടസ് എം ജീന അദ്ധ്യക്ഷത വഹിച്ച ക്യാമ്പിൽ കൈറ്റ് മിസ്ട്രസ് കൊച്ചുറാണി ജോയി സ്വാഗതവും മാസ്റ്റർ ട്രെയിനർ സി.എസ് നസീമ നന്ദിയും പറഞ്ഞു. അധ്യാപകരായ സ്മിത, രജനി എന്നിവർ ക്ലാസുകൾ നയിച്ചു. ടെക്നിക്കൽ അസിസ്റ്റന്റ് ജിത്തു നേതൃത്വം നൽകി.
[[പ്രമാണം:29010 newsk.jpg|നടുവിൽ|ലഘുചിത്രം|443x443ബിന്ദു]]
== വാങ്മയം ഭാഷാ പ്രതിഭ ==
<gallery widths="200" heights="200">
പ്രമാണം:29010 vang.png
പ്രമാണം:29010 van2g.png
പ്രമാണം:29010 vang4.png
പ്രമാണം:29010 vang3.png
</gallery>
== ഹരിത വിദ്യാലയം റിയാലിറ്റി ഷോ. ==
<gallery widths="200" heights="200">
പ്രമാണം:29010 hari.png
പ്രമാണം:29010 hari1.png
പ്രമാണം:29010 hari3.png
</gallery>
== സുരീലി ഹിന്ദി അസംബ്ളി ==
<gallery widths="175" heights="175">
പ്രമാണം:29010 assem3.png
പ്രമാണം:29010 asas.png
പ്രമാണം:29010 assem4.png
പ്രമാണം:29010 assem5.png
പ്രമാണം:29010 assem6.png
പ്രമാണം:29010 assem7.png
പ്രമാണം:29010 assem8.png
പ്രമാണം:29010 assem9.png
പ്രമാണം:29010 assema.png
പ്രമാണം:29010 assem10.png
പ്രമാണം:29010 assemb.png
പ്രമാണം:29010 assemc.png
പ്രമാണം:29010 assemd.png
പ്രമാണം:29010 asseme.png
പ്രമാണം:29010 las.png
പ്രമാണം:29010 las1.png
</gallery>
== കഥകളി സംഗീതത്തിൽ എ ഗ്രേഡും ശാസ്ത്രീയ സംഗീതത്തിൽ ബി ഗ്രേഡും ==
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളി സംഗീതത്തിൽ എ ഗ്രേഡും ശാസ്ത്രീയ സംഗീതത്തിൽ ബി ഗ്രേഡും കരസ്ഥമാക്കിയ കുടയത്തൂർ
ഗവൺമെന്റ്‌ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി പി .എസ്‌. അർനോട്ടി യെ സ്കൂൾ പി ടി എ യും വിദ്യാർത്ഥികളും ചേർന്ന്‌ അനുമോദിച്ചു.
പി ടി എ പ്രസിഡന്റ്‌ .കെ.പി.രാജേഷ്‌ കൊച്ചുകുന്നേൽ അധ്യക്ഷത വഹിച്ച  അനുമോദന യോഗത്തിൽ പ്രിൻസിപ്പാൾ ജിസ്‌ പൊന്നുസ്‌ സ്വാഗതം ആശംസിച്ചു. സീനിയർ അസിസ്റ്റന്റ് ടെസ്‍മോൻ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ്‌ സെക്രട്ടറി സുനിൽകുമാർ യോഗത്തിന്‌ നന്ദി പറഞ്ഞു.
[[പ്രമാണം:29010 arnoti.jpg|നടുവിൽ|ലഘുചിത്രം|413x413ബിന്ദു]]
== അനിമിയ ബോധവത്കരണ ക്ലാസ്സ്‌ ==
കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ GHSS കുടയത്തൂർ സ്കൂളിലെ UP, HSകുട്ടികൾക്ക് അനിമിയ ബോധവത്കരണ ക്ലാസ്സ്‌ നടത്തി. HM ജീന ടീച്ചർ അധ്യക്ഷത വഹിച്ച  യോഗത്തിൽ സ്കൂൾ കൗൺസിലർ ശ്രീമതി ഇന്ദു റ്റി എൻ ക്ലാസ്സ്‌ നയച്ചു. അനിമിയയുടെ ലക്ഷണങ്ങൾ, തടയുന്നതിനുള്ള മാർഗങ്ങൾ, ശീലിക്കേണ്ട ഭക്ഷണ രീതികൾ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. ഒരു മണിക്ക് ക്ലാസ്സ്‌ അവസാനിച്ചു.<gallery widths="300" heights="300">
പ്രമാണം:29010 innnd.jpg
പ്രമാണം:29010 inkmd1.jpg
</gallery>
== ദുരന്തഭൂമിയുടെ അതിജീവനത്തിന് വീടുകളിൽ ഉപജീവനം എന്ന പദ്ധതി ==
കുടയത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ ദുരന്തഭൂമിയുടെ അതിജീവനത്തിന് വീടുകളിൽ ഉപജീവനം എന്ന പദ്ധതിയിൽ പെടുത്തി കരിങ്കോഴി ഗിരിരാജൻ നാടൻ തുടങ്ങി ഇനങ്ങളിലുള്ള മുട്ട കോഴികളെ ഗുണഭോക്താക്കളെ കണ്ടെത്തി വിതരണം ചെയ്തു.വാർഡ് മെമ്പർ പുഷ്പ വിജയൻ ഉദ്ഘാടനം നിർവഹിച്ചു<gallery widths="300" heights="300">
പ്രമാണം:29010 ko.png
പ്രമാണം:29010 ko2.png
