"സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2022-2023 (മൂലരൂപം കാണുക)
07:34, 27 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഡിസംബർ 2022→ശിശുദിനം
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 29: | വരി 29: | ||
=== കർഷക ദിനം === | === കർഷക ദിനം === | ||
ചിങ്ങമാസം 1 കൃഷിദിനം മണ്ണിൽ പൊന്ന് വിളയിക്കുന്ന കർഷകരെ ആദരിക്കുന്നതിൻെറ ഭാഗമായി ജില്ലയിൽ മികച്ച കർഷകനുള്ള അവാർഡ് കരസ്ഥമാക്കിയ പൗലോസ് ചേട്ടനെ വേദിയിൽ ഇരുത്തി അധ്യാപകരും കുട്ടികളും ചേർന്ന് ആദരവിൻെറ പൊന്നാട അണിയിച്ചു. കൃഷിയുടെ പ്രാധാന്യത്തെ കറിച്ചും കൃഷിയും ചെടികളും നടേണ്ട കാലങ്ങളെ കുറിച്ചും കുട്ടികൾ നടത്തിയ അഭിമുഖത്തിലുടെ വളരെ വ്യക്തമായും ലളിതമായും അദ്ദേഹം കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ചു.അസിസ്റ്റൻെറ് ഹെഡ്മിസ്ട്രസ് സി.കരോളിൻ കുമാരി അബിയ എന്നിവർ നടത്തിയ കൃഷി ദിന ആശംസ കൃഷിയെ കൂടുതൽ സ്നേഹിക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു യു പി വിഭാഗത്തിലെ കൊച്ചുകുട്ടികൾ ഒരുക്കിയ കൊയ്ത്തു ഡാൻസ് ഈ ദിനത്തിനു മനോഹാരിത വർദ്ധിപ്പിച്ചു. | |||
=== ആസാദി കാ അമൃത് മഹോത്സവ് === | === ആസാദി കാ അമൃത് മഹോത്സവ് === | ||
ഭാരതത്തിന്റെ 75ആം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ആസാദി കാ അമൃത മഹോത്സവം ഒരു മാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിച്ചു വിദ്യാലയത്തിലെ സാമൂഹ്യ ശാസ്ത്രക്ലബ്ബിന്റെയും ഗൈഡ്സ് റെഡ് ക്രോസ് സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്‌തിരുന്നത്.ഓഗസ്റ്റ് 15നു പതാക ഉയർത്തലിനു ശേഷം കുട്ടികളുടെ മാർച്ചുപാസ്റ്റും പ്രസംഗങ്ങളും ഉണ്ടായിരുന്നു ദേശഭക്‌തി ഗാനാലാപനം വളരെ മനോഹരമായിരുന്നു ഒരു ഭാരതീയൻ ആയി ജീവിക്കുന്ന നമ്മൾ എന്തുകൊണ്ട് ആത്മാഭിമാനം കൊള്ളണമെന്നും ഭാരതത്തിനുവേണി നിലകൊള്ളേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചും ലോക്കൽ മാനേജർ സംസാരിച്ചു <gallery mode="packed"> | |||
പ്രമാണം:25041 indepn 1.JPG | |||
പ്രമാണം:Screenshot from 2022-09-02 12-44-47.png | |||
പ്രമാണം:25041 indepn 3.JPG | |||
</gallery> | |||
=== ലഹരിവിരുദ്ധ ബോധവൽക്കരണം === | === ലഹരിവിരുദ്ധ ബോധവൽക്കരണം === | ||
