"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
12:22, 24 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഫെബ്രുവരി 2023→X- Mas Camp December
('==സ്റ്റൂഡന്റ് പോലീസ് കാഡറ്റ്==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
==സ്റ്റൂഡന്റ് പോലീസ് കാഡറ്റ്== | ==സ്റ്റൂഡന്റ് പോലീസ് കാഡറ്റ്== | ||
[[പ്രമാണം:1Spc18083.png||centre|1000px| ]] | |||
[[പ്രമാണം:2Spc18083.png||centre|1000px| ]] | |||
==എസ് പി സി knowledge fest== | |||
[[പ്രമാണം:Spc121.jpg||250px|top]] | |||
== X- Mas Camp December == | |||
PPMHSS KOTTUKKARA MM180യൂണിറ്റ് ഡിസംബർ 23 24 25 ദിവസങ്ങളിൽ നടത്തുന്ന ക്രിസ്മസ് ത്രിദിന അവധിക്കാല ക്യാമ്പ് ആരംഭിച്ചു. ഇന്ന് രാവിലെ 9 മണിക്ക് കൊണ്ടോട്ടി SHO മനോജ് കെ എം പതാക ഉയർത്തി.പിന്നീട് നടന്ന ക്യാമ്പ് ഉദ്ഘാടനം ബഹു. കൊണ്ടോട്ടി മുൻസിപ്പൽ ചെയർപേഴ്സൺ ഫത്തിമത്ത് സുറാബി നിർവഹിച്ചു. PTA പ്രസിഡന്റ് ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. മാനേജർ അബൂബക്കർ ഹാജി , പ്രിൻസിപ്പൽ അബ്ദുൽ മജീദ്, HM സുനിൽ കുമാർ , സ്റ്റാഫ് സെക്രട്ടറി VPA സിദ്ദീഖ് , DI നിഖിൽ ,ADI ലീലാവതി, മുൻ CPO സി.അബ്ദുൽ നാസർ, CPO എ മുഹമ്മദ് അസ്ഫർ, ACPO ഷീജ, തുടങ്ങിയവർ സംബന്ധിച്ചു. | |||
തുടർന്ന് ക്യാഡറ്റുകൾക്കായി വ്യക്തിത്വ വികാസ ക്ലാസുകൾ, പരിശീലനങ്ങൾ, പരേഡ് പരിശീലനം തുടങ്ങിയവ നടത്തി. വൈകുന്നേരം 5:30ന് ഒന്നാം ദിന ക്യാമ്പ് പ്രവർത്തനങ്ങൾ അവസാനിച്ചു. | |||
[[പ്രമാണം:Spc122.jpg||250px|top]] | |||
==അവധിക്കാല ക്യാമ്പ് December 2021== | |||
[[പ്രമാണം:Spc123.jpg||350px|top]] | |||
== Water Conservation project: May 5 2022 == | |||
[[പ്രമാണം:Spc125.jpg||350px|top]] | |||
==ചെറുകാട് അങ്കണവാടിയിലേക്ക് കൊട്ടുക്കര പിപിഎം എച്ച്എസ്എസ് എസ്പിസി യൂണിറ്റ് കസേരകൾ നൽകുന്നു== | |||
[[പ്രമാണം:Spc124.jpg||350px|top]] [[പ്രമാണം:Spc127.jpg||400px|top]] | |||
==Constitution awareness class 27 th January 2023== | |||
[[പ്രമാണം:Spc129.jpg||350px|top]] | |||
==Anti drugs awareness campaigns November 11 2022== | |||
[[പ്രമാണം:Spc126.jpg||350px|top]] | |||
==അഗ്നിരക്ഷാ സംവിധാനങ്ങൾ പരിശീലിച്ച് കുട്ടിപ്പോലീസുകാർ== | |||
[[പ്രമാണം:Spc130.jpg||350px|top]] | |||
==June 5th 2022== | |||
[[പ്രമാണം:Spc131.jpg||350px|top]] | |||
==Police station Visit February 1 2023== | |||
[[പ്രമാണം:Spc132.jpg||350px|top]] | |||
==PPMHSS KOTTUKKARA MM180യൂണിറ്റിലെ സൂപ്പർ സീനിയർ ബാച്ചിൻ്റെ പാസിംഗ് ഔട്ട് പരേഡ്== | |||
PPMHSS KOTTUKKARA MM180യൂണിറ്റിലെ സൂപ്പർ സീനിയർ ബാച്ചിൻ്റെ പാസിംഗ് ഔട്ട് പരേഡ് ഇന്ന് 28.10.22 വെളളിയാഴ്ച 4:30 ന് നടന്നു.ബഹു. കൊണ്ടോട്ടി മുൻസിപ്പൽ ചെയർപേഴ്സൺ ഫത്തിമത്ത് സുറാബി അഭിവാദ്യം സ്വീകരിച്ചു. ASI രാജു , IP മനോജ് കെ എം , പ്രിൻസിപ്പൽ അബ്ദുൽ മജീദ്, HM സുനിൽ കുമാർ ,PTA പ്രസിഡൻ്റ് ഫിറോസ് , സ്റ്റാഫ് സെക്രട്ടറി സിദ്ദീഖ് ,PTA അംഗങ്ങൾ, രക്ഷിതാക്കൾ , DI നിഖിൽ ,ADI ലീലാവതി, മുൻ CPO അബ്ദുൽ നാസർ, എ മുഹമ്മദ് അസ്ഫർ, ACPO ഷീജ ,അദ്ധ്യാപകർ ,വിദ്യാർത്ഥികൾ Senior /Junior കേഡറ്റുകൾ , തുടങ്ങിയവർ വർണ്ണാഭമായ ചടങ്ങിൽ പങ്കെടുത്തു. | |||
[[പ്രമാണം:1SPC 18083.jpg||350px|top]] |