"ഗവ എച്ച് എസ് എസ് , കലവൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചിത്രം ഉൾപ്പെട‍ുത്തി)
(ചിത്രം ഉൾപ്പെട‍ുത്തി)
വരി 16: വരി 16:
[[പ്രമാണം:34006 harithavidyalayam4.jpg|നടുവിൽ|ലഘുചിത്രം|479x479ബിന്ദു|ഹരിതവിദ്യാലയം റിയാലിറ്റി ഷോ 2022-23ഫിനാലെ വേദിയിൽ ക്യാഷ് പ്രൈസ‍ുമായി ടീം കലവ‍ൂർ]]
[[പ്രമാണം:34006 harithavidyalayam4.jpg|നടുവിൽ|ലഘുചിത്രം|479x479ബിന്ദു|ഹരിതവിദ്യാലയം റിയാലിറ്റി ഷോ 2022-23ഫിനാലെ വേദിയിൽ ക്യാഷ് പ്രൈസ‍ുമായി ടീം കലവ‍ൂർ]]
[[പ്രമാണം:34006 harithavidyalayam5.jpg|ഇടത്ത്‌|ലഘുചിത്രം|336x336ബിന്ദു|ഹരിതവിദ്യാലയം റിയാലിറ്റി ഷോ 2022-23 . വിദ്യാർത്ഥികൾ ക്യാഷ് പ്രൈസ‍ുമായി]]
[[പ്രമാണം:34006 harithavidyalayam5.jpg|ഇടത്ത്‌|ലഘുചിത്രം|336x336ബിന്ദു|ഹരിതവിദ്യാലയം റിയാലിറ്റി ഷോ 2022-23 . വിദ്യാർത്ഥികൾ ക്യാഷ് പ്രൈസ‍ുമായി]]
[[പ്രമാണം:34006 harithavidyalayam8.jpg|നടുവിൽ|ലഘുചിത്രം|192x192ബിന്ദു|ഹരിതവിദ്യാലയം റിയാലിറ്റി ഷോ 2022-23, ഫിനാലെ വേദിയിൽ ക്യാഷ് പ്രൈസ‍ുമായി അധ്യാപകർ, പി.റ്റി.എ, എസ്.എം.സി അംഗങ്ങൾ]]





18:04, 2 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2022 - 2023

ഹരിതവിദ്യാലയം റിയാലിറ്റി ഷോ 2022 -2023 ഫൈനലിസ്റ്റ്

ഹരിതവിദ്യാലയം റിയാലിറ്റി ഷോ 2022-2023 സാക്ഷ്യപത്രം
മികവിന് അംഗീകരാം - ഹരിതവിദ്യാലയം റിയാലിറ്റി ഷോ 2022-2023

കേരളത്തിലെ പൊത‍ുവിദ്യാലയങ്ങളിൽ നടക്ക‍ുന്ന മികവാർന്നത‍ും അന‍ുകരണീയവ‍ുമായ മാത‍ൃകകൾ പങ്ക‍ുവെയ്ക്ക‍ുന്ന റിയാലിറ്റി ഷോ ആയ ഹരിത വിദ്യാലയം 2022 - 2023 ൽ ഫൈനലിസ്റ്റായി കലവ‍ൂർ ഗവ.ഹയർ സെക്കന്ററി സ്‍ക്ക‍ുൾ തിരഞ്ഞെട‍ുക്കപ്പെട്ട‍ു.



ഹരിതവിദ്യാലയം റിയാലിറ്റിഷോ 2022-23 ഫൈനലിസ്റ്റായി ഫിനാലെ വേദിയിൽ
ഹരിതവിദ്യാലയം റിയാലിറ്റി ഷോ 2022-23ഫിനാലെ വേദിയിൽ ക്യാഷ് പ്രൈസ‍ുമായി ടീം കലവ‍ൂർ
ഹരിതവിദ്യാലയം റിയാലിറ്റി ഷോ 2022-23 . വിദ്യാർത്ഥികൾ ക്യാഷ് പ്രൈസ‍ുമായി
ഹരിതവിദ്യാലയം റിയാലിറ്റി ഷോ 2022-23, ഫിനാലെ വേദിയിൽ ക്യാഷ് പ്രൈസ‍ുമായി അധ്യാപകർ, പി.റ്റി.എ, എസ്.എം.സി അംഗങ്ങൾ