ഇന്നിന്റെ തലമുറയെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ അധ്യാപകരും മതാപിതാക്കളും വിദ്യർത്ഥികളും ശക്തമായി ഒന്നിച്ചു കൈകോർത്തു അതിന്റെ ഭാഗമായി ബി ആർ സി യിൽ നടന്ന ബോധവത്കരണ ക്ലാസ്സിൽ എല്ലാം അധ്യാപകരും പങ്കെടുത്തു. അതിനുശേഷം അതാതു ക്ലാസ്സുകളിൽ വീഡിയോയിലൂടെയും സ്കിറ്റിലൂടെയും കുട്ടികൾക്ക് അധ്യാപകർ ബോധവത്കരണം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം എല്ലാ കുട്ടികളിലും എത്തിച്ചു. ലഹരി ബോധവൽക്കരണം എല്ലാ മതാപിതാക്കളിലും എത്തിക്കുന്നതിന്റെ ഭാഗമായി മതാപിതാക്കളെ വിളിച്ചു കൂട്ടുകയും എകസൈസ് ഓഫീസർ സിദ്ധിക്ക് സാർ ക്ലാസ്സ് നയിക്കുകയും ചെയ്തു അദ്ദേഹത്തിൻെറ ക്ലാസ് വളരെ പ്രേചോദനാത്മകമായതിനാൽ കുട്ടികൾക്ക് സാറിന്റെ ക്ലാസ് നൽകി.കുട്ടികളുടെ സംശയങ്ങൾ നിവാരണം ചെയ്തു സംസാരിച്ചു ലഹരി എന്ന മഹാവിപത്തിനെതീരെ ഗൈഡ്‌സ് & സകൗട്സിന്റെ നേതൃത്വത്തിൽ നിരത്തിലൂടെ നടത്തിയ റാലി ശക്തമായ ബോധവത്കരണമായിരുന്നു .ലഹരിക്കെതിരെ നടത്തിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു . | ഇന്നിന്റെ തലമുറയെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ അധ്യാപകരും മതാപിതാക്കളും വിദ്യർത്ഥികളും ശക്തമായി ഒന്നിച്ചു കൈകോർത്തു അതിന്റെ ഭാഗമായി ബി ആർ സി യിൽ നടന്ന ബോധവത്കരണ ക്ലാസ്സിൽ എല്ലാം അധ്യാപകരും പങ്കെടുത്തു. അതിനുശേഷം അതാതു ക്ലാസ്സുകളിൽ വീഡിയോയിലൂടെയും സ്കിറ്റിലൂടെയും കുട്ടികൾക്ക് അധ്യാപകർ ബോധവത്കരണം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം എല്ലാ കുട്ടികളിലും എത്തിച്ചു. ലഹരി ബോധവൽക്കരണം എല്ലാ മതാപിതാക്കളിലും എത്തിക്കുന്നതിന്റെ ഭാഗമായി മതാപിതാക്കളെ വിളിച്ചു കൂട്ടുകയും എകസൈസ് ഓഫീസർ സിദ്ധിക്ക് സാർ ക്ലാസ്സ് നയിക്കുകയും ചെയ്തു അദ്ദേഹത്തിൻെറ ക്ലാസ് വളരെ പ്രേചോദനാത്മകമായതിനാൽ കുട്ടികൾക്ക് സാറിന്റെ ക്ലാസ് നൽകി.കുട്ടികളുടെ സംശയങ്ങൾ നിവാരണം ചെയ്തു സംസാരിച്ചു ലഹരി എന്ന മഹാവിപത്തിനെതീരെ ഗൈഡ്‌സ് & സകൗട്സിന്റെ നേതൃത്വത്തിൽ നിരത്തിലൂടെ നടത്തിയ റാലി ശക്തമായ ബോധവത്കരണമായിരുന്നു .ലഹരിക്കെതിരെ നടത്തിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു . <gallery mode="packed"> | ||
പ്രമാണം:25041 lahari 4.JPG | |||
പ്രമാണം:25041 LAHARI 3.JPG | |||
പ്രമാണം:25041 LAHARI 2.JPG | |||
പ്രമാണം:25041 2022001.jpg | |||
</gallery> | |||
=== ഓണാഘോഷങ്ങൾ === | === ഓണാഘോഷങ്ങൾ === | ||
വരി 61: | വരി 71: | ||
=== പ്രവർത്തി പരിചയ മേള === | === പ്രവർത്തി പരിചയ മേള === | ||
