"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ക്ലബ്ബുകൾ/ജലശ്രീ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('നടുവിൽ|ലഘുചിത്രം|577x577ബിന്ദു' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[[പ്രമാണം:11453 jalasreeclub1.jpeg|നടുവിൽ|ലഘുചിത്രം|577x577ബിന്ദു]]
ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ജി യുപിഎസ് ചെമ്മനാട് വെസ്റ്റിൽ 2022 ഡിസംബർ 2 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് ജലശ്രീ ക്ലബ്ബിന്റെ പ്രവർത്തന ഉദ്ഘാടനോദ്ഘാടന ബഹു. വാർഡ് മെമ്പർ ശ്രീ അമീർ ബി.പാലോത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിന് പിടിഎ പ്രസിഡണ്ട് ശ്രീ മഹറൂഫ് അധ്യക്ഷത വഹിച്ചു. തുടർന്ന് ഹെഡ്മിസ്ട്രസ്സ് ശ്രീമതി രമ എ.കെ ജലസംരക്ഷണപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജലസംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹാഷിർ മൊയ്തീൻ ക്ലാസ് എടുത്തു. തുടർന്ന് സീനിയർ അസിസ്റ്റന്റ് പി.ടി ബെന്നി നന്ദി പ്രകാശിപ്പിച്ചു.[[പ്രമാണം:11453 jalasreeclub1.jpeg|നടുവിൽ|ലഘുചിത്രം|577x577ബിന്ദു]]

12:15, 9 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം

ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ജി യുപിഎസ് ചെമ്മനാട് വെസ്റ്റിൽ 2022 ഡിസംബർ 2 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് ജലശ്രീ ക്ലബ്ബിന്റെ പ്രവർത്തന ഉദ്ഘാടനോദ്ഘാടന ബഹു. വാർഡ് മെമ്പർ ശ്രീ അമീർ ബി.പാലോത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിന് പിടിഎ പ്രസിഡണ്ട് ശ്രീ മഹറൂഫ് അധ്യക്ഷത വഹിച്ചു. തുടർന്ന് ഹെഡ്മിസ്ട്രസ്സ് ശ്രീമതി രമ എ.കെ ജലസംരക്ഷണപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജലസംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹാഷിർ മൊയ്തീൻ ക്ലാസ് എടുത്തു. തുടർന്ന് സീനിയർ അസിസ്റ്റന്റ് പി.ടി ബെന്നി നന്ദി പ്രകാശിപ്പിച്ചു.