"ജി. എച്ച്. എസ്. എസ് പൂക്കോട്ടൂർ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
01/11/2022 ന് ഉച്ചക്ക് 3.30 ന് ഹെഡ്മാസ്റ്റർ ശ്രീ. ഹംസ പാറേങ്ങാട്ട് ലഹരി വിരുദ്ധ മനുഷ്യശ്യംഖലയിൽ പ്രതിജ്ഞ ചെയ്തു.

  SPC, NCC, JRC, Little Kites,Scout and Guide,തുടങ്ങിയ സംഘടനകളും PTA President,Members  സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു.1 കിലോമീറ്റർ നീളത്തിൽ വിദ്യാർത്ഥികൾ അണിനിരന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.ലഹരി വിരുദ്ധ പോസ്റ്ററുകളും പ്ലക്കാർഡുകളും പ്രദർശിപ്പിച്ചു.തുടർന്ന് സ്കൂൾ അങ്കണത്തിൽ വെച്ച് ജില്ലാ പ‍‍ഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ.മനാഫ്  ലഹരി വിരുദ്ധ പ്രഭാഷണം നടത്തി.

[[പ്രമാണം:SNTD22-MLP-18009-1.jpg.jpg|ലഘുചിത്രം|മനുഷ്യ ശ്യംഖല]]
[[പ്രമാണം:SNTD22-MLP-18009-3.jpg|ലഘുചിത്രം|മനുഷ്യ ശ്യംഖല]]

[[പ്രമാണം:SNTD22-MLP-18009-2.jpg|ലഘുചിത്രം|മനുഷ്യ ശ്യംഖല]]
[[പ്രമാണം:SNTD22-MLP-18009-4.jpg|ലഘുചിത്രം|മനുഷ്യ ശ്യംഖല]]
[[പ്രമാണം:SNTD22-MLP-18009-5.jpg|ലഘുചിത്രം|മനുഷ്യ ശ്യംഖല]]

00:10, 10 നവംബർ 2022-നു നിലവിലുള്ള രൂപം

റിപ്പോർട്ട്

ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി സ്കൂൾതല പരിപാടികൾ 2022 ഒക്ടോബർ 7-ാം തീയതി ജി. എച്ച്. എസ്. എസ് പൂക്കോട്ടൂർ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. രാവിലെ പത്ത് മണിക്ക് ഹെഡ്മാസ്റ്റർ ശ്രീ. ഹംസ പാറേങ്ങാട്ട് ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു സന്ദേശം നൽകി . മയക്കുമരുന്നിന്റെ ഉപയോഗം മൂലം വ്യക്തികൾക്ക് ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ, ലഹരിയുടെ ദൂഷ്യ വശങ്ങൾ, നിയമപരമായ നടപടിക്രമങ്ങൾ തുടങ്ങിയവയെപ്പറ്റി ഓരോ അധ്യാപകരും യോദ്ധാക്കളായി ക്ലാസുകൾ എടുത്തു.07/10/ 2022 മുതൽ 01/11/2022 വരെ വിവിധ പ്രോഗ്രാമുകൾ ക്രമീകരിച്ചിരുന്നു.

മനുഷ്യ ശ്യംഖല
മനുഷ്യ ശ്യംഖല
മനുഷ്യ ശ്യംഖല
മനുഷ്യ ശ്യംഖല
മനുഷ്യ ശ്യംഖല