"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}വിവിധ പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സർവതോൻമുഖപുരോഗതിയാണ് ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായി നിരവധി വിജയങ്ങളും മാതൃകാപരമായ അംഗീകരാങ്ങളും അവാർഡുകളും സ്കൂളിനെ തേടിയെത്താറുണ്ട്. സ്കൂളിന്റെ അഭിമാനമായി അത്തരം മാറിയ പ്രവർത്തനങ്ങൾ, വിജയങ്ങൾ, അംഗീകാരങ്ങൾ എന്നിവ കാലഗണനയനുസരിച്ച് നൽകിയിരിക്കുന്നു. [[പ്രമാണം:40001 hoops k raju.jpg|ലഘുചിത്രം|ഹൂപ്സ് സെന്റർ ഉദ്ഘാടനം- ബഹു. മന്ത്രി അഡ്വ. കെ. രാജു നിർവഹിക്കുന്നു.|പകരം=| | {{PHSSchoolFrame/Pages}}വിവിധ പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സർവതോൻമുഖപുരോഗതിയാണ് ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായി നിരവധി വിജയങ്ങളും മാതൃകാപരമായ അംഗീകരാങ്ങളും അവാർഡുകളും സ്കൂളിനെ തേടിയെത്താറുണ്ട്. സ്കൂളിന്റെ അഭിമാനമായി അത്തരം മാറിയ പ്രവർത്തനങ്ങൾ, വിജയങ്ങൾ, അംഗീകാരങ്ങൾ എന്നിവ കാലഗണനയനുസരിച്ച് നൽകിയിരിക്കുന്നു. | ||
[[പ്രമാണം:40001 100 meni.jpg|ലഘുചിത്രം|100 മേനി മികവിന് കൊല്ലം ജില്ലാപഞ്ചായത്ത് അംഗീകാരം- ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയിൽ നിന്ന് പുരസ്കാരം അധ്യാപകർ ഏറ്റുവാങ്ങുന്നു.|പകരം=| | |||
== 2022 ലെ അംഗീകാരങ്ങൾ == | |||
* 2022 ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹെസ്കൂൾ വിഭാഗം കുച്ചിപ്പുടി മത്സരത്തിൽ കൃഷ്ണേന്ദുവിനും ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗൗതമിയ്ക്കും മൃദംഗമത്സരത്തിൽ എച്ച് എസ് എസ് വിഭാഗത്തിൽ നിന്നും ഗൗരി ശങ്കറും എ ഗ്രേഡ് നേടി സ്കൂളിന്റെ അഭിമാനമായി. | |||
* സമഗ്രശിക്ഷ, കേരള അഞ്ചൽ ഉപജില്ല പ്രാദേശിക ചരിത്രരചനാമത്സരത്തിൽ സായൂജ്യ എസ്. ജയൻ ഒന്നാം സ്താൻം നേടി ജില്ലാതല മത്സരത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. | |||
* 2020-21, 2021-22 അധ്യയനവർഷങ്ങളിൽ പ്ലസ്ടു എസ്എസ്എൽസി പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി ഓൺലൈനായി ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി നിർവഹിച്ചു. പുനലൂർ എംഎൽഎ ബഹു. പി.എസ്.സുപാൽ, കാഷ്യു കോർപ്പറേഷൻ ചെയർമാൻ ശ്രീ.എസ്. ജയമോഹൻ, മുൻ വനം വകുപ്പ് മന്ത്രി അഡ്വ. കെ.രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സാം. കെ. ഡാനിയേൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രാധാ രാജേന്ദ്രൻ, കൊല്ലം ജില്ലാ പഞ്ചായത്തംഗം ശ്രീമതി അംബികാകുമാരി എന്നിവർ സംബന്ധിച്ചു. ത്രിതല പഞ്ചായത്തംഗങ്ങൾ, എസ്.എം.സി ചെയർമാൻ ശ്രീ. ബാബു പണിക്കർ, പിടിഎ പ്രസിഡന്റ് ശ്രീ. സുരേന്ദ്രൻ നായർ ജെ എന്നിവർ പങ്കെടുത്തു. | |||
