"സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 31: | വരി 31: | ||
[[പ്രമാണം:ലഹരി വിരുദ്ധ ദിനം 2022-4.png|ലഘുചിത്രം|ലഹരി വിരുദ്ധ ദിനം 2022-4]] | [[പ്രമാണം:ലഹരി വിരുദ്ധ ദിനം 2022-4.png|ലഘുചിത്രം|ലഹരി വിരുദ്ധ ദിനം 2022-4]] | ||
[[പ്രമാണം:ലഹരി വിരുദ്ധ ദിനം 2022-5.png|ലഘുചിത്രം]] | [[പ്രമാണം:ലഹരി വിരുദ്ധ ദിനം 2022-5.png|ലഘുചിത്രം]] | ||
[[പ്രമാണം:ലഹരി വിരുദ്ധ ദിനം 2022-6.png|ലഘുചിത്രം|ലഹരി വിരുദ്ധ ദിനം 2022-6]] | |||
ജൂൺ 26 സെൻറ് തോമസ് എരുമേലി ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. ഉച്ചയ്ക്ക് 2.30ന് നടത്തപ്പെട്ട യോഗം ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. സ്കൂൾ ഹെഡ് മിസ് ട്രസ് ശ്രീമതി മേഴ്സി ജോൺ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ Rev. Fr. ഷാജി പുതുപ്പറമ്പിൽ അധ്യക്ഷ പ്രസംഗം നിർവഹിച്ചു. മുഖ്യ അതിഥിയായി എത്തിയത് എരുമേലി പോലീസ് എസ്. ഐ. ശ്രീ അനീഷ് സാർ ആയിരുന്നു. മുഖ്യപ്രഭാഷണം നടത്തിയ അദ്ദേഹം കുട്ടികൾക്ക് ലഹരിവിരുദ്ധ സന്ദേശം നൽകി. കുട്ടികൾക്ക് ബോധനം നൽകുന്നത് സമൂഹത്തിന് ബോധനം നൽകുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ അതുമൂലം വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും ഉണ്ടാകുന്ന നഷ്ടങ്ങൾ എല്ലാം പ്രഭാഷണത്തിന്റെ ഭാഗം ആയിരുന്നു. ഏകദേശം ഒരു മണിക്കൂറോളം കുട്ടികളുമായി മയക്കുമരുന്നിന്റെ, മദ്യത്തിൻറെ, പുകയിലൂടെ ഉപയോഗത്തിൽ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി. കുമാരി കാർത്തിക രവീന്ദ്രൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു. | ജൂൺ 26 സെൻറ് തോമസ് എരുമേലി ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. ഉച്ചയ്ക്ക് 2.30ന് നടത്തപ്പെട്ട യോഗം ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. സ്കൂൾ ഹെഡ് മിസ് ട്രസ് ശ്രീമതി മേഴ്സി ജോൺ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ Rev. Fr. ഷാജി പുതുപ്പറമ്പിൽ അധ്യക്ഷ പ്രസംഗം നിർവഹിച്ചു. മുഖ്യ അതിഥിയായി എത്തിയത് എരുമേലി പോലീസ് എസ്. ഐ. ശ്രീ അനീഷ് സാർ ആയിരുന്നു. മുഖ്യപ്രഭാഷണം നടത്തിയ അദ്ദേഹം കുട്ടികൾക്ക് ലഹരിവിരുദ്ധ സന്ദേശം നൽകി. കുട്ടികൾക്ക് ബോധനം നൽകുന്നത് സമൂഹത്തിന് ബോധനം നൽകുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ അതുമൂലം വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും ഉണ്ടാകുന്ന നഷ്ടങ്ങൾ എല്ലാം പ്രഭാഷണത്തിന്റെ ഭാഗം ആയിരുന്നു. ഏകദേശം ഒരു മണിക്കൂറോളം കുട്ടികളുമായി മയക്കുമരുന്നിന്റെ, മദ്യത്തിൻറെ, പുകയിലൂടെ ഉപയോഗത്തിൽ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി. കുമാരി കാർത്തിക രവീന്ദ്രൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു. | ||
