"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 3: വരി 3:
===പ്രവേശനോത്സവം===
===പ്രവേശനോത്സവം===
<gallery>
<gallery>
പ്രമാണം:25041 0p 3.JPG|പ്രവേശനോത്സവം  
പ്രമാണം:25041 0p 3.JPG|പ്രവേശനോത്സവം
പ്രമാണം:25041 0p 4.JPG
</gallery>2022-23 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 1 തിയ്യതി രാവിലെ10.30 AM ന് സമുചിതമായി ഉദ്ഘാടനം ചെയ്യുകയുണ്ടായി. ഈശ്വര പ്രാർത്ഥനയോടെയോഗം ആരംഭിച്ചു.യോഗത്തിൽ സന്നിഹിതരായിരുന്ന ഏവർക്കും ഹെഡ്മിസ്ട്രസ് സിറൂബി ഗ്രെയ്സ് സ്വാഗതം ആശംസിച്ചു.  
</gallery>2022-23 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 1 തിയ്യതി രാവിലെ10.30 AM ന് സമുചിതമായി ഉദ്ഘാടനം ചെയ്യുകയുണ്ടായി. ഈശ്വര പ്രാർത്ഥനയോടെയോഗം ആരംഭിച്ചു.യോഗത്തിൽ സന്നിഹിതരായിരുന്ന ഏവർക്കും ഹെഡ്മിസ്ട്രസ് സിറൂബി ഗ്രെയ്സ് സ്വാഗതം ആശംസിച്ചു.  



12:57, 6 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

2022-2023 അധ്യയന വർഷത്തിലെ പാഠ്യ പാഠ്യേതര    പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

2022-23 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 1 തിയ്യതി രാവിലെ10.30 AM ന് സമുചിതമായി ഉദ്ഘാടനം ചെയ്യുകയുണ്ടായി. ഈശ്വര പ്രാർത്ഥനയോടെയോഗം ആരംഭിച്ചു.യോഗത്തിൽ സന്നിഹിതരായിരുന്ന ഏവർക്കും ഹെഡ്മിസ്ട്രസ് സിറൂബി ഗ്രെയ്സ് സ്വാഗതം ആശംസിച്ചു.

കറുകുറ്റി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ലതിക ശശികുമാർ പ്രവേശനോത്സവ പരിപാടി ഭദ്രദീപം കൊളുത്തി ഉദ്ഘാടനംചെയ്തു.

ലോക്കൽ മാനേജർ സി.ബ്രിജിത്ത് CMC അധ്യക്ഷപദം അലങ്കരിച്ചു.എഡുക്കേഷൻ സ്‌റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.മേരി ആന്റണി, വാർഡ് മെമ്പർ ശ്രീമതി.റോസി പോൾ , പി.ടി എ പ്രസിഡണ്ട് ശ്രീ. ജോയ്എൻ . ഡി, എച്ച് എസ്.എസ് ടീച്ചർ സി.ഉഷ റ്റ സി.എം.സി എന്നിവർ ചടങ്ങിൽ

ആശംസകളർപ്പിച്ച് സംസാരിച്ചുസ്കൂളിലെത്തിച്ചേർന്ന എല്ലാ കുട്ടികളും തിരികൾ കത്തിച്ച്പുതിയ അധ്യയന വർഷത്തെ എതിരേറ്റു.

എല്ലാ വിദ്യാർത്ഥികൾക്കും മധുരവും പൂച്ചെണ്ടുകളും നൽകി. വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.

കഴിഞ്ഞ വർഷത്തെ മികവുകൾ PPT യിൽ പ്രദർശിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത ഏവർക്കും രമ്യ ടീച്ചർ നന്ദിയർപ്പിച്ചു.

പൊതു പരിപാടികൾക്കു ശേഷം ക്ലാസ് ടീച്ചേഴ്സ് വിദ്യാർത്ഥികളെ അതത് ക്ലാസ്സുകളിലേക്ക് കൂട്ടിക്കൊണ്ടു പോയി.സ്നേഹോഷ്മളമായ അന്തരീക്ഷവും വരവേൽപ്പും വിദ്യാർത്ഥികളുടെ മനസിനെ തരളിതമാക്കി.

പരിസ്ഥിതി ദിനാചരണം

വായനാദിനാഘോഷം

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