"സഹായം/ഉപതാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പ്രധാന താളിൽ വളരെക്കൂടുതൽ വിവരങ്ങൾ ചേർക്കുന്നത് ഉചിതമല്ല. ഇത് വായനയ്ക്ക് അസൗകര്യമുണ്ടാക്കും. വിവരങ്ങൾ കണ്ടെത്താൻ പ്രയാസമുണ്ടാക്കും. പേജ് തുറന്നുവരാൻ കാലതാമസമുണ്ടാക്കും. ഇക്കാരണങ്ങളാൽ, ഉപതാളുകൾ സൃഷ്ടിച്ച് അതിൽ വിവരങ്ങൾ ചേർക്കണം.
പ്രധാന താളിൽ വളരെക്കൂടുതൽ വിവരങ്ങൾ ചേർക്കുന്നത് ഉചിതമല്ല. ഇത് വായനയ്ക്ക് അസൗകര്യമുണ്ടാക്കും. വിവരങ്ങൾ കണ്ടെത്താൻ പ്രയാസമുണ്ടാക്കും. പേജ് തുറന്നുവരാൻ കാലതാമസമുണ്ടാക്കും. ഇക്കാരണങ്ങളാൽ, ഉപതാളുകൾ സൃഷ്ടിച്ച് അതിൽ വിവരങ്ങൾ ചേർക്കണം.


[[പ്രമാണം:SubPage1.png|thumb|700px|left|പകരം=|ചരിത്രം എന്ന വിഭാഗത്തിൽ വളരെയധികം ഉള്ളടക്കമുണ്ട്]]
'''പ്രത്യേക ശ്രദ്ധയ്ക്ക്:''' '''<big>പ്രധാനതാളിന്റെ പേര് / ഉപതാളിന്റെ പേര്</big>''' എന്ന വിധത്തിൽ മാത്രമേ ഉപതാൾ സൃഷ്ടിക്കാവൂ. '''ജി.എച്ച്.എസ്. പുല്ലൂർ ഇരിയ''' എന്ന സ്കൂളിന്റെ താളിൽ ഭൗതികസൈകര്യങ്ങളെക്കുറിച്ചെഴുതാൻ ഉപതാൾ സൃഷ്ടിക്കുവാൻ  '''<big>ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ഭൗതികസൗകര്യങ്ങൾ</big>'''  എന്നായിരിക്കണം കണ്ണി ചേർക്കേണ്ടത്.
[[പ്രമാണം:SubPage2.png|thumb|700px|left]]
[[പ്രമാണം:SubPage9.png|thumb|700px|left|'''<big>ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ഭൗതികസൗകര്യങ്ങൾ</big>'''  എന്നായിരിക്കണം "കൂടുതലറിയാം" എന്ന വാക്കിൽ ചേർക്കേണ്ടത്. ]]
[[പ്രമാണം:SubPage3.png|thumb|700px|left]]
 
[[പ്രമാണം:SubPage4.png|thumb|700px|left]]
[[പ്രമാണം:SubPage10.png|thumb|700px|left|"കൂടുതലറിയാം" എന്ന വാക്കാണ് നാം കാണുന്നതെങ്കിലും '''<big>ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ഭൗതികസൗകര്യങ്ങൾ</big>'''  എന്നാണ് കണ്ണിയിൽ ഒളിഞ്ഞിരിക്കുന്നത്.]]
[[പ്രമാണം:SubPage5.png|thumb|700px|left]]
 
[[പ്രമാണം:SubPage6.png|thumb|700px|left]]
[[പ്രമാണം:SubPage11.png|thumb|700px|left]]
[[പ്രമാണം:SubPage7.png|thumb|700px|left]]
 
[[പ്രമാണം:SubPage12.png|thumb|700px|left]]
 
[[പ്രമാണം:SubPage1.png|thumb|700px|പകരം=|'''ഉദാ: ചരിത്രം എന്ന വിഭാഗത്തിൽ വളരെയധികം ഉള്ളടക്കമുണ്ട്''']]
 
[[പ്രമാണം:SubPage2.png|thumb|700px|പകരം=|'''ഒരു സംക്ഷിപ്തരൂപം മാത്രം പ്രധാനതാളിൽ നിലനിർത്തുക''']]
 
[[പ്രമാണം:SubPage3.png|thumb|700px]]
[[പ്രമാണം:Redirect33.png|thumb|1000pxപകരം=|കൂടുതൽ ചരിത്രം വായിക്കുക എന്നതിലേക്ക് ഉപതാളിന്റെ കണ്ണി ചേർക്കുക. '''<big>പ്രധാനതാളിന്റെ പേര് / ഉപതാളിന്റെ പേര്</big>  എന്ന വിധത്തിലാണ് ഉപതാൾ സൃഷ്ടിക്കേണ്ടത്.  ഉപതാളായി ചേർക്കുന്ന വാക്കിന്റെ മുന്നിൽ /  (left slash)ചിഹ്നം ചേർക്കുമ്പോൾ പ്രധാനതാളിന്റെ പേര് തനിയേ ചേർക്കപ്പെടും ''']]
 
[[പ്രമാണം:SubPage4.png|thumb|700px|പകരം=|കൂടുതൽ ചരിത്രം വായിക്കുക എന്നതിലേക്ക് ഉപതാളിന്റെ കണ്ണി ചേർക്കുക. '''<big>പ്രധാനതാളിന്റെ പേര് / ഉപതാളിന്റെ പേര്</big>  എന്ന വിധത്തിലാണ് ഉപതാൾ സൃഷ്ടിക്കേണ്ടത്.''']]
 
