"ഗവ.എൽ പി എസ് ഇളമ്പ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 2: | വരി 2: | ||
ലഹരി വിരുദ്ധ കേരളം പദ്ധതിയുടെ ഭാഗമായി സ്കൂൾ തല പരിപാടികൾ 2022 ഒക്‌ടോബർ 6 നു തുടക്കം കുറിച്ച് .രാവിലെ 9 .30 നു ബഹുമാനപ്പെട്ട പഞ്ചായത്തു പ്രസിഡന്റ് ഉദ്ഘാടനം നിർവഹിച്ചു .തുടർന്ന് മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം ഉണ്ടായിരുന്നു.തുടർന്ന് അധ്യാപകർ നയിച്ച ബോധവൽക്കരണ ക്ലാസ്സുമുണ്ടായിരുന്നു .ഈ പരിപാടിയിൽ രക്ഷകർത്താക്കളും പങ്കെടുത്തു . | ലഹരി വിരുദ്ധ കേരളം പദ്ധതിയുടെ ഭാഗമായി സ്കൂൾ തല പരിപാടികൾ 2022 ഒക്‌ടോബർ 6 നു തുടക്കം കുറിച്ച് .രാവിലെ 9 .30 നു ബഹുമാനപ്പെട്ട പഞ്ചായത്തു പ്രസിഡന്റ് ഉദ്ഘാടനം നിർവഹിച്ചു .തുടർന്ന് മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം ഉണ്ടായിരുന്നു.തുടർന്ന് അധ്യാപകർ നയിച്ച ബോധവൽക്കരണ ക്ലാസ്സുമുണ്ടായിരുന്നു .ഈ പരിപാടിയിൽ രക്ഷകർത്താക്കളും പങ്കെടുത്തു . | ||
തുടർന്ന് ലഹരി വിരുദ്ധ പോസ്റ്റർ രചന ,പ്രത്യേക അസംബ്ലി യിൽ ലഹരിക്കെതിരായ പ്രതിജ്ഞ ചൊല്ലൽ ,കവിതാലാപനം ,ലഹരി വിരുദ്ധ ബോധവൽക്കരണ റാലി എന്നീ പരിപാടികൾ നടന്നു . | |||
[[പ്രമാണം:42307 lahari 5.jpg|ലഘുചിത്രം|252x252ബിന്ദു|മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം]] | [[പ്രമാണം:42307 lahari 5.jpg|ലഘുചിത്രം|252x252ബിന്ദു|മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം]] | ||
[[പ്രമാണം:42307 lahari 3.resized.jpg|ലഘുചിത്രം|302x302px|അധ്യാപകർ നയിച്ച ബോധവൽക്കരണ ക്ലാസ്]] | [[പ്രമാണം:42307 lahari 3.resized.jpg|ലഘുചിത്രം|302x302px|അധ്യാപകർ നയിച്ച ബോധവൽക്കരണ ക്ലാസ്]] | ||
[[പ്രമാണം:42307 lahari 2.jpg|ലഘുചിത്രം|നടുവിൽ |302x302px|ലഹരി വിരുദ്ധ പോസ്റ്റർ രചന]] | [[പ്രമാണം:42307 lahari 2.jpg|ലഘുചിത്രം|നടുവിൽ |302x302px|ലഹരി വിരുദ്ധ പോസ്റ്റർ രചന]] | ||
23:16, 31 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
ലഹരി വിരുദ്ധ കേരളം
ലഹരി വിരുദ്ധ കേരളം പദ്ധതിയുടെ ഭാഗമായി സ്കൂൾ തല പരിപാടികൾ 2022 ഒക്‌ടോബർ 6 നു തുടക്കം കുറിച്ച് .രാവിലെ 9 .30 നു ബഹുമാനപ്പെട്ട പഞ്ചായത്തു പ്രസിഡന്റ് ഉദ്ഘാടനം നിർവഹിച്ചു .തുടർന്ന് മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം ഉണ്ടായിരുന്നു.തുടർന്ന് അധ്യാപകർ നയിച്ച ബോധവൽക്കരണ ക്ലാസ്സുമുണ്ടായിരുന്നു .ഈ പരിപാടിയിൽ രക്ഷകർത്താക്കളും പങ്കെടുത്തു .
തുടർന്ന് ലഹരി വിരുദ്ധ പോസ്റ്റർ രചന ,പ്രത്യേക അസംബ്ലി യിൽ ലഹരിക്കെതിരായ പ്രതിജ്ഞ ചൊല്ലൽ ,കവിതാലാപനം ,ലഹരി വിരുദ്ധ ബോധവൽക്കരണ റാലി എന്നീ പരിപാടികൾ നടന്നു .