* അഞ്ചലിൽ നടന്ന കൊല്ലം റവന്യൂ ജില്ലാ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ (179 പോയിന്റ് ) സർക്കാർ വിദ്യാലയമായി അഞ്ചൽ വെസ്റ്റ് ഗവ.ഹയർ സെക്കന്ററി സ്കൂൾ. സമീപകാലത്ത് നടന്ന കൊല്ലം റവന്യൂജില്ല കായികമേളയിലും ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സർക്കാർ വിദ്യാലയമായി അഞ്ചൽ വെസ്റ്റ് സ്കൂൾ മാറിയിരുന്നു. ഹൈസ്കൂൾ വിഭാഗം കലോത്സവത്തിൽ ഓവറാൾ രണ്ടാം സ്ഥാനം നേടി ചരിത്രം സൃഷ്ടിച്ചു. | |||
== രണ്ടാമത് സ്കൂൾ വിക്കി പുരസ്കാരം 2021-22 == | |||
രണ്ടാമത് സ്കൂൾ വിക്കി പുരസ്കാരം പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിൽ വീണ്ടും സ്കൂൾവിക്കി പുരസ്കാരം ഒന്നാം സ്ഥാനം വീണ്ടും ഈ സ്കൂളിന് ലഭിച്ചു. ആദ്യത്തെ ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം ഈ സ്കൂൾ നേടിയിരുന്നു.<gallery widths="500" heights="210"> | |||
പ്രമാണം:40001 School Wiki Awards Stage.png | |||
</gallery>[[പ്രമാണം:40001 hoops k raju.jpg|ലഘുചിത്രം|ഹൂപ്സ് സെന്റർ ഉദ്ഘാടനം- ബഹു. മന്ത്രി അഡ്വ. കെ. രാജു നിർവഹിക്കുന്നു.|പകരം=|300x300px]] | |||
[[പ്രമാണം:40001 100 meni.jpg|ലഘുചിത്രം|100 മേനി മികവിന് കൊല്ലം ജില്ലാപഞ്ചായത്ത് അംഗീകാരം- ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയിൽ നിന്ന് പുരസ്കാരം അധ്യാപകർ ഏറ്റുവാങ്ങുന്നു.|പകരം=|350x350px]] | |||
[[പ്രമാണം:4000 hse.jpg|ലഘുചിത്രം|പകരം=|200x200ബിന്ദു]] | [[പ്രമാണം:4000 hse.jpg|ലഘുചിത്രം|പകരം=|200x200ബിന്ദു]] | ||
== മാർച്ച് 2022 == | == മാർച്ച് 2022 == | ||
* 14/03/2022- 2021 യു.എസ്.എസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. സ്കൂളിൽ | * 15/03/2022- ഡിസ്കവറി സ്കൂൾ സൂപ്പർ ലീഗ് ജില്ലാ തല ക്വിസ് മത്സരത്തിൽ 8-ഇ ക്ലാസിലെ ദേവതീർത്ഥന. എം.എസിന് ഒന്നാം സ്ഥാനം ലഭിച്ചു. | ||
* 14/03/2022- 2021 '''യു.എസ്.എസ് പരീക്ഷാഫലം''' പ്രഖ്യാപിച്ചു. സ്കൂളിൽ 44 കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു. കൂടാതെ 13 കുട്ടികൾ ഗിഫ്റ്റഡ് ചിൽഡ്രൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. | |||
* 12/03-2022- എക്സൈസ് വകുപ്പ് നടത്തിയ ലഹരിവിമുക്ത പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം പ്ലസ് ടു സയൻസിലെ ആവണി ദിലീപിന് ലഭിച്ചു. | |||
* | * | ||
| വരി 12: | വരി 27: | ||
* 07/02/2022- കുട്ടികൾക്ക് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കായികവിദ്യാഭ്യാസവും കരാട്ടേ പരിശീലനവും ആരംഭിച്ചു. | * 07/02/2022- കുട്ടികൾക്ക് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കായികവിദ്യാഭ്യാസവും കരാട്ടേ പരിശീലനവും ആരംഭിച്ചു. | ||
* 04/02/2022- പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകുന്ന പദ്ധതി- പഠനോത്സവം ആരംഭിച്ചു. | * 04/02/2022- പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകുന്ന പദ്ധതി- '''പഠനോത്സവം''' ആരംഭിച്ചു. | ||