ലഹരിവിരുദ്ധ സന്ദേശം നൽകുന്ന ഫ്ലാഷ് മോബ് വളരെ അർത്ഥവത്തായി കുട്ടികൾ അവതരിപ്പിച്ചു വളരെ രസകരമായി നാടൻപാട്ടിലൂടെയും ഗ്രൂപ്പ് സോങ്ങിലൂടെയും ലഹരി വിരുദ്ധ സന്ദേശം കുട്ടികൾ അവതരിപ്പിച്ചു. വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് കുമാരി ശിവപ്രിയ ആർ. നായർ ആശംസ അർപ്പിച്ചു. ലഹരി വിരുദ്ധ പോസ്റ്ററുകളുടെ പ്രദർശനത്തിലൂടെയും ലഹരി വിരുദ്ധ സന്ദേശം നൽകാൻ കുട്ടികൾക്ക് സാധിച്ചു. കുമാരി അമിന ഷിഫാസ് കൃതജ്ഞത അർപ്പിച്ചു. ഏകദേശം നാലുമണിയോടെ സമ്മേളനം അവസാനിച്ചു. | ലഹരിവിരുദ്ധ സന്ദേശം നൽകുന്ന ഫ്ലാഷ് മോബ് വളരെ അർത്ഥവത്തായി കുട്ടികൾ അവതരിപ്പിച്ചു വളരെ രസകരമായി നാടൻപാട്ടിലൂടെയും ഗ്രൂപ്പ് സോങ്ങിലൂടെയും ലഹരി വിരുദ്ധ സന്ദേശം കുട്ടികൾ അവതരിപ്പിച്ചു. വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് കുമാരി ശിവപ്രിയ ആർ. നായർ ആശംസ അർപ്പിച്ചു. ലഹരി വിരുദ്ധ പോസ്റ്ററുകളുടെ പ്രദർശനത്തിലൂടെയും ലഹരി വിരുദ്ധ സന്ദേശം നൽകാൻ കുട്ടികൾക്ക് സാധിച്ചു. കുമാരി അമിന ഷിഫാസ് കൃതജ്ഞത അർപ്പിച്ചു. ഏകദേശം നാലുമണിയോടെ സമ്മേളനം അവസാനിച്ചു. |
15:57, 4 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
1.ഹലോ ഇംഗ്ലീഷ് ക്ലബ്ബു്
ഈ വർഷത്തെ യു പി , എച്ച് എസ് , ക്ലാസുകൾ നവംബറിൽ ആരംഭിച്ചു. കുട്ടികളുടെ പഠനനിലവാരം അറിയുവാൻ ലോക്ക്ഡൗൺ കാലത്തെ അവരുടെ അനുഭവങ്ങൾ ഇംഗ്ലീഷിൽ വിവരിക്കുവാൻ പറഞ്ഞു . . ഇതു കൂടാതെ റീഡിങ് ടെസ്റ്റും ,സ്പെല്ലിങ് ടെസ്റ്റും നടത്തി ന്യൂസ് പേപ്പർ നിർമ്മാണം ,ചിത്രരചനാ മത്സരം, പോസ് റ്റ൪ നി൪മ്മാണം , മാഗസിൻ നിർമ്മാണം സ്കിറ്റ് എന്നിവ അസൈൻമെന്റുകളായി കൊടുക്കുകയും ചെയ്തു .
2 .ക്ളിന്റ് ആ൪ട്ട്സ് ക്ലബ്ബു്
മഴനിറങ്ങൾ...... സെന്റ് തോമസ് എച്ച്.എസ്.എസ് - 2021 -ലെ ശക്തമായ മഴയിൽ....
കുട്ടികളിലെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി കഥ, കവിത, കാവ്യാലാപനം അഭിനയം,നാടൻപാട്ട്, ചിത്രരചന,പോസ് റ്റ൪ നി൪മ്മാണം എന്നീ ഇനങ്ങളിൽ മത്സരങ്ങൾ.ക്ളിന്റ് ആ൪ട്ട്സ് ക്ലബ്ബു് നടത്തുന്നു, ഉപജില്ല- ജില്ലാ- സംസ്ഥാന തലങ്ങളിൽ പങ്കെടുപ്പിക്കുന്നു. കൂടാതെ ഇവയുടെ ശില്പശാലകളിലും കുട്ടികളെ പരിശീലനത്തിനായി അയയ്‌ക്കാറുണ്ട്. ഇങ്ങനെ കുട്ടികളുടെ കലാപരപമായ കഴിവുകൾ വളർത്താനും സർഗാത്മകരചനകൾ നടത്താനും കുട്ടികൾക്കു സാധിക്കുന്നു...
