"സെന്റ്. ആൻഡ്രൂസ് എൽ.പി.എസ്. കദളിക്കാട്/ ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
dinacharanangal details add cheythu |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 28: | വരി 28: | ||
[https://www.youtube.com/watch?v=0_5Jq09zdTo ചന്ദ്രദിനം] | [https://www.youtube.com/watch?v=0_5Jq09zdTo ചന്ദ്രദിനം] | ||
== 2022 -23 ദിനാചരണങ്ങൾ == | |||
== '''പ്രവേശനോത്സവം''' == | |||
2022 2023 വർഷത്തെ പ്രവേശനോത്സവത്തോടെ പുതിയ അധ്യായന വർഷത്തിന് തുടക്കം കുറിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പുത്തൻ ബാഗും പ്പുത്തൻ ഉടുപ്പുകളും അണിഞ്ഞ് പൊട്ടിച്ചിരിയോടെ, പുത്തൻ പ്രതീക്ഷകളുമായി പൊന്നോമനകൾഅച്ഛനമ്മമാരുടെകൈപിടിച്ച്സെൻറആൻഡ്രൂസിന്റെഅക്ഷരമുറ്റത്തേക്ക് കടന്നു വന്നു. | |||
[[പ്രമാണം:28209-Praveshanolsavam2022-23.jpg|പകരം=പ്രവേശനോത്സവം 2022-23|ലഘുചിത്രം|പ്രവേശനോത്സവം 2022-23]] | |||
നിറപുഞ്ചിരിയോടെ കടന്നുവന്ന പിഞ്ചോമനകൾക്ക് വർണ്ണാഭമായ ബലൂണുകളും പൂക്കളും മധുര പലഹാരങ്ങളും നൽകിക്കൊണ്ട് ഏറ്റവും സ്നേഹത്തോടെ അധ്യാപകർ വരവേറ്റു. കൊച്ചുകൂട്ടുകാർ വിവിധകലാപരിപാടികൾഅവതരിപ്പിച്ചുകൊണ്ട് ഏവരെയും സന്തോഷഭരിതരാക്കി. | |||
<gallery> | |||
പ്രമാണം:28209-22-23പ്രവേശനോത്സവം (11).jpg|alt=അക്ഷരമുറ്റത്തേക്ക് പിച്ചവയ്ക്കുന്നു|പ്രവേശനോത്സവം അക്ഷരമുറ്റത്തേക്ക് പിച്ചവയ്ക്കുന്നു | |||
പ്രമാണം:28209-22-23 പ്രവേശനോത്സവം (22).jpg | |||
പ്രമാണം:28209-22-23 പ്രവേശനോത്സവം (21).jpg|alt=പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു|പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു | |||
പ്രമാണം:28209-22-23 പ്രവേശനോത്സവം (20).jpg | |||
പ്രമാണം:28209-22-23 പ്രവേശനോത്സവം (19).jpg | |||
പ്രമാണം:28209-22-23 പ്രവേശനോത്സവം (18).jpg | |||
</gallery><nowiki> </nowiki>''' [https://www.youtube.com/watch?v=XN_ctJCLEFU പ്രവേശനോത്സവം കൂടുതൽ കാണാൻ]''' | |||
== '''ജൂൺ 5 പരിസ്ഥിതി ദിനം''' == | |||
''' ''' പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സെൻറ് ആൻഡ്രൂസിലെകുരുന്നുകൾ വൃക്ഷത്തൈകൾ നടുകയുണ്ടായി ഹെഡ്മിസ്ട്രസ് സിസ്റ്റർ വിനീത പച്ചനാൽ മരത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചു . | |||
<gallery mode="slideshow" caption="'''പരിസ്ഥിതി ദിനം 2022-23'''"> | |||