[[പ്രമാണം:SubPage5.png|thumb|700px|പകരം=|ഉപതാളിന്റെ കണ്ണി ചേർക്കപ്പെട്ടു]]
 
[[പ്രമാണം:SubPage6.png|thumb|700px|പകരം=|ഉപതാൾ '''തിരുത്തുക''']]
 
[[പ്രമാണം:SubPage7.png|thumb|700px|പകരം=|ഉള്ളടക്കം ചേർക്കുക]]

15:31, 16 മാർച്ച് 2023-നു നിലവിലുള്ള രൂപം

പ്രധാന താളിൽ വളരെക്കൂടുതൽ വിവരങ്ങൾ ചേർക്കുന്നത് ഉചിതമല്ല. ഇത് വായനയ്ക്ക് അസൗകര്യമുണ്ടാക്കും. വിവരങ്ങൾ കണ്ടെത്താൻ പ്രയാസമുണ്ടാക്കും. പേജ് തുറന്നുവരാൻ കാലതാമസമുണ്ടാക്കും. ഇക്കാരണങ്ങളാൽ, ഉപതാളുകൾ സൃഷ്ടിച്ച് അതിൽ വിവരങ്ങൾ ചേർക്കണം.

പ്രത്യേക ശ്രദ്ധയ്ക്ക്: പ്രധാനതാളിന്റെ പേര് / ഉപതാളിന്റെ പേര് എന്ന വിധത്തിൽ മാത്രമേ ഉപതാൾ സൃഷ്ടിക്കാവൂ. ജി.എച്ച്.എസ്. പുല്ലൂർ ഇരിയ എന്ന സ്കൂളിന്റെ താളിൽ ഭൗതികസൈകര്യങ്ങളെക്കുറിച്ചെഴുതാൻ ഉപതാൾ സൃഷ്ടിക്കുവാൻ ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ഭൗതികസൗകര്യങ്ങൾ എന്നായിരിക്കണം കണ്ണി ചേർക്കേണ്ടത്.

ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ഭൗതികസൗകര്യങ്ങൾ എന്നായിരിക്കണം "കൂടുതലറിയാം" എന്ന വാക്കിൽ ചേർക്കേണ്ടത്.
"കൂടുതലറിയാം" എന്ന വാക്കാണ് നാം കാണുന്നതെങ്കിലും ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ഭൗതികസൗകര്യങ്ങൾ എന്നാണ് കണ്ണിയിൽ ഒളിഞ്ഞിരിക്കുന്നത്.
ഉദാ: ചരിത്രം എന്ന വിഭാഗത്തിൽ വളരെയധികം ഉള്ളടക്കമുണ്ട്
ഒരു സംക്ഷിപ്തരൂപം മാത്രം പ്രധാനതാളിൽ നിലനിർത്തുക
കൂടുതൽ ചരിത്രം വായിക്കുക എന്നതിലേക്ക് ഉപതാളിന്റെ കണ്ണി ചേർക്കുക. പ്രധാനതാളിന്റെ പേര് / ഉപതാളിന്റെ പേര് എന്ന വിധത്തിലാണ് ഉപതാൾ സൃഷ്ടിക്കേണ്ടത്. ഉപതാളായി ചേർക്കുന്ന വാക്കിന്റെ മുന്നിൽ / (left slash)ചിഹ്നം ചേർക്കുമ്പോൾ പ്രധാനതാളിന്റെ പേര് തനിയേ ചേർക്കപ്പെടും
കൂടുതൽ ചരിത്രം വായിക്കുക എന്നതിലേക്ക് ഉപതാളിന്റെ കണ്ണി ചേർക്കുക. പ്രധാനതാളിന്റെ പേര് / ഉപതാളിന്റെ പേര് എന്ന വിധത്തിലാണ് ഉപതാൾ സൃഷ്ടിക്കേണ്ടത്.
ഉപതാളിന്റെ കണ്ണി ചേർക്കപ്പെട്ടു
ഉപതാൾ തിരുത്തുക
ഉള്ളടക്കം ചേർക്കുക
"https://schoolwiki.in/index.php?title=സഹായം/ഉപതാൾ&oldid=1895716" എന്ന താളിൽനിന്ന് ശേഖരിച്ചത്