"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ലിറ്റിൽകൈറ്റ്സ് 2022-23/2019 - 2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==<font color=black>`  6-6-2019 പ്രവേശനോത്സവം ഡോക്യൂമെന്റഷൻ ചെയ്തു. ==
==<font color=black>`  6-6-2019 പ്രവേശനോത്സവം ഡോക്യൂമെന്റഷൻ ചെയ്തു.     ==




വരി 560: വരി 560:


== 15-8-2022 സ്വാതന്ത്ര്യദിന ==
== 15-8-2022 സ്വാതന്ത്ര്യദിന ==
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എല്ലാ  ലിറ്റിൽ കൈറ്റ്സ് കുട്ടികൾ
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എല്ലാ ലിറ്റിൽ കൈറ്റ്സ് കുട്ടികളും സ്കൂളിലെ ചടങ്ങുകളിൽ പങ്കെടുത്തു. ഇഞ്ചവിള വൃദ്ധ സദനത്തിലെ താമസക്കാരായ അഞ്ചു പേരെ സ്കൂളിൽ വച്ച് പൊന്നാടയിട്ട് ആദരിച്ചു.റാലി,വൃദ്ധ സദനം സന്ദർശിച്ചു,മല്ലു സോൾജിയേഴ്സ്,ഉച്ചഭക്ഷണം,കുട്ടികളുടെ കലാപരിപാടികൾ,4 മണിക്ക് 'The Diamond India' magic and mentalism show.
 
== 22-8-2022 പോസ്റ്റർ തയാറാക്കൽ ==
 
== ഇ‍‍ഞ്ചവിള വൃദ്ധസദനത്തിലെ ഓണപരിപാടിക്കുവേണ്ടി പോസ്റ്റർ തയാറാക്കി നൽകി. ==
 
 
 
 
 
 
== 19-9-2022 പ്രിലിമിനറി ക്യാമ്പ് ==
എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് . HM ശ്രീ ഡി . ശ്രീകുമാർ ആയിരുന്നു ഉദ്ഘാടനം ചെയ്യതത്.
 
 
 
 
 
 
== 27-9-2022 പ്രൊമോ വീഡിയോ ==
കലോത്സവത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രൊമോ വീഡിയോ ഷൂട്ട്ചെയ്യതു.
 
 
 
 
 
== 28-9-2022 യൂണിഫോം വിതരണം ==
ലിറ്റിൽ കൈറ്റ്സിലുള്ള എല്ലാ കുട്ടികൾക്കും യൂണിഫോം വിതരണം ചെയ്തു.മുക്തി,
 
== 1-11-2022 മനുഷ്യ ചങ്ങല ==
നവംമ്പർ 1ന്നിന്റെ ഭാഗമായി അഞ്ചാലുംമൂട് ജഗംഷനിൽ LITTLE KITES,SPC,JRC, വിമുക്തി,ഹെൽത്ത് ക്ലബ്ബ, എന്നീ ക്ലബ്ബുകൾ മനുഷ്യ ചങ്ങല  നിർമ്മിച്ചു.
 
 
 
 
== 6-11-2022 ഫോട്ടോഗ്രഫി ക്ലാസ് ==
നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി  ഫോട്ടോഗ്രഫി ക്ലാസ് സംഘടിപ്പിച്ചു. ഈ സ്കൂളിലെ തന്നെ പൂർവ്വർ വിദ്യർഥിയായ  അരുൺ രാജ് ആയിരുന്നു ക്ലാസിന് നേതൃത്വം നൽകിയത്
 
== 12-11-2022 ഷോർട്ട് ഫിലിം ക്ലാസ്സ് ==
നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വേണ്ടി ഷോർട്ട് ഫിലിം ക്ലാസ്സ് സംഘടിപ്പിച്ചു. സ്കൂളിലെ തന്നെ അധ്യാപകനായ സുരാജ് സാർ ആയിരുന്നു ക്ലാസ്സിന് നേതൃത്വം നൽകിയത്
774

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1869142...1884040" എന്ന താളിൽനിന്ന് ശേഖരിച്ചത്