വിദ്യാലയത്തിലെ പ്രവർത്തിപരിചയ മേള സെപ്തംബര് മാസത്തിൽ നടത്തി കുട്ടികൾ വളരെ ഉത്സാഹപൂർവ്വം പങ്കടുത്തു കുട്ടികളുടെ വിവിധങ്ങളായ നൈപുണികൾ തിരിച്ചറിയിക്കുന്ന വെടിയായിരുന്നു അത് .എംബ്രോയിഡറി ഫാബ്രിക് പെയിന്റിംഗ് ,സ്റ്റഫഡ് ടോയ്‌സ് , പാം ലീവ്സ് പ്രോഡക്ട് ,വോളി ബോൾ ,നെറ്റ് മേക്കിങ് തുടങ്ങിയവയില്ലെല്ലാം കുട്ടികൾ വളരെ മനോഹരമായി പ്രകടനം നടത്തി | |||
=== ശാസ്ത്ര ഗണിത മേളകൾ === | === ശാസ്ത്ര ഗണിത മേളകൾ === | ||
വരി 90: | വരി 101: | ||
=== മധുരം മലയാളം === | === മധുരം മലയാളം === | ||
കുട്ടികളിൽ വായനാശീലം ഉണർത്തുന്നതിന്റെ ഭാഗമായി കറുകുറ്റിയിലെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പ് ആയ നവ്യ ബേക്കേഴ്‌സ് ഏർപ്പാടാക്കിയ മനോരമ ദിനപത്രം വിദ്യാലയത്തിൽ വിതരണം ചെയ്യുന്ന പരിപാടി മധുരം മലയാളം എന്ന പേരിൽ നടന്നു .വായന പ്രോത്സാഹിക്കുന്നതിന്റെ ഭാഗമായി നവ്യ ബേക്കേഴ്‌സ് ചെയ്യുന്ന പ്രവർത്തികളെ ഹെഡ്മിസ്ട്രസ് പ്രശംസിച്ചു .അവർ വിദ്യാലയത്തിലെ എല്ലാ ക്ലാസുകളിലേക്ക് എല്ലാ ദിവസവും മലയാള മനോരമ ദിനപത്രം വിതരണം ചെയ്യുന്നു | കുട്ടികളിൽ വായനാശീലം ഉണർത്തുന്നതിന്റെ ഭാഗമായി കറുകുറ്റിയിലെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പ് ആയ നവ്യ ബേക്കേഴ്‌സ് ഏർപ്പാടാക്കിയ മനോരമ ദിനപത്രം വിദ്യാലയത്തിൽ വിതരണം ചെയ്യുന്ന പരിപാടി മധുരം മലയാളം എന്ന പേരിൽ നടന്നു .വായന പ്രോത്സാഹിക്കുന്നതിന്റെ ഭാഗമായി നവ്യ ബേക്കേഴ്‌സ് ചെയ്യുന്ന പ്രവർത്തികളെ ഹെഡ്മിസ്ട്രസ് പ്രശംസിച്ചു .അവർ വിദ്യാലയത്തിലെ എല്ലാ ക്ലാസുകളിലേക്ക് എല്ലാ ദിവസവും മലയാള മനോരമ ദിനപത്രം വിതരണം ചെയ്യുന്നു | ||
=== കേരളപ്പിറവി ദിനാഘോഷം === | |||
കേരളപ്പിറവി വിവിധ പരിപാടികളോടെ നടത്തി .മലയാളം അധ്യാപകരും വിദ്യാരംഗം കുട്ടികളുമാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത് കവിതാലാപനവും നൃത്ത രൂപങ്ങളും അവതരിപ്പിച്ചു | |||
=== ശിശുദിനം === | === ശിശുദിനം === | ||
<gallery mode="packed"> | |||
പ്രമാണം:25041 child 1.JPG | |||
പ്രമാണം:25041 child 2.JPG | |||
പ്രമാണം:25041 child 3.JPG | |||
പ്രമാണം:25041 child 4.JPG | |||
</gallery> | |||
=== | === വാക്‌സിനേഷൻ ഡേ === | ||
=== ടീച്ചേർസ് ഡേ ഔട്ട് === | |||
=== പഠനയാത്ര === | |||
=== മെറിറ്റ് ഡേ === | |||
=== സബ്ജില്ലാ യുവജനോത്സവം === | === സബ്ജില്ലാ യുവജനോത്സവം === |