== ജനുവരി 2022 == | == ജനുവരി 2022 == | ||
* ജനുവരി 26 ന് നടത്തിയ ഹിന്ദി സ്കോളർഷിപ്പ് പരീക്ഷ (വിജ്ഞാൻ സാഗർ ഖൂബി പ്രതിയോഗിത) യിൽ കൊല്ലം ജില്ലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഈ സ്കൂളിലെ IX-J യിലെ ലക്ഷ്മി രവീന്ദ്രൻ രണ്ടാം സ്ഥാനം നേടി. യു,പി. വിഭാഗത്തിൽ പാലനാ ബിനുരാജിന് രണ്ടാം സ്ഥാനം ലഭിച്ചു. | * ജനുവരി 26 ന് നടത്തിയ '''ഹിന്ദി സ്കോളർഷിപ്പ് പരീക്ഷ''' (വിജ്ഞാൻ സാഗർ ഖൂബി പ്രതിയോഗിത) യിൽ കൊല്ലം ജില്ലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഈ സ്കൂളിലെ IX-J യിലെ ലക്ഷ്മി രവീന്ദ്രൻ രണ്ടാം സ്ഥാനം നേടി. യു,പി. വിഭാഗത്തിൽ പാലനാ ബിനുരാജിന് രണ്ടാം സ്ഥാനം ലഭിച്ചു. | ||
* 30/01/2022- അക്ഷരമുറ്റം ഹൈസ്കൂൾ വിഭാഗം സബ്‍ജില്ലാ മത്സരത്തിൽ 8F ലെ വിഘ്നേഷ് ഒന്നാം സ്ഥാനം നേടി ജില്ലാമത്സരത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. | * 30/01/2022- '''അക്ഷരമുറ്റം''' ഹൈസ്കൂൾ വിഭാഗം സബ്‍ജില്ലാ മത്സരത്തിൽ 8F ലെ വിഘ്നേഷ് ഒന്നാം സ്ഥാനം നേടി ജില്ലാമത്സരത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. | ||
* 27/01/2022- തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ നവമി പീ.ആർ (8ഐ) ജില്ലയിൽ നാലാം സ്ഥാനം നേടിയിരിക്കുന്നു. | * 27/01/2022- '''തളിര് സ്കോളർഷിപ്പ്''' പരീക്ഷയിൽ നവമി പീ.ആർ (8ഐ) ജില്ലയിൽ നാലാം സ്ഥാനം നേടിയിരിക്കുന്നു. | ||
=== സ്വദേശി മെഗാ ക്വിസ് 202 === | === സ്വദേശി മെഗാ ക്വിസ് 202 === | ||
* 08/01/2022- സ്വദേശി മെഗാ ക്വിസ് 2022 മത്സരത്തിൽ 9 എച്ച് ഡിവിഷനിലെ അക്ഷയ ഒന്നാം സ്ഥാനവും അക്ഷര രണ്ടാം സ്ഥാനവും നേടി. | * 08/01/2022- '''സ്വദേശി മെഗാ ക്വിസ്''' 2022 മത്സരത്തിൽ 9 എച്ച് ഡിവിഷനിലെ അക്ഷയ ഒന്നാം സ്ഥാനവും അക്ഷര രണ്ടാം സ്ഥാനവും നേടി. | ||
=== ഇൻസ്പയർ സ്കീം === | === ഇൻസ്പയർ സ്കീം === | ||
* 05/01/2022- സംസ്ഥാനതലത്തിൽ 2021-22 ഇൻസ്പയർ സ്കീം അവാർഡിന് 9 ഐയിലെ ആകാശ് ജയകുമാർ തെരഞ്ഞെടുക്കപ്പെട്ടു. | * 05/01/2022- സംസ്ഥാനതലത്തിൽ 2021-22 '''ഇൻസ്പയർ സ്കീം''' അവാർഡിന് 9 ഐയിലെ ആകാശ് ജയകുമാർ തെരഞ്ഞെടുക്കപ്പെട്ടു. | ||
== ഡിസംബർ 2021 == | == ഡിസംബർ 2021 == | ||
=== നോട്ട്ബുക്ക് വിതരണം === | === നോട്ട്ബുക്ക് വിതരണം === | ||
* 22/12/2021- ജില്ലാ പഞ്ചായത്ത് എസ്എസ്എൽസി - പ്ലസ്ടു വിജയം അനുമോദനവും 3000 നോട്ട്ബുക്കുകളുടെ വിതരണവും കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സാം. കെ ഡാനിയേൽ നിർവഹിച്ചു.[[പ്രമാണം:40001 SREELEKSHMI.jpg|ലഘുചിത്രം|വെള്ളം സിനിമയിലെ ബാലതാരം ശ്രീലക്ഷ്മി- സ്കൂളിന്റെ അഭിമാനം. ഹെഡ്മിസ്ട്രസ്, പിടിഎ ഭാരവാഹികൾ എന്നിവർ ആശംസകൾ അർപ്പിക്കുന്നു.|പകരം=| | * 22/12/2021- ജില്ലാ പഞ്ചായത്ത് എസ്എസ്എൽസി - പ്ലസ്ടു വിജയം അനുമോദനവും 3000 നോട്ട്ബുക്കുകളുടെ വിതരണവും കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സാം. കെ ഡാനിയേൽ നിർവഹിച്ചു.[[പ്രമാണം:40001 SREELEKSHMI.jpg|ലഘുചിത്രം|വെള്ളം സിനിമയിലെ ബാലതാരം ശ്രീലക്ഷ്മി- സ്കൂളിന്റെ അഭിമാനം. ഹെഡ്മിസ്ട്രസ്, പിടിഎ ഭാരവാഹികൾ എന്നിവർ ആശംസകൾ അർപ്പിക്കുന്നു.|പകരം=|300x300px]] | ||