പ്രമാണം:28209- പരിസ്ഥിതി ദിനം2022-23 (16).jpeg | |||
പ്രമാണം:28209- പരിസ്ഥിതി ദിനം2022-23 (13).jpeg | |||
പ്രമാണം:28209- പരിസ്ഥിതി ദിനം2022-23 (12).jpeg | |||
പ്രമാണം:28209- പരിസ്ഥിതി ദിനം2022-23 (11).jpeg | |||
പ്രമാണം:28209- പരിസ്ഥിതി ദിനം2022-23 (10).jpeg | |||
പ്രമാണം:28209- പരിസ്ഥിതി ദിനം2022-23 (6).jpeg | |||
പ്രമാണം:28209- പരിസ്ഥിതി ദിനം2022-23 (7).jpeg | |||
പ്രമാണം:28209- പരിസ്ഥിതി ദിനം2022-23 (5).jpeg | |||
പ്രമാണം:28209- പരിസ്ഥിതി ദിനം2022-23 (4).jpeg | |||
പ്രമാണം:28209- പരിസ്ഥിതി ദിനം2022-23 (3).jpeg | |||
പ്രമാണം:28209- പരിസ്ഥിതി ദിനം2022-23 (2).jpeg|alt=ജൂൺ 5 പരിസ്ഥിതി ദിനം | |||
</gallery><blockquote> | |||
== '''ജൂൺ 19 വായനാദിനം''' == | |||
</blockquote>'''അറിവിൻറെ അനന്തവിഹായത്തിലേക്ക് കൈപിടിച്ചു നടത്തിയ പി എൻ പണിക്കരുടെ ചരമദിനത്തോടനുബന്ധിച്ച് സെൻറ് ആൻഡ്രൂസിലെ കുരുന്നുകൾക്കായി വായനാദിന പ്രതിജ്ഞയോടെ വായനാമാസാചരണം നടത്തി. കുട്ടികൾക്കായി''' | |||
* '''വായനാദിന ക്വിസ''' | |||
* '''പ്ലാക്കാർഡ് നിർമ്മാണം''' | |||
* ''' പ്രസംഗ മത്സരം''' | |||
* '''വായനാ മത്സരം തുടങ്ങിയ വിവിധ മത്സര പരിപാടികൾ നടത്തുകയുണ്ടായി.''' | |||
<gallery mode="packed" caption="വായനാദിനം 2022 -23"> | |||
പ്രമാണം:വായനാദിനം 2022 -23 (7)1.jpeg | |||
പ്രമാണം:വായനാദിനം 2022 -23 (9)1.jpeg | |||
പ്രമാണം:വായനാദിനം 2022 -23 (8)1.jpeg | |||
പ്രമാണം:വായനാദിനം 2022 -23 (6)1.jpeg | |||
പ്രമാണം:വായനാദിനം 2022 -23 (1).jpeg|alt=വായനാദിനം 2022 -23 | |||
പ്രമാണം:വായനാദിനം 2022 -23 (4)1.jpeg | |||
പ്രമാണം:വായനാദിനം 2022 -23 (3)1.jpeg | |||
പ്രമാണം:വായനാദിനം 2022 -23 (2)1.jpg | |||
</gallery> | |||
== ഞങ്ങളെ അറിയാൻ..... സെന്റ് ആൻഡ്രൂസ് സ്കൂളിനെ അറിയാൻ == | == ഞങ്ങളെ അറിയാൻ..... സെന്റ് ആൻഡ്രൂസ് സ്കൂളിനെ അറിയാൻ == | ||
[https://www.youtube.com/channel/UC190OefE0H8FlRAR9cehvBw ഞങ്ങളെ അറിയാൻ..... സെന്റ് ആൻഡ്രൂസ് സ്കൂളിനെ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ................] | [https://www.youtube.com/channel/UC190OefE0H8FlRAR9cehvBw ഞങ്ങളെ അറിയാൻ..... സെന്റ് ആൻഡ്രൂസ് സ്കൂളിനെ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ................] | ||