പ്രമാണം:29010 ko1.png
പ്രമാണം:29010 ko3.png
</gallery>
== ബാക്യാഡ് പൗൾട്രി ഡെവലപ്മെൻറ് പ്രോജക്ട് ത്രൂ സ്കൂൾ പദ്ധതി ==
കുടയത്തൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ബാക്യാഡ് പൗൾട്രി ഡെവലപ്മെൻറ് പ്രോജക്ട് ത്രൂ സ്കൂൾ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി കുടയത്തൂർ ഗവ.ഹയർസെക്കണ്ടറി സ്ക്കൂളിലെ 50 വിദ്യാർഥികൾക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.അഞ്ചാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് മുട്ടക്കോഴികളെ വിതരണം ചെയ്തത് . വിദ്യാർത്ഥികൾക്ക് 46 - 60 ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. കോഴിക്കുഞ്ഞുങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് കുടയത്തൂർ മൃഗാശുപത്രിയിലെ വെറ്റിനറി സർജൻ ഡോ. മുരളീ കൃഷ്ണ ക്ളാസുകൾ നൽകി. കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉഷ വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്‍മിസ്ട്രസ് എം ജീന ആശംസകൾ  അർപ്പിച്ചു. മെമ്പർമാരായ ബിന്ദു സുധാകരൻ, ആശ റോജി, സുജ ചന്ദ്രശേഖരൻ ,സീനിയർ അസിസ്റ്റന്റ് കൊച്ചുറാണി ജോയി എന്നിവർ നേതൃത്വം നൽകി.<gallery widths="350" heights="350">
പ്രമാണം:29010 pou4.jpg
പ്രമാണം:29010 pou3.jpg
പ്രമാണം:29010 pou.jpg
പ്രമാണം:29010 poua.png
</gallery>
== '''ക്രാഫ്റ്റ് 2023 തൊഴിൽ നൈപുണ്യ വികസന ക്യാമ്പ്''' ==
അറക്കുളം ബിആർസിയുടെ ആഭിമുഖ്യത്തിൽ കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ക്രാഫ്റ്റ് 2023 തൊഴിൽ നൈപുണ്യ വികസന ക്യാമ്പ് ആരംഭിച്ചു. പി ടി എ പ്രസിഡൻറ്  കെ പി രാജേഷ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിച്ച ക്യാമ്പ് ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. കുടയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള മുഖ്യപ്രഭാഷണം നടത്തി. ഹെഡ്‍മിസ്ട്രസ് എം.ജീന ആശംസകൾ അർപ്പിച്ചു . സുരേഷ് ,സുജാത എന്നീ പ്രതിഭകളെ ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. എം ജെ ജേക്കബ്, ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരമുള്ള എന്നിവർ പൊന്നാടയണിയിച്ച് ആദരിച്ചു. സീനിയർ അസിസ്റ്റന്റ് കൊച്ചറാണി ജോയി സ്വാഗതവും കെ. കെ .ഷൈലജ നന്ദിയും പറഞ്ഞു. ഗ്രോബാഗ് നിർമ്മാണം, പച്ചക്കറി കൃഷി, ജൂസ് നിർമ്മാണം, സ്ക്വാഷ് നിർമ്മാണം, മെറ്റൽ എൻഗ്രേവിംഗ് തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളാണ് മൂന്നു ദിവസത്തെ ക്യാമ്പിൽ നടക്കുന്നത്. ബി.ആർ.സി അംഗങ്ങളായ ടി .എസ്. ജമീല , മരിയാ റാണി ,ആൻസി ജോസഫ് എന്നിവർ നേതൃത്വം നൽകി.<gallery widths="200" heights="200">
പ്രമാണം:29010 N8.jpg
പ്രമാണം:29010 C19.png
പ്രമാണം:29010-C4.png
പ്രമാണം:29010N5.jpg
പ്രമാണം:29010N6.jpg
പ്രമാണം:29010 N.jpg
പ്രമാണം:29010 N2.jpg
പ്രമാണം:29010 N3.jpg
പ്രമാണം:29010 N7.jpg
പ്രമാണം:29010 N9.jpg
പ്രമാണം:29010 craaa.png
പ്രമാണം:29010 craft2.png
</gallery>
{| class="wikitable"
{| class="wikitable"
|+
|+
!'''[[29010|...തിരികെ പോകാം...]]'''
!'''[[29010|...തിരികെ പോകാം...]]'''
|}
|}
2,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1851745...1897281" എന്ന താളിൽനിന്ന് ശേഖരിച്ചത്