* 14/12/2021- നാഷണൽ ടാലന്റ് സേർച്ച് പരീക്ഷ സംസ്ഥാന വിജയി സേതുലക്ഷ്മി എസിന് അഭിനന്ദനങ്ങൾ. | * 14/12/2021- '''നാഷണൽ ടാലന്റ് സേർച്ച്''' പരീക്ഷ സംസ്ഥാന വിജയി സേതുലക്ഷ്മി എസിന് അഭിനന്ദനങ്ങൾ. | ||
=== ജില്ലാപഞ്ചായത്ത് അംഗീകാരം === | === ജില്ലാപഞ്ചായത്ത് അംഗീകാരം === | ||
* 13/12/2021- 100 മേനി മികവിന് കൊല്ലം ജില്ലാപഞ്ചായത്ത് അംഗീകാരം- ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയിൽ നിന്ന് പുരസ്കാരം അധ്യാപകർ ഏറ്റുവാങ്ങി. ഒപ്പം 281 കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടാനുമായി. +2 പരീക്ഷയിൽ 83 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിക്കൊണ്ട് വിജയശതമാനത്തിലും ഫുൾ A+ കളുടെ എണ്ണത്തിലും കൊല്ലം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഒന്നാമതെത്താൻ ഗവൺമന്റ് ഹയർ സെക്കണ്ടറി സ്കൂൾ അഞ്ചൽ വെസ്റ്റിനു കഴിഞ്ഞു. | * 13/12/2021- 100 മേനി മികവിന് കൊല്ലം ജില്ലാപഞ്ചായത്ത് അംഗീകാരം- ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയിൽ നിന്ന് പുരസ്കാരം അധ്യാപകർ ഏറ്റുവാങ്ങി. ഒപ്പം 281 കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടാനുമായി. +2 പരീക്ഷയിൽ 83 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിക്കൊണ്ട് വിജയശതമാനത്തിലും ഫുൾ A+ കളുടെ എണ്ണത്തിലും കൊല്ലം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഒന്നാമതെത്താൻ ഗവൺമന്റ് ഹയർ സെക്കണ്ടറി സ്കൂൾ അഞ്ചൽ വെസ്റ്റിനു കഴിഞ്ഞു. | ||
* ഇതുമായി ബന്ധപ്പെട്ട് 13. 12.2021 ന് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ബഹു.വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടിയിൽ നിന്നും പുരസ്കാരങ്ങൾ പ്രിൻസിപ്പലും അദ്ധ്യാപപകരും ചേർന്ന് ഏറ്റുവാങ്ങി. | * ഇതുമായി ബന്ധപ്പെട്ട് 13. 12.2021 ന് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ബഹു.വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടിയിൽ നിന്നും പുരസ്കാരങ്ങൾ പ്രിൻസിപ്പലും അദ്ധ്യാപപകരും ചേർന്ന് ഏറ്റുവാങ്ങി. | ||
=== ദേശീയ ഊർജ്ജസംരക്ഷണ ചിത്രരചനാമത്സരം === | === ദേശീയ ഊർജ്ജസംരക്ഷണ ചിത്രരചനാമത്സരം === | ||
* 09/12/2021- ദേശീയ ഊർജ്ജസംരക്ഷണ ചിത്രരചനാമത്സരം 2021- പുനലൂർ വിദ്യാഭ്യാസജില്ലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഒൻപത് എച്ചിലെ ഇന്ദ്രജിത്ത് ജെ. എസ്.നേടി. | * 09/12/2021- '''ദേശീയ ഊർജ്ജസംരക്ഷണ ചിത്രരചനാമത്സരം''' 2021- പുനലൂർ വിദ്യാഭ്യാസജില്ലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഒൻപത് എച്ചിലെ ഇന്ദ്രജിത്ത് ജെ. എസ്.നേടി. | ||