ഹിന്ദി മൻച് ക്ലബ്ബു്
2021- 2022 അധ്യയന വർഷത്തെ സുരീലി ഹിന്ദി പ്രവർത്തനങ്ങൾ.
സെന്റ് തോമസ് എച്ച് എസ് എസ് എരുമേലി 2021-2022 അധ്യയനവർഷം സുരീലി ഹിന്ദിയുമായി ബന്ധപ്പെട്ട് കുട്ടികൾ വിവിധ പ്രവർത്തനങ്ങൾ നടത്തി. കവിതാലാപനം, പോസ്റ്റർ നിർമാണം, കഥാരചന, കവിതാരചന, ചിത്രരചന, സംഭാഷണം, വീഡിയോ മുതലായവ.
ലഹരി വിരുദ്ധ ക്ലബ്ബു്
ലഹരി വിരുദ്ധ ദിനം 2022, ജൂൺ 27, തിങ്കളാഴ്‌ച
ജൂൺ 26 സെൻറ് തോമസ് എരുമേലി ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. ഉച്ചയ്ക്ക് 2.30ന് നടത്തപ്പെട്ട യോഗം ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. സ്കൂൾ ഹെഡ് മിസ് ട്രസ് ശ്രീമതി മേഴ്സി ജോൺ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ Rev. Fr. ഷാജി പുതുപ്പറമ്പിൽ അധ്യക്ഷ പ്രസംഗം നിർവഹിച്ചു. മുഖ്യ അതിഥിയായി എത്തിയത് എരുമേലി പോലീസ് എസ്. ഐ. ശ്രീ അനീഷ് സാർ ആയിരുന്നു. മുഖ്യപ്രഭാഷണം നടത്തിയ അദ്ദേഹം കുട്ടികൾക്ക് ലഹരിവിരുദ്ധ സന്ദേശം നൽകി. കുട്ടികൾക്ക് ബോധനം നൽകുന്നത് സമൂഹത്തിന് ബോധനം നൽകുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ അതുമൂലം വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും ഉണ്ടാകുന്ന നഷ്ടങ്ങൾ എല്ലാം പ്രഭാഷണത്തിന്റെ ഭാഗം ആയിരുന്നു. ഏകദേശം ഒരു മണിക്കൂറോളം കുട്ടികളുമായി മയക്കുമരുന്നിന്റെ, മദ്യത്തിൻറെ, പുകയിലൂടെ ഉപയോഗത്തിൽ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി. കുമാരി കാർത്തിക രവീന്ദ്രൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു.
ലഹരിവിരുദ്ധ സന്ദേശം നൽകുന്ന ഫ്ലാഷ് മോബ് വളരെ അർത്ഥവത്തായി കുട്ടികൾ അവതരിപ്പിച്ചു വളരെ രസകരമായി നാടൻപാട്ടിലൂടെയും ഗ്രൂപ്പ് സോങ്ങിലൂടെയും ലഹരി വിരുദ്ധ സന്ദേശം കുട്ടികൾ അവതരിപ്പിച്ചു. വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് കുമാരി ശിവപ്രിയ ആർ. നായർ ആശംസ അർപ്പിച്ചു. ലഹരി വിരുദ്ധ പോസ്റ്ററുകളുടെ പ്രദർശനത്തിലൂടെയും ലഹരി വിരുദ്ധ സന്ദേശം നൽകാൻ കുട്ടികൾക്ക് സാധിച്ചു. കുമാരി അമിന ഷിഫാസ് കൃതജ്ഞത അർപ്പിച്ചു. ഏകദേശം നാലുമണിയോടെ സമ്മേളനം അവസാനിച്ചു.