കേരളത്തിലെ ആദ്യ അക്കാദമീക മാസ്റ്റർ പ്ലാൻ പൊൻകിരണം തയ്യാറാക്കിയ വിദ്യാലയം

മ‍ുൻ ഹെഡ്‍മിസ്ട്രസ്സ് കെ.വി.വിജയക‍ുമാരി ടീച്ചറിന് മികച്ച അധ്യാപികയ്‍ക്ക‍ുള്ള സംസ്ഥാന അവാർഡ്

2017 ഏഷ്യാനെറ്റ് TNG പ‍ുരസ്കാര പരിഗണന

ആലപ്പ‍ുഴ ജില്ലയിലെ മികച്ച പി.ടി.എ അവാർഡ്

വ്യക്തിഗത, ക‍ുട‍ുംബതല, ക്ലാസ്സ് തല അക്കാദമീക മാസ്റ്റർ പ്ലാൻ തയ്യാറാക്കി പ്രാവർത്തികമാക്ക‍ുക വഴി 2017 ലെ SCERT യ‍ുടെ മികവ് പ‍ുരസ്‍കാരം നേടിയ ആലപ്പ‍ുഴ ജില്ലയിലെ ഏക ഹൈസ്‍ക്ക‍ൂൾ

ആലപ്പ‍ുഴ നിയമസഭാ നിയോജക മണ്ഡലപരിധിയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിയയം നേട‍ുന്ന വിദ്യാലയങ്ങൾക്ക് ബഹ‍ുമാനപ്പെട്ട ആലപ്പ‍ുഴ നിയമസഭാംഗം ശ്രീ.പി.പി.ചിത്തരഞ്ജൻ ഏർപ്പെട‍ുത്തിയ വിജ്ഞാനജ്യോതി പ‍ുരസ്കാരം

പൊൻകിരണം എന്ന പേരിൽ കലവ‍ൂർ സ്‍ക്ക‍ുൾ തയ്യാറാക്കിയ കേരളത്തിലെ ആദ്യ അക്കാദമീയ മാസ്റ്റർ പ്ലാൻബഹ‍ു വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പ്രകാശനം ചെയ്യ‍ുന്ന‍ു
സ്‍ക്ക‍ുളിന് ലഭിച്ച അംഗീകാരങ്ങള‍ുടെ നേർക്കാഴ്ചകൾ
സ്‍ക്ക‍ുൾ ഹെഡ്‍മിസ്ട്രസ്സ് കെ.വി.വിജയക‍ുമാരി ടീച്ചർ സംസ്ഥാന അധ്യാപക അവാർഡ് ഏറ്റ‍ുവാങ്ങ‍ുന്ന‍ു
ആലപ്പ‍ുഴ നിയമസഭാ നിയോജക മണ്ഡലത്തിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ 100% വിജയം നേട‍ുന്ന സ്‍ക്ക‍ുള‍ുകൾക്ക് ആലപ്പ‍ുഴ നിയമസഭാംഗം ശ്രീ.പി.പി.ചിത്തരഞ്ജൻ ഏർപ്പെട‍ുത്തിയ വിജ്ഞാനജ്യോതി പ‍ുരസ്‍കാരം ബഹ‍ുമാനപ്പെട്ട കേരള നിയമസഭാ സ്‍പീക്കർ ആദരണീയനായ ശ്രീ.എം.ബി.രാജേഷിൽ നിന്ന് ഏറ്റ‍ുവാങ്ങ‍ുന്ന‍ു.
ആലപ്പ‍ുഴ നിയമസഭാ മണ്ഡലപരിധിയിലെ സ്‍ക്ക‍ൂള‍ുകളിൽ മ‍ുഴ‍ുവൻ വിഷയങ്ങൾക്ക‍ും A+ നേട‍ുന്ന വിദ്യാർത്ഥികൾക്കായ‍ി, ആലപ്പ‍ുഴ നിയമസഭാംഗം ശ്രീ.പി.പി.ചിത്തരഞ്ജൻ ഏർപ്പെട‍ുത്തിയ വിജ്ഞാനജ്യോതി പ‍ുരസ്കാരം കലവ‍ൂർ സ്‍ക്ക‍ൂൾ വിദ്യാർത്ഥികൾ ബഹ‍ുമാനപ്പെട്ട കേരള നിയമസഭാ സ്‍പീക്കർ ആദരണീയനായ ശ്രീ.എം.ബി.രാജേഷിൽ നിന്ന് ഏറ്റ‍ുവാങ്ങ‍ുന്ന‍ു.