* 04/12/2021- സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ അഞ്ചൽ ബി.ആർ.സിയിൽ നടന്ന ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ എൽസ മരിയ (8I) രണ്ടാം സ്ഥാനം നേടി.07/03/2021- ഹൂപ്സ് സെന്റർ ഉദ്ഘാടനം ബഹു. വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിർവഹിച്ചു. | * 04/12/2021- സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ അഞ്ചൽ ബി.ആർ.സിയിൽ നടന്ന ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ എൽസ മരിയ (8I) രണ്ടാം സ്ഥാനം നേടി.07/03/2021- ഹൂപ്സ് സെന്റർ ഉദ്ഘാടനം ബഹു. വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിർവഹിച്ചു. | ||
== ഓഗസ്റ്റ് 2021 == | == ഓഗസ്റ്റ് 2021 == | ||
* 25/07/2021- ശാസ്ത്രരംഗം പ്രോജക്ട് അവതരണം മത്സരത്തിൽ സബ്ജില്ലാതലത്തിൽ യുപി വിഭാഗത്തിൽ നിന്നും ആശ്ന അഷറഫ് 5B, ഒന്നാം സ്ഥാനം കരസ്ഥമാക്കി. | * 25/07/2021- '''ശാസ്ത്രരംഗം''' പ്രോജക്ട് അവതരണം മത്സരത്തിൽ സബ്ജില്ലാതലത്തിൽ യുപി വിഭാഗത്തിൽ നിന്നും ആശ്ന അഷറഫ് 5B, ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||
== 2021 എസ്.എസ്.എൽ.സി പരീക്ഷാഫലം == | == 2021 എസ്.എസ്.എൽ.സി പരീക്ഷാഫലം == | ||
2021 എസ്.എസ്.എൽ.സി പരീക്ഷ കോവിഡ് ബാധയെത്തുടർന്ന് ഓൺലൈൻ ക്ലാസുകൾക്കുശേഷമാണ് നടന്നത്. കുറച്ചുദിവസങ്ങൾ മാത്രമാണ് കുട്ടികൾക്ക് നേരിട്ട് അധ്യാപകരുമായി സംവദിച്ച് പാഠഭാഗങ്ങൾ ഉൾക്കൊള്ളാനായത്. വളരെ ചിട്ടയായ ഓൺലൈൻ, ഓഫ് ലൈൻ ക്ലാസുകളിലൂടെ സംസ്ഥാനതലത്തിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ സർക്കാർ വിദ്യാലയമാകാൻ ഈ സ്കൂളിന് കഴിഞ്ഞു. 550 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ എല്ലാ കുട്ടികളും വിജയിക്കുകയും 281 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയും ചെയ്തു. | 2021 എസ്.എസ്.എൽ.സി പരീക്ഷ കോവിഡ് ബാധയെത്തുടർന്ന് ഓൺലൈൻ ക്ലാസുകൾക്കുശേഷമാണ് നടന്നത്. കുറച്ചുദിവസങ്ങൾ മാത്രമാണ് കുട്ടികൾക്ക് നേരിട്ട് അധ്യാപകരുമായി സംവദിച്ച് പാഠഭാഗങ്ങൾ ഉൾക്കൊള്ളാനായത്. വളരെ ചിട്ടയായ ഓൺലൈൻ, ഓഫ് ലൈൻ ക്ലാസുകളിലൂടെ സംസ്ഥാനതലത്തിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ സർക്കാർ വിദ്യാലയമാകാൻ ഈ സ്കൂളിന് കഴിഞ്ഞു. 550 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ എല്ലാ കുട്ടികളും വിജയിക്കുകയും 281 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയും ചെയ്തു.<ref>[https://youtu.be/_N6weH9lXbg ന്യൂസ്] കേരളം വാർത്ത</ref> | ||
== 2021 പ്ലസ് ടു പരീക്ഷാഫലം == | == 2021 പ്ലസ് ടു പരീക്ഷാഫലം == | ||